Aksharathalukal

നാടോടിക്കാറ്റ്

ഉള്ളത് പറയാണെങ്കിൽ കല്യാണത്തിന് മുന്നേയുള്ള നബീല കാക്കാൻ റെ മറ്റുള്ള ഒരു ഫംഗ്ഷനും ഞാൻ പങ്കെടുത്തില്ല.... കല്യാണത്തിന് വരെ പോവണ്ട എന്ന് കരുതിയതാണ്  😐..... പിന്നെ എന്ത് ചെയ്യാനാ എന്റെ പ്രതികാരം നടപ്പിലാക്കാൻ  റഫ് വരുന്നില്ലേ.... അതുകൊണ്ട് ഞാൻ പോകാം എന്ന് കരുതി.....

 പിന്നെയുള്ളത് പറയുകയാണെങ്കിൽ അവൾ ഉള്ളതുകൊണ്ട് ഒരു ധൈര്യമാണ്.... അതുമാത്രമല്ല  റഫ വരുന്നത്  ഉമ്മാക്ക് സന്തോഷമുള്ള കാര്യമാണ്....

 അങ്ങനെ കല്യാണത്തിന് എന്റെെ  ഡ്രസ്സ് ഒക്കെ സെലക്ഷൻ ചെയ്തത് റഫ് ആണ്... ഉള്ളത്് പറയാണെങ്കിൽസെലക്ഷഷൻ കാര്യത്തിലൊക്കെ അവൾ മിടുക്കിയാണ്.... പഠിപ്പ് ഒഴിച്ച് ബാക്കി എല്ലാ കാര്യത്തിനും റഫ പൊളിയാണ്....

 അങ്ങനെ കല്യാണം അങ്ങ്  വന്നെത്തി.... വിളിക്കാത്ത കല്യാണത്തിന് വരുക എന്ന്്് യാതൊരു അഹങ്കാര ഭാവവുംനമ്മുടെ റഫക്ക് ഇല്ല ട്ടോ ..... എന്നാലും അവൾ അടിച്ചുപൊളിച്ചു തന്നെ വന്നിട്ടുണ്ട്... ഏതു കല്യാണം ആണെങ്കിലും  അവൾക്ക് അവളുടെ ജോലി തുടങ്ങണം( വായിനോട്ടം.... ഒന്നുകൂടി സ്റ്റൈൽ ആക്കി പറയുകയാണെങ്കിൽ കോഴിത്തരം 😂  )... അത്രയേ വേണ്ടൂ....

 ഞാനും എന്തായാലും അവളുടെ കൂടെ പോയി... കല്യാണത്തിന് ഓഡിറ്റോറിയത്തിലേക്ക് വന്നു കയറിയപ്പോൾ തന്നെ എന്നോട് രണ്ടു ചോദ്യങ്ങൾ കൊണ്ട് അവിടെെെ അരങ്ങേറി.....
 ഒന്നാമത്തെ ചോദ്യം റഫ ne നോക്കി ഇതാരാാ? എന്ന് എന്നോട് ചോദിക്കും.... ഫ്രണ്ടാണ് ഫ്രണ്ട് ആണെന്ന് പറഞ്ഞു ഞാൻ ഒരു വഴിക്കായി....രണ്ടാമത്തെ ചോദ്യം നീ ഇന്ന്  നല്ല ഫോമിൽ ആണല്ലോ.... അടിപൊളി ആണല്ലോ....പൊളി ആണല്ലോ... എന്തുപറ്റി മുന്നേ?. ഇമ്മാതിരി കുറേ ചോദ്യങ്ങളും ഉണ്ടായിരുന്നു.... എന്തായാലും ചോദ്യങ്ങൾക്കുത്തരം പറഞ്ഞു ഞാൻ ഒരു വഴിക്കായി....

 എന്നോട് പെട്ടെന്ന് rafa ചോദിച്ചു.. എവിടെ ടീ നിന്റെ കാലമാടൻ? നീ എല്ലാവരെയും പരിചയപ്പെടുത്തി തന്നു... അവനെ പരിചയപ്പെടുത്തി ഇട്ടില്ലെങ്കിലും ഒന്ന്്ന് കാണിച്ചു താ നമ്മക്ക് പ്രതികാരം ചെയ്യേണ്ടേ??

 ഞാൻ  പറഞ്ഞു... ഞാൻ തിരഞ്ഞുകൊണ്ട് നിൽക്കല്ലേ നീ കാണുന്നില്ലേ ഇത്... കണ്ടാാാാാൽ ഞാൻ പറയാം.... ആ പണ്ടാരക്കാലൻ എവിടെയാണോ എന്തോ??
 ഇതും പറഞ്ഞ് ഞാൻ കണ്ണുകൊണ്ട്്്് തിരച്ചിൽ ആരംഭിച്ച......

 പെട്ടെന്ന് റഫ പറഞ്ഞു എന്നോട്  എടീ നിന്റെ   നബീൽ കാക്ക ചെത്ത് ആണല്ലോ... ഞാൻ പെട്ടെന്ന് പറഞ്ഞു ദയവു ചെയ്തു  🙏🏻 നീീീീ ഒന്ന് നോക്ക അല്ലേ ആ ചെക്കൻ കെട്ടാൻ പോവുകയാണ്... അതൊന്നുുു കല്യാണം കഴിച്ചോട്ടെ...... അവൾ പറഞ്ഞു... എടീ കെട്ടാൻ പോകുന്നതല്ലേ ഉള്ളൂ.... അതുവരെെെെ ഞാൻ നോക്കിക്കോളാം.... ഞാൻ അവളെ ഒന്നു നോക്കി  😒 പറഞ്ഞു... 🙏🏻 ദയവു ചെയ്തുതു നീയവനെ വളച്ച് ഈ കല്യാണത്തിന് പിന്തിരിപ്പിക്ക അരുത് ..... പ്ലീസ്.... അവൻ എന്റെ ഇക്കാക്ക യാണ്... 😒അന്നെ അറിയുന്നതുകൊണ്ട്്ട് പറയ.... അവൾ പറഞ്ഞു ഓ ആയിക്കോട്ടെടെ ആയിക്കോട്ടെ....... നമ്മൾ കാരണം  അന്റെ കാക്കാൻ റെ  റെ കല്യാണം മുടങ്ങ ണ്ടാ😒 അതുമാത്രമല്ല ഞാൻ ഡീ സെന്റ് ആണ്... ഞാൻ പറഞ്ഞു അത് നീ പ്രത്യേകിച്ച് ഒന്നും പറയണ്ട എനിക്ക്ക് നന്നായിട്ട് അറിയാം നീ ഡീ........ സെന്റ്്............ ആണെന്ന്... 😶
 അവൾ എന്നെ ഒരു നോട്ടം നോക്കി കൊണ്ട് പറഞ്ഞു എടീ ആ ചെറുക്കൻ എങ്ങനെയുണ്ട് പൊളി ആണല്ലോ അവൻ നിന്റെ ബന്ധുവാണോ ടീ.... നിനക്കറിയുമോ ടി... ഇമ്മാതിരിിി കുറേഎന്നോട് ഓരോ ചെറുക്കൻ മാരെ കാണുമ്പോഴും    ഇവൾ ചോദിക്കും....


 എന്തായാലും അവൾ അവിടെ ചോദിച്ചു നിൽക്കട്ടെ.... എനിക്ക്ക്ക് എന്റെ തിരയല്  തുടങ്ങണം.... അങ്ങനെ ഞാാാാൻ കുറെ നോക്കി നിൽക്കുമ്പോഴാണ്.. പെട്ടെന്ന് rafa എന്റെ കയ്യിൽ തോണ്ടുന്നത്..... ഇനിയും വേറെ ഏതെങ്കിലുംുംും ചെറുക്കൻ മാരെ കുറിച്ച് ചോദിക്കാൻ ആവുംംം എന്ന് കരുതി  വല്ലാതെ മൈൻഡ്്് ഒന്നും ചെയ്യാതെഞാൻ തിരഞ്ഞു കൊണ്ടേയിരുന്നു.... വീണ്ടും ആ ന*** എന്നെെ തോണ്ടുന്നു ഉണ്ട്... ഞാൻ ദേഷ്യം പിടിച്ചു അവളുടെ മുഖത്തോട്ട് ഒന്ന് നോക്കി.... അവൾ ആകാംക്ഷാഭരിതമായ ആരെയോ നോക്കിിി നിൽക്കുന്നുണ്ട... അത് കണ്ടുനിന്ന ഞാൻ നീ ആരെയാ നോക്കുന്നത് എന്ന് ചോദിച്ചു... അവൾ കണ്ണുരുട്ടി കൊണ്ട് മെല്ലെ പുഞ്ചിരിച്ചുകൊണ്ട് എന്നെെ നോക്കാതെഅവിടേക്ക്്് തന്നെ നോക്കി കൊണ്ട്ചോദിച്ചു ആരാടീ അത്... ഡീീ തള്ളേഎന്തൊരു ലുക്കാ ഡീ   .......

 ഞാൻ ഒന്നുമറിയാതെ ചോദിച്ചു  "ഏത് ലവൻ?
 അതും പറഞ്ഞു ഞാൻ ഒന്നും മുഖം അങ്ങോട്ട് തിരിച്ചു അതാ നിൽക്കുന്നുനു ആ പണ്ടാരക്കാലൻ..... ഞാാാാൻ കനത്ത മുഖത്തോടെ അവനൊന്നു നോക്കി.... അവൻ അവിടെ എന്തോ ആരോടോ സംസാരിച്ചിരിക്കുകയായിരുന്നു.... പെട്ടെന്ന് rafa പറഞ്ഞു ... എന്തൊരു ലുക്കാ ഡീ.... നിന്റെ കുടുംബം ആണോ.... ചുള്ളൻ ചെക്കൻ.... കാണാൻ എന്തൊരുത് ക്യൂട്ട് ആണ്.... ആ വൈറ്റ് ഷർട്ടിൽ.... ഔഫ്.... നോ രക്ഷ..... അടിപൊളി... ഇതൊക്കെ്കേട്ട എനിക്ക്ക്കക് ചൊറിഞ്ഞു കേറി വരുന്നുണ്ട്... ഞാൻ അവളെ ഒന്നുനു തുറിച്ചു നോക്കി... അവൾ എന്നെെെെെ നോക്കി കൊണ്ടു പറഞ്ഞു.... നീ എന്തിനാടി ഇങ്ങനെ നോക്കുന്നത്.... ഞാൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു അതാണ് എടീ പണ്ടാര കാലമാടൻ  .....

 അവൾ ഒരു ഞെട്ടലോടെ പറഞ്ഞു...." അതോ "😶 ഞാാൻ പറഞ്ഞു അതെ... എന്തേതേ....നിന്റെ പ്രതികാരദാഹം ഒക്കെ പോയോ അവനെ കണ്ടപ്പോൾ.... 😑😤... അവളെന്നോട് പറഞ്ഞു ഹേയ്.....നീ എന്താടി ഇങ്ങനെ... ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ നിന്നോട്.... നീ എന്റെ nanbi അല്ലേ.... rafa പ്രതികാരംം ചെയ്യുന്നുഎന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും ... നിനക്കുവേണ്ടി ഞാൻ എന്തും ചെയ്യും.... 💕.... അതിന് എത്ര വലിിിിിിിയ ചുള്ളൻ ചെക്കൻ വന്നാലും നിന്നെെെ ടോർച്ചർ  ചെയ്യുന്നവരെ ഞാൻ തീർത്തഇരിക്കും...

 പതിവ് പോലെ അവളുടെ മാസ് ഡയലോഗ് തുടങ്ങി....



          തുടരും....


 

  


നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.7
1201

സിന്വിനെയും റിനു വിനെയും ഹിബയെ യും ഒക്കെ ഞാൻ റഫക്പരിചയപ്പെടുത്തിക്കൊടുത്തു....  ഉള്ളത് പറയാണെങ്കിൽ റഫയും റിനു വും നല്ല കമ്പനി ആയി... എങ്ങനെ കമ്പനി ആവാാതെ ഇരിക്കും രണ്ടുപേരുടെയും പാഷൻ ഒന്നു തന്നെയല്ലേ...... 😂  റഫ ഇങ്ങനെ എന്നോട് പറയുന്നുണ്ട്... അവൻ ഇപ്പോ എന്ത ഒരു പണി കൊടുക്കുക.... അതിനിനി ആദ്യമൊന്ന് അവനെ  പരിചയപ്പെടുത്തി താ.... എന്നിട്ട് ഞാൻ പണി കൊടുക്കുന്നത് കാര്യമൊക്കെ ഏറ്റു..... ഞാൻ പറഞ്ഞു പരിചയപ്പെടുത്തിയാൽ മാത്രമേ അവന് പ ണി കൊടുക്കുകയുള്ളൂ്ളൂ?? 😒😒   അവൾ പറഞ്ഞു അങ്ങനെയൊന്നുമില്ല ഒരു അവസരം കിട്ടട്ടെ അതുു വരെ വെയിറ്റ് ചെയ്യ് നീ.....  ഞാനങ്ങനെ റഫ ne എന്തോ ക