Aksharathalukal

ഭാഗം 5

അവൾക്ക് ഒത്തിരി സന്തോഷം തോന്നി... തന്റെ ബന്ധുക്കൾ തന്നെ കളഞ്ഞപ്പോൾ തനിക്ക് നേരെ വന്ന ദൈവം ആണ് അദ്ദേഹം എന്ന് തോന്നിപോയി...
 

💞💞💞💞💞💞💞💞💞💞💞💞💞💞

പിറ്റേന്ന് ഒത്തിരി ചോക്ലേറ്റ് ഒക്കെ മേടിച്ചു തന്നു... അപ്പൊ എനിക്ക് അച്ഛനേം അമ്മനേം ഓർമ വന്നു എന്നോട് എന്തെ വിഷമിച്ചിരിക്കുന്നെന്ന് ചോദിച്ചപ്പോ ഞാൻ കാര്യം പറഞ്ഞു.. അപ്പൊ എന്നോട് പറയാ എന്നോട് ഇനി പപ്പാ ന്ന് വിളിച്ചോളാൻ... ഒത്തിരി ഒത്തിരി ഹാപ്പി ആയി ഞാൻ... സ്കൂളിൽ പോയി എല്ലാർക്കും ചോക്ലേറ്റ് കൊടുത്തു...

💞💞💞💞💞💞💞💞💞💞💞💞💞💞
അവൾക്ക് വേണ്ടതെല്ലാം അയാൾ വാങ്ങി കൊടുത്തു... അവൾ ചോദിക്കുന്നതെന്തും....
അങ്ങനെ അയാൾ അവളുടെ പപ്പാ ആയി...
അവളെ നുള്ളി പോലും നോവിക്കാതെ നോക്കി വളർത്തി...
 

💞💞💞💞💞💞💞💞💞💞💞💞

കാലങ്ങൾ കഴിഞ്ഞു അവൾ 7 ൽ ആയി... ആയിടക്ക് സ്കൂളിൽ വെച്ച് കടുത്ത വയറു വേദന വന്നു... അന്ന് അവൾ ഒത്തിരി പേടിച്ചു... പപ്പയെ കാണണമെന്ന് പറഞ്ഞു കരഞ്ഞു തുടങ്ങി.... എല്ലാവർക്കും അതൊരു അത്ഭുതം ആയിരുന്നു.. ഇങ്ങനെ ഒരു നിമിഷം കുട്ടികൾ അമ്മയെ കാണണമെന്ന് വാശി പിടിക്കുമ്പോൾ ഇവിടെ ഒരാൾ പപ്പാനെ ചോദിക്കുന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞

അദ്ദേഹം വന്നപ്പോ ടീച്ചേർസ് പറഞ്ഞു അനു വയസാറിയിച്ചതാണ് വേറെ പ്രോബ്ലം ഒന്നുമില്ലാ എന്ന്...

അയാൾക്ക് ഒത്തിരി സന്തോഷം ആയി... തന്റെ മകൾ ഒരു വലിയ പെണ്ണായിരുന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞
 

എന്നെ പപ്പാ വീട്ടിൽക്ക് കൊണ്ട് പൊന്നു... ഒത്തിരി സാധനങ്ങൾ വാങ്ങി തന്നു... ചോക്ലേറ്റ്, ഫ്രൂട്സ്.. നട്സ്.... അങ്ങനെ കുറേ കുറേ സാധനം... കുറച്ചു ദിവസം സ്കൂളിൽ പോയില്ല....
അന്നൊക്കെയും പപ്പാ എന്നെ കുളിപ്പിക്കും ഭക്ഷണം തരും.. എനിക്ക് ഇഷ്ടമുള്ളതൊക്കെ തന്നു....

💞💞💞💞💞💞💞💞💞💞💞

തുടരും...

 


ഭാഗം 6

ഭാഗം 6

4.7
1200

ഞാൻ ഇന്ന് തൊട്ട് സ്കൂളിൽ പോകാണ്...സ്കൂളിൽ എത്തിയപ്പോ എല്ലാരും പറഞ്ഞു ഞാൻ സുന്ദരി ആയിട്ടുണ്ടെന്ന്... എനിക്ക് ഒത്തിരി സന്തോഷം ആയി.... 💞💞💞💞💞💞💞💞💞💞💞💞💞 നാളുകൾ കഴിഞ്ഞു... അനു പത്തിൽ ആണ്...   💞💞💞💞💞💞💞💞💞💞💞💞💞💞💞   പപ്പാ ഞാൻ ഇറങ്ങാ.. സമയം ആയി... ശരി മോളെ... ഞാൻ പപ്പയോടു യാത്ര പറഞ്ഞിറങ്ങിയതാ... ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്... പത്താം ക്ലാസ്സ്‌ ആയില്ലേ... അതാണ്....   ഞാൻ ക്ലാസ്സിൽ എത്തിയപ്പോഴേക്കും എന്റെ പല കൂട്ടുകാരും എത്തിയിരുന്നു... അവർ ഒക്കെ ഓരോ മൂലക്ക് കപ്പിൾ ആയി നിന്ന് സംസാരിക്കാണ്.... എനിക്ക് എന്തോ ഈ പ്രേമത്തോട് ദേഷ്യം ആണ്... എന്റെ പപ്പാ എന്നെ ഒത്തിരി കഷ