Aksharathalukal

♡︎ KANNE KADHALE ♡︎17

♡︎  KANNE KADHALE  ♡︎

     

        part - 17

" അതേ no touching keep distance  " സാമിനെ നോക്കി അന്ന പറഞ്ഞു .


" അയ്യ ടച്ചൻ പറ്റിയ കോലം " അവളെ നോക്കി പുച്ഛിച്ചു കൊണ്ട് സാം പറഞ്ഞു .

ഇപ്പൊ എന്താ സംഭവം എന്ന് അല്ലേ . റെഡ്ന്റെ പാട്ട് കഴിഞ്ഞു ഒരു ബ്രേക്കും എടുത്തു വീണ്ടൂം ഡാൻസ് പ്രാക്ടീസ് ചെയ്യുക ആണ്  ഡയറും angelzഉം . അപ്പോ ഡാൻസിന്റെ ഇടക്ക്  ഒരു വിരലുകൊണ്ട് അന്നയെ വട്ടം കിറക്കി മറ്റെ കൈ കൊണ്ട് സാം  ചേർത്ത്
പിടിച്ചപ്പോൾ  അന്ന പറഞ്ഞത് ആണ് നമ്മൾ കുറച്ചു മുൻപ് കേട്ടത് .

" ഡോ തന്റെ കൈ എടുത്തേ " അന്നയുടെ അരയിൽ ഇരിക്കുന്ന സാമിന്റെ കൈ കാണിച്ചു കൊണ്ട് അന്ന പറഞ്ഞു  .


" വോ കോപ്പ് " അതും പറഞ്ഞു സാം കൈ എടുത്തു .


" എന്താടി നോക്കി പേടിപ്പിക്കുന്നെ " തന്റെ മുന്നിൽ നിന്ന് തന്നെ നോക്കി പേടിപ്പിക്കുന്ന അന്നയെ നോക്കി സാം ചോദിച്ചു .


" എന്റെ കണ്ണ് ഞാൻ നോക്കും അതിനു തനിക്ക് എന്താ  " അവള് തിരിച്ചു കണ്ണ് ഉരുട്ടി കൊണ്ട് പറഞ്ഞു .


" നിന്റെ ഉണ്ട കണ്ണ് കൊണ്ട് എന്നെ നോക്കണ്ട. കെട്ടോടി തേപ്പ് കമ്പനി " അവൻ തിരിച്ചു കണ്ണ് ഉരുട്ടി കൊണ്ട് പറഞ്ഞു .


" തേപ്പ് കമ്പനി താൻ ആടോ ഡെവിളും കുഞ്ഞേ " അവനെ നോക്കി കണ്ണ് ഉരുട്ടി കൊണ്ട് അവള് പറഞ്ഞു .


" ഡെവിളും കുഞ്ഞ് നിന്റെ  " സാം തിരിച്ചു പറയാൻ തുടങ്ങിയതും അരുവി അങ്ങോട്ട് വന്നു.


" അതേ ഒന്ന് നിർത്തിക്കെ കുറെ നേരം ആയി രണ്ടും കൂടെ തുടങ്ങിയിട്ട് . " ഇവരുടെ തല്ല് കണ്ട് അരുവി അവരെ നോക്കി കണ്ണ് ഉരുട്ടി കൊണ്ട് പറഞ്ഞു .


" ഇനിയും എല്ലാം പരസ്പരം ഓരോന്ന് പറഞ്ഞു വഴക്ക് ഇടാൻ ആണ് എല്ലാത്തിന്റെയും തീരുമാനം എങ്കിൽ ഒരു ചൂരലും ആയിട്ടെ ഞാൻ ഇനി ഈ പണിക്ക് ഒള്ളു " അരുവി എല്ലാവരെയും നോക്കി കലിപ്പിച്ചു പറഞ്ഞതും എല്ലാം ഡീസന്റ്.

" അതേ കുരുവി " ലെ ലുക്കച്ചൻ  ഓൺ ദി ഫ്ലോർ


" മ് എന്തിയെ" അരുവി ഗൗരവത്തിൽ  ചോദിച്ചു.


" അത് ഈ നാതിയുടെ കുടെ കളിച്ചിട്ട്   കെമിസ്ട്രി വർക് ഔട്ട് ആകുന്നില്ല അതുകൊണ്ട് നമ്മക്ക് ഒന്ന് നോക്കിയാലോ .   " ലൂക്കച്ചൻ നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു . 


" ഓ വേണ്ട ഇപ്പൊ ഒള്ള കെമിസ്ട്രി തന്നെ ധാരാളം" അരുവി അവനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു .


" വേണ്ടല്ലെ" അവിഞ്ഞ മുഖത്തോടെ ലൂക്കച്ചൻ ചോദിച്ചു.


" വേണ്ട" അവന്റെ മുഖതെ എക്സ്പ്രഷൻ കണ്ട് അരുവി ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു .


" എന്ന ശെരി ഞാൻ അങ്ങോട്ട്" ലൂക്ക അവിഞ്ഞ എക്സ്പ്രഷൻ ഇട്ടു കൊണ്ട് പറഞ്ഞു.


" എങ്ങോട്ട് " അരുവി ചോദിച്ചു .


" അല്ല നാതിയുടെ അടുത്തേക്ക് " ലെ ലൂക്കച്ഛൻ 


" മ് " അരുവി ഒന്ന് ഇരുത്തി മൂളി 


" അങ്ങനെ അല്ല ലാവണ്യ . ദേ ഇങ്ങോട്ട്  ദേ ഇങ്ങോട്ട് നോക്ക് ഞാൻ കാണിച്ചു തരാം " ലാവു കാണിച്ച ഏതോ ഒരു സ്റ്റെപ്പ് തെറ്റി പോയതും അരുവി അതും പറഞ്ഞു അവരുടെ അടുത്തേക്ക് നടന്നു .


അരുവി അവരുടെ അടുത്ത് വന്നു  എങ്ങനെയാ ആ സ്റ്റെപ്പ് ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊടുത്തു . ലാവുവിന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ടതും അരുവിക്കു മനസ്സിലായി താൻ പറഞ്ഞത് ഒന്നും മനസ്സിലായില്ല എന്ന് .അത് കണ്ടതും സിറിൽ പറഞ്ഞു .


" ഒരു കാര്യം ചെയ്യാം ആരു ആ സ്റ്റെപ്പ് മാറ്റം എന്നിട്ട് വേറെ ഒരു സ്റ്റെപ്പ് ചെയ്യാം . സ്റ്റെപ്പ് നമ്മക്ക് ചെയ്തു കാണിക്കാം അപ്പോ അവർക്ക് മനസ്സിലാകും " അതും പറഞ്ഞു സിറിൽ അരുവിയുടെ അടുത്ത് വന്നു ഇടതു കൈയിൽ പിടിച്ച് വട്ടം കിറക്കി അരുവിയുടെ പുറം ഭാഗം  അവന്റെ നെഞ്ചില് തട്ടി അവള് നിന്നതും സിറിൽ അവളെ അരയിൽ വട്ടം പിടിച്ചു എടുത്തു കിറക്കി  .അതിനു ശേഷം വളരെ വേഗത്തിൽ  അവളുടെ വിരലിൽ പിടിച്ച് കിറക്കി ഒന്ന് ചുറ്റി വന്നതും സിറിൽ അരുവിയുടെ ഇടുപ്പിൽ പിടിച്ച് അവളെ ചേർത്ത് നിർത്തി .

പെട്ടന്ന് തന്നെ അവിടെ മുഴുവൻ കൈ അടി ഉയർന്നു . റെഡും angelz ഉം ഡയറും  ഒരു പോലെ അരുവിയുടെയും സിറിലിന്റെയും ഡാൻസിൽ കൈ അടിച്ചു .


"  ചിൽ 💔 " ആരും പേടിക്കണ്ട സുഹൃത്തുക്കളെ ഇവിടെ ഒരാളുടെ ഹൃദയം തകർന്നത് ആണ് .  


🎶മോഹഭംഗ മനസ്സിലെ .. ഷാപ പങ്കില നടകളിൽ ..
മോഹഭംഗ മനസ്സിലെ .. ഷാപ പങ്കില നടകളിൽ ..
തൊഴുതു നിന്നു പ്രദോഷമായ് ... അകലുമാത്മാ മനോഹരി ..
നീയെന്റെ പ്രാണനിൽ അലിയോ വേഗം ...🎶

പശു അമറുന്നതിലും വൃത്തിഹീനമായ ശബ്ദത്തിൽ ഉള്ള പാട്ട് കേട്ടതും ലൂക്ക തിരിഞ്ഞു നോക്കി . അതാ തന്റെ തൊട്ടു പുറകിൽ ഇരുന്നു  തനിക്ക്  ബി ജി യം ഇടുക ആണ് ജോയും ജെറിയും. മുഖത്ത് അവിഞ്ഞ ഒരു എക്സ്പ്രഷൻ വേണമെങ്കിൽ അത് സങ്കടം ആണ് എന്ന് പറയാം  .

" ശവത്തിൽ കുത്തതടാ " അവരെ നോക്കി ദയനീയമായി ലൂക്ക പറഞ്ഞു .

പെട്ടന്ന് പുറകിൽ നിന്നും അവരുടെ  പാട്ടിന് ആരോ വയലിൻ വായിക്കുന്നത് പോലെ തോന്നിയതും മുന്നും തിരിഞ്ഞു നോക്കി .  അതാ പുറകിൽ വയലിൻ പിടിച്ച് കൊണ്ട് വരദ് വിത്ത് തട് സെയിം എക്സ്പ്രഷൻ

"നിനക്ക് എന്താടാ ഇവിടെ കാര്യം " അവനെ നോക്കി ലൂക്ക ചോദിച്ചു 


" അല്ല ഒരു ഗ്യപ്പ്‌ കണ്ടപ്പോ " വരദ്‌ വിത്ത് നിഷ്‌ക്കു ഫേസ് .


" ഫ പൊക്കോണം അവിടെ നിന്ന് " ലൂക്കയുടെ ഒറ്റ ആട്ടിൽ വരദ് റെഡിന്റെ അടുത്ത് എത്തി .


" തളരരുത് രാമൻ കുട്ടി തളരരുത് " പിന്നെയും അരുവിയെയും സിറിലിനെയും നോക്കി നിൽക്കുന്ന ലൂക്കയെ രണ്ടു സൈഡിൽ നിന്നും ചേർത്ത് പിടിച്ചു കൊണ്ട് ജോയും ജെറിയും പറഞ്ഞു .

അരുവിയും  സിറിലും കാണിച്ചു തന്നത് അനുസരിച്ച് എല്ലാവരും കളിച്ചു . സാമും അന്നയുടെ മുഖതേക്ക് നോക്കി നിന്നു കളിച്ചു .പെട്ടന്ന് എങ്ങോ നോക്കി നിന്ന അന്നയുടെ നോട്ടം സാമിന്റെ നേരെ ആയി . ഒരു നിമിഷം പരസ്പരം അവരുടെ കണ്ണുകൾ ഉടക്കി . സാമിന്റെ കണ്ണുകൾ കൊണ്ട് ഉള്ള നോട്ടം അത് വരെ ശാന്തം ആയി മിടിച്ചു കൊണ്ട് ഇരുന്ന അന്നയുടെ ഹൃദയ താളം തെറ്റിക്കുന്നത് അന്ന അറിഞ്ഞു .


അന്നയുടെ സാമിഭ്യം  സാമിൽ മറ്റു പല മാറ്റങ്ങൾ വരുത്തുന്നത് അവനും അറിഞ്ഞു .
ഏതോ ലോകത്ത് എന്ന പോലെ സാം സിറിൽ കാണിച്ച പോലെ അന്നയുടെ ഇടതു കൈയിൽ പിടിച്ച് വട്ടം കിറക്കി . അന്നയുടെ പുറം ഭാഗം  അവന്റെ നെഞ്ചില് തട്ടി നിന്നതും  സാം അവളുടെ അരയിൽ വട്ടം പിടിച്ചു എടുത്തു കിറക്കി  .അതിനു ശേഷം വളരെ വേഗത്തിൽ  അവളുടെ വിരലിൽ പിടിച്ച് കിറക്കി ഒന്ന് ചുറ്റി വന്നതും സാം അന്നയുടെ ഇടുപ്പിൽ പിടിച്ച് അവളെ ചേർത്ത് നിർത്തി .പെട്ടന്ന് ഉള്ള ചേർത്ത് പിടിക്കൽ ആയിരുന്നത് കൊണ്ട് അന്നയുടെ മുടി പെട്ടന്ന് അവരുടെ രണ്ടു പേരുടെയും മുഖത്ത് ആയിട്ട് വന്നു വീണു . 

അന്നയുടെ മൂടി മുഖത്ത് നിന്നും പതിയെ മാറ്റി കൊണ്ട് സാം അന്നയെ നോക്കി അന്നയും സാമിനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു .

" ട്ടെ...💥" 

പെട്ടന്ന് അവിടമാകെ ഞെട്ടിക്കുന്ന വിധത്തിൽ ആ ശബ്ദം മുഴങ്ങി കേട്ടു

പേടികണ്ട അന്ന സാമിനിട്ട് പൊട്ടിച്ചത് അല്ല . രാഹുൽ  ക്രാഷ് സൈബലിനിട്ട്( ഡ്രംസ്  )സ്റ്റിക് കൊണ്ട് ഒന്ന് അടിച്ചത് ആണ് . 


പെട്ടന്ന് ആ ശബ്ദം കേട്ടപ്പോൾ ആണ് അന്നക്കും സാമിനും ബോധോദയം ഉണ്ടായത് അവർ ഞെട്ടി അകന്നുമാറി വാക്കി ഉള്ളവരെ നോക്കി .


നിങ്ങള് കാണുന്നില്ലേ കിളി പോയി പകച്ചു പണ്ടാരം അടങ്ങി ഇവരെ തന്നെ വായും പൊളിച്ച് നോക്കി നിൽക്കുന്ന കുറച്ചു രൂപങ്ങളെ . അത് തന്നെ റെഡും ഡയറും angelz ഉം സിറിൽ സാറും
അരുവിയും . ഇവരുടെ ഡാൻസ് കണ്ട് പാവങ്ങളുടെ പോയ കിളി ഇത് വരെ തിരിച്ചു വന്നിട്ടില്ല .പെട്ടന്ന് ബെൽ അടിച്ചതും രണ്ടും ആരെയും ശ്രദ്ധിക്കാതെ ഒന്നും സംഭവിക്കാത്ത പോലെ രണ്ടു മൂലക്ക് പോയി ഇരുന്നു .


ബാക്കി ഉള്ളവർ വായും പൊളിച്ചു ഇവരെ രണ്ടു പേരെയും മാറി മാറി നോക്കി  അവരവരുടെ പണിയിലേക്ക്‌ തിരിഞ്ഞു .


" എന്താടി ഉണ്ട കണ്ണ് മിഴിച്ചു നോക്കുന്നെ " തന്റെ അടുത്ത് വന്നു ഇരുന്നു തന്നെ തന്നെ നോക്കി ഇരിക്കുന്ന നാതിയെ നോക്കി അന്ന ചോദിച്ചു .


" നി ആര" നാതി ചോദിച്ചതും അന്ന വായും പൊളിച്ച് അവളെ നോക്കി 


" എന്തോന്ന് " ലെ കിളി പോയ അന്ന

" നി ആര.. അപ്പോ എന്റെ അന്ന എവിടെ "  അതും പറഞ്ഞു നാതി നിലവിളി ശബ്ദം ഇട്ടു ചുറ്റിലും നോക്കാൻ തുടങ്ങി . 


" ഫ " അന്നയുടെ ഒറ്റ ആട്ടിൻ നാതിയുടെ പോയ കിളികൾ തിരിച്ചു വന്നു .


" എന്നാലും എന്റെ അന്ന കൊച്ചെ എന്ന കെമിസ്ട്രി ആടി " നാതി അന്നയെ നോക്കി കൊണ്ട് ചോദിച്ചു . അന്നയുടെ ഒറ്റ നോട്ടത്തിൽ നാതിയുടെ
കെമിസ്ട്രിയും ബയോളജിയും എല്ലാം നിന്നു കൊച്ചു ഡിസന്റ് ആയിട്ട് നേരെ ഇരുന്നു . അപ്പോൾ ആണ് അന്നയെ തന്നെ നോക്കുന്ന രാഹുലിനെ നാതി കാണുന്നത്


"ടി അന്നമ്മോ " നാതി അന്നയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് വിളിച്ചു .


" എന്നാടി " അന്ന ചോദിച്ചു .


" രാഹുൽ ഏട്ടന്റെ നോട്ടം അത്രക്ക് അങ്ങോട്ട് ശെരി അല്ലല്ലോ " നാതി താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു .അത് കേട്ടതും അന്ന രാഹുലിനെ നോക്കി .അവൽ തന്നെ നോക്കുന്നത് കണ്ടതും രാഹുൽ നോട്ടം മാറ്റി.


" കുഴപ്പം ആകുവോ " അന്ന ചോദിച്ചു


" എന്ത് കുഴപ്പം ആകാൻ ജസ്റ്റ് ലീവ് ഇറ്റ് ബേബ് " അന്നയുടെ കവിളിൽ തട്ടി കൊണ്ട് നാതി പറഞ്ഞു  അന്ന ഒന്ന് നെടുവീർപ്പിട്ടു


ഇതേ സമയം
സാം ഫോൺ എടുത്തു അതിൽ ചിരണ്ടൻ തുടങ്ങി   അറിയാതെ അവന്റെ കണ്ണുകൾ  നാതിയും ആയിട്ട് സംസാരിച്ചു ഇരിക്കുന്ന അന്നയുടെ നേരെ പോയി 


ഒരു ആകി ഉള്ള ചുമ കേട്ടു ആണ് സാം നേരെ നോക്കിയത് . തന്റെ അടുത്ത് വന്നു ഇരുന്നു തന്നെ വലത്ത രീതിയിൽ നോക്കുന്ന എബിയെ കണ്ട് സാം ഒന്നും മനസ്സിലാവാതെ  അവനെ തന്നെ നോക്കി ഇരുന്നു .


" എന്താടാ ഒരു നോട്ടം ഒക്കെ  " എബി ചോദിച്ചതും സാം അവനെ സംശയത്തോടെ നോക്കി .


" ഇഷ്ട്ടപ്പെട്ടോ  " എബി വീണ്ടും കൂടെ ചോദിച്ചു . സാം ആരെ  എന്ന അർത്ഥത്തിൽ അവനെ നോക്കി.

" അന്നയെ " അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത്  പോലെ പറഞ്ഞു . സാം എബിയെ ഒന്ന് കണ്ണ് ഉരുട്ടി നോക്കിയതും എബി വായിക്കൂ സിബ് ഇട്ടു.


" നല്ല കൊച്ചു ആട . നല്ല തങ്ക പെട്ട സ്വഭാവം"അൽപ സമയ തിന് ശേഷം  എബി വീണ്ടും വ തുറന്നു .ഇവൻ കൊണ്ടെ പോകു എന്ന് തോന്നുന്നു. എബിയുടെ
പറച്ചിൽ കേട്ടതും സാം അന്നയെ നോക്കി
നല്ല കൊച്ചോ ഇവളോ എന്ന ഒരു അർത്ഥം കൂടി ആ നോട്ടത്തിൽ ഉണ്ടായിരുന്നു .

" അഹങ്കാരത്തിന് കൈയും കാലും വെക്കുക അതിനു അന്ന സെറാ എന്ന പേരും " സാം ആരോട് എന്ന് ഇല്ലാതെ പറഞ്ഞു.  പക്ഷേ അത് കൃത്യം ആയിട്ട് എബി കേൾക്കുകയും ചെയ്തു.


" പാവം പിടിച്ച ആ കൊച്ചിനെ കുറിച്ച് വേണ്ടാത്തത് ഒന്നും പറയല്ലേ സാമെ" എബി അവനിട്ട് കൊട്ടി കൊണ്ട് പറഞ്ഞു .


" ഒാ അവള് ആണോ പാവം പാവം എന്നൊക്കെ പറഞ്ഞു നാതി . എന്ന നല്ല സ്വഭാവം ആണ് ആ കൊച്ചിന്.  നല്ല അടക്കവും ഒതുക്കവും ഒക്കെ " സാം എബികിട്ട് തിരിച്ചു കൊട്ടി സുഹൃത്തുക്കളെ .
അത്രയും നേരം സാമിനേ നോക്കി ആക്കി ചിരിച്ചു കൊണ്ട് ഇരുന്ന എബിയുടെ മുഖം കാറ്റ് പോയ ബലൂൺ പോലെ ആയി .

" പാവം അല്ല പാവടയ " അതും  പറഞ്ഞു എബി ചവിട്ട് തുള്ളി അവിടെ നിന്നും എഴുന്നേറ്റു പോയി .

" മതി മതി റെസ്റ്റ് എടുത്തത് .ഇങ്ങനെ ആണെങ്കിൽ റെസ്റ്റ് എടുക്കാൻ മാത്രമേ സമയം കാണുക ഒള്ളു .വന്നു പ്രാക്ടീസ് ചെയ്യു പിള്ളേരെ " അരുവി പറഞ്ഞതും എല്ലാവരും വന്നു പ്രാക്ടീസ് ചെയ്യാൻ തുടങ്ങി .

അവർ ഒക്കെ വന്നു അവരവരുടെ സ്ഥലത്ത് നിന്നതും സിറിൽ പാട്ട് വെച്ചു. അത് വരെ പഠിച്ച ഡാൻസ് അവർ എല്ലാവരും ഒരേ താളത്തിൽ വളരെ മനോഹരമായി കളിക്കാൻ തുടങ്ങി  

🎶Aasmaan ke pare ek jahaan hai kahin

Jhooth sach ka wahan qayeda hi nahin

Roshni mein wahan ki alag noor hai

Saaye jismon se aage jahaan jaate hain🎶


പാട്ട് പ്ലേ ചെയ്തതും അന്ന സാമിന്റെ അടുത്തേക്ക് ചേർന്ന് നിന്ന് കളിക്കാൻ തുടങ്ങി . ഒരു കൈ അന്നയുടെ ഇടതു ക കൈയിൽ പിടിച്ച് മറു കൈ അന്നയുടെ അരയിൽ ചുറ്റി കൊണ്ട് അവർ പാട്ടിന് അനുസരിച്ച് ചുവടുകൾ വെച്ചു


🎶Chal wahan jaate hain

Chal wahan jaate hain

Pyaar karne chalo

Hum wahan jaate hain (x2)


Seene se tum mere aake lag jaao na

Darte ho kyun zara paas toh aao na (x2)


Dhunn meri dhadkano ki suno..


Chal wahan jaate hain

Chal wahan jaate hain

Pyar karne chalo

Hum wahan jaate hain (x2)


Oo.. jaate hain

Chal jaate hain

Jaate hain... jaate hain...


Koi subah wahan raat se na mile

Ud ke wahan chalo aao tum hum chale (x2)


Pankh laaya hoon main ud chalo...


Chal wahan jaate hain

Chal wahan jaate hain

Pyar karne chalo

Hum wahan jaate hain (x2🎶

ഡാൻസ് കളിക്കുനതിന്റെ ഇടക്കും അന്നയുടെയും സാമിന്റെയും ചിന്തകള് മറ്റു എവിടെയോ ആയിരുന്നു . 

എന്നൽ രാഹുലിന്റെ കണ്ണുകൾ ഏതോ ലോകത്ത് എന്ന പോലെ സാമിന്റെ ഒപ്പം
പാട്ടിന് അനുസരിച്ച് ചുവടുകൾ വക്കുന്ന അന്നയിൽ ആയിരുന്നു . എന്ന രാഹുലിനെ തന്നെ നോക്കി കൊണ്ട് ഇരുന്ന നാതി അത് കാണുകയും ചെയ്തു.

എന്നൽ സാമിന്റെ നോട്ടത്തിൽ താളം തെറ്റി മിടിക്കുന്ന  ഹൃദയമിടിപ്പിന്റെ കാരണം തേടുക ആയിരുന്നു അന്ന അപ്പോൾ 

തുടരും.......

_________________________________________


ലൈക് ആൻഡ് കമൻറ് ഉണ്ടെകിൽ അടുത്ത part പെട്ടന്ന് പോസ്റ്റ് ചെയ്യാം.
ഇല്ലെ കൂടുതൽ വെറുപ്പിക്കതെ നിർത്തി കോളം.
ഞാൻ ഒരു പ്ലസ് ടു സ്റ്റുഡൻ്റ് ആണ് ലാബും റെക്കോർഡ് ആൻഡ് pratical ഓക്കേ കുറെ ഒണ്ട് എന്നിട്ടും എഴുതുന്നുണ്ട് . 


നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല പറഞ്ഞോ ഞാൻ നിർത്തി പൊക്കോളം

ലൈക്ക് ആൻഡ് കമൻറ് തരണേ


♡︎ KANNE KADHALE ♡︎18

♡︎ KANNE KADHALE ♡︎18

4.8
1343

     ♡︎ KANNE KADHALE ♡︎    Part - 18 ഇന്നത്തെ പ്രാക്ടീസ് ഏകദേശം മതിയാക്കി എല്ലാവരും റെസ്റ്റ് എടുക്കാൻ തുടങ്ങി . ഇങ്ങനെ പോയ റെസ്റ്റ് എടുപ്പ് മാത്രമേ ഒണ്ടകതൊള്ളു എന്നാണ് എന്റെ ഒരു ഇത് . അന്ന് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി . പിറ്റേന്ന് പ്രാക്ടീസ് ചെയ്യാൻ വന്ന അഞ്ചൽസും ഡെവിൾസും കണ്ടത് ഞെട്ടിക്കുന്ന ഒരു സംഭവം ആയിരുന്നു എന്താണ് എന്ന് അല്ലേ . അവരെ വരവ് ഏറ്റത് അരുവി തനിച്ച് അല്ല അവളുടെ കൈയിലെ ചൂരലും കൂടി ആയിരുന്നു .  അതേ ഗുയിസ് ഇങ്ങനെ ആണ് എഞ്ചൽസിന്റെയും ഡെവിൾസിന്റെയും പോക്ക് എങ്കിൽ പ്രാക്ടീസ് നടകില്ല എന്ന തുണി ഉടുക്കത്ത സത്യം അരുവി വളരെ വേഗത