Aksharathalukal

part__1




കലിപ്പൻ്റെ കാന്താരി🤩



 

Part 1




 

(ഷാനു ) ..........



 

"Oh... ഈ  അലാറത്തിൻ കുറച്ച് നേരം വൈകി  അടിചൂടെ. " ⏰⏰ എന്നും പിരു പിരുത്കൊണ്ട് ആണ് മ്മള് ഇന്ന് നീകുന്നത് . ഇപ്പൊ ഇങ്ങൾ വിചാരിക്കുന്നു ഉണ്ടാകും സമയം രാവിലെ 6 മണി ഒക്കെ ആകുമെന്ന് .

 

എന്നാല്  ഇങ്ങൾക് തെറ്റി. രവിലെ 9 മണി ആയികണ് . 😜😜 ഉറക്കത്തിനെ ഞാൻ എന്റെ കൂടപിറപ്പിനെ പോലെ കൊണ്ട് നടക്കുന്നത് കൊണ്ട് ബെഡ് കണ്ടാൽ ഞാൻ ഉറങ്ങും. 😴😴💤💤

 

സോറി , ഇങ്ങളോട് മ്മൾ ആരാണെന്ന് പറഞ്ഞിലല്ലോ . മ്മളാണ്    ഷഹന  (ഷാനു ) . മ്മളാണ് മ്മടെ ഉമ്മാന്റെയും ഉപ്പാന്റെയും ഇളയ സന്തതി. പക്ഷെ പ്രായം കൊണ്ട് ഞാൻ കുട്ടി എല്ല .ഞാൽ BA English first year student ആണ് .

 

പഠിക്കാൻ വല്യ intrest ഉണ്ടായി ടെല്ല . പിന്നെ , എന്റെ പ്രായത്തിലുള്ള പെൺ കുട്ടികൾ നേരിടുന്ന പ്രഷ്ണം കൊണ്ട് മാത്ര മാണ് ഞാൻ ഇന്നും പഠിക്കുന്നത്.

 

ഇപ്പോൾ ഇങ്ങൾ വിചാരിക്കുന്നുങ്ങാക്കും എന്താ ഇത്ര വല്യ പ്രശ്ണമെന്ന് . വേറെ ഒന്നുമെല്ല , exam result അറിയുമ്പോഴുളള  parentsinte ആ ഡൈലോഗ് ഇല്ലേ ..... എന്തായിരുന്നു അത് 🤔🤔..... ആ കിട്ടീ .....🙂🙂

 

" പഠിക്കാൻ താല്പര്യം ഇല്ലങ്കിൽ കെട്ടിച്ചയക്കുമെന്ന്   / ഇങ്ങനെ ഉഴപ്പി നടക്കാണെങ്കിൽ കെട്ടിച്ചയക്കും. "😜😜

 

ഇങ്ങളോട് സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല. മ്മൾ വേഗം പോയി  ഫ്രഷായി  ഫോണെടുത്ത് താഴത്തേക്ക് വിട്ടു . സമയം നോക്കിയപ്പോൾ 9.55 . മ്മൾ വേഗം food എടുത്ത് മ്മളെ റൂമിലേക്ക് പോയി.

 

മ്മൾക്ക് ഓൺ ലൈൻ ക്ലാസ് 10 മണിക്ക് തുടങ്ങും.  ക്ലാസ് ഓണാക്കി ഞാൻ ഫോൺ ടേബിലിന്റെ മേലെ വെച്ചു. ചെവിയിൽ earphone വെച്ച് ക്ലാസ് കേട്ട് കൊണ്ടിരുന്നു. ഒപ്പം പ്ലേറ്റിലുള്ള ഫുഡും കഴിച്ചു. ക്ലാസിൽ Present കൊടുത്ത
ശേഷം ഞാൻ സ്ഥിരം കലാപരി
പാടിയായ ചാറ്റിംഗ് തുടങ്ങി.😜😜

 

വാട്ട്സപ്പിലും ഇൻസ്റ്റയിലും വന്ന മെസേജ സിൻ റിപ്ലേ കൊടുത്ത ശേഷം മ്മൾ വെറുതെ ഒന്ന് ക്ലാസിൽ കയറി. പെട്ടന്നാണ് ഞാൻ ക്ലാസെടുക്കുന്ന സാറെ  ശ്രദ്ധിച്ചത്. ഇത് ഏതാ പുതിയ
മുതൽ . അപ്പോൾ തന്നെ മ്മൾ വാട്ട്സപ്പ് എടുത്ത് മ്മളെ ചങ്കായ ഫസ്നക്ക് Msg അയച്ചു.

 

മ്മളെ ചങ്കുകളെ കുറിച്ച് പറയാണങ്കിൽ ഞങ്ങൾ മൂന്ന് പേർ ആണ് . ഒന്ന് ., സുന്ദരിയും സത്സ്വഭാവിയും സത്യസന്തയുമായ ഷഹന എന്ന പേരുള്ള ഈ ഞാൻ 😉😉😂 . കുറച്ച് വായ നോട്ടം ഉണ്ടങ്കിലും ഒരു കുഴപമില്ലാതെ അടിച്ച്  പൊളിച്ച്  ഇങ്ങനെയൊക്കെ ജീവിക്കന്നു .  പിന്നെ രണ്ടാമത്തെ  ചങ്കായ ഫസ്ന എന്ന ഫസി . ആൾ എന്നെ പോലെ തന്നെ വായിനോക്കി നടക്കുന്നു . ഒരു ബുജി ആണ് . മനസ്സിലായില്ലേ ? ഒരു പുസ്തക പുഴു ആണെന്ന് . പിന്നെ ഉള്ളത് പാർവതിയെന്ന പാറു . ആൾ കുറെ ഒക്കെ മ്മളെ പോലെ തന്നെയാണ്  . ഞങ്ങൾ മൂന്ന് പേരും +1 മുതൽ ഒന്നിച്ചാണ് .

 

" ഏതാടി ആ സാർ ? "

 

മ്മളുടെ അതെ  സോബാവം
ആയത്കൊണ്ട് ഓൾ അപ്പോൾ  തന്നെ message കണ്ട്. 🤗🤗

 

"അത് നമ്മുടെ ആൻ്റാപെൻ്റെ പകരം വന്നതാണ് . ഇന്നലെ ഉണ്ടായിരുന്നല്ലോ സാറെ ക്ലാസ് . നീ കണ്ടില്ലേ ?" ( ഫസി)

 

" ഇല്ല . ഞാൻ ഇന്നലെ ലീവ് ആയിരുന്നു.

അതൊകെ പോട്ടെ . സാറെ പേര്
എന്താ ? "

 

" ആദം ജിനാൻ " (ഫസി)

 

പിന്നെയും മ്മൾ ക്ലാസ് കാണാൻ
ഇരുന്നു.

 

ദിവസങ്ങൾ കടന്ന് പോയി . ഒരു ദിവസം മ്മടെ സാറെ ക്ലാസിന്റെ ഇടയിൽ സാർ പറഞ്ഞു

 

" നാളെ മുതൽ ഓരോരുത്തർക്ക് ഓരോ ടോപിക്ക് സെമിനാർ ഉണ്ടാകും . നാളെ സെമിനാർ എടുകേണ്ടത് ഷഹനയാണ്. ടോപിക്ക് ഞാൻ വാട്സപ്പ്  ചെയ്യാം........." (ആദം)

 

ഇത് കേട്ട ഞാൻ ഞെട്ടി😳😳😵😵
ഇരിക്കുമ്പോഴാണ് സാർ മ്മളെ വിളിച്ചത്.  മ്മൾ പെട്ടന്ന് Unmute ചെയ്ത് എന്തെ . എന്ന് ചോദിച്ചു.

 

"താൻ ഞാൻ പറഞ്ഞത് കേട്ടിരുന്നോ ? "(ആദം)

 

" Yes sir "

 

"എന്നാൽ ഇന്നത്തെ ക്ലാസ് കഴിഞ്ഞു. നമ്മുക്ക് നാളെ കാണാം " (ആദം )

 

കുറച്ച് കഴിഞ്ഞപ്പോൾ ഒരു unknown
നമ്പറിൽ നിന്ന് മെസേജ് വന്നു.
നോക്കിയപ്പോൾ സാർ ടോപിക്ക് അയച്ച് തന്നതാണ്. ടോപിക്ക് കണ്ട മ്മടെ കിളി പോയിയെന്ന് പറയാമെല്ലോ 🤯🤯. മ്മൾ അറിയാതെ മ്മടെ ഒരു കൈ താടക് വെച്ചുപോയി .

 

ഇത്രയും ടഫ്ഫുള്ള ടോപ്പിക്ക് ഈ
ബുക്കിലുണ്ടോ എന്ന് വരെ ഞാൻ
ആലോചിച്ചു പോയി സുഹൃതുക്കളേ😔😔 .അത്രയും ടഫുള്ള ടോപ്പിക്കായിരുന്ന അത്.

 

അന്ന് വൈകീട്ട് മുന്നിൽ ഇരുന്ന് ചായ☕☕കുടിക്കുമ്പോഴാണ് മ്മടെ അമ്മായിയും  കാക്കുവും അവരുടെ ഒരേയൊരു മകളും വന്നത്  . അവളാണ് മ്മളെക്രൈം  പാർടണറിൽ ഒരാൾ . അസ്ന (അസി) . ഞാങ്ങൾക്ക് സേം ഏജ് ആണ് . അസിയേയും കൂടി മ്മളെ മൂത്താപ്പാന്റെ മകളും ഞങ്ങളുടെ ക്രൈം പാർടണറുമായ  ഡാഷിന്റെ അടുത്തേക് പോയി. ഇനി അതാരാണെന്നല്ലേ . നസ്മിന (നസ്മി ).ഞങ്ങൾ മൂന്നാളും ഒരേ കോളേജിലാണ്. പക്ഷെ പല ഡിപാർട് മെന്റാണ്. നസ്മിന്റെ വീട്ടിൽ  പോയി വെരുന്ന വഴിയിൽ ഒരു മഴയും കൊണ്ടു .

 

രാത്രി ഫുഡ് കഴിച്ച ശേഷം അസിയും അവളുടെ ഉമ്മയും ഉപ്പയും അവരുടെ വീട്ടിലേക്ക് പോയി. രാത്രി കുറച്ച് സമയം
സെമിനാർ എടുക്കാനുള്ള ടോപ്പിക് പഠിച്ച ശേഷം ഞാൻ ബെഡിലേക്ക് മറിഞ്ഞു. 💤😴.

 

രാവിലെ നീക്കാൻ നോക്കിയപ്പോൾ മേൽ മുഴുവൻ വേദന . ശരീരം മൊത്തം
കൊഴഞ്ഞ് പോകുന്ന പോലെ
തോന്നിയത് കൊണ്ട് ഞാൻ അവിടെ തന്നെ കിടന്ന് .

 

സാധാരണ ചായ കുടിക്കാൻ ചെല്ലുന്ന നേരത്തും എന്നെ കാണാത്തത് കൊണ്ട് മ്മടെ മമ്മി മ്മളെ . അടുത്ത് വന്നു വിളിക്കാൻ വേണ്ടി കൈയ്യിൽ തട്ടിയതും ഉമ്മ കൈ വലിച്ചു. അത്രയും പൊള്ളുന്നുണ്ടായിരുന്നു.🤧🤒🤧🤒🤒 ഈ കാരണം പറഞ്ഞ് ഷാനു മൂന്ന് ദിവസം ക്ലാസിൽ കയറിയില്ല.

 

പനിയൊക്കെ മാറി . വൈകുന്നേരം വീടിന്റെ മുമ്പിൽ ഇരിക്കുമ്പോഴാണ് ഒരു ബുള്ളറ്റ് വന്ന് മുറ്റത്ത് നിറുത്തിയത്.

 

ബുള്ളറ്റിൽ വന്നിറങ്ങിയ ആളെ കണ്ട് മ്മളെ കണ്ണ് തള്ളിപോയി .😯😯😯😯 പാച്ചോനെ ഇയാൾക്ക് ഇത്ര ഗ്ലാമറൊക്കെ ഉണ്ടായിരുന്നോ . Googlmeet - ഇൽ കാണുമ്പോൾ ഇയാൾക്ക്
ഇത്ര മൊഞ്ച് ഉണ്ടായിരുന്നില്ലല്ലോ.

 

ഇങ്ങൾക്ക് ആളെ മനസ്സിലായിലേ. ഇല്ലേ ... ഇതാണ് മ്മടെ സാർ ആദം ജിനാൻ.

 

" ഷഹന "

 

പെട്ടന്ന് സാറുടെ ശബ്ദ്ധം കേട്ടപ്പോ മ്മൾ ഒന്ന് ഞെട്ടി.

 

" എന്താ സാർ ??

Oh സോറി .........   സാർ കേറിയിരിക്കൂ."

 

മ്മൾ നല്ല കുട്ടി ചമഞ്ഞ് സാറുടെ മുന്നിൽ നിന്നു.😝😝😝 സാർ  വീടിലേക്ക് കേറിയിരുന്നു.

 

"ഷാഹന യുടെ Parents ആരുമില്ലേ ഇവിടെ. " (ആദം)

 

" ആ . ....... ഉമ്മയുണ്ട് . ഉപ്പ നാട്ടിലില്ല. "

 

എന്നും പറഞ്ഞ് ഞാൻ ഉമ്മയെ
വിളിച്ചുകൊണ്ട് സറുടെ അടുത്ത്
ചെന്നു.

 

"സാർ ........  ഇതാണ് ഉമ്മ . "

 

മ്മൾ ഉമ്മയെ കാണിച് കൊണ്ട് പറഞ്ഞു. സാർ ഉമ്മയെ കണ്ടതും എണീറ്റ് നിന്നു . അത് കണ്ട ഉമ്മ സാറോഡ് ഇരിക്കാൻ പറഞ്ഞു.

 

" ഞാൻ ഷഹനയുടെ  മാഷാണ്. " (ആദം)

 

" മോൾ പറഞ്ഞു . " (ഉമ്മ)

 

" ഞാൻ വന്നത് വേറെ ഒന്നിനുമെല്ല . കഴിഞ്ഞ മൂന്ന് ദിവസമായിട്ട് ഷഹന ക്ലാസിൽ കയറിയിട്ടില്ല .അത് എന്തേ എന്ന് അറിയാനായിരുന്നു. " (ആദം )

 

" മോൾക്ക് നല്ല പനിയായിരുന്നു . അത് കൊണ്ടാണ് അവൾ ക്ലാസിൽ കയറാതിരുന്നത്. " (ഉമ്മ)

 

"Oh!!!!!!   അതായിരുന്നോ കാരണം . ഞാൻ വിചാരിച്ചു സെമിനാർ എടുക്കാൻ പറഞ്ഞിട്ട് ക്ലാസിൽ കയറാതിരുന്നത് എന്ന് . " (ആദം)

 

" ഏയ് അങ്ങനെയൊന്നുമെല്ല സാർ ..ഞാൻ ആ ടോപ്പിക്ക് സ്റ്റെഡി ചെയ്തിരുന്നു. വേണമെങ്കിൽ ഞാൻ എടുക്കാo നാളെ . "

 

" Mm......

വേണ്ട  അത് വേറെ കുട്ടി എടുത്തിട്ടുണ്ട്. പിന്നെ , ലീവായ ദിവസങ്ങളിലെ നോട്ട്സ്
ആരെടുത്തു നിന്നങ്കിലും വാങ്ങി
എഴുതണം. doubt  ഉണ്ടങ്കിൽ  ചോദിക്കണം. എന്റെ നമ്പർ ഉണ്ടല്ലോ എല്ലേ.

ആ പിന്നെ ചോദിക്കാൻ മറന്നു ഉപ്പ എന്താ ചെയ്യുന്നത്. Sibilings
ഉണ്ടോ ?" (ആദം)

 

"ഉപ്പ ബിസിനസാണ് ദുബായിൽ .
Sibilings ഉണ്ട് . ഒരു  ഇക്ക . "

 

" brother എന്ത ചെയ്യുന്നത് ?" (ആദം)

 

" ഇക്കയും ഉപ്പാന്റെ കൂടെ ബിസിനസ്സ് ചെയ്യാണ് . "

 

"Ok........

എന്നാൽ ശെരി . നാളെ മുതൽ ക്ലാസിൽ കയറണം കേട്ടോ . "

 

എന്നും പറഞ്ഞ് എന്റെ ഉതരത്തിൻ പോലും കാത്ത് നില്കാതെ സാർ പോയി.

 

ഇന്ന് മ്മൾ നീചപ്പോൾ അലാറം അടിചിട്ടുണ്ടായിരുന്നില്ല. മ്മൾ ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം 7 മണി . മാസങ്ങളായി 9.30 ആവാതെ കണ്ണ് തുറക്കാത്ത ഞാൻ ഇന്ന് നേരത്തെ എണീക്കാൻ ഒരു കാരണമുണ്ട് കേട്ടോ . വേറൊന്നു വെല്ല , കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊറോണ കാരണം അടചിട്ടിരുന്ന കോളേജുകൾ ഇന്ന് തുറക്കാണ് . +2 കഴിഞ്ഞിട്ട് കണ്ടിട്ടില്ലാ ആരെയും . കോളേജ് അഡ്മിഷൻ പോയപ്പോൾ  പരിജയപെട്ട  അവരെ ഒക്കെ കാണാനുള്ള ആവേശത്തിൽ മ്മൾ വേഗം എണീച് കുളിച്ച് പണിയൊക്കെ കഴിച്ച് വേഗം ബാഗും എടുത്ത് താഴേക്ക് പോയി. കാപ്പി കുടിച്ച് മ്മൾ നസ്മിയേയും കൂട്ടി അവളുടെ സ്കൂട്ടിയിൽ കോളേജിലേക്ക് വിട്ടു.






 

*********************************************




 

( ആദം )




 

കോളേജിൽ വർക്ക് ചെയ്യുന്നുണ്ടങ്കിലും ഇതുവരെ മൂന്ന് കുട്ടികളെ മാത്രം ഞാൻ നേരിട്ട് കണ്ടിട്ടുള്ളൂ.

 

ആദ്യ ദിവസം തന്നെ നേരം വൈകണ്ട എന്ന് വെച്ച് ഞാൻ നാർതെ തന്നെ കോളേജിലേക്ക് വിട്ടു. ക്ലാസിൽ പോയി എല്ലാവരെയും ഒന്ന് പരിജയപെട്ട ശേഷം ക്ലാസ് തുടങ്ങിയിരുന്നു. ക്ലാസെടുക്കുന്നതിനിടയിലാണ് കുടികളുടെ നോട്ടം ഡോറിന്റെ   ഭാഗത്തേക്ക് പോയത്.. ഷഹനയുണ്ട് ഡോറിന്റെ അവിടെ ബാഗുമായി നിൽക്കുന്നു.

 

"ആഹാ...... ആരിത് ?

സമയം എത്രയായി ? ഇപ്പോഴാണോ കേറിവെരുന്നത്. "

 

" അത്...... സാർ ..... ബസ് കിട്ടിയില്ല....

അത് കൊണ്ടാണ് ലേറ്റ് ആയത്. " 

 (ഷാനു )😉😉 [ ചുമ്മാ പറഞ്ഞതാടോ ഞാൻ. സത്യം പറഞ്ഞാ ഇവൻ ചെല്പം മ്മളെ തല്ലും . ]😁😁( Shanu athma)

 

" ഷഹന ഇപ്പോൾ കയറി ഇരിക്ക് . "

 

മ്മൾ പറഞ്ഞത് കേടപ്പോഴേക്കും ഓൾ ക്ലാസിൽ കയറി ഇരുന്നിരുന്നു. മ്മൾ പിന്നെ ക്ലാസൊക്കെ എടുത്തുകൊണ്ട് നിക്കുമ്പോഴാണ് ബെൽ അടിച്ചത്. മ്മൾ ക്ലാസ് complete ചെയ്ത് പോകുമ്പോ ഷഹനയെയും വിളിച്ചു.

 

" എന്താ സാർ .....?". (ഷഹന )

 

" താൻ എന്റെ കൂടെ ഒന്ന് വാ ......"

 

എന്ന് മ്മൾ പറഞ്ഞപ്പോഴേക്കും ഓൾ മ്മടെ കൂടെ വന്നിരുന്നു.

 

"എന്താ സാർ .. ??" (ഷഹന )

 

"താൻ ഇന്ന് എന്തെ ക്ലാസിൽ വെരാൻ വൈകി ?"🤔🤔

 

" അത് .............. സാർ ...... ഞാൻ ...... പറഞ്ഞില്ലേ ...... ബസ് കിടിയില്ലയെന്ന് ....... " (ഷഹന )

 

" തനിക്ക് സംസാരിക്കുമ്പോൾ വിക്കുണ്ടോ ? "🤨🤨🤨

 

" ഇല്ല സാർ  😊😊😊 " (ഷഹന )

 

"താൻ ഇന്ന് എപ്പോഴാ കോളേജിലെത്തിയത് .?🧐🧐🧐 "

 

" അത് സാർ...... ഞാൻ ....... " (ഷഹന )

 

" ഇല്ലാതെ വിക്ക് ഉണ്ടാകണ്ട . 🙂🙂 ഞാൻ കണ്ടിട്ടുണ്ട് ഇയാൾ  ക്ലാസ് തുടങ്ങുന്നതിന്റെ മുന്നെ വന്ന് ഫ്രണ്ട്സുമായി കത്തിയടിക്കുന്നത്. "

 

" സോറി സാർ .....😉😉😉 " (ഷഹന )

 

"Okey...... ഇനി ഇങ്ങനെയുണ്ടാകരുത്.

first day ആയത് കൊണ്ടാണ് തന്നെ ഇന്ന് ഞാൻ ക്ലാസിൽ കയറ്റിയത്. ഇനി ലേറ്റ് ആയി വന്നാൽ ഞാൻ കയറ്റുമെന്ന് വിചാരികെണ്ട .............."

 

"ശരി സാർ ....... " (ഷഹന )

 

" തന്റെ കൂടെ രാവിലെ സംസാരിച്ചിരുന്ന ഫ്രണ്ട്സ് ഒന്നും ഈ ക്ലാസിലെല്ലേ .?"🤔🤨🤔🙁

 

" എല്ല സാർ ..... അവർ വേറെ സിപാർട്മെന്റാണ് .

അതിൽ രണ്ട് പേര് എന്റെ കസിൻസ്  ആണ് . ബാക്കി മൂന്നുപേർ എന്റെ കൂടെ പഠിച്ചത പ്ലസ് ടുവിന് .  "( ഷാനു )

 

" Ok ....  first day ആയത് കൊണ്ട് ഞാൻ ഒന്നും പറയാതിരുന്നത്.....

ഇനി ഇങ്ങനെ ഉണ്ടായാൽ ഒരു warning ഞാൻ തരില്ല .  കേടല്ലോ .....

ഉം... ഇനി താൻ പൊയ്ക്കോ .... "

 

അവൾ  അതിനൊന്ന് മൂളികൊണ്ട് ക്ലാസിലേക്ക് പോയി .😔😔

 

എല്ലാ മച്ഛാൻസ് ........ ഇങ്ങൾക്ക് ഇന്നെ മനസ്സിലായോ ....🌝

 

മ്മളാണ് ആദം ജിനാൻ ☺️..... ഈ കഥയിലെ നായകൻ . മ്മളെ ഭാഷയിൽ പറഞ്ഞാൽ ഹിറോ ഓഫ് ദി സ്റ്റോറി .......

 

ഇങ്ങൾക്ക് ഇന്നെ കുറിച്ച് എന്തെങ്കിലും അറിയോ ??? ഇലല്ലോ  ...

 

ആ കുരിപ്പിൻ ന്റെ പേര് മാത്രമേ അറിയുള്ളൂ ....  ഓളയും പറഞ്ഞിട്ട് കാര്യമില്ല ....... ഓൾക്ക് മ്മളെ ഇതിന്റെ മുമ്പ് പരിജയമില്ല. പക്ഷെ മ്മൾക്ക് ഓളെ കഴിഞ്ഞ രണ്ട് കൊല്ലമായിട്ട് അറിയാം . ഈ രണ്ട് കൊല്ലമായിട്ട് ഞാൻ അവൾ പോലുമറിയാതെ അവളെ പിഞ്ഞാലെ നടക്കുന്നുണ്ട് . അവൾടെ +2 ലാസ്റ്റ് പരീക്ഷ കഴിഞ്ഞ് വെരുമ്പോൾ എന്റെ ഇഷ്ടം പറയാൻ വിജാരിച്ചതാണ് .  പക്ഷെ , ആ കൊറോണ എന്നെ ചതിച്ചു.😔😔




 

(തുടരും) ..................




 

Njn adhyamaayi preshakarilekk ethikunnathum randaamath ezhuthunnathumaaya series aan ith . So  pls sprt🤩🤩🤩🤩

Plzzz........ ellavarum avarude abiprayangal review cheyyaneeee .  Pllzzzzzz

 


 part__2

part__2

4.9
1494

കലിപ്പൻ്റെ കാന്താരി 🤩     Part 2     ✒️Wafa shakkir                   അവൾടെ +2 ലാസ്റ്റ് പരീക്ഷ കഴിഞ്ഞ് വെരുമ്പോൾ എന്റെ പ്രണയം പറയാൻ വിജാരിച്ചതാണ്. പക്ഷെ , ആ കൊറോണ എന്നെ ചതിച്ചു. 😔😔😷😷         &&&&&&&&&&&&&&&&&&&&&&&&           പക്ഷെ , ആ കൊറോണ എന്നെ ചതിച്ചു. 😔😔     കൊറോണ വന്നത് കൊണ്ട് ലോക്ഡൗൺ വന്നു. പരീക്ഷ മാറ്റി വെച്ചു . എനിക്ക് അവളോട് സoസാരിക്കാൻ പറ്റിയില്ല . 🥺🥺         Sry ....... മ്മൾ മ്മളെ കുറിച്ച് പറഞ്ഞില്ലല്ലേ . ആദം ജിനാൻ . ബിസിനസ് കാരനായ ഉപ്പാന്റെയും ഉമ്മാന്റെയും മകൻ .              ക്