Aksharathalukal

മുഹ്‌സിരുദ്ര..... ❤️‍🔥 - 16

                               മുഹ്‌സിരുദ്ര .... 💖

പാർട്ട്‌ ::: 16


ബ്ലഡി ഗ്രാമവാസീസ് ...


തുടരുന്നു ...


അള്ളാഹ് .....


ഏട്ടനെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ ...

ബാത്റൂമിൽ ആണെങ്കി വെള്ളം ഒഴിക്കുന്നത് കേൾക്കുന്നുമില്ല ... എവടെ പോയോ ആവോ ...


ഞാൻ ബാൽക്കണിൽ പോയി നിന്നു അപ്പോഴാണ് ... ലെഫ്റ്റ് സൈഡിൽ ഒരു വീടും .... ഓഹ് വീട് അല്ല ...

ബംഗ്ലാവ് ... തന്നെ ...


ഇവരൊക്കെ വല്യ ആൾകാര തോന്നുന്നു .. അതിന് ഒരു സൈഡിൽ ഔട്ട്‌ ഹൌസ് തോന്നിക്കുന്ന വീടും ഇണ്ട് ...


ഒരേ കോമ്പൗണ്ടിന്റെ ഉള്ളിൽ രണ്ട് വീട് ....


ഞാൻ അവിടെ നിന്ന് ... ഭംഗി ആസ്വദിച്ചു നിന്ന് ... അപ്പോഴാണ് ..


രാവിലെ മുതൽ എന്റെ ജീവിതത്തിൽ നടന്നതൊക്കെ ഒരു ട്വിസ്റ്റ്‌ ആണല്ലോ നാഥ ...

പാവം ഞാൻ കാണം ഏട്ടനും ഒരു പ്രശ്നം ആയിട്ടുണ്ടാവും ....

വേണ്ടായിരിന്നു ... ഞാൻ എന്റെ മാരോട് ചേർന്ന് കിടക്കുന്ന മഹർ മാലയും താലി മാലയും എടുത്തു നോക്കി ...


ആതിൽ നോക്കും തോറും കണ്ണീർ പൊടിഞ്ഞു കൊണ്ടേ ഇരിന്നു ...

........... ................ 💕 💕 ................... ...........

രുദ്രൻ ...


പെണ്ണ് വന്നപ്പോ പാൽ കുടിച്ചുമ്പോ കണ്ടതാ ...

പിന്നെ കണ്ടത് ഭക്ഷണം കഴിക്കുമ്പോഴാ ...


ഞങ്ങളെ എലാവരിം കണ്ടിട്ടാ തോന്നുന്നു ... കണ്ണും മിയിച്ചു നോക്കുന്നുണ്ട് ...

മുത്തശ്ശി പറഞ്ഞപ്പോ ഓൾ എവടെ ഇരിക്കും എന്ന് നോക്കി നിന്ന് ഞാനും ...

അവൾ പോയി .. അച്ചുന്റെടത് ഇരിക്കാൻ ചെയർ എടക്കുമ്പോ ആണ് .. അക്കു ന്റെ ഡയലോഗ് ...

. ആക്കുന് ഭക്ഷണം കഴിക്കുമ്പോ എന്റട്ത് ഇരിക്കണം എന്ന് നിർബന്ത ....

കാണുന്ന പോലെ ഒന്നുമല്ല പെണ്ണ് ... വായാടി ആണ് തോന്നുന്നു ...


ഹ്മ്മ് ....


പിന്നെ കുറച്ചു ഫയൽസ് ഓഫീസിൽ നിന്ന് കൊണ്ട് വന്നത് നോക്കാൻ ഇണ്ടായിരിന്നു ...

പോലീസ് പണി നോക്കുന്നതിന് ഒപ്പം ഇതും ണ്ട് ... സത്യം പറഞ്ഞാൽ തലക് പ്രാന്ത ... എലാം കൂടി നോക്കണ്ടേ ....

അതോണ്ട് ഭക്ഷണം കഴിച്ചതും ഓഫീസ് റൂമിലേക്കു ആണ് വന്നത് ...


അവൾ വന്നോ എന്ന് അറീലാ ....

വന്നപ്പോ തന്നെ ഇവിടെത്തെ കുട്ടികൾക്ക് ഒക്കെ കുറച്ചു ക്ലാസ്സ്‌ എടുത്ത് കൊടുത്തു ...

നമ്മളിൻ വിശ്വസിച്ചു വന്ന പെണ്ണല്ലേ .... മരിക്കും വരെ കയ്യ് വിടില്ല ...

പണി ഒക്കെ കഴിഞ്ഞു .... പോയി നോക്കിയപ്പോ പെണ്ണ് സെറ്റ് സാറി ഒക്കെ എടുത്ത് ആ തട്ടവും ഇട്ട് നിക്കുന്നു .... മുടിയിയകൾ എലാം മുഖത്തു പറ്റി പിടിച്ചു നിക്കുന്നുണ്ട് ...


കയ്യിൽ താൻ കെട്ടി കൊടുത്ത മഹറും താലിയും ... കണ്ണീർ കവിളിൽ കൂടെ ഒഴികുന്നുണ്ട് ...

അത് കാണുമ്പോ നെഞ്ചിൽ ഒരു കാളലാ ..


പാവം ...


ഞാൻ അവളുടെ അടുത് നിന്നുട്ട് പോലും അവൾ അത് അറിഞ്ഞിട്ടില്ല ... സ്വപ്ന ലോകത്ത് ആണ് തോന്നുന്നു ...

ഞാൻ ഒന്ന് മുരഡ് അനക്കി നോക്കി ... എവടെ നോ മൈൻഡ് ...

ഡോ ....

ഷോൾഡറിൽ തട്ടി വിളിച്ചപ്പോളാ കേക്കുന്നെ തോന്നുന്നു ...

ഞാൻ അടുത് നിന്നത് കൊണ്ട തോന്നുന്നു ... നിന്ന് പരുങ്ങുന്നുണ്ട് ...

ഡോ തനിക് ഇത് ന്താ പറ്റിയെ ....


ഏയ്യ് ഒന്ന് .. ഒന്നുല്ല ...


വീട്ടത്തവരെ കുറിച് ആലോചിച്ചോ ...


എങ്ങിനെ മനസ്സിലായി ..


ഏയ്യ് താൻ സങ്കട പെട്ടു നിക്കുന്നത് കൊണ്ട് ചോദിച്ചതാ .. ഞാൻ ഇപ്പൊ വരാം ...

ഞാൻ അകത്തു പോയി ... കപ്പ്ബോർഡ് തുറന്നു അവൾക് വാങ്ങിയ ഫോൺ ... എടുത്തു ....


ഇവിടെ വന്നിട്ട് മൊബൈൽ ഷോപ്പിൽ വിളിച്ചു പറഞ്ഞു കൊണ്ട് വെരിപ്പിച്ചതാ ....


അതും എടുത്ത് അവളുടെ അടുത് കൊണ്ട് കൊടുത്തപ്പോ ഇപ്പോഴും വിദൂരത്തിലേക് കണ്ണും നട്ട് ഇരിക്ക ...

ഇവളെന്താ നിരാശ കാമുകി ആണോ ...

ഞാൻ മൊബൈൽ അവൾക് നേരെ നീട്ടി ... അവൾ എന്റെ മുഖത്തുക് മിയിച്ചു നോക്കുന്നു ...

ഒന്ന് കൂടെ മുന്നോട്ട് നീക്കിയപ്പോ .. വാങ്ങി ..

കുറച്ചു നേരത്തെ നിശബ്ദദക് ശേഷം ..

എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ണ്ട് ...

പറഞ്ഞോളു ....

ഞാൻ എന്റെ സ്വഭാവാതെ കുറിച് പറയാമ് ...


എനിക്ക് പെട്ടന്ന് ദേഷ്യം വരും ... ദേഷ്യം വന്ന ചിലപ്പോ ഞാൻ കയ്യ് വെക്കും .... വായിൽ വന്നത് ഒക്കെ പറയും ...


ഇനി ജോലി കാര്യം ആണെങ്കിൽ ഞാൻ വീട്ടിൽ വരാൻ തന്നെ നന്നേ ലേറ്റ് ആവും ... ഈവൻ സൺ‌ഡേ വരക്കും ഞാൻ ഫ്രീ ആകില്ല ...

ഇനി ഫാമിലി ...

ഞങ്ങൾ ഇവിടെ ബിസിനെസ്സ് ഫാമിലി ആണ് .... സൊ അതിന്റെ ഫോർമാലിറ്റീസ് എല്ലാം ഇണ്ടാകും ...


താൻ വന്നു എന്ന് കരുതി എനിക്ക് എന്റെ ആറ്റിട്യൂട്സ് മാറ്റാൻ ഒന്നും പറ്റില്ല ...

എനിക്ക് കുറച്ചു ടൈം വേണം .,. തന്നെ സ്നേഹിക്കാൻ എല്ലാം... ഐ തിങ്ക് യു വില്ൽ അണ്ടർസ്റ്റാൻഡ് മി ...

അവൾ ഒന്നും മിണ്ടീലാ ....

കുറെച് കഴിഞ്ഞതും ഞാൻ അങ്ങട്ട് ചോദിച്ചു ...

തനിക് എന്തേലും പറയാൻ ണ്ടോ ??

ഏയ്യ് അങ്ങിനെ ഒന്നും ഇല്ല ... 🙂

യാത്ര ഷീണം കാണും താൻ കിടന്നോ ....

അവൾ ഒന്ന് ചിരിച്ചിട്ട് പോയി ....

വാതിലിന്റെ അവിടെ എത്തിയതും നിന്ന് .... മ്മ്ഹ്ഹ് ... ന്താ ... ഞാൻ പിരികം പൊക്കി കൊണ്ട് ചോദിച്ചു ...

അല്ല കിടക്കാൻ വരുന്നില്ലേ ..

ആ ഞാൻ വെരുവാ ... എനിക്കും നല്ല ഷീണം ഉണ്ട് ... ഞാനും പോയി കിടന്നു ടൈം നോക്കിയപ്പോ രണ്ട് മണി .... അവൾ കിടക്കാതെ നിക്കുന്നുണ്ട് ...

താൻ ന്താ കിടക്കുന്നില്ലേ ??

അത് പിന്നെ ഞാൻ ....

തപ്പി പിടിക്കുന്നത് കണ്ടപ്പോ മനസ്സിലായി ... അവൾ കൺഫ്യൂഷനിൽ ആണ് എന്ന് ...

ഇവിടെ രണ്ട് കട്ടിൽ ഇണ്ടല്ലോ താൻ അവിടെ കിടന്നോള്ളൂ ...

ഹ .. ഒക്കെ ...

ഞാൻ എന്നും കിടക്കുന്ന കട്ടിലിൽ നിന്ന് അവൾക് വേണ്ടി മാറി കിടന്നത് .... അവൾക് കോൺഫോർട് ആയില്ലെങ്കിലോ ....

........ .................. 💓💓............ ...........

മുഹ്സി ......

ഞാൻ വീട്ടത്ത കാര്യങ്ങൾ ആലോചിച് കരഞ്ഞു നിക്കുമ്പോഴാ ഏട്ടൻ വന്നത് ....

ഏട്ടൻ വന്നത് ഒന്നും ഞാൻ അറിഞ്ഞിട്ട് കൂടി ഇല്ല ...

എന്നെ തൊട്ട് വെളിച്ചപ്പോഴാ സ്ഥലകാല ബോധം വന്നത് ... അല്ലെങ്കിലേ ഇമ്മച്ചി പറയും അനക് ബോധം ഇല്ലാന്ന് ....

ഏട്ടനെ മുന്നിൽ കണ്ടപ്പോ നെട്ടി ... അതാ പരുങ്ങി കളിച്ചത് ...

ഞാൻ വീട്ടികാരെ കുറിച് ആലോചിച്ചതാണ് ഏട്ടൻ പെട്ടന്ന് മനസ്സിലായി ... പിന്നെ പോയി മൊബൈൽ കൊണ്ട് തന്നു ...

പിന്നെ ഏട്ടൻ കുറച്ചു ഏട്ടനെ കുറിച്ചും ജോലിയെ കുറിച്ചും ഫാമിലിയെ കുറിച്ചും ഒക്കെ പറഞ്ഞു ...

പിന്നെ പോയി ... കിടക്കാൻ പറഞ്ഞു .... ഞാൻ കിടക്കാൻ പോയപ്പോഴാ ഞാൻ എവടെ കിടക്കുമെന്ന് ഓർത്തത് രണ്ട് കട്ടിൽ ഇന്ടെങ്കിൽ കൂടെ ....

 ഒരു മടി ഫസ്റ്റ് പോയി കിടക്കാൻ ...

ഞാൻ അവിടെ നിന്നപ്പോ ഏട്ടൻ ചോദിച്ചു പോകുന്നില്ലേ ന്ന് ...

ഏട്ടനോട് വരാൻ പറന്നപ്പോ ... ഏട്ടൻ ബാൽക്കണി സൈഡിൽ ഉള്ള കട്ടിലിൽ പോയി കിടന്നു ...

ഞാൻ ഇവിടേം ...

പിന്നെ രാവിലെ സുബഹ് ബാങ്ക് കൊടക്കുന്നതിന് പത്തു മിനിറ്റ് മുമ്പേ എണീക്കുന്നത് ... പിന്നെ ഒന്നും നോകീല ...

വേഗം ബാത്റൂമിൽ പോയി വുളൂഹ് എടുത്ത്വന്നു തഹജ്ജുദ് നിസ്കരിച്ചു ... പ്രാർത്ഥിച്ചു ...

പുതിയ ജീവിതം ... പുതിയ ആളുകൾ ...

ദുആ ചെയ്ത് കഴിന്നപ്പോ തന്നെ ബാങ്ക് കൊടുത്തു .... സുബ്ഹും നമസ്കരിച്ചു ...

കുറച്ചു കഴിന്നപ്പോ തായേ പോയാലോ എന്ന് വിചാരിച്ചു ...

തായേ പോയപ്പോ ആരും എനീച ലക്ഷണം ഇല്ല ... ബട്ട്‌ .. അടക്കളയിൽ ശബ്‌ദം കേൾക്കുന്നുണ്ട് ഞാൻ അങ്ങോട്ട് പോയപ്പോ ജോലിക്കാര തോന്നുന്നു ... ഒരു പത്തു പേരെങ്കിലും കാണും ...

മൂന്ന് പേര് വയങ്കര കുക്കിംഗിൽ ആണ് .... ബാക്കി ആളുകൾ വേറെ എന്തൊക്കെയോ ജോലികളിൽ ആണ് ....

സെക്യൂരിറ്റി ചേട്ടനും അവിടെ തന്നെ ണ്ട് ... ആരും എന്നെ കണ്ടീലാ ...

ഗുഡ് മോർണിംഗ് ...

എന്റെ ശബ്ദം കേട്ടപ്പോ എലാരും നോക്കുന്നുണ്ട് .... ചിലർക്ക് മനസ്സിലായി തോന്നുന്നും .. ചിലർ ആരാപ്പോ ഇത് എന്നെ എക്സ്പ്രഷനും ഇട്ട് നോക്കുന്നുണ്ട് ....

കുഞ് എന്തിനാ ഇത്ര നേരത്തെ നീച്ചത് ....

ഏയ്യ് ബാങ്ക് കൊട്ത്തീലെ ഇനി ഉറക്കം വരില്ല അതാ ....

ഞാൻ ഇവിടെത്തെ അടക്കള ജോലി ചെയ്യുന്ന ജാനകി ആണ് ...

ആരാ ജാനു ചേച്ചി ഇത് ....

ആ നിങ്ങൾ അറിഞ്ഞീലെ .... ഇത് മ്മളെ രുദ്രൻ കുഞ്ഞു കെട്ടി കൊണ്ട് വന്ന കുട്ട്യാ ....

ആ എല്ലാരും പറയുന്നത് കേട്ടായിരുന്നു .... ഇപ്പോയാ കാണുന്നത് ... ഞങ്ങളെ രുദ്രൻ കുഞ്ഞഇൻ ചേരും ..... എന്താ മോൾടെ പേര്

""""ഞാൻ ... മുഹ്സിന ജാസ്മിൻ .... """"

മുസ്ലിം കുട്ടി ആണോ ....

ആ .....

ന്താ നിങ്ങടെ ഒക്കെ പേര് .... ഞാൻ പെട്ടന്ന് വിഷയം മാറ്റി ... അല്ലെങ്കിലും എലാരും പറയും വിഷയം മാറ്റാൻ അനക് നല്ല കഴിവ് ആണെന്ന് ...

എന്റെ പേര് ശിഹാബ് ... പുറംപണിക്ക് നിക്കുന്നതാ .... വീട് തോ അവിടെ കാണുന്നതാ .... വയലിന്റെ അപ്പുറത്തായി കാണുന്ന ... ഒരു സീറ്റ്‌ ഇട്ട വീട് ചൂണ്ടി കാണിച് പറഞ്ഞു ...

ഞാൻ തോമസ് ... വീട് ഒന്നുമില്ല .... മക്കൾക്കു വേണ്ടി എലാം ചെയ്തു ... വയസായപ്പോ അവര്ക് വേണ്ട ... ഞാനും ഇവിടെത്ത പുറം പണി ഒക്കെ ചെയ്യും ....

ഞങ്ങക്ക് വേണ്ടി പുറത്ത് ഒരു പത്തായ പുറ ണ്ട് അവിടെ ആണ് താമസം ...

പാവം ... ഞാൻ ഒന്ന് ചിരിച്ചതെ ഒള്ളു ...

ഞാൻ സുലൈക .... ശിഹാബിന്റെ ഭാര്യ ആണ് ... അകത്തെ ജോലി ചെയ്യും ....

ഞാൻ ജാനകി .. പറന്നഞ്ഞല്ലോ അടക്കള ജോലി ...

ഞാൻ ഹരീഷ് .... ജാനാകീടെ ഭർത്താവ് ആണ് ... പുറം ജോലി തന്നെ ...

ഞാൻ മതുമതി ... ആ വീട്ടത്ത അടക്കള ജോലി ചെയ്യുന്നു...

അത് ആര വീടാ ....

വേണുന്റെ .... മോൾടെ ചെറിയമ്മന്റിം ചെറിയച്ഛന്റിം വീട് ...

ഹ ... അപ്പൊ നിങ്ങൾ ഒക്കെ ഇവിടെത്തെ രണ്ട് വീട്ടിത്തിമ് ജോലിയാ ചെയ്യാ ...

അതെ മോളെ ...

ഓഹ് ...

ജാനുമ്മ ഞാൻ ചായ ഇടാ ... ജനുമാന്ന് വിളിച്ചോട്ടെ .... ???

അങ്ങിനെ വിളിച്ചോ ... ചായ ഞാൻ ഇട മോളെ

..

പ്ലീസ് ഇന്ന് മാത്രം ഞാൻ ... എന്ത് പറയുന്നു ...

കുറെ നിർബന്ധിച്ചപ്പോ ഒക്കെ പറഞ്ഞു .... ഞാൻ ചായ റെഡി ആക്കി ... എലാവര്ക്കും കൊടുത്തു ...

കലക്കി ... തിമിർത്ത ... നല്ല ചായ ...

അതെ മോളെ നല്ല കയ്യ് പുണ്യം ണ്ട് ...

അപ്പോഴാ വീടിന് പുറത്ത് ഒരു കാർ വന്നു നിന്നത് ....

ആരാന്ന് അറിയാൻ അവരുടെ മുഖത്തു നോക്കിയപ്പോ പറഞ്ഞു ... ഏട്ടനും അനിയനും ബിസിനെസ്സ് ടൂർ കയ്യിന്നു വന്നതാവും ...

ആരു ... ??

അച്ഛനും .... ചെറിയച്ഛനും ...

ന്നാ ജനുമ്മ ചായ കൊണ്ട് കൊടുക്ക് ...

ഇണ്ടാക്കിയ ആൾ കൊണ്ട് പോയി കൊടുത്ത മതീ ...

ജനുമ്മ എന്നെ തേക്കല്ലേ ... ഇങ്ങൾ കൊണ്ട്. കൊടുകീം ...

പോ മോളെ കയ്യിൽ രണ്ട് ക്ലാസ്സ്‌ തന്നിട്ട് കൊടക്കാൻ പറഞ്ഞു ....

ഞാൻ നല്ല കുട്ടി ആയി കൊണ്ട് പോയി ... പോയപ്പോ സുമുകനായ രണ്ട് ... ആളുകൾ ഇരിക്കുന്നു ... മുടിം താഡിം കുറച്ചു നരചക്ണ് അത് ഒഴിച്ച ഫുൾ യങ് മാതിരി ...

കുറച്ചു വിത്യാസം ഒള്ളു കണ്ട ഒരേ മാതിരി ...

ഞാൻ ചായ കൊണ്ട് കൊടുത്തപ്പോ അന്തം വിട്ടു എന്നെ നോക്കുന്നു ... ഞാൻ ഒന്ന് ഇളിച്ചു കാണിച് കൊടുത്തു ....

ആരാ ???

ഞാഞ്ഞ ...

അലാതെ ഞാൻ എന്ത് പറയാനാ ... 😌

ഇവിടെ ഒന്നും കണ്ട മാതിരി ഇല്ലല്ലോ ....

അതിൻ ഞാൻ ഇന്നലെയാ വന്നത് ....

ആണോ .... ???

ആന്ന് ...

രുദ്രൻ പറ്റിയാ കാന്താരി ആണെല്ലോ ...

ലെ ഡാ ...

അതെ അതെ ....

അപ്പോത്തിനും അമ്മ വന്നു ... മോൾ എന്തിനാ നേരെത്തെ എണീറ്റത് ....

അപ്പൊ വേണുമ്മയും വന്നു ...

അതെന്നെ ന്ത്‌ പറ്റി .... ഉറക്കം വന്നീലെ ...

അത് മോൾ അമ്മായി അമ്മനെ സോപ്പ് ഇടാൻ വന്നതായിരിക്കും .... പക്ഷെ എന്ത് ചെയാൻ അമ്മായി അമ്മ നീച് വരുന്ന സമയമേ ..

അതെല്ല മ്മ ... ബാങ്ക് കൊടുത്തപ്പോ നിസ്കരിക്കാൻ നീച്ചതാ പിന്നെ വോളൂഹ് എടക്കുമ്പോ മുഖത്തു വെള്ള തട്ടി ... അപ്പൊ ഉറക്കം പോയി അതാ ...

ഞാൻ ചായ എടതിട്ട് വരാവേ ...

അമ്മ മാർക്കും പെട്ടന്ന് ചായ ഒഴിച്ചു കൊണ്ട് വന്നു കൊടുത്തു ...

അവർ ഒരു മുറക്ക് കുടിച്ചു .... ഇന്നെന്താ ചായക്ക് വേറെ ടേസ്റ്റ് ജാനു ചേട്ടത്തി ഇണ്ടാക്കിയാ മാതിരി ഇല്ലല്ലോ ....

അത് അമ്മേ ഞാൻ ണ്ടാക്കിയതാ ....

നല്ല ടേസ്റ്റ് മോളെ ... കയ്യ് പുണ്യം ണ്ട് .... അച്ഛൻ ..

ഡാ നമുക്ക് ഇനി നല്ല ഫുഡ്‌ തിന്നാൻ പറ്റും ന്നാ തോന്നുന്നു .... ചെറിയച്ഛൻ ....

ഓഹ് ... അമ്മമാര ...

ഞങ്ങൾ അടക്കളയിൽ പോകട്ടെ ....

ആ ശെരി ...

ഞാൻ ഇപ്പൊ എവടെ പോകും ...

ഞാൻ റൂമിൽ പോയിട്ട് കുളിച്ചിട്ട് വര ...

ആ ...

ശെരി മോളെ ...

ഞാൻ റൂമിൽ പോയി ....

ഏട്ടൻ ഇല്ല ല്ലോ .... സമയം ആർ മണി ആയിട്ടുള്ളു ...

കുളിച് വന്നിട്ടും ഏട്ടൻ വന്നീലാ ...

കുറച്ചു കഴിന്നപ്പോ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു ...

തിരിഞ്ഞ് നോക്കിയപ്പോ ....

ഏട്ടനാണ് ജോഗിങ്ങിന് പോയിട്ടുള്ള വര വാ തോന്നുന്നു ... വയർപ്പ് പിടിച്ചു ഒട്ടി നിക്കുന്ന ബനിയനും ത്രീ ഫൗർത് പാന്റും ഇട്ട് ആ മസിലും ഒക്കെ കാണിച്ച ന്റമ്മോ ....

പൊളി ... ന്തൊരു മാസിലാ ...

ഹലോ ... താൻ ഇത് ന്താ സ്വപ്നം കാണാനോ ..

ഏയ്യ് അല്ല ഞാൻ ഇപ്പൊ വരാ ....

വേഖം തായേ പോയി ... അല്ലേൽ തന്നെ അന്തസായി ചമ്മി ...

......... .........

രുദ്രൻ ....

കിടന്നപ്പോ തന്നെ ഉറങ്ങി പോയി ...

രാവിലെ നീച്ചപ്പോ അവളെ കാണാൻ ഇല്ല ..

പെട്ടന്ന് റെഡി ആയി വർക്ക്‌ ഔട്ടിങ് പോയി ... എന്നും നാല് മണിക്ക് നീക്കും ശീലിച്ചു പോയി ...

വർക്ക്‌ ഔട്ട്‌... വണ് ഹവർ ആണ് ടൈം അത് കഴിഞ്ഞു തായേ പോയപ്പോ അടക്കളെന്ന് സൗണ്ട് കേക്കുന്നത് ... പോയി നോക്കുമ്പോ ... മ്മളെ പ്രിയ പത്നി ...

ജോലി കാരോട് വയങ്കര വർത്തമാനം ...

ചിരിക്കുന്ന ഒക്കെ ണ്ട് ....

അവളെ തന്നെ നോക്കി കുറച്ചു നേരം നിന്ന് ... പിന്നെ ശൗണിനിം കൂട്ടി ജോഗിങ്ങിനെ പോയി ....

ശൗൺ വീട്ടിലെ പെറ്റ് ആണ് ..

ജോഗിങ് കഴിഞ്ഞു വന്നപ്പോ അച്ഛനും അമ്മയും ,, ചെറിയച്ഛനും ചെറിയ അമ്മയും വയങ്കര സംസാരത്തിൽ ....

ഓ ... ഇവരെപ്പോ വന്നു ....

ബിസിനെസ്സ് ടൂറിനു പോയിരിക്കായിരിന്നു രണ്ടും .... ഇനി ഇവരുടെ ട്രോൾ കേക്കകണമല്ലോ .... മെല്ലെ മുങ്ങാൻ നോക്കി ...

ആഹാ .... മണവാളൻ എവടെ പോണു ...

മണിയരെയിലേക് ആവും ഡാ .... പ്രിയ പത്നി അവിടെ ണ്ടല്ലോ ലെ ....

ന്നാലും വീണേ .... നിന്റെ എത്ര കണ്ണീർ വേസ്റ്റ് ആയി .... അച്ഛൻ 

വേണു എത്ര അമ്പലങ്ങളിൽ വയിബാഡ് കഴിച്ചു ..... ഇവൻ കല്യാണത്തിന് സമ്മതിക്കണേ എന്ന് പറഞ്ഞു ....

ന്നിട്ട് ആരോടും പറയാതെ കെട്ടി കൊണ്ട് വന്നകണ് ...

ഞങ്ങടെ മരിയോൾ ന്നാലും സൂപ്പേരാ ....

അങ്ങിനെ പറയരുത് അച്ഛാ ,, ചെറിയച്ച ...

നിങ്ങൾ എവടക്കേലും പോയിട്ട് വന്ന അമ്മമാരെ ഒലിപ്പിക്കൽ അല്ലെ ജോലി അപ്പൊ എനിക്കും തോന്നി ഒരു പെണ്ണിനെ കെട്ടിയാലോ എന്ന് ....

ഇപ്പൊ എന്റെ പ്രിയ പത്നി .... ന്റെ ബീവി അറയിൽ വെയ്റ്റിംഗ്‌ ഞാൻ പോയി കണ്ടിട്ട് വേരാ ട്ടോ ...

മെല്ലെ എസ്‌കേപ്പ് ആയി ....

നിങ്ങക്ക് വേണ്ടീർന്നോ ഇത് ...

ചോയ്ച്ചു മേടിച്ചതല്ലേ ....

പോടീ നിന്റെ മോൻ തിരിച്ചു ട്രോളും ന്ന് ഞാൻ അറിഞ്ഞോ ....

അങ്ങിനെ റൂമിൽ എത്തിയപ്പോഴാ ... മ്മളെ ബീവി കുളിച് മുടിയിൽ തോർത്തു ചുറ്റി തുടക്കുന്നു ....

വെള്ള തുള്ളികൾ കഴിത്തിലുമ് മുഖത്തും ഒക്കെ പറ്റി പിടിച്ചു കിടക്കുന്നുണ്ട് ....

മനുഷ്യന്റെ കണ്ട്രോൾ കളയാൻ ആയിട്ട് ...

അവളുടെ മുന്നിൽ എത്തിയപ്പോഴാ എനിക്ക് സ്ഥലകാലബോധം വന്നത് അതാ കയ്യ് വീശി കാട്ടിയത് ...

ചമ്മിയ ചിരി ചിരിച്ചിട്ട് അവൾ തായേ പോയി ....

കുറച്ചു കഴിഞ്ഞതും ചായയും കൊണ്ട് വന്നു ....

ന്റെ മുഖത്തേക് നോക്കുന്ന പോലും ഇല്ല .....

തുടരും ....

കഴിയുന്ന അത്ര ലെങ്ത് കൂട്ടിയിട്ട് ണ്ട് .... ഇനി റിവ്യൂ തരാവോ പ്ലീസ് ... എനിക്ക് മലയാളം വായിക്കാനും പറയാനും മാത്രം അറിയുള്ളു .... സൊ നിറെ മിസ്റ്റേക്സ് ണ്ടാവും ....

ഞാൻ തമിഴ് നാട് കാരി ആണ് .....

സ്കൂളിലും മലയാളം പഠിപ്പിച് തരില്ല ... ഇത് ഞാൻ തന്നെ സ്വയം എങ്ങിനെക്കൊയോ പഠിച്ചത ... അപ്പൊ അതിന്റേതായ കുറവുകൾണ്ടാ വും ഷെമിക്കണെ ... പ്ലീച് 

ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ഈ ഞാൻ ... 😌