Aksharathalukal

മുഹ്‌സിരുദ്ര..... ❤️‍🔥 - 10


                    മുഹ്‌സിരുദ്ര ..... 💖

പാർട്ട്‌ : 10 

സംസാരിക്കുന്നത് ഒക്കെ ഞാൻ കാണുന്നുണ്ടായിരിന്നു .....


തുടരുന്നു .....


""" കുറച്ചു കഴിന്നതും ഇപ്പ ദേവേട്ടന്റെ കയ്യ് പിടിച്ചു വന്നു ....

എന്റെ കയ്യ് ദേവേട്ടന്റെ കയ്യിൽ ചേർത്ത പിടിച്ചു കൊടുത്തു ...

കാറിൽ കേറാൻ നേരം മോനുന്റെ കൌണ്ടർ അടി കേട്ട് ചിരി വന്നു ...

പക്ഷെ ആ സമയം ആയോണ്ട് ചിരിച്ചീല .... "


" എനിക്ക് ഡോർ തുറന്ന് തന്ന് ഞാൻ ഇരിന്നതിന് ശേഷം ....


ഡോർ ക്ലോസ് ഛെയ്തിട്ടാണ് ദേവേട്ടൻ സീറ്റിൽ പോയി ഇരുന്നത് .... ""

" അവരെ എലാവരെയും പിരിഞ്ഞു പോകാൻ പറ്റുന്നില്ല ... സങ്കടം വന്നിട്ട് കണ്ണീർ ഒഴുകുന്നുണ്ട് ...


. കാർ സ്റ്റാർട്ട്‌ ചെയ്തപ്പോ ഞാൻ തല പുറത്തക്ക് ഇട്ട് എലാർക്കും ബൈ കൊടുത്തു ....


എലാർടിം മുഖം സങ്കടം ണ്ട് ...

എന്തിന് പറയുന്നു നാട്ടി കാർഡ് മുഖത്തു വരെ സങ്കടം ....


പക്ഷെ ആ ത്രേസ്യ് തള്ളേടെ മുഖത്തു മാത്രം സന്തോഷം ... ആ ....

ഇനി ആ തള്ളടെ പറമ്പ് മൊത്തം ഇനി ആരു നാസകോശം ആക്കും ...

ആ ചെറുതിന്റെ മുഖത്തു ആണ് കൂടുതൽ സങ്കടം ... ഇനി അവർക്കൊക്കെ ആരു മാങ്ങ പറിച് കൊടുക്കും ...

ആരു കുരുട്ടുബുദ്ധി പറഞ്കൊ ടുക്കും ...


അത് ഒക്കെ ആലോചിക്കുമ്പോൾ സങ്കടം വരുന്നു ... ഹ .. യോകല്ല്യ അമ്മിണിയെ യോകല്ല്യ ...


ദേവ്യേ ...


അർക്കാൻ കൊണ്ട് പോകുമ്പോഴും ഞാൻ ഇത് എന്തൊക്കെ ആലോചിക്കുന്നത് ...

അവിടത്ത ... ആളുകൾ ഒക്കെ എങ്ങിനെയാ ന്നാവോ ...

ഇയാളെ കണ്ടിട്ട് കലിപ് ലുക്ക്‌ ഇണ്ട് ...


ആ .... പറയാൻ മറന്നു അതിന്റെ എടേൽ ഇന്ക് കണ്ണ് തുടക്കാൻ ടിഷ്യൂ എടുത്തു തന്നു ...


ഏട്ടന്റെ ഫ്രണ്ട്‌സ് ബാക്കിൽ വരുന്നുണ്ട്
..

ഈ കാറിൽ ഞാനും ഏട്ടനും മാത്രോള്ളു ... അല്ല ഏട്ടന്റെ പേര് രുദ്ര ദേവ് എന്നല്ലേ ....

"" അപ്പൊ ഞാൻ രുദ്രേട്ടാ എന്ന് വിളിക്കണോ ...


"" അതോ ദേവേട്ടാ എന്ന് വിളിക്വണോ ... """

ഞാൻ ആദ്യം പേര് കേട്ടപ്പോ തന്നെ ദേവേട്ടൻ എന്നല്ലേ വിളിച്ചതി അപ്പൊ ദേവേട്ടൻ മതി .... "


"" രുദ്രേട്ടൻ വേണ്ട .... കുറച്ചു ദൂരം ആയപ്പോ തന്നെ ഞാൻ ഒന്ന് മയങ്ങി ... ""


" പക്ഷെ ഒരു പത്തു മിന്റ് കഴിഞ്ഞപ്പോ തന്നെ എണീച്ചും ചെയ്തു .... അമ്മാതിരി കട്ട്‌ ആണ് റോഡ് ...


. ഇവർക്ക് ഈ വഴി ഒന്ന് ശെരി ആക്കി കൂടെ ... ബ്ലഡി ഗ്രാമവാസീസ് ...

ആ ഇനി ഇപ്പൊ ഉറക്കം വരുന്നില്ല ... ഞാൻ പുറത്ത് പ്രകൃതി മനോഹാരിത നോക്കി ഇരിന്നു ...

ഇടക്ക് ഏട്ടനെ നോക്കിയപ്പോ മൂപ്പരുടെ ഫുൾ കോൺസെൻട്രേഷൻ നും ...

ഡ്രൈവിങ്ങിൽ ആണ് ...

എനിക്ക് ആണെങ്കിൽ ഒരു അഞ്ചു മിനിറ്റ് വായ അടക്കി വെക്കാൻ പറ്റില്ല ... അതൊരു വെല്യ രോഗമാ ....


. പല്ലിന്റെ എണ്ണം കുറക്കാൻ ഇഷ്ടമിലാത്തത് കൊണ്ടും ...

ഞാൻ തന്നെ എന്റെ പല്ലിനെ സംരഷിക്കേണ്ടത് കൊണ്ടും.... മിണ്ടാതെ ഇരിന്നു ...


കാരണം എന്റെ വായിന്നു പൊട്ടത്തരം മാത്രമേ എഴുന്നൊള്ളു ...


ഓരോ രോഗമേ ....


പിന്നെ ഒന്നും നോകീല പുറത്ത് നോക്കി ഇരിന്നു ... അല്ല പിന്നെ .... ഛെ ... ഫോൺ എടുത്ത മതിയായിരിന്നു ...


പുല്ല് ... എടുത്ത പ്രതിലിപ്പിയിൽ സ്റ്റോറി വായിക്കായിരിന്നു ... ടൈം പോകുന്നത് തന്നെ അറിയില്ല ....


ഹ ...


ആ ജബ്ബാർ ആണ് കെട്ടുന്നത് എന്ന് പറന്നു രണ്ട് ദിവസായി ഫോൺ എടതിട്ട് ... യാ റബ്ബി രണ്ട് ദിവസം ഫോൺ ഇല്ലാതെ ഞാൻ എങ്ങിനെ നിന്ന് ... ആവോ ....

ഏകദേശം ഒരു നാല് മണിക്കൂർ യാത്രക്കോടുവിൽ ഒരു അമ്പലത്തിന്റെ മുമ്പിൽ വണ്ടി നിർത്തി ....


അള്ളാഹ് ...


. ഇനി ഇപ്പൊ എന്നെ ഹിന്ദു ആകാൻ കൊണ്ട് വന്നതാവോ ... അല്ലേൽ ആർകെങ്കിലും വിൽക്കാൻ ....


ഞാനും ആലോചിക്കണമായിരിന്നു ..


. മൂപ്പരെ വീട്ടിൽ പ്രോബ്ലം ഇണ്ടാകും ... ഒരു പെണ്ണിനെ കെട്ടി കൊണ്ട് വന്നത് കൊണ്ടും ..

. അതും ഒരു അന്യ മത പെണ്ണിനെ ....


ഏട്ടൻ വന്നു എന്റെ സൈഡിലെ ഡോർ തുറന്നു തന്നു ... ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി ഏട്ടന്റെ പിന്നാലെ പോയി ... പോയി കുറച്ചു കഴിഞ്ഞപ്പോ നിന്ന് ..

ഞാനും അതെ മാതിരി നിന്ന് ...


അല്ല പിന്നെ ... അവിടെ ഇണ്ടായിരുന്നെ ഒരു പാത്രത്തിൽ നിന്ന് ഒരു ചെറട് എടുത്തു എന്റെ കഴുത്തിൽ കെട്ടി ... ഞാൻ ആക മിയിച്ചു നോക്കി ....

അപ്പൊ അതിൽ നിന്ന് സിന്ദൂരം എടുത്ത് ..

എന്റെ സീമന്ത രേഖയിൽ ചാർത്തി തന്നു ....


അപ്പൊ എന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ വീണു .... പിന്നെ നേരെ പോയി കാറിൽ ഇരിന്നു ...


. ഞാൻ മുമ്പിത്ത കണ്ണാടി കൂടെ എന്റെ മുഖത്തേക്നോ ക്കി ... ഐവ ... എന്താ കോമ്പിനേഷൻ ......


ഇമ്മാതിരി കാഴ്ച കണ്ട പിന്നെ ആരായാലും നെട്ടൂലെ ..... അതെ നാനും ചെയ്തോളു ....


........... ................ .......

........


തുടരും .....


......:: ::::::::: ::::.......

സപ്പോർട്ട് ചെയ്യണേ...

ഒത്തിരി

ഒത്തിരി

ഇഷ്ടത്തോടെ

ഞാൻ...... 😌


മുഹ്‌സിരുദ്ര...... ❤️‍🔥 - 11

മുഹ്‌സിരുദ്ര...... ❤️‍🔥 - 11

4.3
1618

മുഹ്‌സിരുദ്ര .... ❤ Part :::: 11 ഐവ .... എന്തൊരു കോമ്പിനേഷൻ ... തുടരുന്നു ..... തട്ടം സ്കാർഫ് ചെയ്തു വെച്ക്കണ് .... അവ്ട്ന്ന് പോരുമ്പോ ചുറ്റിയത് ആണ് .... മഹർ അതിന്റെ ഉള്ളിലും ... തട്ടത്തിന്റെ പുറത്ത് ....  താലി നെഞ്ചിനോട് ചേർന്നും കിടക്കുന്നുണ്ട് ..... മുന്നിൽ ഫോൾഡ് ചെയ്തു വെച്ച തട്ടത്തിൽ പാതി സിന്തൂരവും ... നെറ്റിയിൽ പാതി സിന്തൂരവും ... . വവ് .... വേണ്ടർഫുൾ ..... സിന്തൂറാം സീമന്ത രേഖയിൽ അല്ലെ തോടേണ്ടത് ... അത് അവിടെ തൊട്ടിട്ടില്ല പോലും ഇല്ല ... ഇത് ആലോചിച് നിക്കുമ്പോ ആണ് കാർ സ്റ്റാർട്ട്‌ ചെയ്തത് .... അപ്പൊ ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു ....