Aksharathalukal

ശ്രീദേവി 21

അപ്പോൾ എങ്ങനാ ശ്രീയുടെ തോളിൽ ഒരടികൊടുത്തു കണ്ണൻ.
ദേവിയും ശ്രീയും ചമ്മലോടെ മിഴികൾ പിൻ വലിച്ചു.
അച്ഛനമ്മമാർ നിറചിരിയോടെ അവരെ  ചേർത്തു നിർത്തി 😄😄
 
എല്ലാവരും  താഴേക്കു ചെന്നു അപ്പോഴേക്കും മുകുവമ്മാവൻ (കാര്യസ്ഥൻ മുകുന്ദൻ )ഐക്കരയെ വിളിച്ചു വരുത്തിയിരുന്നു.
എങ്ങനാണ് പണിക്കരദ്ധേഹം ആ കുട്ടിയുടെ തറവാട്ടിൽ അറിയിക്കേണ്ടേ 😊
തമ്പിയദ്ദേഹത്തെയും കുട്ടിയുടെ ചെറിയമ്മ അനുരാധയെയും മാത്രമേ  ഞാൻ കണ്ടിട്ടുള്ളൂ. സാവിത്രിയമ്മചായയും പഴംപൊരിയുംവച്ചു കൊണ്ട് പറഞ്ഞു അവർ  സമ്മതിച്ചാലും ഇല്ലേലും ഈ  കുടുംബത്തിലേയ്ക്ക് ദേവിമോൾ തന്നെയാണ്  മരുമകളായി വരത്തുള്ളൂ. ഇതു കേട്ടു ശ്രീ യുടെ മുഖത്തു നിലാവ് ഉദിച്ച ശോഭയായി. 🥰😄😄
നാളെ  ഐക്കര അത്രടം ചെന്നു കാര്യം ധരിപ്പിച്ചു വരാമെന്നേറ്റു. കണ്ണൻ ഇറങ്ങുകയാണെന്നും പറഞ്ഞു ശ്രേയയോട് യാത്ര  ചോദിച്ചു. ഇതു  കണ്ടു എല്ലാവരും ചിരിച്ചു😄😄😄. കണ്ണൻ ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പോയി😄
അപ്പോൾ ഞങ്ങളും  ഇറങ്ങട്ടെ എന്നുള്ള കൊച്ചച്ഛന്റെ ചോദ്യം കേട്ടു ഞാൻ ദേവിയെ നോക്കി പെണ്ണ് അമ്മ എന്തോ ചോദിച്ചതിന് മറുപടി കൊടുക്കുകയാണ്.
അച്ഛന്റെ പറഞ്ഞു ഒത്തിരി നാളു കൂടി  വന്നതല്ലേ  നിങ്ങൾ എന്തായാലും രണ്ടു ദിവസം ഇവിടെ നിൽക്ക്. ഇവരുടെ  കാര്യത്തിൽ ഒരു തീരുമാനം ആക്കാം. അത്താഴം എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു. ദേവി ശ്രീയെ നോക്കിയതേയില്ല ശ്രീ അത് ശ്രദ്ധിച്ചു ചെറിയ  വിഷമം ഉണ്ടാവുകയും ചെയ്തു😥😥. രാത്രി ശ്രീയും ശരണും ഒരുമുറിയിലും ശ്രേയയും ദേവിയും ഒരുമിച്ചുമുറങ്ങാൻ കിടന്നു. ശ്രീയെക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. ശരൺ കൂർക്കം വലിച്ചു കേറ്റം കയറുകയാണ്. തെണ്ടി അവന്റൊരു കൂർക്കം വലികാരണം ഉള്ള ഉറക്കം കൂടി  പോയി😡😡 കുറച്ചു നേരം മട്ടുപാവിൽ നിൽക്കാം. ഉദിച്ചുനിൽക്കുന്ന നിലാവിനെ  നോക്കി ശ്രീ  ഇന്ന് നടന്ന  ഓരോ കാര്യവും ഓർത്തു. തന്റെ നെഞ്ചിൽ ചേർന്ന് നിന്ന വിങ്ങിപ്പൊട്ടിയ ദേവിയെക്കുറിച്ച് ഓർത്തപ്പോൾ കാണുവാൻ ഹൃദയം വിങ്ങുന്നത് പോലെ.❤🥰🥰🥰 എന്നിരുന്നാലും തന്റെ പ്രണയം അടുത്തുണ്ടെന്ന മനസ്സുഖത്തിൽ അവൻ റൂമിൽ എത്തി കിടന്നു പതിയെ ഉറക്കത്തിലേയ്ക്കു വഴുതിവീണു.
ദേവിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു ഇന്നുനടന്നതൊക്കെ സ്വപ്നം ആണെന്ന് വരെ അവൾക്കു തോന്നി. തന്നെ ചേർത്തണച്ച ശ്രീയെ ഓർക്കെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. 🥰എപ്പോഴേ  ചുണ്ടിൽ മായാത്ത പുഞ്ചിരിയുമായി അവൾ ഉറങ്ങി 😊
 
തുടരും....
 
 
 

ശ്രീദേവി 22

ശ്രീദേവി 22

4.4
1973

ഇന്നാണ് ഐക്കര  ദേവിയുടെ വില്ലുമംഗലം തറവാട്ടിലേയ്ക്ക് പോകുന്നത്. നേരത്തെപ്പോയിട്ടുള്ളതിനാൽ  വലിയ  ബുദ്ധിമുട്ടില്ലാതെ ഞാൻ  അവിടെത്തി. ഗേറ്റിനു മുൻവശം മുതൽ അകത്തേക്ക് ഫുൾ ലൈറ്റ്സും ഫ്ലവർസും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. എന്തോ  വിശേഷം ഉണ്ടെന്നു തോന്നുന്നു. അന്ന് ദേവിയെയും കൊണ്ട് താൻ ആണ് പോയതെന്നറിഞ്ഞാൽ ഇവർ  എന്നെ ജീവനോടെ കത്തിക്കുമോ എന്തോ 😥😥😥   തറവാടിന്റെ പ്രൗഡി വിളിച്ചോതുന്ന രീതിയിലുള്ള ഒരു പന്തൽ മുറ്റത്തു ഉയർന്നിട്ടുണ്ട്.അവിടുത്തെ കാര്യസ്ഥനായ രാമുണ്ണി എന്നെ കണ്ടു  എന്റെ അടുക്കലേയ്ക്ക് വന്നു.     രാമുണ്ണി :എന്താ ഐക്കരെ സുഖമല