Aksharathalukal

അജുന്റെ കുറുമ്പി💞

 
 
 
 
Part 61
 
 
 
 
 
✒️AYISHA NIDHA NM
 
 
 
 
 
Insta @kathayude_maniyara_
@aesha__nidha__
 
 
 
 
 
 
 
*-*-*-*-*-*-*-*-*-*-*-*-*-
 
 
 
 
This work is protected in accordance with section 45 of the copy right act 1957 (14 of 1957 ) and should not be used full or part with the creator AYISHA NIDHA NM piror permission
 
 
____________________________________
 
 
 
 
കഥയും  കഥയിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം. കഥയെ കഥയായ് തന്നെ കാണാൻ ശ്രമിക്കുക
 
 
 
______________________________________
 
 
 
 
 
 
എങ്ങോട്ടാ അജു നമ്മൾ പോണേ.....? (ലനു )
 
"അതൊക്കെയുണ്ട് പെണ്ണെ 😉"
 
പറ അജു (ലനു )
 
"വെയിറ്റ് ആക്ക് പെണ്ണെ 😌"
 
യ്യി പറഞ്ഞു വരുന്നേ ങ്കി പറഞ്ഞു തരൂല എന്നാണോ 🤨(ലനു)
 
"അങ്ങനെ ഞാൻ പറഞ്ഞോ "
 
എന്നാ പറ എങ്ങോട്ടാ (ലനു)
 
"ഇപ്പൊ പറയൂല പിന്നെ പറയാട്ടൊ🥰"
 
എന്നോട് മിണ്ടണ്ട 😏 (ലനു)
 
എന്നും പറഞ്ഞവൾ അവനെ പുച്ഛിച്ചും കൊണ്ട് കാഴ്ചകൾ കണ്ട് ഇരുന്നു.
 
 
 
 
            .................
 
 
 
"ഡീ ലനു പെണ്ണെ എഴുന്നേൽക്ക് "
 
'കുറച്ചു നേരംകൂടി അജു ' എന്നും പറഞ്ഞവൾ തിരിഞ്ഞു കിടന്നു.
 
"ഒറ്റ വീക് അങ്ങ് വെച്ചു തന്നാലുണ്ടല്ലോ 😬
ഇന്നലെ വൈകുന്നേരം ഉറങ്ങിയതാ നീ എഴുന്നേൽക്കുന്നത് ഇപ്പോഴും 🥴നീയെന്ത വല്ല ഉറക്ക് ഗുളികയും കുടിച്ചിട്ടുണ്ടോ 🧐😬"
 
'എന്ത് 🙀' എന്നും ചോദിച്ചവൾ ഞെട്ടി എഴുന്നേറ്റതും അവള്ടെ തല അവന്റെ മൂക്കിൽ ഇടിച്ചു.
 
"ആആഹ്‌..... ന്റെ മൂക്ക് 🤥🤧"
 
യ്യോ അജു ന്ത്‌ പറ്റി 😧(ലനു)
 
"മൂക്ക് ഇടിച്ചു പരത്തീതും  പോരാ ന്നിട്ട് ന്ത്‌ പറ്റീന്നോ 😬"
 
അത് പിന്നെ ഞാൻ 😓😓(ലനു)
 
"ഏത് പിന്നെ " എന്നും ചോദിച്ചവൻ അവളെ അരയിലൂടെ കയ്യിട്ട് ബെഡിൽ നിന്ന് തായൊട്ട് ഇറക്കി വെച്ച്.
 
"പറ ഏത് പിന്നെ 😛" എന്നും ചോദിച്ചു അവൻ അവളുടെ അടുത്തേക്ക് നടന്നതും അവൾ പുറകോട്ട് വെച്ച് പിടിച്ചു.
 
അവസാനം അവർ ബാൽകണിയിൽ എത്തി.
 
അജു അവളെ തിരിച്ച് നിർത്തി പിറകിലൂടെ കെട്ടി പിടിച്ച് താടി അവള്ടെ ചുമലിൽ വെച്ചു.
 
 
"എങ്ങനാ ണ്ട്  പെണ്ണെ രസണ്ടോ  കാണാൻ 🥰"
 
 
പിന്നല്ലാതെ🤩 എന്തോ ഇതൊക്കെ മുന്പും കണ്ടിട്ട് ഉണ്ടേലും അജുന്റെ കൂടെ നിന്ന് കണ്ടിട്ടാണോ അറീല ഇവിടെ ഒക്കെ കൂടുതൽ ഭംഗി വെച്ച പോലെ ഒരു തോന്നൽ 🥰( ലനു )
 
"ഇതിന് മുൻപ് എത്ര വട്ടം നീ ഡൽഹി നഗരത്തിൽ വന്നിട്ടുണ്ട് "
 
അറീല ഉപ്പച്ചീടെ കൂടെ കൊറേ വട്ടം വന്നിട്ടുണ്ട്. (ലനു)
 
"അപ്പോ ഇവിടെ ഒന്നും നിനക്ക് കാണിച്ചു തെരണ്ട ആവശ്യം ഇല്ലാലെ "
 
ആര് പറഞ്ഞു എനിക്ക് അജുന്റെ കയ്യും പിടിച്ച് ഇവിടെ ഒക്കെ കാണണം. 🤩(ലനു)
 
"വേണോ 😍"
 
പിന്നെ  വേണ്ടാതെ 😌(ലനു)
 
"എന്ന എനിക്ക് താ ഇബടെ ഒരു മുത്തം കൊണ്ട 😌"
 
അത് വേണോ 🙄 (ലനു)
 
"വേണം വേണം 😌"
 
 കറങ്ങി വന്നിട്ട് പോരെ (ലനു )
 
"പോരല്ലോ 😛"
 
 വെറുതെ വിടില്ല  അല്ലെ തോമച്ചാ 😬(ലനു )
 
"ഇല്ല ത്രെസിയെഡ്ത്തിയെ😝"
 
എന്ന പിന്നെ തെരാല്ലേ  യ്യി കണ്ണ് അടച്ചേ (ലനു)
 
"അതെന്തിനാ 🧐"
 
കണ്ണടക്ക് 😬 (ലനു).
 
"ഹ അടച്ചു "
 
 
അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ കടിച്ച് ഒരൊറ്റ ഓട്ടമാട്ടിരുന്നു ബാത്റൂമിലേക്ക് 😆
 
 
"അആഹ്..... നിക്കടി കുട്ടി പിശാഷേയ് 😠"
 
നിക്കൂലട രാക്ഷസ (ലനു)
 
അവൾ ബാത്റൂമിൽ നിന്ന് ഇറങ്ങാൻ വേണ്ടി അവൻ പുറത്ത് കാത്ത് നിന്നു.
 
 
 
 
 
 
💚 .............. 💚   
 
 
 
 
 
അവൾ ആണേ ഫ്രഷ് ആയി കഴിഞ്ഞപ്പോൾ ആണ് ഡ്രസ്സ്‌ എടുക്കാത്ത കാര്യം ഓർമ വന്നേ.
 
ഇട്ട് വന്ന ഡ്രസ്സ്‌ ആണേൽ നിലത്തു ഇടുകയും ചെയ്ത് 😪.
 
മെല്ലെ ബാത്ത് ടവ്വേൽ ചുറ്റി അവൾ വാതിൽ തുറന്ന് തല മാത്രം പുറത്ത് ഇട്ട് നോക്കി.
 
അജുനെ കാണാത്തത് കൊണ്ട് തന്നെ അവൾ മെല്ലെ ബാത്റൂമിൽ നിന്ന് ഇറങ്ങിയതും അവള്ടെ അരയിൽ കൂടി  ഒരു കൈ ഇയയുന്നതായി  അവൾ അറിഞ്ഞു.
 
യ്യോ അജു 😖
 
 
എന്താ മോളുസേ ഞാൻ ഇവിടെ നിന്നത് നീ കണ്ടില്ലായ്നോ.(അജു )
 
"ഇല്ല 😓"
 
ഹാ അത് നന്നായി ഇല്ലേ നീ ആ ബാത്റൂമിൽ നിന്ന് ഇറങ്ങില്ലായിരുന്നു 😂(അജു )
 
"പോ അജു 😞"
 
'എന്ന മോൾ എനിക്ക് ഒരുമ്മ തന്നെ അതും താ ഇബ്ടെ '  എന്നും പറഞ്ഞവൻ ചുണ്ട് തൊട്ട് കാണിച്ചു തന്നതും അവൾ ഒന്ന് കണ്ണടച്ചു പിടിച്ചു
 
 
 
 
 
തുടരും...... 🧚‍♀️🧚‍♀️

അജുന്റെ കുറുമ്പി 💞

അജുന്റെ കുറുമ്പി 💞

4.7
1757

Part 62 ✒️AYISHA NIDHA NM IG  "@kathayude_maniyara_ @aesha__nidha__" *-*-*-*-*-*-*-*-*-*-*-*-*- This work is protected in accordance with section 45 of the copy right act 1957 (14 of 1957 ) and should not be used full or part with the creator AYISHA NIDHA NM piror permission ____________________________________ കഥയും  കഥയിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം. കഥയെ കഥയായ് തന്നെ കാണാൻ ശ്രമിക്കുക ______________________________________ "പോ അജു 😞" 'എന്ന മോൾ എനിക്ക് ഒരുമ്മ തന്നെ അതും താ ഇബ്ടെ ' എന്നും പറഞ്ഞവൻ ചുണ്ട് തൊട്ട് കാണിച്ചു തന്നതും അവൾ ഒന്ന് കണ്ണടച്ചു പിടിച്ചു  അവന്റെ ചുണ്ടിന്മേലേക് അവള്ടെ ചുണ്ട് കൊണ്ട് പോയി ചുംബിച്ചു.💞 അതോടെ അവൻ അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു 🙈 (ബാക്കി ഒക്കെ ഇങ്ങൾ ഊഹിച്ചു എടുത്തോളി 😝ഈ പാവം കുഞ്ഞു അതൊന്നും