അങ്ങനെ സ്കൂൾ പ്രണയം വളരെ മനോഹരം ആയി മുന്നോട്ട് പോയി...ആരെയും അസുയപെടുത്തുന്ന രീതിയിൽ അവർ മത്സരിച്ച് പ്രണയിച്ച കൊണ്ടിരുന്നു..💕അഞ്ചു um അമ്മു um വിഷ്ണു um അവർക്ക് എല്ലാ സപ്പോർട്ട് um കൊടുത്ത് കൂടെ ഉണ്ടാരുന്നു....🥰
അങ്ങനെ കാലങ്ങൾ കടന്നു പോയി..
ലച്ചു,യസി,അഞ്ചു,അമ്മു,വിഷ്ണു എല്ലാവരും ഇപ്പോ same ഹോസ്പിറ്റൽ il വർക് ചെയ്യുന്നു..അഞ്ചു,അമ്മു, ലച്ചു മൂന്ന് പേരും നഴ്സ് ആണ്..M.S hospital il.. അതെ ഹോസ്പിറ്റലിൽ ഡോക്ടർ ആണ് യസിയും വിഷ്ണു um...എല്ലാവരും happy ആയിട്ട് ജീവിക്കുന്നു..അവർ 5 പേരും കൂടി അഞ്ജുവിൻ്റെ relative ൻ്റ വീട്ടിൽ ആണ് താമസം..ഹൗസ് owners ആരും അവിടെ ഇല്ലാ......യസിയുടെയും ലച്ചുവിൻ്റെയും പ്രണയം വളരെ romantic ആയി മുന്നോട്ട് പോകുന്നു..ഇടക്ക് വഴക്കും പിണക്കവും ഒക്കെ ഉണ്ടെങ്കിലും അത് അവരെ കൂടുതൽ അടുപ്പിച്ചു🥰🥰anjuvum വിഷ്ണുവും അതേപോലെ പ്രണയിക്കുന്നു....അമ്മുവിനും ലൗ സെറ്റ് ആയി🤩🤩🤩
പ്രണയിച്ച് മതിവരാതെ ആയിരുന്നു ലച്ചുവും യസിയും..ഒരുതരം ഭ്രാന്തമായ പ്രണയം...❤️അങ്ങനെ ഇരിക്കുമ്പോൾ ആണ് ലച്ചുവിന് വീട്ടിൽ നിന്ന് കോൾ വന്നത്..അവള് കോളിലെ കാര്യം കേട്ട് ഞെട്ടി പോയി....🙄ലച്ചുവിൻ്റെ അമ്മ pregnant ആണെന്ന്..അവർ അത് വേണ്ട എന്ന് വെക്കാൻ തീരുമാനിച്ചെങ്കിലും ലചുവിൻ്റെ വാശി കാരണം aa ജീവൻ അമ്മയുടെ വയറ്റിൽ വളർന്നു🤗🤗...യസിയോട് അവള് ഒന്നേ പറഞ്ഞുള്ളൂ..."അതും ഒരു ജീവൻ ആണ്.."അതോടെ യസിയും അവളെ സപ്പോർട്ട് ചെയ്തു...മറ്റുള്ളവർ എന്തൊക്കെ പറഞ്ഞിട്ടും ലച്ചുവിന് ഒരു മാറ്റവും ഇല്ലായിരുന്നു..അവള് aa കുഞ്ഞിന് വേണ്ടി waiting ആയിരുന്നു.....😍😍😍
അങ്ങനെ അമ്മക്ക് 9 മാസo start ആയി..ലചുവിന് എന്തോ സന്തോഷം കൊണ്ട് കൺ നിറയുക ആയിരുന്നു ഓരോ നിമിഷവും..🥰🥰ഓരോ നിമിഷവും അവള് അമ്മയെ കൂടുതൽ ശ്രദ്ധിച്ചു..അങ്ങനെ ഒരു ദിവസം അമ്മക്ക് പുറത്ത് പോകണം എന്ന് പറഞ്ഞ വാശി പിടിച്ചു...അച്ഛൻ അമ്മയെയും കൊണ്ട് പുറത്തേക്ക് പോയി.. ലച്ചു ഇടക്ക് ഇടക്ക് അമ്മയെ വിളിച്ച് സംസാരിക്കുന്നുണ്ട്..ഇതെല്ലാം കണ്ട് യസിയും അതിശയിച്ച് നിൽക്കുകയായിരുന്നു...അവൻ അവളുടെ അടുത്ത് ചെന്ന് ഇരുന്നു..പതിയെ അവളുടെ നെറുകിൽ തലോടി..അവള് അവൻ്റെ മടിയിൽ കിടന്നു..ഒന്ന് മയങ്ങിയപ്പോൾ ആണ് അവളുടെ ഫോണിലേക്ക് അമ്മ വിളിച്ചത്...അവള് ഉടൻ ഫോൺ എടുത്തു...
ഹലോ അത് മാത്രമേ അവള് പറഞ്ഞുള്ളൂ...ഫോൺ അവിടെ കളഞ്ഞിട്ട് അവള് വേഗം scooter എടുത്ത് പുറത്തേക്ക് പോയി...പുറകെ യസിയും പോയി...അവള് നേരെ ചെന്ന് നിന്നത് M.S ഹോസ്പിറ്റലിൻ്റെ മുന്നിൽ ആണ്..അവിടെ റിസപ്ഷൻ il ചെന്ന് അന്വേഷിച്ച് നേരെ icu ഇലേക് ഓടി...യശിയും പുറകെ പോയി...icu nte മുന്നിൽ എത്തി അവള് നിന്നു.. അപ്പോൾ കുറച്ച ആളുകൾ അവരുടെ അടുത്ത് എത്തി...accident ആയിരുന്നു..critical stage ആണെന്ന ഡോക്ടർ പറഞ്ഞത്....ഉടൻ പുറത്തേക്ക് ഒരു ഡോക്ടർ വന്നു..അവള് ഓടി ഡോക്ടറിൻറെ അടുത്ത് എത്തി.."dr, എൻെറ അച്ഛനും അമ്മയും..???"ഡോക്ടർ അവളെ ഒന്ന് നോക്കിയ ശേഷം യസിയെ വിളിച്ച് മാറി നിന്നു... അവനോട് ഡോക്ടർ പറഞ്ഞു.."2 പേരും critical stage il ആണ്..രക്ഷപെടാൻ 1%chance മാത്രമേ ഉള്ളൂ...aa സ്ത്രീ pregnant ആയത് കൊണ്ട് 2 il ആരെയെങ്കിലും ഒരാളെ രക്ഷിക്കാൻ njngal നോക്കുന്നുണ്ട്...We will try our best....dr പോയപ്പോൾ yasi അവളുടെ അടുത്തേക്ക് നടന്നു...അവള് ആകെ പേടിച്ച് വല്ലാതെ ആയിട്ട് ഉണ്ട്....അത്രയും നാൾ അവലുദe മുഖത്ത് ഉണ്ടായിരുന്ന ചിരിയും എല്ലാം എവിടെയോ പോയി മറഞ്ഞ പോലെ..... അവളുടെ അടുത്ത് എത്തിയതും ഡോക്ടർ എന്താ പറഞ്ഞത് എന്ന് അവള് ചോദിച്ച് കൊണ്ട് ഇരുന്നു..എന്ത് പറയണം എന്ന് അവനു അറിയില്ലായിരുന്നു...അവനും ആകെ ഒരു മരവിപ്പിൽ ആയിരുന്നു...പെട്ടന്ന് icu door open ആയി...പുറത്തേക്ക് ഒരു stretcher അമ്മയെ കൊണ്ട് വന്നു..അവർ എന്തൊക്കെയോ പറയുന്നുണ്ട്...ലചുവിനെ നിയന്ത്രിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു...അമ്മയെ operation theatre ilekk കയറ്റി...പ്രാർത്ഥനയോടെ ലച്ചുവും അതിൻ മുന്നിൽ ഇരുന്നു...അരികിൽ യസീൻ ഉണ്ട്...അപ്പോലെകക്കും വിവരം അറിഞ്ഞ് അഞ്ചു um അമ്മുവും വിഷ്ണുവും എത്തി.. യസി വിവരങ്ങൾ വിഷ്ണുവിന് മാത്രം പറഞ്ഞു...മണിക്കൂറുകൾ കഴിഞ്ഞു...ഒരു നഴ്സ് പുറത്ത് വന്നു...ഒരു പിങ്ക് നിറത്തിലുള്ള ടവൽ il പൊതിഞ്ഞ കുഞ്ഞ് വാവയെ യസിയുടെ കയിൽ കൊടുത്തു...അപ്പോലെകക്കും ലചുവും ഓടി വന്നു..കുഞ്ഞിനെ വാങ്ങി.. അവളുടെ മുഖത്ത് പുഞ്ചിരി തൂകി....🤗🤗സ കുഞ്ഞിൻ്റെ മുഖത്ത നിന്നു കണ്ണെടുക്കാതെ അവള് നിന്നു...ഒരു പെൺകുഞ്ഞ്...ഒരു കൊച്ച് ലച്ചു എന്ന് പറയാം..പെട്ടന്ന് ntho ഓർത്ത അവള് യസിയുടെ മുഖത്ത് നോക്കി..എപ്പോൾ ഡോക്ടർ ഇറങ്ങി വന്നു..yasi അയാളോട് അമ്മയുടെ കാര്യം ചോദിച്ചു...പക്ഷേ മറുപടി എല്ലാവരും ആഗ്രഹിച്ചത് ആയിരുന്നില്ല..."Sorry,we tried our best..but faith is another"അത് കേട്ടതും ലച്ചു തകർന്ന് പോയി...അവള് താഴേക്ക് ഓർന്ന ഇരുന്നു..എന്ത് ചെയ്യണം എന്ന് അറിയാതെ...ഒരുതരം മരവിപ്പ് അവളെ മൂടിയിരുന്നു.. കയ്യിൽ ഉള്ള കുഞ്ഞിനെ അവള് ചേർത്ത് പിടിച്ചു...കുറച്ച കഴിഞ്ഞ് നഴ്സ് കുഞ്ഞിനെ വാങ്ങി അകത്തേക്ക് പോയി...അവള് ഒരു വാക്ക് പോലും മിണ്ടാതെ ഇരുന്നു... അപ്പൊൾ ആണ് വിഷ്ണു അവിടേക്ക് ഓടി എത്തിയത്....അവൻ യാസിയുടെ അടുറh വന്ന് ntho പറഞ്ഞതും യസിയും വിഷ്ണുവും icu വിൻ്റെ അരികിലേക്ക് ഓടി..അവർക്ക് പുറകെ ലച്ചുവിനേ പിടിച്ച് കൊണ്ട് അഞ്ചു um അമ്മുവും വന്നു....അപ്പോഴേക്ക് icu il ninn oru stretcher പുറത്തേക്ക് വന്നു..അത് കണ്ടതും ലച്ചു സകല നിയന്ത്രണവും വിട്ടു അലറി കരയാൻ തുടങ്ങി....അവളെ യസി ചേർത്ത് പിടിച്ചു....stretcher il കിടക്കുന്ന സ്വന്തം അച്ഛൻ്റെ ജഡവും അപ്പുറത്ത് operation theatre il കിടക്കുന്ന അമ്മയുടെ ജഡവും അവളെ ആകെ തളർത്തി...അവള് ഇന്ന് ഒരു അനാഥ ആയി മാറി...ആരും ഇല്ലതാവൾ.....അത് അവളെ ഭ്രാന്തിൻ്റെ വക്കിൽ എത്തിച്ചിരുന്നു...പെട്ടന്ന് അവള് എന്തോ ഓർത്ത പോലെ യാസിയെ "നോക്കി ചോദിച്ചു..."എൻ്റെ കുഞ്ഞ് എവിടെ???"അവള് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും yasi avale abide പിടിച്ച് നിർത്തി ഒരിടത്ത് ഇരുന്നു...അവള് എപ്പോഴും കുഞ്ഞ് എന്ന് പറഞ്ഞ കരയുന്നുണ്ട്...അവൻ വേഗം ഡോക്ടറോട് പറഞ്ഞ് കുഞ്ഞിനെ റൂം il ആക്കാൻ ഉള്ള ഏർപ്പാട് ചെയ്തു...ശേഷം അവളെയും കൊണ്ട് റൂമിലേക്ക് നടന്നു...റൂമിൽ എത്തി കുറച്ച കഴിഞ്ഞതും കുഞ്ഞിനെയും കൊണ്ട് ഒരു നഴ്സ് അവിടേക്ക് വന്നു...കുഞ്ഞിനെ കണ്ടതും അവള് ഓടി ചെന്ന് കുഞ്ഞിനെ വാങ്ങി മാറോട് ചേർത്തു....അവള് ആരോടും മിണ്ടാതെ കുഞ്ഞിനെയും കൊണ്ട് കട്ടിലിൽ ഇരുന്നു...അവൾക്ക് ഇനി ആകെ ഉള്ള സ്വന്തം...അവള് ആ കുഞ്ഞിൻ്റെ അമ്മ ആയി മാറി കഴിഞ്ഞിരുന്നു...
പിറ്റേദിവസം തന്നെ ഹോസ്പിറ്റൽ വിട്ട് അച്ഛൻ്റെയും അമ്മയുടെയും മരണാനന്തര ചടങ്ങുകൾ നടത്തി...അവള് ഒന്ന് കരഞ്ഞില്ല....aa കുഞ്ഞിനെ മാറോടു ചേർത്തു മുറിയിൽ തന്നെ ഇരുന്നു...