Aksharathalukal

ഒരു തിരി വെട്ടമാവാൻ സാധിക്കട്ടെ...

ഇരുട്ടിൽ മൂടിക്കിടക്കും ജനജീവിതങ്ങൾ;

ഒരു തിരി വെട്ടത്തിനായ് കൊതിച്ചീടുന്നു,
കണ്ടില്ലെന്നു നടിക്കരുതേ...

 ആശ്വാസമേകട്ടെ നമ്മുടെ വാക്കുകൾ, പ്രവർത്തികൾ...

ഒറ്റപ്പെടുത്തരുതേ അവരെ ഒരുനാളിലും 

കേഴുന്ന കണ്ണീരൊപ്പാൻ സാധിക്കട്ടെ,
ഓരോ മനുഷ്യജീവനും... 

                *********************