Aksharathalukal

നിനക്കായ് കാത്തിരുന്ന പ്രണയം🔥 part 2

എല്ലാം റെഡിയായേ നന്ദു

ആ എല്ലാം OK യാ

നിങ്ങൾക്ക് ഒന്നും മനസ്സില്ലായില്ല അല്ലെ ഞാൻ പറഞ്ഞു തരാം അതായത് നന്ദു ഇവിടുന്ന് തിരുവനന്തപുരത്തെകോളെജിൽ Admission കിട്ടി അതുകൊണ്ട് ഹോസ്റ്റലിലേക്ക് പോകാനുള്ള സാധനങ്ങൾ redy ആയോന്നാ നന്ദുൻ്റെ അമ്മ ചോദിച്ച്ത്


അങ്ങന നന്ദു ഉറങ്ങാൻ bedll കിടന്നപ്പോൾ
എതോ ഒരു ശബ്ദം കേട്ടു അത് നന്ദുവിൻ്റെെ ചിവിയിൽ പറഞ്ഞു

അവൻ വരും നിൻ്റെ അരികിൽ വരും നിനക്കായ് മാത്രമായവൻനിൻ്റെ പാതി
നിങ്ങൾ തമ്മിൽ കാണുവാൻ വേണ്ടിലോകം
കാത്തിരിക്കുന്നു നിൻ്റെ ചോദ്യങ്ങൾക്കുള്ള
ഉത്തരം നിനക്ക് കാലം തെളിയിച്ച് തരും

നന്ദു: ആരാ നിങ്ങള് എന്താനിങ്ങൾ പറയുന്നത് എന്താ ഞാൻ വിചിത്രമായ സ്വപ്നങ്ങൾ കാണുന്നത് അതിൻ്റെ അർഥം എന്താണ്

അത് നിനക്കുളള സൂചനയാണ്
നിൻ്റെ ചോദ്യങ്ങൾക്കുളള ഉത്തരം
നിനക്ക് ലഭിക്കും പക്ഷെ കുറച്ച് കഴിയും അത് വരെ നീ കാത്തിരിക്കുക നിനക്ക് മുമ്പിൽ പല ശത്രുരുക്കളും ഉണ്ടാവും
അത് നീ തരണം ചെയ്ത് മുമ്പോട്ട്
പോവുക ധൈര്യം കൈവെടിയരുത്
മുന്നോട്ട് പോകുക അത് പറഞ്ഞ്
ആ ശബ്ദം അവസാനിച്ചു

നന്ദുന്ന് ഇതൊക്കെ കേട്ടിട്ട് ഒന്നും മനസ്സിലായില്ലാ പക്ഷെ എതൊകയോ
എൻ്റെ ജിവിതത്തിൽ വ്യതസ്തമായി സംഭവിക്കും എന്ന് മനസ്സിലായി ഉറക്കം വന്നപ്പോൾ നന്ദു ഉറങ്ങി അവൾ അറിഞ്ഞില്ല അവൾക്കായ് കാത്തിരുന്ന പ്രതിബന്ധങ്ങളെ
പരീക്ഷണങ്ങളെ ഇതൊന്നും എന്തിനാണെന്ന് അറിയാതെ അവൾ നിദാദെവിയെ പുൽകി

by
Devuzz

Class ഉള്ളത് കൊണ്ട് ആണ് Late ആയത് sorry friends 


🔥നിനക്കായ് കാത്തിരുന്ന പ്രണയം🔥 part 3

🔥നിനക്കായ് കാത്തിരുന്ന പ്രണയം🔥 part 3

4.5
1783

അങ്ങന്ന പിറ്റെ ദിവസം നമ്മുടെ  നായിക കോഴിക്കോട് നിന്ന് തിരുവനന്തതപുരത്തെക്ക്  പോക്കുവാ നമ്മുക്കും അവളുടെ  കൂടെ നമ്മുടെ കഥ ആരംഭിക്കാം ഇതെ സമയം മറ്റൊരിടത്ത്  ഒരു ഗോഡൗണിൽ മുനിൽ ഒരു റോയൽ എൻഫീൽഡ് ശബ്ദിച്ചു കൊണ്ട് വന്ന് അവിടെ നിർത്തി ഈ  ശബ്ദം കേട്ട് ഗോഡൗണിൽ  ഉള്ളവർ പേടിച്ചു  ബുള്ളറ്റിൽ നിന്നിറങ്ങിയ  ചെറുപ്പക്കാരൻ  ഉള്ളിലെത്തി ഒരു  ചെയറിൽ ഇരിന്നു  അവിടെ ഉള്ളവർ ചോദിച്ചു നിയായി ഇവിടെ വന്ന  സ്ഥിതിക്ക് ഞങ്ങൾക്ക്  കാര്യങ്ങളെളുപമായി അവിടെയുള്ള അവരോട്  പറഞ്ഞു പോയി അടിച്ച്  കൊല്ലടാ അവനെ  അവിടേക്ക് പോയവരെല്ലാം  വായുവിൽ ഉയർന്ന് പൊന്തി താ