മുഹ്‌സിരുദ്ര ....... 💓
പാർട്ട് ::::: 8
പത്തു വയസ്സ് ഉള്ള്ളപ്പോൾ കുഞ്ഞിവാവയും .....
തുടരുന്നു .....
അന്ന് മുതൽ രണ്ട് പേരും എന്റെ മക്കൾ തന്നെയാ ....
അത്രക്ക് ജീവന എനിക്ക് അവർ രണ്ട് പേരും എന്നാൽ ....
ഇപ്പ ഇല്ലാത്തെ ദിവസങ്ങൾ ഇമ്മച്ചീന്റെടത്തും ഇതെറ്റിങ്ങളെ ടത്തും ആണ് കിടക്കാർ പോലുമ് ....
ഇതൊരു പറിച് നടൽ ആണ് ....
ഇനി സ്വന്തം വീട്ടിൽ വിരിന്നു കാരി .....
ആ ജബാർ കെട്ടും ന്ന് വിചാരിച്ചിട്ട് ഇദൊന്നും ഓർക്കാദ നിന്നിട്ടല്ലേ .....
അനുഭവിക്കുക തന്നെ അലാതെന്ത് ചെയാൻ .....
..... വിധി ....
.......... ...........
രുദ്രൻ ....
ഇവൾ കരഞ്ഞു കൊളമ് ആക്കും .....
അനിയമാരെ മാത്രം നോക്കണേ പോലും ഒള്ളു .....
.. അതിന്റെ എടേൽ ഓൾ ഒന്ന് തല പൊക്കി മോനു ..... എന്നൊക്കെ ചോദിക്കുന്നുണ്ട് ....
അപ്പോഴാണ് ബാക്കിൽ നിന്ന് ഒരു ചെക്കൻ വന്നത് ... കണ്ണ് ഒക്കെ കരഞ്ഞു കലങ്ങിയിട്ടുണ്ട് ....
കണ്ടിട്ട് ഒരു പ്ലസ് ടുവിൽ പഠിക്കുന്ന പോലെ ണ്ട് .......
ഇതാരപ്പോ ന്ന് ആലോചിച്ചിട്ട് നിക്കുമ്പോ ആണ് .... ഓൾ ആ ചെക്കനെ കെട്ടി പുടിച്ചു കരയുന്നത് ...
. ഇടക്ക് അവൻ മോളു പോകണ്ട എന്നൊക്കെ പറയുന്നുണ്ട് ....
കുറച്ചു കഴിഞ്ഞപ്പോ ബാക്കിൽ നിന്ന് രണ്ട് പെണ് കുട്ടികൾ കൂടെ വന്നു ... ഹൈ വോളമിൽ കരയുന്നുണ്ട് അവർ .....
ഓളെ ഇപ്പ വന്നപ്പോ മൈൻഡ് പോലും ചെയ്യുന്നില്ല ....
. ഇമ്മ വന്നപ്പോ കരഞ്ഞു ഇമ്മാന്റെ കൂടെ വേറെ രണ്ട് മൂന്നു പേര് കൂടെ വന്നു ....
ഇന്ന് കരച്ചിൽ നിർത്തില്ല എന്ന് തോന്നിയപ്പോ മെല്ലെ പോയി ....
അവളെ പിടിച്ചു മാറ്റി .....
. ചേർത്ത് പിടിച്ചു .... അപ്പൊ ഓളെ അനിയമാരും ....
നേരത്തെ പിടിച്ച ചെക്കനും വന്നു ....
ഓൾ അപ്പോഴും കരച്ചിൽ തന്നെ ...
ഈ ... പെണ്ണ് കരയുമ്പോൾ നെഞ്ചിൽ ഒരു പിടിച്ചില് ആണ് ... എന്നതാണാവോ ....
ഓല് വന്നു ഓൾടെ കയ്യ് എന്റെ കയ്യിലെക് ചേർത്ത് വെച്ചിട്ട് പറഞ്ഞു .....
പാവമാ അളിയാ നോക്കികൊള്ളണം ന്ന് ....
അതിന് ചിരിച് കൊണ്ട് ആ കയ്യ് ഒന്ന് കൂടെ മുറുകെ പിടിച്ചു .... ഒരിക്കലും ഈ കയ്യ് വിടില്ല എന്ന പോലെ ....
. ഇപ്പോഴും ഓളെ ഇപ്പാക് മ്മളെ പറ്റിയിട്ടില്ല ന്ന് തോന്നുന്നു .... മുഖം ഒരു കോട്ട ണ്ട് ....
പക്ഷെ .....
ആ മുഖത്തു സങ്കടം ആണ് കൂടുതൽ ....
ഓളെ അവിടെ നിർത്തി ഞാൻ അങ്ങോട്ട് പോയി ...
.. ആൾ എന്നെ കണ്ടപ്പോ തന്നെ തിരിഞ്ഞു നിന്ന് ....
ഞാൻ ആരാ മോൻ .....
.... ഉപ്പ ....
അപ്പൊ ആൾ തിരിഞ്ഞു നോക്കി ....
. ഞാൻ അങ്ങിനെ വിളിച്ചോട്ടെ ....
............... തുടരും ............
...... ........
ഒത്തിരി ...
ഒത്തിരി
ഇഷ്ടത്തോടെ
ഈ
ഞാൻ ...... 😌
.