Aksharathalukal

Aksharathalukal

കാട്ടുചെമ്പകം 20

കാട്ടുചെമ്പകം 20

4.3
5.4 K
Thriller Suspense
Summary

\"നമ്മളെ ചതിച്ചവരെ തീർത്ത ചരിത്രമല്ലേ നമുക്കുള്ളൂ... ഒരുനാൾ അവനും നമ്മുടെ കയ്യിൽത്തന്നെ വരും... അതുവരെ കാത്തിരിക്കാം... ആദ്യം കരുണൻ... അടിയേറ്റ പാമ്പാണ് അവൻ... അവനെ വെറുതെ വിട്ടാൽ അത് നമ്മുടെ കുഴി തോണ്ടുന്നതുപോലെയാണ്... അവനെ തീർത്തിട്ടേ ഇനിയെനിക്ക് വിശ്രമമുള്ളൂ...\"\"അത് വാക്കിൽ മാത്രം പോരാ പ്രവർത്തിയിലും കാണണം... കണ്ടിടത്തോളം ആ കരുണൻ നിസാരക്കാരനല്ല... നമ്മൾക്ക് പിടിതരാതെ ഇത്രയുംകാലം നമ്മുടെ കൂടെ വിശ്വസ്ഥനെപോലെ നിന്നു നമുക്കെതിരെ നിൽക്കാൻ ധൈര്യം കാണിച്ചവനാണ് അവൻ... സൂക്ഷിക്കണം... ഇനിയൊരു പിഴവ് പറ്റിയാൽ അത് നമ്മുടെ നാശത്തിലേക്കുള്ള എളുപ്പവഴിയാകും... \"ലോറൻസ് പറഞ്