Aksharathalukal

മെലാന്ത

                ദി ഡാർക് ഫ്ലവർ
 
 
 
 
Part-11
 
 
പാർട്ടിയെല്ലാം കഴിഞ്ഞ് ഞങ്ങൾ ബംഗ്ലാവിൽ തിരിച്ചെത്തി. ഞങ്ങളോടൊപ്പം Edward , Michael, Sidhart , Hari എന്നിവരും ഉണ്ടായിരുന്നു. ഇവർ നാലു പേരും ആയിരുന്നു അവന്റെ അടുത്ത കൂട്ടുകാർ. ബെഞ്ചമിന് ഇവർ നാലു പേർ എന്നാൽ ജീവനായിരുന്നു. എന്നാൽ അവർക്ക് പണം ആയിരുന്നു എല്ലാം. ബംഗ്ലാവിൽ എത്തിയപ്പോഴേക്കും എനിക്ക് വയ്യാതെയായി. വല്ലാത്ത ക്ഷീണവും ഉണ്ടായിരുന്നു.

" മെലാന്ത നീ പോയി കിടന്നോ .... ഞങ്ങൾ എല്ലാവരും ഇന്നത്തെ ദിവസം ഒന്ന് ആഘോഷിക്കട്ടെ . കുറെ നാളായി ഞങ്ങൾ ഇങ്ങനെ ഒന്ന് കൂടിയിട്ട്. "ബെഞ്ചമിൻ


ഞാൻ പ്രതേകിച്ച് ഒന്നും പറയാതെ മുറിയിൽ പോയി കിടന്നു. ക്ഷീണം കാരണം ഞാൻ പെട്ടന്ന് ഉറങ്ങി പോയി.  കാലിലൂടെ ഒരു പാമ്പ് ഇഴഞ്ഞു കേറുന്ന ഒരു ദു:സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണർന്നു. എന്റെ കാലിന്റെ അടുത്തായി ഇരിക്കുന്ന Hari യെ യാണ് ഞാൻ കണ്ടത് അവന്റെ കൈകൾ എന്റെ കാലുകളെ പതിയെ തഴുകി കൊണ്ടിരുന്നു. ചുറ്റിലുമായി Edward , Michael, Sidhart  എന്നിവരും . പേടിച്ച് പോയ ഞാൻ ചാടി എഴുനേറ്റ് അവരോട് ചോദിച്ചു.
"നിങ്ങൾ  ഇവിടെ എന്ത് ചെയ്യാ .... ? ഇത് ഞങ്ങളുടെ ബെഡ് റൂം ആണ്. നിങ്ങൾ നാലുപേരും ഇപ്പോൾ തന്നെ പുറത്ത് പോവണം. അല്ലാ എന്റെ ബെഞ്ചമിൻ എവിടെ ?"

പക്ഷേ ഞാൻ ചോദിച്ചത്തിന്  മറുപടി ഒന്നും പറയാതെ അവർ എന്നെ നോക്കി ക്രൂരമായി ഒന്നു പുഞ്ചിരിച്ചു.  ഞാൻ അവിടുന്ന് എഴുനേറ്റ് ഓടാൻ ശ്രമിച്ചു. അപ്പോഴെക്കും   Edward  മുറിയുടെ വാതിൽ അടച്ചു.Sidhart എന്റെ കൈയിൽ കയറി പിടിച്ചു. പതിയെ അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടിനോട് അടുപ്പിച്ചു. പെട്ടന്ന് ഞാൻ എന്റെ മുഴുവൻ ശക്തിയും എടുത്ത് Sidhart - നെ തള്ളി മാറ്റി  . അപ്പോഴെക്കും Michael ഓടി വന്ന് എന്നെ ചവിട്ടി. ആ ചവിട്ടിൽ ഞാൻ നിലത്ത് വീണു .....എന്റെ തല പൊട്ടി ചോര വരാൻ തുടങ്ങി..... വേദനയാൽ ഞാൻ പിടഞ്ഞു.  അത് കണ്ട് അവർ ക്രൂരമായി ചിരിച്ചു.  എന്നെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞ് ഞാൻ കരയാൻ തുടങ്ങി. പക്ഷേ അവർ അത് കേട്ടില്ല. Sidhart  എന്റെ മുടിയിൽ കുത്തി  പിടിച്ച് എന്റെ തല ചുവരിൽ ശക്തിയായി  ഇടിപ്പിച്ചു. അതിനിടയിൽ ബെഞ്ചമിൻ .... ബെഞ്ചമിൻ എന്ന് വിളിച്ച് ഞാൻ കരഞ്ഞു. പക്ഷേ ഞാൻ വിളിക്കുന്നതൊന്നും അവൻ കേട്ടില്ല. കുറച്ച് കഴിഞ്ഞപ്പോൾ  ഹരി ഒരു കുപ്പിയിൽ മദ്യവുമായി എന്റെ അടുത്തു വന്നു. ശേഷം അത് മുഴുവൻ എന്നെ കൊണ്ട് കുടിപ്പിച്ചു. ശേഷം ആ കുപ്പി നിലത്തെറിഞ്ഞ് പൊട്ടിച്ചു. അതിന്റെ ചില്ലുകക്ഷണങ്ങൾ എടുത്ത് അവർ എന്റെ ശരീരത്തിൽ  മുറുവുകൾ മുറിവുകൾ ഉണ്ടാക്കി.  ഉറക്കെ കരയാൻ അല്ലാതെ തിരിച്ച് പ്രതികരിക്കാൻ എനിക്ക് കഴിഞ്ഞില്ല...... എന്റെ ശക്തി  മുഴുവൻ നഷ്ടപ്പെട്ടിരുന്നു .....

 "നീ വിചാരിക്കും പോലെ അവന്റെ സ്വത്ത് മാത്രം കണ്ടിട്ടല്ല ഞങ്ങൾ അവന്റെ കൂടെ കൂടിയത് ..... നിന്നെയും കൂടെ  കണ്ടിട്ടാണ് മെലാന്ത. പല വട്ടം നീന്നെ ഞങ്ങളുടെ കൈക്കുളളിൽ ആകാൻ ഞങ്ങൾ ശ്രമിച്ചതാണ്. പക്ഷേ അതെല്ലാം പാഴായി പോയി .ഇപ്പോഴാണ്  നിന്നെ ഞങ്ങളുടെ കയ്യിൽ കിട്ടുന്നത്. കിട്ടിയ chance ഉപയോഗിക്കാതെ നിന്നെ വെറുതെ വിടണം എല്ലേടീ ...." അതും പറഞ്ഞ് Edward എന്റെ കരണത്ത്  അടിച്ചു. ശേഷം അവർ ഒരോരുത്തരായി എന്നെ ഉപയോഗിക്കാൻ തുടങ്ങി...... അവരുടെ ആവശ്യങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ അവർ എന്നെ കൊല്ലാൻ തീരുമാനിച്ചു.

"എടാ ഇവൾ  ഇനി ജീവിച്ചിരുന്നാൾ അത് നമ്മുക്ക് ആപത്താണ്. അതു കൊണ്ട് ഇപ്പോൾ തന്നെ അവളെ അങ്ങ് തീർത്തേക്ക് " Sidhart.

" മെലാന്ത .....  ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരിക്കും ഇത് . ഞങ്ങൾക്ക് മാത്രം അല്ല . നിനക്കും . ഇങ്ങനെ ഒരു ദിവസം ഞങ്ങൾക്ക്  തന്നത് നീയാണ്. അതുകൊണ്ടാവും നീ ഇങ്ങനെ കിടന്നു വേദനിക്കുന്നത് എനിക്ക്  സഹിക്കാൻ പറ്റാത്തത്.  ഇനി ഒരിക്കലും നിനക്ക് വേദനിക്കേണ്ടി വരില്ലട്ടോ . വേദനകളില്ലാത്ത ഒരു ലോകത്തിലേക്ക് നിന്നെ ഞാൻ ആയക്കുകയാണ്  ...... Happy Journey " അതും പറഞ്ഞ് Hari ഒരു ഷാൾ എടുത്ത് എന്റെ കഴുത്തിൽ കെട്ടി എന്നെ വലിച്ചിഴക്കാൻ തുടങ്ങി .... ശ്വാസം കിടാതെ ഞാൻ പിടഞ്ഞു....

" ഞാൻ തിരിച്ചു വന്നിരിക്കും..... ഇതിന് നിങ്ങളോട് ഞാൻ പകരം വീട്ടുക തന്നെ ചെയ്യും. സ്വസ്ഥമായ ഒരു ജീവിതം നിങ്ങൾക്കുണ്ടാവില്ല. ഞാൻ ആരാധിക്കുന്ന ആ ഇരുണ്ട ശക്തികളാണെ സത്യം . നിങ്ങളുടെ മരണം അത് എന്റെ കൈകൾ കൊണ്ട് തന്നെ ആയിരിക്കും.    " മരണത്തിന് തൊട്ട് മുൻപ്  സർവ്വ ശക്തിയും എടുത്ത് ഞാൻ അവരോട് പറഞ്ഞു.....


തുടരും ....

 

 
        


മെലാന്ത

മെലാന്ത

4.8
956

            ദി ഡാർക് ഫ്ലവർ       Part:12അത്രയും പറഞ്ഞ് അവൾ ഇരുട്ടിലേക്ക് നോക്കി കരയാൻ തുടങ്ങി."ടോ..... താൻ കരയല്ലേ ..... താൻ ഇപ്പോ ഞങ്ങളെ കൂടെ കരയിപ്പിക്കൂലോ "ജാക്ക് "കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന് എനിക്ക് അറിയാം. ജീവിച്ച് കൊതി തീരുന്നതിന് മുൻപ് അവർ എന്നെ കൊന്നു കളഞ്ഞില്ലേടോ... ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ....എല്ലാം അവർ ഇല്ലാതാക്കിയില്ലേ🥺..... അവരെ ഇല്ലാതാക്കണം എനിക്ക്😡 ." മെലാന്ത"പക്ഷേ എന്തുകൊണ്ടാണ് അന്ന് ഞാൻ അത്രയും കരത്തിട്ടും അവൻ വരാതെ ഇരുന്നത്. " മെലാന്ത" അതിന് ഒറ്റ ഉത്തരമേ ഉള്ളോ .... നിന്നെ കൊന്നവർ ആദ്യം കൊന്നത് അവനെയാണ്. അത്ര തന്നെ " അർജ്ജുൻഅത് കേട