Aksharathalukal

അജുന്റെ കുറുമ്പി 💞


Part 62


✒️AYISHA NIDHA NM


IG  "@kathayude_maniyara_
@aesha__nidha__"


*-*-*-*-*-*-*-*-*-*-*-*-*-

This work is protected in accordance with section 45 of the copy right act 1957 (14 of 1957 ) and should not be used full or part with the creator AYISHA NIDHA NM piror permission

____________________________________

കഥയും  കഥയിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം. കഥയെ കഥയായ് തന്നെ കാണാൻ ശ്രമിക്കുക

______________________________________

"പോ അജു 😞"


'എന്ന മോൾ എനിക്ക് ഒരുമ്മ തന്നെ അതും താ ഇബ്ടെ '
എന്നും പറഞ്ഞവൻ ചുണ്ട് തൊട്ട് കാണിച്ചു തന്നതും അവൾ ഒന്ന് കണ്ണടച്ചു പിടിച്ചു  അവന്റെ ചുണ്ടിന്മേലേക് അവള്ടെ ചുണ്ട് കൊണ്ട് പോയി ചുംബിച്ചു.💞


അതോടെ അവൻ അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു 🙈


(ബാക്കി ഒക്കെ ഇങ്ങൾ ഊഹിച്ചു എടുത്തോളി 😝ഈ പാവം കുഞ്ഞു അതൊന്നും പറഞ്ഞു ഇങ്ങളെ വായ്തെറ്റിക്കുന്നില്ല 🙈)

"ഞാൻ നിന്റെ കുടുംബം  അല്ലായിരുന്നു എങ്കിൽ അന്ന് ഷംനക്ക് മുമ്പിൽ ന്നെ  കൊലക്കു കൊടക്കുമായിരുന്നോ.....?"

അജുന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ലനു അജുനോട് ചോദിച്ചു.

അതെന്താ നീയങ്ങനെ ചോദിച്ചേ 🙄 ( അജു )

"അത് പിന്നെ അന്ന് കാറിന്റെ ഗ്ലാസ്‌ .....😁 "

എന്നും പറഞ്ഞവൾ അവനെ നോക്കി ചിരിച്ചു.


സത്യായിട്ടും നിന്നെ ഞാൻ അവൾക്ക് വിട്ട് കൊടുക്കൂലായിരുന്നു 😌(അജു )

"അത് ന്താ 🙄"

എന്റെ നേരെ കോരച്ചു ചാടിയ നിന്നെ ഞാൻ വെറുതെ വിട്ട് കൊടക്കണോ ഓൾക് 🤨(അജു)

"മാണ്ട 😁"

അതോണ്ട് ഞാൻ നിന്നെ വിട്ട് കൊട്ത്തീല്ല 😌 (അജു )

"അത് ഞാൻ നിന്റെ പെങ്ങൾ ആണെന്ന് അറിഞ്ഞിട്ടല്ലേ 🙄"

അതെ😌(അജു )

"കള്ളത്തേണ്ടി പെങ്ങൾ അല്ലായിരുന്നേ വിട്ട് കൊടക്കോ 😬"

ഇല്ലന്നല്ലെടി പോത്തേ ഞാൻ നിന്നോട് പറഞ്ഞെ 😬(അജു )

"ആണല്ലേ എന്നാ നെക്സ്റ്റ് ക്യുഎസ്ടിയൻ 😌"

എന്താ മോളെ ഉദ്ദേശം 🤨ചോദ്യം ചെയ്ത് കൊല്ലാൻ ആണോ 🤨(അജു )

"ആണെന്ന് കൂട്ടിക്കോ 🤪"

ഹാ എന്നാ ചോദിക്ക് 😌( അജു )

"അത് പിന്നെ അജുന് എപ്പോ മുതല ന്നോട് ഇഷ്ട്ടം തോന്നിയെ 😌🙈"

അവൾ അവന്റെ നെഞ്ചിൽ മുഖം പൂത്തി കൊണ്ട് ചോദിച്ചു.

അതോ എപ്പോ എന്നാണ് എന്നൊന്നും ങ്കി അറീല. യ്യി ന്റെ പെങ്ങൾ ആണ് എന്ന് ഷംന പറഞ്ഞപ്പോ  മുതൽ ഞാൻ നിന്നെ നിരീക്ഷിക്കാൻ തുടങ്ങി. ആ നിരീക്ഷണത്തിൽ എപ്പോയോ നീ എന്റെ മനസ്സിൽ ഒരു ഇടം നേടി 💓.(അജു )

അവൾ ചെറുതായി ഒന്ന് തല പൊക്കി ഓനെ നോക്കിയപ്പോ അവൻ ചിരിച്ചും കൊണ്ട് മറിഞ്ഞു കിടന്നു. ഇപ്പൊ ലനു തായേം അജു ഓളെ മുകളിലും.

എന്താ എന്റെ പോണ്ടാട്ടിക്ക് നാണം വരുന്നുണ്ടോ ഉണ്ടേ ഞാൻ ഇനീം മാറ്റി തേരാട്ടോ 😜(അജു )

"പോ അജു എപ്പോഴും ഈ വിചാരെ ഉള്ളു 😬"

അയിന് കണ്ടോന്റെ പെണ്ണിനെ ഒന്നല്ലല്ലോ ഞാൻ സ്നേഹിക്കുന്നെ ഞാൻ മഹർ ചാർത്തിയ എന്റെ പെണ്ണിനെ അല്ലെ 💞.
ഇന്ന ടൈമിന് സ്നേഹിക്കണം എന്നൊന്നുമില്ല എപ്പോ വേണേലും എനിക്ക് സ്നേഹിക്കാം നിന്നെ മനസിലായോടി 😤 (അജു )

"എന്റെ പൊന്നെ മനസ്സിൽ ആയി 😁 അല്ല അജു യ്യി ഫസ്റ്റ് ന്റെ കഴുത്തിൽ മഹർ ചാർത്തുമ്പോ അനക് ന്നെ ഇഷ്ട്ടണ്ടായ്നോ 😌"

ഹാ ഇഷ്ട്ടായ്ന്🤩. ഞാൻ ഒരുപാട് സന്തോഷിച്ചീനും ആ മഹർ നിന്റെ കഴുത്തിൽ കെട്ടുമ്പോൾ.ബട്ട്‌ ആ ഞാൻ തന്നെ ആ മഹർ 
ഊരി എടുത്തില്ലേ 😶(അജു )

"ഞാൻ പോയപ്പോ അത്രക്ക് സങ്കടം തോന്നിയോ "

മ്മ്ഹ്ഹ് 😒 ആ വീട്ടിൽ നിന്നിട്ട് എനിക്ക് പ്രാന്ത് പിടിക്കും പോലെ തോന്നിട്ട ഞാൻ നിന്റെ വീട്ടിലേക്ക് വന്നേ. അവിടെയും നീ 😂( അജു )

" അപ്പൊ ശാദിടെ കല്യാണമോ "

ഹാ അതിന് ഞാൻ അവിടെ ഉണ്ടയ്ന്. കാരണം ഫാറുനോട് ഞാൻ സംസാരിച്ച് ആണ് ആ കല്യാണം നടത്തിയത്.(അജു )

"ഹാ പിന്നേം എന്നേ കെട്ടാൻ പറഞ്ഞപ്പോ നിനക്ക് സന്തോഷായ്നോ 🤨"

പിന്നല്ല കുരിശിനെ കിട്ടുന്ന സന്തോഷം ആയ്ന് 😌😂( അജു )

"പോ അജു ഞാൻ മിണ്ടൂല 😒"

അച്ചോടാ ന്റെ വാവക്ക് ചങ്കടം ആയോ ഞാൻ ചുമ്മാ പറഞ്ഞല്ലേ ഇയ്യ് ന്റെ മാക്രി അല്ലെ 💞 (അജു )

"Lub Uu അജു 😚"


ന്നാ എഴുന്നേറ്റ് പോയി മാറ്റി വാ നമ്മക്ക് ഒന്ന് കറങ്ങി വേരാ ഇല്ലേ പിന്നെ ഞാൻ വെറുതെ നിക്കൂല 😝🙈(അജു )

"റബ്ബേ മിക്കവാറും ഈ തെണ്ടി ന്നെ പീഡിപ്പിച്ചു കൊല്ലും 😭"

തെണ്ടി നിന്റെ കെട്ട്യോൻ 😤(അജു )

"അതല്ലേ ഞാനും പറഞ്ഞെ 🙄"

ഐഷ് ആണല്ലേ എന്നാ നിന്റെ അമ്മായിഅപ്പൻ ആടി തെണ്ടി 😠 (അജു )

"ഹോ ഗോഡ് സ്വന്തം ഉപ്പാനെ തെണ്ടി ആകുന്നോടാ നാറി 😬"

എന്റെ പൊന്നെ നീ ഒന്ന് എഴുന്നേറ്റ് പോ (അജു )

"ഓഹ് ഇപ്പൊ ഞാൻ പോണം ലെ നിന്റെ എല്ലാ ആവശ്യവും കഴിഞ്ഞല്ലോ അല്ലെ 😡"

എന്റെ പൊന്നല്ലേ ചക്കരല്ലേ വാവല്ലേ മോൾ പോയി മാറ്റി വാ നമ്മക്ക് പൊറത്ത് ഒക്കെ ഒന്ന് പോയി വരാം (അജു )

"അയിന് ആദ്യം യ്യി ന്റെ മെത്തിന്ന് എഴുന്നേൽക്ക് 😬"

ഓഹ് ചൊറി 😁(അജു )

"അത് അന്റെ മറ്റൊൾക്ക് കൊണ്ട് കൊടുക്ക് 😏"

എന്നും പറഞ്ഞവൾ എയ്യുന്നേറ്റ് പോയി.

പെട്ടന്ന് തന്നെ തിരിച്ച് വന്നു.


"അജു..... അജു "

എന്താ...

"അവിടെ ബാഗിൽ എനിക്ക് ഡ്രസ്സ്‌ ഒന്നുല്ലല്ലോ 🙄"

'ഇന്ന ഇത് ഇട്ട് വാ '
എന്നും പറഞ്ഞു അജു ഒരു ടി ഷർട്ടും പാന്റും കൊട്ത്ത്.

അവൾ അതും ഇട്ട് വന്നപ്പോ അവനും അതെ ഡ്രസ്സ്‌.
ചുവപ്പ് ടി ഷർട്ടും ബ്ലാക്ക് പാന്റും തലയിൽ ഒരു ക്യാപ്പും. അവൾ തട്ടത്തിന് മേലെ ക്യാപ് വെച്ച്.


അങ്ങനെ അവർ ഡൽഹി നെഗരത്തിലേക്ക് ഇറങ്ങി.

                 തുടരും ........🧚‍♀️🧚‍♀️


അജുന്റെ കുറുമ്പി 💞

അജുന്റെ കുറുമ്പി 💞

4.7
1553

            Part 63             ✒️AYISHA NIDHA NM         IG  "@kathayude_maniyara_ @aesha__nidha__"             *-*-*-*-*-*-*-*-*-*-*-*-*-       This work is protected in accordance with section 45 of the copy right act 1957 (14 of 1957 ) and should not be used full or part with the creator AYISHA NIDHA NM piror permission   ____________________________________       കഥയും  കഥയിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം. കഥയെ കഥയായ് തന്നെ കാണാൻ ശ്രമിക്കുക       ______________________________________             അങ്ങനെ അവർ ഡൽഹി നെഗരത്തിലേക്ക് ഇറങ്ങി.     അവർ ആദ്യം പോയത് താജ്മഹൽ കാണാൻ ആയിരുന്നു.   അവിടെന്ന് ഒരുപാട് ഫോട്ടോസ് ഒക്കെ എടുത്തു. അതിലെ ഒക്കെ തെണ്ടി തിരിഞ്ഞു നടന്നു.     ന