Part 58
✒️AYISHA NIDHA NM
(kathayude__maniyara__)
ഒരാളാണ് ഇതിന്റെ ഒക്കെ പിന്നിൽ ഉള്ള ആള്. ആൾക്ക് ഒരു പ്രത്യേക ഉദ്ധേശവും ഉണ്ട്.
ആരാന്ന് പറയടി.😡 (സിനു)
അത് ഞങ്ങൾക്ക് അറീലെ ഇതിനോക്കെ പിന്നിൽ ഒരാളാണ് എന്നും ആ ആൾക്ക് എന്തോ ഉദ്ധേശമുണ്ട് എന്നോക്കെ🤥(സിയു)
"അറിയാലോ... ആ ആളെയും അവർ ഇങ്ങനെ ചെയ്യുന്നതിനുള്ള കാരണവും അറീലല്ലോ....?"
ഇല്ല നീ പറ.... (സഫു)
" Amna "
ഏത് Amna....? (സിനു)
"നിന്റെ ക്ലാസിൽ ഉള്ളത്."
അത് നിനക്ക് എങ്ങനെ മനസ്സിലായി. (സിനു)
"അത് ടി സി വാങ്ങിക്കാൻ പോയപ്പോ ഞാൻ അന്ന് എനിക്ക് ഗിഫ്റ്റ് തന്ന Grls നെ കണ്ട് അവരെ ഒന്ന് നന്നായി ചോദ്യം ചെയ്തപ്പോ... തത്ത പറയുമ്പോലെ എല്ലാം പറഞ്ഞു."
എന്ത്....? (സിയു)
ആ Amna ക്ക് ഇവനോട് മുടിഞ്ഞ പ്രേമം ആണ് പോലും. അന്ന് ഫ്രഷേഴ്സ് ഡേക്ക് ഞാൻ ഇവനും ആയി കപ്പിൾ ഡാൻസ് കളിച്ചത് അവൾക്ക് പറ്റീല്ല...
അയ്യേ ഇവനെ ഒക്കെ ആരേലും പ്രേമിക്കോ...? 🤧(സിയു)
അവൾ ന്നേ ഇഷ്ടായ സ്ഥിതിക്ക് ഞാനോരു കൈ നോക്കിയാലോ...😉(സിനു)
സിനു പറഞ്ഞതേ ഓർമ കാണൂ.... അപ്പോഴെക്കും ആ നാജു അവനെ കേറി കിസ്സി. ചെക്കൻ കലിപ്പിൽ അവളെ ഉന്തിയിട്ട് അവിടുന്ന് എഴുന്നേറ്റ് പോയി.
"എന്തിനാടി കോപ്പെ നീയവനെ പിടിച്ചു കിസ്സിയത്😬"
പിന്നേ ഞാൻ ഇവിടെ ഉള്ളപ്പോ.... അവൻ ആ Amna യെ സ്നേഹിക്കാൻ പോവാന്ന് പറഞ്ഞ ഞാൻ വെറുതെ ഇരിക്കണോ...😡(നാജു)
എന്നാലും നീ ഇപ്പോ... കിസ്സ് കൊടുക്കരുതായിരുന്നു. (അജു)
ഹോ.... പറയുന്ന ആള് തീരും കിസ്സ് കൊടുക്കാത്ത ആളും😆(ഷാദി)
ടി.... ടി..... വേണ്ടാട്ടോ.....😬 (അജു)
അല്ലടി നിനക്ക് അവനെ ഇഷ്ടമായിരുന്നോ....? (ഡോറ)
മ്മം🙈(നാജു)
മേഡം ഉദ്ദേശിച്ചത് നാണം ആണോ.... ആണേൽ പറഞ്ഞറിയിക്കണം.😂 (ബുജി)
പോടി😏
അപ്പോഴാണ് നമ്മളെ ഉപ്പച്ചി അങ്ങോട്ട് വന്നത്.
നമ്മളെ നോക്കി ഒന്ന് ചിരിച്ചപ്പോ... നമ്മൾ ഒരു കൊട്ട പുച്ഛം വാരി വിതറി.
എന്താണ് ഉപ്പച്ചിന്റെ കാന്താരിക്ക് ഒരു പുച്ഛം. (ഉപ്പച്ചി)
"നമ്മക്ക് ആരോടും ദേഷ്യവുമില്ല പുച്ഛവുമില്ല. പകരം എല്ലാരേയും സ്നേഹിക്കാൻ അറിയുന്ന ഒരു മനസ്സുണ്ട്."
(✍️ മനസ്സിലായില്ലെ പിള്ളേരെ ന്നേ പോലെ സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു മനസ്സിന്റെ ഉടമയാണ് ദിൽന😌.ഞാനാണ് അവൾടെ ഗുരു😉. അതിന്റെ ഒരഹങ്കാരവും എനിക്ക് ഇല്ല കേട്ടോ....🤪)
എന്താണ് ഉപ്പച്ചിന്റെ കുട്ടി ഇങ്ങനെ പറയാൻ കാരണം. 🧐 (ഉപ്പച്ചി)
"ഹോ... ഒന്നും അറിയാത്ത മഹാൻ😏 ഇങ്ങൾക്ക് ഇങ്ങളെ ബാക്കിയളെ കിട്ടിയപ്പോ... നമ്മളെ വേണ്ടല്ലോ...🙂."
ദേ പെണ്ണേ ഞാൻ വന്നപ്പോ... പോയി ഉറങ്ങി എന്നിട്ട് ഇപ്പോഴാ എഴുന്നേറ്റ് വരുന്നേ ആ നിന്നോട് ഞാൻ എപ്പോ മിണ്ടാനാ...🤨
പിന്നേ ഇപ്പോ ദാ ഞാൻ വന്നതും എന്റെ മോളെ കാണാൻ തന്നെയാ.... (ഉപ്പച്ചി)
"സത്യാണോ...🤠"
ഹാടി പെണ്ണേ....🥰 (ഉപ്പച്ചി)
Lub Uuu ഉപ്പച്ചി😘💋😘 എന്നും പറഞ്ഞ് ഞാൻ ഉപ്പച്ചിയെ കെട്ടിപിടിച്ചു ആ കവിളിൽ മുത്തം കൊടുത്തു🥰.
അയ്യേ നീയിത്ര സില്ലി grl ആണോടി മുത്തെ😂 (സിയു)
"ആന്നേ നിനക്കെന്താടാ കുരങ്ങാ...😏"
ഒന്നുല്ലെ..🙏 (സിയു)
ഹാ... നിർത്ത് രണ്ടും ഞാനോരു കാര്യം പറയാൻ വന്നതായ്നും (ഉപ്പച്ചി)
എന്താ.... എന്ന് എല്ലാരും കൂടി കോറസ് പോലെ ചോദിച്ചതും ഉപ്പച്ചി കാര്യം പറഞ്ഞു.
അത് കേട്ട് ഞാൻ ഉപ്പച്ചിയെ ഒന്ന് നെറ്റി ചുളിച്ചു നോക്കി.
💕💕💕
തുടരും.......💃💃