Aksharathalukal

അജുന്റെ കുറുമ്പി💞

 
 
 
 
 
 
Part 57
 
 
 
 
 
 
 
✒️AYISHA NIDHA NM
(kathayude_maniyara_)  
 
 
 
 
 
 
 
ടീ ഇവനെ അല്ലെ നമ്മൾ ഇപ്പോ... അവിടുന്ന് കണ്ടത് പിന്നേ എങ്ങനയാ.... ഇവൻ ഇവിടെ എത്തിയത്.?
 
അമ്മു റംഷാദിനെ ചൂണ്ടി ചോദിച്ചപ്പോ... ഞാനോന്ന് ഷാറുനെ നോക്കി പുഞ്ചിരിച്ചു.
 
 
"അതോക്കെയുണ്ട്😉"
 
അയിന് നിങ്ങൾ എപ്പഴ ഇവനെ കണ്ടത് (സിയു)
 
ഞങ്ങൾ കോളേജിലേക്ക് പോവുമ്പോ ഒരു ഷോർട്ട് കട്ടിലൂടെയായിരുന്നു പോയത്. അവിടെ നിന്ന് ഈ റംഷാദും ടീമും വേറെ ഒരു പെണ്ണിനെ പിടിച്ച് വെച്ച് ഫോണിലൂടെ  അവളുടെ വീട്ടുകാരെ ഭീക്ഷണി പെടുത്തുന്നത് കണ്ടതും ഞങ്ങൾ വണ്ടി സൈടാക്കി ഇവന്റെ അടുത്തേക്ക് പോയി പിന്നേ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല ഇവന്റെ ഓഫീസിനു നോക്കി ഇവൾ ചവിട്ടി.
പിന്നേ ആ കുട്ടിയെ വീട്ടിലാക്കി കൊട്ത്ത് ഞങ്ങൾ കോളേജിലേക്ക് പോയി. (Ammu)
 
അതിന്റിടക്ക് സംഭവിച്ചത് എന്താ മുത്തെ ? (സിനു)
 
"ഇവനെ ഇടിച്ച് ബൈക്കിൽ  കയറിയതും ഞാൻ ഷാറുന് മെസേജ് അയച്ചു. അവൻ വന്ന് ഇവനെ പിടിച്ച് ഇടിച്ചു ഈ പരിവത്തിലാക്കി. പിന്നേ അത് പറയാനായിരുന്നു ഈ പൊട്ടൻ അവിടെക്ക് വന്നത്"
 
ആഹാ.....
 
 
 
പിന്നേ റംഷാദ് മോനെ നീ ഇത്രയും നാൾ അനേഷിച്ചു നടന്ന
 ദിൽന ഷായ് ഇതാ ഇപ്പോ നിന്റെ മുമ്പിൽ വന്നു നിക്കുന്ന ഈ ഞാനാണ്. അന്ന് എന്റെ ഉമ്മച്ചി അറിയാതെ നിന്നോട് പറഞ് പോയില്ലെ 
 
എന്നേക്കാൾ കൂടുതൽ ആർക്കും ദിൽന ഷായ് യെ കുറിച്ചറിയില്ലാന്ന്. അതിന് കാരണം ഇതാണ്. ന്നേ കുറിച്ച് എനിക്കല്ലാതെ ആർക്കാ നല്ലത് പോലെ അറിയാൻ കഴിയ.😄
 
പിന്നേ ഒരു കാര്യം കൂടി, നീ  ഇപ്പോ വിശ്വസിക്കുന്നത് ഞാൻ തനിച്ചാണ് എന്നല്ലെ എന്നാ കേട്ടോ.... ഈ നിക്കുന്നത് ഒക്കെ എന്റെ കുടുംബമാ.. പിന്നേ എന്നും പറഞ്ഞ് ഞാൻ ഒന്നൂടി ഫിസിൽ അടിച്ചതും ന്റെ ഉമ്മച്ചിയും ഉപ്പച്ചിയും അങ്ങോട്ട് കേറി വന്നു.
 
എല്ലാരും കൂടി അവരെ അടുത്തേക്ക് ഓടി ചെന്ന് സ്നേഹ സംസാരം സംസാരിക്കുമ്പോൾ നമ്മടെ റംഷാദ് അന്തംവിട്ട് നിൽക്കാണ്.
 
 
ഇപ്പോ മനസ്സിലായോ ഇവര് ഒന്നും മരിച്ചിട്ടില്ല. ബട്ട് അന്ന് മരണപ്പെട്ടത് ആരാന്നറിയോ.... നിനക്ക് ജന്മം നൽകിയ നിന്റെ പേരന്റസ് നിനക്ക് സങ്കടമുണ്ടോ.... ഹേ അതെങ്ങനയാ സങ്കടം ഉണ്ടാവലെ  പേരന്റസിനെ വീട്ടിന്ന് ഇറക്കി വിട്ട ഇവന് എന്താ അവര് മരിച്ചാൽ.
 
 
NOooo ഇത് ഞാൻ വിശ്വസിക്കില്ല.😣 (റംഷാദ്)
 
ശെരിക്ക് എന്താ സംഭവിച്ചത് എന്നറിയണോ നിനക്ക് അന്ന് ഇവര് കാറിൽ കയറുന്നത് കണ്ട് നീ ഏർപ്പാട് ആക്കിയ ഒരാൾ നിന്നെ വിളിച്ചു പറഞ്ഞു ഇവര് കാറിൽ കയറി എന്ന്. ഇവരെ കൊല്ലാൻ വന്ന ലോറിക്ക് മുമ്പ്  തന്നെ ഇവര് ആ കാറിൽ നിന്ന് ഇറങ്ങിയിരുന്നു. ഞാൻ പറഞ്ഞിട്ട നിന്റെ ഉമ്മയും ഉപ്പയും ആ കാറിൽ കയറിയത്. ഞാൻ കാരണമാണ് അവർ മരിച്ചത് എന്ന് ചിന്തിച്ചിട്ടാണ് ഞാനിങ്ങനെയായി പോയത്.
 
 
എല്ലാത്തിനും കാരണം നീയാ..... നീയൊറ്റൊരുത്തൻ😡
 
 
"ഇനി ഷംനയോട് നിനക്കെങ്ങന തോന്നിയെടി നിന്റെ വീട്ടുകാരെ വിട്ട് ഇവന്റെ കൂടെ താമസിക്കാൻ . നീ നിന്റെ ഉമ്മാക്ക് വാക്ക് കൊടുത്തതല്ലെ ഈ ജീവിത കാലം മുഴുവൻ നീയവരോടൊപ്പമുണ്ടാവും എന്ന്. എന്നിട്ടോ.... നീയവരെ  നടുറോട്ടിൽ ഇറക്കി വിട്ടില്ലെ."
 
 
നീ ഒന്നോർക്കണം മോളെ ഷമീറും  ഷാഹിറും നമ്മളെ വിട്ട് സ്നേഹിച്ച പെണ്ണിന്റെ കൂടെ പോയപ്പോ.... നമ്മൾ ഉമ്മാക്ക് കൊടുത്ത വാക്ക്  എന്താന്ന് ഒരിക്കലും തനിച്ചാക്കില്ലെന്ന് പറഞ്ഞതാ.... അന്ന്. 4 മക്കൾക്ക് ജന്മം നൽകിയ ഉമ്മയും ഉപ്പയുമാണ് എങ്കിലും അവർക്ക് ഇപ്പോൾ ഒരു മകനെ ഉള്ളൂ..... അത് ഞാനാണ്. നീയും ഷാഹിറും ഷമീറും നിങ്ങടെ വഴി നോക്കി പോയി. (ഷാറു)
 
അപ്പോ ഈ ഷംന🧐 (അജു)
 
ഹാ എന്റെ അനിയത്തിയ (ഷാറു)
 
 
എന്തായാലും വേണ്ടില്ല എനി സംസാരിച്ചിരിക്കാൻ എനിക്ക് വയ്യ ഞാൻ പോയി  കുറച്ച് നേരം ഉറങ്ങട്ടെ പിന്നേ ജോ ഇവരെ നമ്മുടെ ജയിലിൽ കൊണ്ടിട്ടേക്ക്.
 
 
അങ്ങനെ എല്ലാരേയും പറഞ്ഞ് വിട്ട് ഞാൻ പോയി ഉറങ്ങി. പിന്നേ എഴുന്നേറ്റത് രാത്രി '8' മണിക്കാണ്.
 
എഴുന്നേറ്റതും ഞാൻ സിനുനെ തിരക്കിയിറങ്ങി അവസാനം  അവനെയും ഗാങ്ങിനെയും സിറ്റൗട്ടിൽ നിന്ന് കിട്ടി.
 
നേരം വെളുത്തില്ലെടി (സിയു)
 
ശേ അങ്ങനെ പറയല്ലെ സിയു ഉച്ചയായില്ല മുത്തെന്ന് പറ (സഫു).
 
"അയ്യോ.... ചളി. ഇപ്പോ എനിക്ക് അത് കേട്ട് നിക്കാൻ ടൈം ഇല്ലാ..."
 
അതെന്താ..... (ഫറു)
 
"ഞാൻ പറയാൻ വന്നത് എന്താന്ന് വെച്ചാ.... ടാ സിനു ഞാനില്ലെ"
 
നീയുണ്ട് നീയില്ലാന്ന് ആരാ പറഞ്ഞേ (സിനു)
 
"ടാ പട്ടി ഓവർ ആക്കാതെ ഞാൻ പറയുന്നത് കേൾക്ക്."
 
ഹാ പറ. (സിനു)
 
ഒളിവിൽ മറഞ്ഞു നിന്ന് നമ്മളെ പിക് വെച്ച ആളേയും അന്ന് ടേഡി ബിയർ ഗിഫ്റ്റ് തന്ന ആളെയും ഒക്കെ ഞാൻ കണ്ട് പിടിച്ചു.😎
 
ആരാ....🤬 മോൻ(സിനു)
 
ഒരാളാണ് ഇതിന്റെ ഒക്കെ പിന്നിൽ ഉള്ള ആള്. ആൾക്ക് ഒരു പ്രത്യേക ഉദ്ദേശവും ഉണ്ട്.
 
ആരാന്ന് പറയടി😡 (സിനു) 
 
 
 
 
 
 
 
💕💕💕
 
 
 
 
 
 
 
 
 
 
 
 
തുടരും.......💃💃

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
1716

Part 58 ✒️AYISHA NIDHA NM    (kathayude__maniyara__) ഒരാളാണ് ഇതിന്റെ ഒക്കെ പിന്നിൽ ഉള്ള ആള്. ആൾക്ക് ഒരു പ്രത്യേക ഉദ്ധേശവും ഉണ്ട്. ആരാന്ന് പറയടി.😡 (സിനു) അത്  ഞങ്ങൾക്ക് അറീലെ ഇതിനോക്കെ പിന്നിൽ ഒരാളാണ് എന്നും ആ ആൾക്ക് എന്തോ ഉദ്ധേശമുണ്ട് എന്നോക്കെ🤥(സിയു) "അറിയാലോ... ആ ആളെയും  അവർ ഇങ്ങനെ ചെയ്യുന്നതിനുള്ള  കാരണവും അറീലല്ലോ....?" ഇല്ല നീ പറ.... (സഫു) " Amna " ഏത് Amna....? (സിനു) "നിന്റെ ക്ലാസിൽ ഉള്ളത്." അത് നിനക്ക് എങ്ങനെ മനസ്സിലായി. (സിനു) "അത് ടി സി വാങ്ങിക്കാൻ പോയപ്പോ ഞാൻ അന്ന് എനിക്ക് ഗിഫ്‌റ്റ് തന്ന Grls നെ കണ്ട് അവരെ ഒന്ന് നന്നായി ചോദ്യം ചെയ്തപ്പോ... തത്ത പറയുമ്പോലെ എല്ല