Aksharathalukal

അജുന്റെ കുറുമ്പി💞


Part 60


✒️ AYISHA NIDHA NM
(kathayude_maniyara_)


എനിക്ക് ആകെ ടെൻഷൻ അടിക്കാൻ തുടങ്ങി.


ഉച്ചയായിട്ടും അവളെ കാണാത്തത് കണ്ട് എവിടെലും പോയി അനേഷിച്ചാലോ... എന്ന് വിചാരിച്ച് ഇറങ്ങിയപ്പോ.... സഫു തടഞ്ഞു നിർത്തി.


അവൾക്ക് ഒന്നും സംഭവിക്കില്ലെടാ.... അവൾ ഇവിടെ എവിടെലും കറങ്ങി നടക്കുന്നുണ്ടാവും.

 സഫു അങ്ങനെ പറഞ്ഞപ്പോ... കുറച്ച് ആശ്വാസം ആയെങ്കിലും എന്തോ... ഒരു പേടി പോലെ.


ബെല്ലടിച്ചപ്പോ.... ഞാൻ ക്ലാസിലേക്ക് പോവാൻ നിക്കുമ്പോഴായിരുന്നു.

ലനു കാന്റിനിലേക്ക് കയറി പോണത് കണ്ടത്.

അപ്പോ... തന്നെ ഞാൻ അങ്ങോട്ട് ഓടി.

ഓള് വാശിങ് റൂമിലേക്ക് കയറിയപ്പോ... ഞാനും ഓളെ പിറകെ അവിടെക്ക് കയറിയതും പുറത്ത് നിന്ന് ആരോ.... ഡോർ ക്ലോസ് ചെയ്തു.


♣️♣️♣️

യെസ് 🤜🏻🤛🏻ഇത് മതി ആ ലനുക്ക് ഉള്ള പണി.

എന്നും പറഞ്ഞ് Amna യും ഫ്രണ്ട്സും കൈ കൂട്ടി മുട്ടിച്ചു.

നിങ്ങൾ ഓരോരുത്തർ ഓരോ... വഴിക്ക് പോയി ആൾക്കാരെ കൂട്ടി വാ... പെട്ടന്ന്. ഞാൻ പോയി പ്രിൻസിയെ വിളിച്ചു വരട്ടെ.


എന്നും പറഞ് Amna പോയി.

ബാക്കി ഫ്രണ്ട്സും ഓരോ വഴിക്ക് പോയി.


എല്ലാരേയും കൂട്ടി വന്ന് വാശ് റൂമിന്റെ ഡോർ തുറന്നതും കണ്ടത്.

ലനുനെ അജ്സൽ സർ കിസ്സടിക്കുന്നു. അതും അങ്ങോട്ട് തിരിഞ്ഞു നിക്കുന്നത് കൊണ്ട് നല്ലോണം കാണാൻ പറ്റുന്നില്ല🤧.


'What is this Ajsal'

എന്ന് പ്രിൻസി ഒച്ചയിട്ട് ചോദിച്ചതും സർ ഇങ്ങോട്ട് തിരിഞ്ഞു നോക്കി.

ലനുന്റെ കണ്ണോക്കെ നിറഞ്ഞ്ക്ക് അപ്പോ കാര്യായിട്ട് എന്തോ... നടന്ന്ക്ക് അത് കണ്ട് പിടിക്കണം😌.

താൻ ഇത്രക്കാരനാണെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. താൻ എന്റെ കൂടെ ഓഫിസിലേക്ക് വാ... (പ്രിൻസി)

പ്രിൻസിടെ വാക്കിനോന്നും വിലവെക്കാതെ 
അജ്സൽ  സർ അവിടെത്തെ ചെയർ ചവിട്ടി തെറുപ്പിച്ചു ബുള്ളറ്റും എടുത്ത് പോയി.


അപ്പോ.... തന്നെ സർ ലനുന്റെ അടുത്തേക്ക് തിരിഞ്ഞു.

ഇത്രയും ദിവസം സിനാൻ ആയിരുന്നല്ലോ.... കൂട്ട് ഇനി ഇവനെയും എടുത്തോ...നീ...?😠 (പ്രിൻസി)

അനാവശ്യം പറഞ്ഞാലുണ്ടല്ലോ.... അദ്ധ്യാപകനാണ് താൻ എന്ന് ഞാനങ്ങ് മറക്കും😡.

എന്നും പറഞ് ലവളും സ്കൂട്ടി എടുത്ത് പോയി.

ഇത് പ്പോ....ന്താ കഥാ...😇

"ഡീ.... ആ സിനു ഉണ്ടോ.... ഇതിനിടയിൽ."

ഹാ.... ഉണ്ട്. ഞാൻ അവനോട്  അവിടെ കാന്റിനിൽ ലനു എന്ന് പറഞ്ഞപ്പോഴെക്കും ഓൻ ഇങ്ങോട്ട് ഓടി😂.

"ഹാ... എന്നാ അത് മതി. ഇനി സിനുവും ലനുവും മിണ്ടില്ല.🥳"

♣️♣️♣️


അജു നേരേ പോയത് ബീച്ചിലേക്ക് ആണ്. അവിടെ മണൽ പരിപ്പിൽ ഇരുന്നു അവൻ കടലിന്റെ അങ്ങേ അറ്റത്തേക്ക് കണ്ണുകൾ പായിച്ചു.


അവൻ അറിയാതെ അവന്റെ ജീവന്റെ പാതിയും കുറച്ചകലെ കടലിലേക്ക് കണ്ണും നട്ട് ഇരിക്കുന്നുണ്ടായിരുന്നു.

രണ്ട് പേരും പരസ്പരം കണ്ടിട്ടില്ലായിരുന്നു🙂.


അജുവിന്റെ ചിന്ത കുറച്ച് നേരം പിറകിലേക്ക് പോയി.

ഞാൻ വാശ് റൂമിലേക്ക് കയറിയതും പുറത്ത് നിന്ന് ആരോ... ഡോർ ക്ലോസ് ചെയ്തു.
ഞാനോന്ന് തിരിഞ്ഞു നോക്കി വീണ്ടും മുമ്പോട്ട് നോക്കിയപ്പോ....
ലനുവിനെ കാണുന്നില്ല.

അവിടെ ആകമാനം തിരയുമ്പോളായിരുന്നു അവൾ ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടത്.


എന്നേ കണ്ടതും അവൾ ആദ്യം ഷോക്കായി എങ്കിലും പിന്നേ ചിരിച്ചോണ്ട് വന്ന് ന്നേ കെട്ടിപ്പിടിച്ചു.

ഞാൻ ആകെ ദേഷ്യത്തിൽ ആയോണ്ട് ഓളെ ഒരുന്ത് അങ്ങ് ഉന്തി.

ഓൾ നേരേ അവിടെ ഉള്ള ചുമരിൽ തട്ടി നിന്നതും ചൂടായി കൊണ്ട് ഞാനോളെ അടുത്തേക്ക് നടന്നു കൊണ്ട് ഓളെ തൊട്ട് മുമ്പിൽ ചെന്ന് നിന്നു. 


എന്താടി നീ വിചാരിച്ചേ ഞാനോരു കളി പാവ ആണെന്നാണോ.... ഏഹ് നിനക്ക് അങ്ങനെ ആണോടി തോന്നിയത് എന്ന് ചോദിച്ച് ഞാൻ അവളെ ലോക്കാക്കും വിധം അവൾടെ രണ്ട് സൈടിലുമായി ചുമരിലേക്ക് കൈ വെച്ച് മുഖം ഓളിലേക്ക് അടുപ്പിച്ചു.


അ... അജു🥺 (ലനു)

ആ വിളിയിൽ എന്റെ കൈ രണ്ടും അവളുടെ കൈയ്യിൽ പിടിച്ച് ഞാൻ ഞെക്കിയിരുന്നു.

അവളുടെ മുഖത്ത് നിന്ന് കാണാമായിരുന്നു അവൾക്ക് നന്നായി വേദനിച്ചു എന്ന്.


എന്ത് അജു ഇനി ഞാനോരു കാര്യം പറഞ്ഞേക്കാം എനിക്ക് ഒരു  ശല്യമായി ഇനി എന്റെ മുമ്പിലേക്ക് നീ വന്ന് പോവരുത് വയ്യ എനിക്ക് ടെൻഷനടിച്ച് ജീവിക്കാൻ😡.

എന്ന് പറഞ് ഞാൻ അവളെ കൈ വിട്ട് പോവാൻ നിക്കുമ്പോ ആയിരുന്നു അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടത്. ഒരു നിമിഷം ഞാൻ എല്ലാം മറന്ന് അവളുടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.


പിന്നിൽ നിന്ന് ഞങ്ങളെ ആര് കണ്ടാലും കിസ്സടിക്ക ആണ് എന്നേ തോന്നൂ.....

പിന്നേ പ്രിൻസി വന്നതും എല്ലാം കൂടെ ആലോജിച്ചതും കണ്ണ് നിറഞ്ഞു.

മുഖം തുടക്കാൻ കൈ പൊക്കിയപ്പോയാണ് എന്റെ കയ്യിൽ കുറച്ച് ചോര കണ്ടത്.

ഇതെവിടുന്നാ റബ്ബേ🙄.

ഞാൻ ന്നേ തന്നെ ഒന്ന് നന്നായി Scan ചെയ്തു എനിക്ക് ഒന്നും തന്നെ പറ്റിയിട്ടില്ല പിന്നേ യിതെവിടുന്നാ....ഈ ചോര🙄 റബ്ബേ ഇനി എന്റെ ലനുക്ക് എന്തേലും🥺.

ഞാൻ വേഗം എഴുന്നേറ്റ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും കണ്ടു കുറച്ചപ്പുറത്ത് ലനുനെ💖.

ഞാൻ വേഗം ഓളെ അടുത്തേക്ക് ചെന്നപ്പോഴെക്കും ഏതോ... ഒരുത്തൻ അവളെ കൈ പിടിച്ചിരുന്നു.

ഞാൻ അവനെ തന്നെ നോക്കി നിക്കുമ്പോ... ആയിരുന്നു പെട്ടന്ന് അവൻ തെറിച്ചു വീണത്.


ഏതോ... ഒരുത്തനായിരുന്നു ആ ചവിട്ടിയത്.

എന്നേ നീ ഒട്ടും പ്രതീക്ഷിച്ചു കാണില്ല അല്ലെ (ലവൻ)

ഹ് കൂടെ നിന്ന്  ചതിക്കുന്നോടാ.... പന്നേ😡 (വീണവൻ)

ഹ് നീ ചെയ്യുന്നത് നല്ല പ്രവർത്തിയാണല്ലോ...😏. നന്മ നിറഞ്ഞ ഈ മനസിന്റെ ഉടമയെ 
ചതിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതാണ് ഞാൻ ഇവളെ അവിടെ നിന്നും രക്ഷിച്ചത്.😏 (ലവൻ)


എന്ത് കണ്ടിട്ടാണടാ നീയിവളെ ഭാഗത്ത് നിക്കുന്നത്😡 (വീണവൻ)

തകർന്ന് വീണ എന്റെ കുടുംബത്തെ സഹായിച്ചതിൽ . കൂട്ടുകാർ എന്ന് പറയാൻ നീയോക്കെ കൂടെ ഉണ്ടായിരുന്നല്ലോ.... ഒരു വട്ടം പോലും എന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ടോ....? അതെങ്ങനെയാ.... അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവരല്ലെ.😏 ഒരുത്തിയെ കെട്ടി വീട്ടിലാക്കിയിട്ട് മറ്റു പെണ്ണുങ്ങളെ  നോവിച്ചു കൊല്ലുന്ന നിന്റെ ഈ വൃത്തികെട്ട സ്വാഭാവമുണ്ടല്ലോ.... നിർത്തിക്കാൾ .🤬


ഇത്രയും കാലം ഇല്ലാത്ത ദേഷ്യം നിനക്ക് എവിടുന്ന് വന്നടാ.... ഇവളെ ഞാൻ നോട്ടം വെച്ചതാണോ കാരണം. അതിന് മാത്രം ഇവൾ നിന്റെ ആരാടാ....?😡


*എന്റെ പെങ്ങളാടാ... കൂടെ പിറക്കാതെ പോയ കൂടെ പിറപ്പ്🥰.*

എന്ന് പറഞ്ഞ് അവൻ ലനുന്റെ തോളിലൂടെ കൈയ്യിട്ടു നിന്നപ്പോയാണ് ഞാനവളെ കൈ ശ്രദ്ധിച്ചത് ഒരു വൈറ്റ് കർച്ചീഫ് കൊണ്ട് ഓളെ കൈ കെട്ടിവെച്ചിട്ടുണ്ട്. അതിന്റെ മുകളിൽ ചെറുതായി ചോരയും പൊടിഞ്ഞിട്ടുണ്ട്.🥺


ഇപ്പോ എന്റെ കയ്യിൽ നിന്ന് നീയവളെ രക്ഷിച്ചു. പക്ഷെ ഇനി അതിന് സാധിക്കില്ല.

എന്നും പറഞ്ഞ് അവൻ ലനുക്ക് നേരേ തോക്ക് ചൂണ്ടിയതും ഞാൻ അവളെ മുമ്പിൽ കയറി നിന്നു.

 മുമ്പിന്ന് മാറടോ..🤬🤬

"ഞാൻ ജീവനോടെ ഉള്ളപ്പോ....നിനക്ക് ഇവളെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല😏"

എന്നും പറഞ്ഞ് ഞാൻ ലനുനെ എന്നോട് ചേർത്ത് നിർത്തി.

ഛി... വിടടോ... എന്നേ😡(ലനു)

"എന്താടി😬"

എന്ത് അതികാരത്തില താൻ എന്നേ തൊട്ടത്😡 (ലനു)


"ഓഹോ.... ഞാൻ നിന്നെയോന്ന് തൊട്ടത് നിനക്ക് പിടിച്ചില്ലെടി😡"


ഇല്ല😡(ലനു)

"ഇല്ലാലെ😡 "   എന്നും ചോദിച്ച് ഞാൻ അവളെ അതരം അങ്ങട്ട് കവർന്നു.


അവൾ കുറെ  തല്ലേം കുത്തേം ചെയ്തെങ്കിലും വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു.


' എന്തോന്നാടാ ഇത് '
എന്ന ഒരു ചോദ്യം കേട്ടപ്പോയാണ് ഞാൻ അവളിൽ നിന്ന് വിട്ട് മാറിയത്.

മുമ്പിൽ നിൽക്കുന്ന ഫറുനെ കണ്ടതും നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.

ലനു ഓടി ചെന്ന് ഓനെ കെട്ടിപ്പിടിച്ചു.

 അവിടെ കൂടി നിന്ന എല്ലാരും  അവളെ തന്നെ നോക്കി നിക്കാണ്.


എന്താടി എന്താ എന്റെ മുത്തിന് പറ്റിയത്...?
ഫറു ഓളെ മുഖം കയ്യിലെടുത്ത് കൊണ്ട് ചോദിച്ചു.


ഞാൻ കോളേജിലേക്ക് പോവുമ്പോ ഇവൻ ന്നേ തട്ടി കൊണ്ടോയ്😭. അവിടുന്ന് ഈ സൈദ് ന്നേ രക്ഷിച്ചു അപ്പോ... ഞാൻ അജുന്റെ അടുത്ത്ക്ക് പോയപ്പോ... ഓൻ പറയാ... ഇനി ന്നോട് ഓന്റെ മുമ്പിൽക്ക് ഒരു ശല്യമായ് പോവരുത് എന്ന്😭😭😭(ലനു)

എന്തോന്നാടാ.... ഞാനീ കേൾക്കുന്നേ (ഫറു)

"അത് പിന്നേ ഈ കുരുട്ടിനെ കാണാതെ ഞാൻ എത്ര ടെൻഷനടിച്ചെന്നറിയോ...."

കുരുട്ട് നിന്റെ കെട്ടിയോൾ😡 (ലനു)

"അതാ ഞാനും പറഞ്ഞേ😌"

പോടാ പട്ടി😏(ലനു)

"പട്ടി നിന്റെ എന്നേ കൊണ്ട് പറയിപ്പിക്കണ്ട നീ😡🤬"

നീ പറയണ്ട എന്ന്  ഞാൻ പറഞ്ഞോ😏(ലനു)

അതിന് ഞാനവളെ ഒന്ന് കനിപ്പിച്ച് നോക്കി ഫറുന് നേരേ തിരിഞ്ഞു.

"ഡാ  ഞാൻ ഇപ്പോ  ഒരു സ്ഥലം വരെ പോവാണ്. അത് കൊണ്ട്  ഞാൻ കുറച്ച് ദിവസം നാട്ടിൽ ഉണ്ടാവില്ല"

എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.


നോക്ക് ഫറു ഓൻക്ക് ന്നോട് സ്നേഹല്ല. ന്നിട്ടല്ലെ  ഓൻ ന്നേ കൂട്ടാതെ പോണേ😭(ലനു)

ആണോ.... പെണ്ണേ എന്നും ചോദിച്ച് നമ്മൾ ഓളേം  പൊക്കിയെടുത്ത് വണ്ടിടെ മുകളിൽ കയറ്റി ഇരുത്തി ഞാൻ വണ്ടി എടുത്ത്.


കുറച്ച് distance Keep ചെയ്തിട്ടാണ് പെണ്ണ് ഇരിക്കുന്നേ.😖


കുറച്ച് അപ്പുറത്ത് എത്തിയതും ഞാൻ  വണ്ടി നിർത്തി ഇറങ്ങി.

"ഇറങ്ങ്"  
എന്ന് പറഞ്ഞതും അവളും ഇറങ്ങി.

"എന്താ നിന്റെ പ്രശ്നം🤨"

.....

നിന്നോടാ ചോദിക്കുന്നേ

.......

"ഡീ പറയെടി😡"

 അജുക്ക് ന്നോട് സ്നേഹല്ല😭 ഞാൻ ശല്യാന്ന് പറഞ്ഞ്😭എനിക്ക് വീട്ടിൽ പോണം😭(ലനു)

"എന്റെ പെണ്ണേ സോറി എനിക്ക് ദേഷ്യം വന്നപ്പോ അറിയാതെ പറഞ്ഞ് പോയതാ... അല്ലാതെ എനിക്ക് നിന്നോട് സ്നേഹല്ലാതിരിക്കോ...നിയെന്റെ പെണ്ണല്ലെ❤ ഈ *അജുന്റെ കുറുമ്പി*💞"

സത്യായിട്ടും😍 (ലനു)

ആഹ് ടി പെണ്ണേ🥰

*I Lub Uu രാക്ഷസാ...😘💋*

*Lub Uu too മാക്രി😘😚*

"വാ... വന്ന് വണ്ടീൽ കേറ് നമുക്ക് പോവാം."

വണ്ടിയിൽ കയറിയ ഉടനെ തന്നെ നമ്മൾ വിചാരിച്ച ചോദ്യം വന്നു.

എങ്ങോട്ടാ അജു നമ്മൾ പോണേ....? (ലനു)

"അതൊക്കെയുണ്ട് പെണ്ണേ😉"

💕💕💕


തുടരും......💃💃


അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
1615

        Part 61           ✒️AYISHA NIDHA NM           Insta @kathayude_maniyara_ @aesha__nidha__               *-*-*-*-*-*-*-*-*-*-*-*-*-         This work is protected in accordance with section 45 of the copy right act 1957 (14 of 1957 ) and should not be used full or part with the creator AYISHA NIDHA NM piror permission     ____________________________________         കഥയും  കഥയിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം. കഥയെ കഥയായ് തന്നെ കാണാൻ ശ്രമിക്കുക       ______________________________________             എങ്ങോട്ടാ അജു നമ്മൾ പോണേ.....? (ലനു )   "അതൊക്കെയുണ്ട് പെണ്ണെ 😉"   പറ അജു (ലനു )   "വെയിറ്റ് ആക്ക് പെണ്ണെ 😌"   യ്യി പറഞ്ഞു വരുന്നേ ങ്കി പറഞ്ഞു തരൂല എന്നാണോ 🤨(ലനു)   "അ