Aksharathalukal

നാടോടിക്കാറ്റ്

സിന്വിനെയും റിനു വിനെയും ഹിബയെ യും ഒക്കെ ഞാൻ റഫക്പരിചയപ്പെടുത്തിക്കൊടുത്തു....
 ഉള്ളത് പറയാണെങ്കിൽ റഫയും റിനു വും നല്ല കമ്പനി ആയി... എങ്ങനെ കമ്പനി ആവാാതെ ഇരിക്കും രണ്ടുപേരുടെയും പാഷൻ ഒന്നു തന്നെയല്ലേ...... 😂

 റഫ ഇങ്ങനെ എന്നോട് പറയുന്നുണ്ട്... അവൻ ഇപ്പോ എന്ത ഒരു പണി കൊടുക്കുക.... അതിനിനി ആദ്യമൊന്ന് അവനെ  പരിചയപ്പെടുത്തി താ.... എന്നിട്ട് ഞാൻ പണി കൊടുക്കുന്നത് കാര്യമൊക്കെ ഏറ്റു..... ഞാൻ പറഞ്ഞു പരിചയപ്പെടുത്തിയാൽ മാത്രമേ അവന് പ ണി കൊടുക്കുകയുള്ളൂ്ളൂ?? 😒😒 
 അവൾ പറഞ്ഞു അങ്ങനെയൊന്നുമില്ല ഒരു അവസരം കിട്ടട്ടെ അതുു വരെ വെയിറ്റ് ചെയ്യ് നീ.....

 ഞാനങ്ങനെ റഫ ne എന്തോ കാര്യത്തിനു വേണ്ടി നോക്കുകയായിരുന്നു അവളുടെെെെെെെെ മുഖത്തേക്ക് ഒക്കെ നോക്കുമ്പോൾ ഒക്കെ അവളുടെ കണ്ണ് ആ കാലമാടൻ നേർക്കായിരുന്നു.....
   അതും ഞാൻ നോക്കുന്ന പോലെ ഒന്നും അല്ല അവൾ നോക്കുന്നത് അവളെന്തോതാ വളക്കാനുള്ള പുറപ്പാടിലാണ് എന്ന് എനിക്ക് തോന്നി....ഞാൻ ദേഷ്യത്തോടെ അവളുടെഅടുത്തേക്ക് വന്ന് ചോദിച്ചു.... നീീ ഇപ്പോ എന്തിന അവനെത്തന്നെ  ഇങ്ങനെ നോക്കുന്നത്😠 .... അവളെന്നോട് പറഞ്ഞു... ഹേയ് നീയൊന്നു കൂൾ ആവു...🙃. എടീീഞാനിങ്ങനെ നോക്കാൻ കാരണം ആദ്യം അവനെ ഇതുപോലെ ഒന്നു നോക്കികി അങ്ങ് വളക്കുക ... എന്നിട്ട് അവന്റെ നമ്പർ വാങ്ങുക... എന്നിട്ട് അവൻ അങ്ങ് പ്രേമിക്കുക👩‍❤️‍👨.... എന്നിട്ട അവനെ തേച്ച്  ഒട്ടിക്കുക  സംഗതി സെറ്റ് ആവില്ലേ....   ഇതാണ്്്് എന്റെ പ്ലാനിങ്.... ഞാൻ ചോദിച്ചു🤷🏻‍♀️ ഇത്്ആ്് ആ പണ്ടത്തെ പ്ലാനിങ് തന്നെയല്ലേ .....
 അവൾ പറഞ്ഞു പ്ലാനിങ്്്് ഒക്കെ പണ്ടത്തെ അത് തന്നെയാണ് .... പക്ഷേ്് അന്ന് നമ്പർ നീ എനിക്ക് തന്നത് ആയിരുന്ന..... പക്ഷേ ഇന്ന്് ഞാൻഅവനെ വളച്ചു ഇട്ട് നമ്പർ വാങ്ങാൻ പോവുകയാണ്.... പക്ഷേ ഒരു പ്രരശ്നമുണ്ട... ഞാൻ ചോദിച്ചു എന്തു പ്രശ്നം അപ്പോൾ അവൾ പറഞ്ഞു ഞാൻ നോക്കുമ്പോോോൾ നോക്കുമ്പോൾ ഒക്കെ അവൻ നിന്റെ
മുഖ തേക്ക്്് ആണ്   നോക്കുന്നത് ..... അതാണ് എനിക്ക് മനസ്സിലാവാത്തത്....ഞാൻ ചോദിച്ചു എന്നെയോ "   ഒരു ചാൻസും ഇല്ല.... ചിലപ്പം പരിഹസിക്കാൻ  വേണ്ടി നോക്കുന്നത് ആവും.... 😒😒
 അവൾ പറഞ്ഞു എന്തെങ്കിലുമൊക്കെ ആവട്ടെ... ഇനിയിപ്പോപോ ഈ പ്ലാനിങ്ങും നടന്നിട്ടില്ലെങ്കിൽ  ഇനിയൊന്നും നോക്കില്ല പറയേണ്ടത് മുഖത്ത് നോക്കി ഞാൻ പറയും... ഞാൻ ചോദിച്ചുുുുു എന്തു പറയു... എന്ന്് ... അവൾ പറഞ്ഞു്ഞു അതൊക്കെ നീ കണ്ടോ...



 അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഇരിക്കുകയായിരുന്നു... റഫ് യും റിനു വും അവിടെ പൊരിഞ്ഞ ചർച്ചയിലാണ് ആരൊക്കെയോോ നോക്കുന്നു ചിരിക്കുന്നു അവർ ഏതായാലും കമ്പനിയായി.... ഞാനാണെങ്കിൽ ഭ്രാന്ത്തുപിടിച്ചപോസ്റ്റ്്റ് അടി ചിരിക്കുകയും ആണ്......

 ഞാാാാാാാാാാാാാാാൻ റഫ് യോട് ഇന്ന് വല്ലതും നടക്കുമോ എന്ന്നന് ചോദിക്കുമ്പോൾ അവസരം കിട്ടട്ടെ അവസരം കിട്ടട്ടെ എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറുന്നത് കാണാം... ഞാൻ തന്നെനെ ചിന്തിച്ചു ഇവളെ ഇപ്പോ എന്തിനാാാാ ഇങ്ങോട്ട് കെട്ടി എടുത്തത് ..... 😡
 ഞാനാണെങ്കിൽ ദേഷ്യം പിടിച്ച ഒരു മാതിരി ഇരിപ്പാണ്.... ആ കാലമാടൻ ഇരിക്കുന്ന നിൽക്കുന്ന സ്ഥലത്തൊന്നും ഞാൻ ഉണ്ടാവില്ല അവിടുന്ന് ഒക്കെ ഞാൻ ഒഴിഞ്ഞു മാറും... റി നു വിന്റെ ഹിബയുടെ ഒക്കെകെ അടുത്തേക്ക് വരുമ്പോളും ഞാൻ അറിഞ്ഞു കൊണ്ട് മനപ്പൂർവം മാറിനിൽക്കും... കാരണം അവൻ എന്തെങ്കിലുമൊക്കെ്കെ്കെ എന്നെ പറയുമോ എന്ന് ഒരു വല്ലാത്ത ഭയം കുടുങ്ങിപ്പോയി....

 അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഫുഡ് ഒക്കെ കഴിച്ചു.... ഡാൻസും പാട്ടു എല്ലാം റിനു വും സിനുവും പോരാത്തതിന്്്്യും് റഫയും ഉണ്ടായിരുന്നു  അവരുടെ കൂടെ കൂടാൻ.... എന്തായാലും റഫ പൊളിച്ചൂട്ടോ... അവളുുുുുുുുടെ ഡാൻസ് ഒക്കെ കണ്ടാൽ  അവളുടെെ ആരെങ്കിലുംബന്ധുക്കളുടെ കല്യാണം ആണെന്ന് തോന്നും.... എന്റെ ഇരിപ്പ് കണ്ടാൽ  ഞാൻ പുറത്തുു നിന്ന് എവിടെയോ😌വന്ന പോലെ..... അങ്ങനെ ഞാൻ അവിടെ പോസ്റ്റ്റ്ളിറ് അടിച്ചു ഇവരുടെ കളികണ്ടു ഇരിക്കുമ്പോഴാണ്ഴാണ്... ആ കാലമാടൻ ന്റെ അടുത്തേക്ക് വരുന്നത്.. ഞാാൻ ആകെ ഒന്നു പത റീ..... എന്റെ അടുത്തേക്ക്്ക് വരരുതേ... എന്നു പ്രാർത്ഥിച്ചു.... പക്ഷേ അവൻ എന്റെ അടുത്തേക്ക് വന്ന് തന്നെ ഇരുന്നു.... എന്നിട്ട് എന്നോട് ചോദിച്ചു.. "നീയെന്താ ഡാൻസ് കളിക്കാത്തത് മുന്നേ  "... എന്താന്നറിയില്ല അവൻ മുന്നേ എന്ന് വിളിച്ചപ്പോൾ എന്തോ എന്തോോ പോല........ ഞാൻ പറഞ്ഞു എനിക്ക്കക് ഡാൻസ് കളിക്കുന്നത് ഇഷ്ടമല്ല അവന്റെ "ആകുന്ന" മറുപടി പ്രതീക്ഷിച്ചു ഞാൻ ഓരോോ സെക്കൻഡും കാത്തുുനിൽക്കുകയായിരുന്നു ... പ്രതീക്ഷിച്ചതുപോലെ അവൻ പ്രതികരിച്ചു  അതെന്തേ.... നിന്റെെ തടി ഒന്ന് കുറയെണ്ടെ....
 നീ എപ്പോഴും ഇങ്ങനെ ചക്ക പോത്ത് ആയിഇരുന്നാൽ മതിയോ..... ഇതുംംംംംംം പറഞ്ഞ് അവന്റെ ഒടുക്കത്തെ ആ പുളിച്ച ചിരി ചിരിച്ചു..... എന്താന്നറിയില്ല അവന്റെെെെ പറച്ചിൽ ഒക്കെ കേട്ടുടു കേട്ടു  മടുപ്പ് വരുന്നതു പോലെ.... ഒരു വെറുപ്പ്.... എന്നെ ഇങ്ങനെ കളിയാക്കരുത്.... എന്ന് ഉറക്കെ പറഞ്ഞു അവനോട് അപേക്ഷിക്കണം എന്നുവരെ എനിക്ക്് തോന്നിപ്പോയി......
 കരയണോ ചിരിക്കണോ ഒന്നും അറിയുന്നില്ല... ഞാൻ എണീറ്റു.... എന്നിട്ട് പോയി.....

 ഡാൻസ് ഒക്കെഫ്കഴിഞ്ഞു  rafa എന്റെറെ മുഖം വാടിയ അപ്പോൾ ചോദിച്ചു എന്തു പറ്റിയെടാ... എന്താ മുഖംം വല്ലാത..... ഞാനൊന്നും മിണ്ടിയില്ല..... ഒന്നുമില്ല്ല്ല എന്ന് പറഞ്ഞ ..... അവൾക്കു മനസ്സിലായി എന്തോ ഒന്ന് ഉണ്ട് എന്ന്..... വീണ്ടും ചോദിച്ചപ്പോൾ ഞാൻ ഒന്നും മറുപടി പറയാാൻ നിന്നില്......

 അങ്ങനെ ഞാൻ എന്തോ ചിന്തിച്ച് ഒറ്റക്കി  ഇരിക്കുമ്പോൾ .... പെട്ടെന്ന്് റഫ് വന്ന് എന്നെ വിളിച്ചു......
 എന്റെ കയ്യിൽ പിടിച്ച് എന്നെ ഒരുുു കാറിൽ  കയറ്റി..... എങ്ങോട്ടാ്്ടാ്ടാ്ടാ്ടാ്ടാ എവിടേക്കാ എന്ന് ചോദിച്ചിട്ട് അവൾ എന്നോട് ഒന്നും മിണ്ടിയില്ല..... ആ കാണുന്നന കാറിൽപിടിച്ചുുുു കയറ്റി ഇരുത്തി....... അതിൽ സിനുവും ഹിബ യും റിനു വും    പിന്നിലുണ്ടായിരുന്നു മുന്നിൽ നിഷാദ് കാക്കയും ജാഫർ കാക്കയും ആ പണ്ടാരം  കാലമാടൻ ഉം ഉണ്ടായിരുന്നു..... ഞാൻ റഫയുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി.... അവള് കണ്ണുകൊണ്ട് ഒന്ന് ഇറുക്കിി കാണിച്ച... അവൾക്കറിയാം ആ കാലമാടൻ അവിടെ ഉണ്ടായാൽ.....എനിക്കത് ഇഷ്ടല്ല  എന്ന്..... അങ്ങനെ ഇതുവരെ എങ്ങോട്ടാ പോകുന്നത് ഒന്നും എനിക്കറിയില്ല..... ഞാൻ റഫയുടെെ ചോദിച്ചു... അപ്പോൾ അവൾ പറഞ്ഞു സിനു വിന്റെ വീട്ടിലേക്ക് ആണെന്ന്.... എന്തിനാണെന്ന്ന് ചോദിച്ചു പോകുന്നത്... അപ്പോഴും അവൾ കണ്ണിറുക്കി.... പിന്നെനെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല ...

 അങ്ങനെ കാറിൽ പോയി കൊണ്ടിരിക്കുന്ന സമയം പെട്ടെന്ന് ആ കാലമാടൻ ചോദിച്ചുു" ഇതാരാ പുതിിയ ആൾ"... റഫ് എന്റെ കയ്യീ പിടിച്ചു ഞെരുക്കി.... അപ്പോ സിനു പറഞ്ഞു അത് മുന്നേ ന്റെ ഫ്രണ്ട് ആണ്..... പെട്ടെന്ന്്ൻ് അവൻ പറഞ്ഞു" മുന്നേ ഇത്ര നല്ലല ഫ്രണ്ട് ഒക്കെ ഉണ്ടായിരുന്നോ നിനക്ക്"  ..... എന്റെ മുഖം ഒന്ന്ന് കനത്തു..... പെട്ടെന്നുതന്നെെെറഫ യുടെടെ മറുപടി.... " അതെന്താ അവൾക്ക് ഇത്ര നല്ല ഫ്രണ്ട് ഉണ്ടാവാൻ പാടില്ലേ..... അവളുടെ പെട്ടെന്നുള്ള മറുപടികേട്ടപ്പോൾ എന്താന്നറിയില്ല മനസ്സൊ്സു വല്ലാതെ ആഹ്ലാദിച്ചു😌..... അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു  " ആഹാ ഫ്രണ്ട്് കൊള്ളാല്ലോ" നല്ല സ്മാർട്ട് ആണല്ലോ..... ആള്..... അവൾ വീണ്ടും മറുപടി നൽകി പിന്നെ എല്ലാവരും നിങ്ങളെപ്പോലെ ആവും എന്ന്  കരുതിയോ.... എന്താന്നറിയില്ല... അവളത് പറഞ്ഞപ്പോൾ ആ കാറിലിരുന്ന് ഒന്ന് ഡാൻസ് കളിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്്ൻ് ഞാൻ ചിന്തിച്ചു..... അത്രയ്ക്കും ആനന്ദത്തിതിൽ ആണ് ഞാൻ .....
 അവളുടെ മറുപടികേട്ടപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചു.... കൂടെ അവനും ചിരിച്ചു.... പെട്ടെന്ന് rafa പുരിക കൊണ്ട് എങ്ങനെയുണ്ട് എന്ന് മട്ടിൽ കാണിച്ചു.... ഞാനൊന്നു ചിരിച്ചു കൊണ്ട്  അവളെ അവളുടെെെെ കയ്യിൽ പിടിച്ചു.... എന്തോ അവളുടെെ മറുപടി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു... കുറച്ചു ധൈര്യം്യം എന്നിൽ ഉണ്ടായി.... 

  വീട്ടിലെത്തിയപ്പോൾ ർപെട്ടെന്ന് റഫയും സിനുവും ഹിബ യുംും കൂടി  ഒറ്റ ഓട്ടം വീട്ടിലേക്ക്.... ഞാൻ പിന്നാലെ ഓടി വരികയായിരുന്നു....അപ്പോ എന്റെ പിന്നിൽ ആ കാലമാടൻ ഉണ്ടായിരുന്നു അവൻ എന്നോട് പറഞ്ഞു നീീ ഓട അല്ലട്ടാ.. ഞങ്ങങടെ വീട് തകർന്നു പോകു..... അതൊന്നു കേട്ടപ്പോൾ  ഒരൊറ്റ നിമിഷം കൊണ്ട് എന്റെെെ എല്ലാ സന്തോഷവുംഅവൻ തകർത്തു..... കാറിലുണ്ടായിരുന്നന സന്തോ ഷമെല്ലാം  അവൻ ഇല്ലാതാക്കി.....

 റൂമിൽ നിന്ന് എന്റെ മുഖ വാട്ടം കണ്ടു വീണ്ടും റഫ കണ്ടപ്പോൾ എന്തുപറ്റിറി എന്ന് ചോദിച്ച..... ഞാൻ ഒന്നുംം മിണ്ടിയില്...... പ്രതികാരം എന്നുള്ളത് എന്നിൽ കുറഞ്ഞുവന്നു... അതൊന്നുംംംം നടക്കില്ല എന്ന്എനിക്കു മനസ്സിലായി  കാരണം........



റഫാന്റ  വളക്കുന്ന പരിപാടിയൊന്നും ഇവന്റെ അടുത്ത് നടക്കില്ല എന്ന് അവൾക്കും എനിക്കും പൂർണ്ണ ബോധ്യമ  ഉണ്ട്.......



 ഇനിയിപ്പോ അവൾ എന്തൊക്കെ എതിർത്തു സംസാരിച്ചാലും അവനെ ആക്കികൊണ്ട് പറഞ്ഞാലും ഞാൻ ഒന്നുംംം മിണ്ടാത്തത് ഓളം കാലം  അവൻ എന്നെ ഇട്ടു ചവിട്ടി അരക്കും... എന്ന് എനിക്ക് മനസ്സിലായി

 ഇപ്പോൾ ഞങ്ങൾ ഇങ്ങോട്ട് വന്നിരിക്കുന്നത് നബീൽ ഇക്കാക്ക് എന്തോ ഇവരെല്ലാവരും കൂടി ചേർന്ന് ഒരു പണി കൊടുക്കുന്നുണ്ട്... ഞങ്ങളല്ല അവര് ആണുങ്ങള് ചേർന്ന് എന്തോോോ പണി ഒപ്പിക്കുന്നു ഉണ്ട്....


 എന്തായാലും ഞാൻ ഒരു തീരുമാനം എടുത്തു... എങ്ങനെയെങ്കിലുംംംം അവനെ കണ്ടിട്ട് ഇനി എന്നെനെ കളിയാക്കരുത് എന്ന് അവനോടു പറയണം...... എന്നും പറയണം പറയണംംംം എന്ന് കരുതുംപക്ഷേ എന്തോ അവന്റെറെ മുന്നിൽ ഒന്നും വന്നു നിൽക്കാൻ പോലുംഎനിക്ക് പേടിയാണ്.......



 ഞങ്ങൾ പെൺകുട്ടികൾ താഴത്തെെ മുറിയിലുംമറ്റവർ മേലോട്ടുള്ള മുറികളിലും ആണ്......


 ഞാൻ എന്തായാലും ഇവരെെ കാണാതെ rafa പോലും ഒന്നുമറിയാതെ    ഞാൻ അവനെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു.... ഞാാൻ മേലോട്ട്  കയറി....

 ഇനിയും മിണ്ടാതെ നിന്നാൽ ശരിയാവില്ല എത്രകാലം പേടിച്ചു കഴിയണം..... . ഇനിിിി ഒന്നും നോക്കണ്ട..... അവന്റെെെെ കളിയാക്കൽ in ഒരു അന്ത്യം വേണം...... ഇനിയും അതു കേട്ടാൽ  ഞാൻ ഒന്നും അല്ല എന്ന് എനിക്ക്് തോന്നി പോകും..... അവൻ പറയുന്ന കാര്യങ്ങളെല്ലാം മറ്റുള്ളവർക്ക്്ക്ക്്ക് നിസാരം ആകാം ..... പക്ഷേ അത് എന്നെ എത്രമാത്രം തളർത്തുന്നു ഉണ്ടെന്ന് ആർക്കുംം അറിയുന്നില്ല....... എന്തിന് എന്റെറെ റഫ്      ക്ക്      പോലും മനസ്സിലാവുന്നില്ല എന്നൊരു തോന്നൽ.......




 എന്തായാലും ഞാൻ രണ്ടും കൽപ്പിച്ചു മുന്നോട്ട് ഇറങ്ങി.... എത്ര പേടിയുണ്ടെങ്കിലും അവന്റെെെ മുഖത്ത് നോക്കിഎനിക്ക് പറയണം..... എന്തായാലും ഞാൻ മേലോട്ടു പോയി... മേലെ നാല് റൂം ഉണ്ട് അതിൽ ഒരു റൂമിൽ നല്ല വർത്താനം ചിരിയും  കേൾക്കുന്നുണ്ട്..... എനിക്ക്ക് തോന്നുന്നത്ഞഞങ്ങൾ വന്നവർ മാത്രമല്ല കൂടെ വേറെെെെ ഫ്രണ്ട്സും കൂടിയുണ്ട്...... ഒരു അഞ്ച് ട്ടു പേരു കാണും..... ഞാൻ പേടിച്ചിട്ട് ആണെങ്കിലും  മെല്ലെ ഒന്ന്് ഒളിഞ്ഞുനോക്കി..... അവിടെെെെെെെെെ ആ കാലമാടൻ നെ കാണാനില്ല.......
 ഞാൻ മറ്റേറേ രണ്ടു റൂമുകളിലുംബാൽക്കണിയിൽ ഉം പോയി നോക്കി അവിടെയും കണ്ടില്ല... ഇനിയുള്ളത് ഒരു മുറിയാണ്.... ഞാൻ ആ റൂമിൽ ഒന്നു മെല്ലെ ഒളിഞ്ഞുനോക്കി... അത്്്് അവിടെ അവിടെ അവനുണ്ട്...... ന്തോപണിയിലാണ്   അവൻ....
 അവന്റെെെ പിറകുവശം മാത്രമേഎനിക്ക്കക് കാണാൻ പറ്റുന്നുള്ളൂ..... എനിക്ക്്് വല്ലാതെ പേടി കുടുങ്ങിപ്പോയി..... അതുവരെ ഊർജ്ജം തന്ന മനസ്സ് വല്ലാതെെ ഒന്ന്       പിടച്ചു........ പിന്നോട്ട് പോയാലോോഅവനോടു ഒന്നും പറയണ്ട.... എന്ന ഒരു വട്ടം  ഞാൻ ചിന്തിച്ചു...... പിന്നോട്ട്്് തിരിഞ്ഞപ്പോഅവൻ പറഞ്ഞ്ൾഞ് പരിഹസിച്ച് വാക്കുകൾ അത് വല്ലാത്തൊരുുുു ഇറിറ്റേഷൻ ആയി മൈൻഡ് യിൽ വന്നു.....



 എന്തായാലും ഞാൻ പിന്തിരിയാൻ തീരുമാനിച്ചില്ല.... ആ റൂമിലേക്ക് ഞാൻ കയറി.... ഞാൻ ഒന്നും നോക്കിയില്ല... അവനെ വിളിക്കാൻ ഞാൻ ഉയർന്നു.... പക്ഷേഷേ എന്തോ തൊണ്ട്ട്ട വല്ലാതെ ഇടറി.... ഇതുവരെ ഇല്ലാത്ത എന്തോ്തോ ഒരു   മായംം സംഭവിച്ചപോല.........



 പെട്ടെന്ന് അവൻ പിന്നിലേക്ക് തിരിഞ്ഞു....... അവൻ എന്നെ ഒന്നു നോക്കി..... ഞാൻ അവന്റെറെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു..... ന്റെ കയ്യുകൾ ഒക്കെ  തണുത്തിരുന്നു...... ശരീരം മുഴുുുുുവൻ ഒരു തണുപ്പ് പോലെ ഊർജ്ജിതമായി.... അവനെ നോക്കിക്കൊണ്ടിരുന്നു........     എന്നിട്ട് അവൻ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ടുു പറഞ്ഞു "എന്തുപറ്റി മുന്നേ  "....... എന്തോ എന്നത്തേയും പോലെ  ആയിരുന്നില്ല അവന്റെ മുഖം...... അന്നേരം അവനിൽ വിടർന്ന പുഞ്ചിരി പരിഹാസത്തിന്റെ തല്ല... എന്നു തോന്നിപ്പോയി......

 പെട്ടെന്ന് എന്തോ ഞാാനൊരുഷോക്കിൽൽ നിന്ന്  എണീറ്റ്റ് പോലെ ഞാൻ അവനോട് വിറച്ചുകൊണ്ട് പറഞ്ഞു.... ഇ... ഇനി... എ.. എന്നെ... കളിയാക്കരുത്...... എ... എനിക്ക് സഹിക്കാൻ  ......  പറ്റുന്നില്ല.......
 എന്നെ കളിയാക്കാൻ ഞാൻ നീ... നിങ്ങളെയൊന്നും പറയുന്നില്ലല്ലോ..... പിന്നെന്തിനാ.....??..... ഞാനൊരു സഹതാപത്തോടെ വാക്കുകളിൽ ഇടറി കൊണ്ട് അവനോട് പറഞ്ഞു...... പെട്ടെന്ന് അവനിൽ ഒരുുു ചിരിയുണർത്തി.... ഉള്ളത് പറയുകയാണെങ്കിൽ  ആ ചിരി കണ്ടപ്പോൾ എന്തോ എനിക്കിഷ്ടപ്പെട്ടു....... അവൻ എന്നെ നോക്കിക്കൊണ്ട് തന്നെനെ ചിരിക്കുന്നു....... ഞാനും അവന്റെ കണ്ണുകളിലേക്ക് തന്നെ... നോക്കിക്കൊണ്ടിരുന്നു......


 എന്തോ എനിക്ക് ഇങ്ങനെ ഒരു അനുഭൂതിഉണ്ടായിട്ടേയില്ല...... അവന്റെ്റ്  മുന്നിൽ നിൽക്കുമ്പോൾ വല്ലാത്തൊരു കുളിർമ....... അവന്റെ നോട്ടം എന്നിൽ വല്ലാതെ ഇഷ്ടപ്പെട്ടു ത്തി.........

 പതിയെ അവൻ എന്റെ അടുത്തേക്ക് അടുത്തേക്ക് ഞാൻപോലുമറിയാതെ അടുത്തേക്ക് വന്നു.......... എന്റെ മുഖത്തോട്ട് തന്നെ അവൻ  നോക്കിക്കൊണ്ടിരുന്നു....... ഇന്നേവരെെ അവനെന്നെഅങ്ങനെ ഒരു നോട്ടം ഏ നോക്കിയിട്ടില്ല...... അവന്റെ നോട്ടം അവന്റെ കണ്ണുകൾ എന്നിനിൽ വല്ലാതെ ആകർഷകമാക്കി................

 അവന്റെ ചുണ്ടിൽ വിരിയുന്ന ചിരി എന്നിലൊരു കുട്ടിത്തം ഉണ്ടാക്കി.... അവന്റെറെ ചിരിയിൽ   എന്തൊക്കെയോ ഒളിപ്പിച്ച് പോലെ എനിക്ക്്അനുഭവപ്പെട്ടു........

 കുറേക്കൂടെ എന്നിലേക്ക്ക് അടുത്ത പോലെ ഞാനാണെങ്കിൽ മരവിച്ച തണുത്ത ഒരു പാവയെ പോലെ യും...............



                തുടരും.......


 ഇനി അടുത്ത പാർട്ട് വേണമെങ്കിൽ ഒന്ന്  കമന്റ് ചെയ്യണേ  


നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.8
1407

അവൻ എന്നെ നോക്കി അവന്റെ ചുണ്ടുകൾ എന്നിലേക്ക് അടുപ്പിച്ച് എന്റെ ചുണ്ടുകളെ അവൻ കീഴ്പ്പെടുത്തി......  അവൻ കീഴ്പ്പെടുത്തുന്ന സമയം എന്റെ കണ്ണുകൾ ഞാൻപോലുമറിയാതെ ഏതോ ഒരു നിമിഷത്തിൽ താനേ അടഞ്ഞു......  അവന്റെ ഓരോ ചലനവും എന്നിൽ വല്ലാതെ കുളിർമയേകി...... മറ്റൊന്നിനെക്കുറിച്ചും ഞാൻ ചിന്തിച്ചതേയില്ല.....  അവന്റെ ചുണ്ടുകളുടെ ചലനം എന്നിൽ വല്ലാതെ ആകർഷ പരിതം ആക്കി......  അവനെ പിടിച്ചു തള്ളാൻ എന്റെ കൈകൾ സമ്മതിച്ച തേയില.......  കാരണം അവന്റെെെ ചുംബനത്തിൽ പ്രണയത്തിന്റെ കരങ്ങൾ സ്പർശിച്ചത് പോലെ ഒരു വിങ്ങൽ ഉണ്ടായി..... തണുപ്പിന്റെ മരവിപ്പ് എന്റെ ശരീരത്തിൽ ഉദിച്ചുയർന്നു........ &