Aksharathalukal

അവൾ

അവളുടെ അച്ഛൻ ഒരു പാവം കർഷകനായിരുന്നു. അവൾക്ക് മൂന്ന് അനിയത്തിമാരായിരുന്നു. പഠനത്തിൽ ഉഴപ്പിയിരുന്നില്ലെങ്കിൽ തനിക്ക് ഈ ഗതി വരുമായിരുന്നില്ല എന്നവൾ പിന്നീട് തിരിച്ചറിഞ്ഞു.
പലപ്പോഴും തിരിച്ചറിവുകൾ വളരെ വൈകിയാണ് നമ്മെ തേടിയെത്തുന്നത്....
മക്കളുടെ ഒരു കാര്യത്തിലും അധികം ഇടപെടുകയോ നിർബന്ധിക്കുകയോ ചെയ്തിരുന്നില്ല അവർ.
 അവളുടെ അമ്മയ്ക്ക് heart block ആയിരുന്നു, അത് അവർ തിരിച്ചറിഞ്ഞത് ഒരുപാട് വൈകിയായിരുന്നു. ഉടനെ തന്നേ സർജറി ആവശ്യമായിരുന്നു.5 ലക്ഷത്തോളം പൈസ വേണമായിരുന്നു, എങ്ങനെയാണെലും
പെട്ടന്ന് അങ്ങനൊരു തുക ലഭിക്കാൻ അവർക്ക് മാർഗ്ഗം ഒന്നും മുന്നിൽ ഇല്ലായിരുന്നു.
ആരുടെയൊക്കെയോ അഭിപ്രായ പ്രകാരമാവം അച്ഛൻ അവൾക്ക് കല്യാണം അന്വേഷിച്ചു തുടങ്ങി. അന്നവൾക് കൃത്യം 18 വയസ്സ്, അവൾക്ക് സംഭാഷണങ്ങളിൽ നിന്നു മാത്രമാണ് സൂചനകൾ ലഭിച്ചത്.

തുടരും.....
 


ഒരു ചോദ്യം എന്റേ പ്രിയ വായനകാരോട്....

ഒരു ചോദ്യം എന്റേ പ്രിയ വായനകാരോട്....

0
507

ഞാൻ വല്ലാത്ത തിരക്കുപിടിച്ച ചില സാഹചര്യത്തിൽ ആയിരുന്നു ....വീണ്ടും എഴുതി തുടങ്ങിയാലോ????അഭിപ്രായം പറയണേ എല്ലാരുംസുഖമല്ലേ???Happy അല്ലേ???? Stay calm and positive