പുറത്ത് മഴ കോരിച്ചൊരിയുകയാണ്. എന്തെല്ലാം കൊണ്ടോ ഒരു അസ്വസ്ത്യമായ കാലാവസ്ഥ. വീടിൻ്റെ ഒരു മൂലയിൽ നിലത്ത് അവൾ ഇരിക്കുകയാണ്, അവളുടെ മുടി കാറ്റിനനുസരിച്ച് പാറിക്കളിക്കുന്നു, അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു. കുറേക്കൂടി കരയണം എന്നവൾ ആശിച്ചതുപോലെ തോന്നി....
എന്തിനാണ് താൻ ജീവിക്കുന്നത് എന്നവൾ മനസ്സിൽ പിറുപിറുത്തു കൊണ്ടിരുന്നു.
"സ്ത്രീകൾക്ക് എന്താണ് ഇന്നും സ്വാതന്ത്യം ലഭിക്കാത്തത്??? "
അവളെ സാന്ത്വനിപിക്കുന്നതിനു തുല്യമായി ഒരിളം കാറ്റ് അവളെ തഴുകി.
തുടരും.....
ഇത്രയും ഇഷ്ട്ടമായോ???