Aksharathalukal

part__2

കലിപ്പൻ്റെ കാന്താരി 🤩
 
 
Part 2
 
 
✒️Wafa shakkir
 
 
 
 
 
 
 
 
 
അവൾടെ +2 ലാസ്റ്റ് പരീക്ഷ കഴിഞ്ഞ് വെരുമ്പോൾ എന്റെ പ്രണയം പറയാൻ വിജാരിച്ചതാണ്. പക്ഷെ , ആ കൊറോണ എന്നെ ചതിച്ചു. 😔😔😷😷
 
 
 
 
&&&&&&&&&&&&&&&&&&&&&&&&
 
 
 
 
 
പക്ഷെ , ആ കൊറോണ എന്നെ ചതിച്ചു. 😔😔
 
 
കൊറോണ വന്നത് കൊണ്ട് ലോക്ഡൗൺ വന്നു. പരീക്ഷ മാറ്റി വെച്ചു . എനിക്ക് അവളോട് സoസാരിക്കാൻ പറ്റിയില്ല . 🥺🥺
 
 
 
 
Sry ....... മ്മൾ മ്മളെ കുറിച്ച് പറഞ്ഞില്ലല്ലേ . ആദം ജിനാൻ . ബിസിനസ് കാരനായ ഉപ്പാന്റെയും ഉമ്മാന്റെയും മകൻ . 
 
 
 
 
 
 
ക്ലാസ് കഴിഞ്ഞ് സ്റ്റാഫിൽ ചെന്ന് അടുത്ത ക്ലാസിലേക് പോകാൻ നിക്കുമ്പോഴാണ് പിറകിൽ നിന്ന് ആരോ തോണ്ടിയത് . തിരിഞ് നോക്കിയപ്പോൾ കണ്ടത് എന്നെയും നോകി  ഇളിച്ച്😁😁 നില്ക്കുന്ന ഗൗതമിനെ  ആയിരുന്നു . 
 
 
 
" നീ എന്താടാ ഇവിടെ ?"🤔
 
 
 
മ്മൾ ഓനോട് ചോദിച്ചു . 
 
 
 
"  ആഹ് ... ഈ ചോദ്യം ഞാൻ നിന്നോടല്ലേ ചോദികെണ്ടത് ...
 
നീ എന്നാ നാട്ടിലെത്തിയത് ? " (ഗൗതം )
 
 
 
" ഞാൻ നാട്ടിലെത്തിയിട്ട് മൂന്ന് മാസത്തോളമായി . ഞാൻ ഇവിടെ guest - lecturer ആയി വർക്ക് ചെയ്യുന്നത് . "
 
 
 
" ആഹ്... അത് ശെരി ..
 
 
അപ്പോൾ നീയും ഷാനും കൂടിയുളള ബിസിനസ്സ് എന്തായി . " ( ഗൗതം )
 
 
 
" അതൊക്കെ നല്ലപോലെ പോകുന്നു .
 
എല്ലാ ... നീ എന്താ ഇവിടെ ? അത് പറഞ്ഞില്ല . "
 
 
 
" ഞാൻ ഇവിടെയാടാ വർക് ചെയ്യുന്നത് . " (ഗൗതം) 
 
 
 
 
" അത് ശെരി ... ഏതാ ക്ലാസ് ?"
 
 
 
" Second year BA English , നീയോ ?  "   (ഗൗതം )
 
 
 
" ഞാൻ First year ആണ് .
 
 
എന്നാ ശെരിയെടാ ..... ഞാൻ പോവട്ടെ ക്ലാസ് ഉണ്ട് . പിന്നെ കാണാം.... "
 
 
 
" Ok da .... എനിക്കും ക്ലാസ്  ഉണ്ട് . നിന്റെ ക്ലാസിലാ എനിക്ക് ക്ലാസ്  . " (ഗൗതം) 
 
 
 
 
 
 
#########################################
 
 
 
 
 
 
(ഷാനു)
 
 
 
 
 
 
 
മ്മൾ കോളേജിലേക്ക് വന്നപ്പോൾ തന്നെ മുന്നിൽ ഒരു മരത്തിന്റെ ചുവട്ടിൽ Plus 2 ഫ്രണ്ട്സ് എല്ലാരും കൂടി നിന്ന് സംസാരിക്കുന്നത് കണ്ടത് . കൂടത്തിൽ അസിയുമുണ്ട്  . ഞാനും നസ്മിയും കൂടി  അവരുടെ അടുത്തേക്ക് പോയി . അവരുമായി കത്തിയടിച്ച് നിന്നപ്പോൾ ബെൽ അടിച്ചതൊന്നും കേടില്ല . പെട്ടന്ന് സമയം നോക്കിയപ്പോഴാണ് ബെല് അടിചിട്ട് പത്ത് മിനുറ്റിലേറെ കഴിഞ്ഞു എന്ന് മനസ്സിലായത് . 
 
 
 
മ്മടെ ക്ലാസ് സെകന്റ് ഫ്ലോറിലാണ് . പിന്നെ ഒരു ഓട്ടമായിരുന്നു  ക്ലാസിലേക്ക്  . അവിടെ എത്തിയപ്പോൾ മ്മൾ നിന്ന് കെതക്കാൻ തുടങ്ങി . ക്ലാസിൽ അപ്പോഴേക്കും സാർ വന്നിരുന്നു . ക്ലാസിലെ മുഴുവൻ കുട്ടികളും മ്മളെ നോക്കുന്നത് കണ്ടിട്ടാണോ അതോ വേറെ എന്തങ്കിലും കൊണ്ടാണോ എന്ന് അറിയില്ല സാർ എന്റെ നേരെ നോക്കി. കൂടുതൽ ഒന്നും ചോദിക്കാതെ തന്നെ എന്നെ ക്ലാസിലേക്ക് കയറ്റി .   
 
 
ഞാൻ ക്ലാസ് ഒന്ന് നിരീക്ഷിച്ചു. അതാ.... എന്റെ രണ്ടു ചങ്ക്സ് ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്നു .  
 
 
 
 
ബാക്കി ഒക്കെ ഇങ്ങൾ കേട്ടില്ലേ ഗുയ്സ് .😳😳😳😳
 
 
 
 
❌❌❌❌❌❌❌❌❌❌❌❌❌❌❌❌
 
 
( ആദം) 
 
 
 
ക്ലാസൊക്കെ കഴിഞ്ഞ ശേഷം ഞാൻ കാറിൽ വീടിലേക്ക് പോന്നു. 
ഹാളിലേക്ക് കയറിയപ്പോൾ ഉണ്ട് ഉമ്മ അടുക്കളയിലേക്ക് പോകുന്നു . എന്നെ കണ്ടപ്പോൾ ഉമ്മ അവിടെ നിന്നു . 
 
 
"ആഹ്...... ആദി .. നീ വന്നോ . എങ്ങനെ ഉണ്ടായിരുന്നു ക്ലാസൊക്കെ . " ( ഉമ്മ )
 
 
 
"കുഴപ്പമില്ലായിരുന്നു . 
 
എനിക്ക് ചായ വേണം . ഉമ്മ ഉണ്ടാകിയിട്ട് വിളിക്ക് . "
 
 
" ഞാൻ ചായ ഉണ്ടാക്കി വെക്കാം . അപ്പോഴേക്കും നീ പോയി കുളിച്ച് ഫ്രഷായി വാ... " (ഉമ്മ)
 
 
അതും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയി. 
 
ഞാൻ ഫ്രഷായി റൂമിൽ നിന്ന് ഡ്രസ്സ് മാറുമ്പോളാണ് ഡോറിൽ മുട്ട് കേട്ടത് .  ഞാൻ വേകം ഒരു ടിഷർട്ടും തുണിയും ഇട്ടു .
 
 
" കാകൂ .... ഡോർ തുറക്ക് ഇതാ ചായ ." (ആമി )
 
 
 
ഇപ്പൊൾ ഇങ്ങൾ ചിന്തിച്ചില്ലേ ഏതാണി പുതിയ അവതാരം എന്ന് . ഇതാണ് ഞങ്ങളുടെ ആമി . The one and only അമാനി ഖൻസാഹ് . എന്റെ ഒരേയൊരു പെങ്ങൾ . ഇപ്പോൾ പ്ലസ് വൺ പഠിക്കാണ് . ഇത് പോലെ ഒരു അവതാരം കൂടി ഉണ്ട് ഇവിടെ . അസ്ലം അമീൻ (അനി) . അവൻ ഇപ്പോൾ MBA first year ആണ് . ഞാൻ വർക്ക് ചെയ്യുന്ന കോളേജിൽ തെന്നെയാണ് അവനും പഠിക്കുന്നത് . 
 
 
നിങ്ങളോട് കഥ പറയാൻ തുടങ്ങിയാൽ ഞാൻ ഇന്നൊന്നും നിർത്തില 😜😜 അത്കൊണ്ട് ഇപ്പോൾ ഞാൻ നിർത്തി. 
 
ഞാൻ വേഗം പോയി ഡോർ തുറന്നു . 
 
 
തുടരും ......
 
 
 
 
Jst comment your reviews .... 

 part__3

part__3

4.7
1220

കലിപ്പൻ്റെ കാന്താരി🤩      (Part 3)         ✒️ Wafa shakkir             ഞാൻ വേഗം പോയി ഡോർ തുറന്നു .              ✖️✖️✖️✖️✖️✖️✖️✖️✖️✖️✖️✖️✖️             (ഷാനു)         അദം സാർ ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ എന്നെയും വിളിച്ചു. സുഹൃത്തുകളേ ഇങ്ങളറിഞ്ഞില്ലേ ഞാൻ ചമ്മി നാറി .😝😝 വെറും നാറൽ എല്ലാ . നല്ല അഡാർ നാറൽ:😜😝😜😝🤪🤪     തിരിച്ച് ക്ലാസിലേക്ക് പോയപ്പോൾ തൊടങ്ങി രണ്ട് പരട്ടകളും അട്ടകളെ പോലെ ഒട്ടി ഇരുന്ന് തോണ്ടി വെറുപ്പിക്ണ് . കൂടെ ഒരു ചോദ്യവും      " സാർ എന്തിനാ വിളിച്ചേ ?? സാർ എന്താ പറഞ്ഞേ ?? "     അവസാനം സഹി