Aksharathalukal

♡︎ KANNE KADHALE ♡︎18

     ♡︎ KANNE KADHALE ♡︎


   Part - 18

ഇന്നത്തെ പ്രാക്ടീസ് ഏകദേശം മതിയാക്കി എല്ലാവരും റെസ്റ്റ് എടുക്കാൻ തുടങ്ങി . ഇങ്ങനെ പോയ റെസ്റ്റ് എടുപ്പ് മാത്രമേ ഒണ്ടകതൊള്ളു എന്നാണ് എന്റെ ഒരു ഇത് .


അന്ന് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി . പിറ്റേന്ന് പ്രാക്ടീസ് ചെയ്യാൻ വന്ന അഞ്ചൽസും ഡെവിൾസും കണ്ടത് ഞെട്ടിക്കുന്ന ഒരു സംഭവം ആയിരുന്നു എന്താണ് എന്ന് അല്ലേ . അവരെ വരവ് ഏറ്റത് അരുവി തനിച്ച് അല്ല അവളുടെ കൈയിലെ ചൂരലും കൂടി ആയിരുന്നു . 


അതേ ഗുയിസ് ഇങ്ങനെ ആണ് എഞ്ചൽസിന്റെയും ഡെവിൾസിന്റെയും പോക്ക് എങ്കിൽ പ്രാക്ടീസ് നടകില്ല എന്ന തുണി ഉടുക്കത്ത സത്യം അരുവി വളരെ വേഗത്തിൽ തന്നെ മനസ്സിലാക്കി അത് കൊണ്ട് അവരെ നന്നാക്കാൻ അരുവി ബുദ്ധിപുർവം കരുക്കൾ നീക്കി അതിന്റെ ഫലം ആണ് കൈയിൽ ഉള്ള ചൂരൽ . ഇനി എങ്കിലും അവർ  നന്നയ മതിയായിരുന്നു.


" ഇത് എന്തിനാ കുരുവി വടി ഒക്കെ " ചൂരൽ കണ്ട് അടപടലം ഞെട്ടിയ ലൂക്കച്ചൻ .


" അതോ ഇവിടെ ചിലർ പ്രാക്ടീസ് ചെയ്യാൻ പയങ്കരം മടി അതൊന്നു മാറ്റി കൊടുക്കാൻ ചൂരൽ നല്ലത് ആണ്  എന്ന് തോന്നി അതിന " അരുവി അവനെ നോക്കി കൊണ്ട് പറഞ്ഞു .


" അത് എന്തായാലും നന്നായി ഇവിടെ ചിലർ വരുന്നത് തന്നെ തല്ല് കൂടാനും പാര പണിയാനും ആണ് . എല്ലാവരും എന്നെ പോലെ നല്ല അധ്വാന ശീലം ഉള്ളവർ ആകണം എന്ന് ഇല്ലല്ലോ അപ്പോ ഇതുപോലത്തെ ചില കഷായങ്ങൾ ഒക്കെ നല്ലതാ " ലൂക്കച്ഛൻ ആദ്യം പരസ്പരം ഈ രാജ്യക്കരെ അല്ല എന്ന രീതിയിൽ മൈൻഡ് ചെയ്യാതെ നിൽക്കുന്ന അന്നയെയും സാമിനെയും എബിയേയും നാതിയെയും നോക്കി കൊണ്ട് പറഞ്ഞു . 

അവർ ലൂക്കയുടെ ഡൈലോഗ് കേട്ട് അവനെ ഒന്ന് നോക്കി പീഡിപ്പിച്ചു സോറി പേടിപ്പിച്ചു പരസ്പരം കുറച്ചു പുച്ഛം വാരി വിതറി തെക്ക് വടക്ക് നോക്കി നിന്നു . അത് അങ്ങനെ കുറെ  എണ്ണം .


" മ്മ് ശെരിയ  ശെരിയ എല്ലാവരും ലുക്കയെ പോലെ നല്ല  ഹാർഡ് വർക്കിംഗ് ആകണം എന്ന് ഇല്ലല്ലോ " അവനെ നോക്കി എന്തോ അർത്ഥം വെച്ചത് പോലെ സിറിൽ പറഞ്ഞു . അതിൽ എന്തോ ഒരു ഇത് ഒളിഞ്ഞിരിപില്ലെ ഒണ്ട് ഒണ്ട് എന്തോ ഒണ്ട് ലൂക്കച്ഛൻ അവനെ നോക്കി നിഷ്കളങ്കമായി ചിരിച്ചു കാണിച്ചു .

" മതി മതി എല്ലാം സംസാരിച്ചു നിന്നത് എല്ലാം പോയി പ്രാക്ടീസ് ചെയ്യാൻ നോക്ക് " അരുവി രാജശസനം മുഴക്കിയതും ഒരോരുതവർ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി .

" എന്താടി ഉണ്ടകണ്ണി നോക്കുന്നെ " പ്രാക്ടീസ് തുടങ്ങിയിട്ടും രണ്ടു രാജ്യക്കാരെ പോലെ നിന്നു കളിക്കുക ആണ് അന്നയും സാമും . അന്നക്ക്‌ ഒരു മൈന്റും ഇല്ല എന്ന് കണ്ട സാം അവളെ ചൊറിയൻ തുടങ്ങി സുഹൃത്തുക്കളെ ഇവൻ കൊണ്ടെ പോകു എന്ന് തോന്നുന്നു .


" എന്തെ നോക്കാനും പാടില്ലേ ." അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവള് ചോദിച്ചു .


" ഇല്ല നിന്നെ പോലത്തെ തേപ്പ് പെട്ടിക്കൾ എന്നെ പോലത്തെ സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരെ നോക്കാൻ പാടില്ല " അവളെ നോക്കി പരിഹസിച്ചു കൊണ്ട് സാം പറഞ്ഞു . സാം പറഞ്ഞതും അന്ന ചുറ്റിലും എന്തോ തിരയാൻ തുടങ്ങി .അവളുടെ നോട്ടം കണ്ട് അവനും ചുറ്റിലും നോക്കി .


" എന്തെ നൊക്കുന്നെ " സാം സംശയത്തിൽ ചോദിച്ചു .


" അല്ല കുറച്ചു മുൻപ് ഇവിടെ ആരോ സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരെ കുറിച്ച് പറഞ്ഞു അത് ആര എന്ന് നോക്കിയതാ " അവനെ നോക്കി നിഷ്കളങ്കമായി അന്ന പറഞ്ഞു  .


" മോൾ ആകിയത് ആണോ " സാം പിരികം ഉയർത്തി കൊണ്ട് ചോദിച്ചു .


"  . എന്തെ അങ്ങനെ തോന്നിയോ " അന്ന അവനെ നോക്കി നിഷ്കളങ്കമായി വീണ്ടും ചോദിച്ചു .


" ഇല്ല അത ചോദിച്ചെ " ലെ സാം അവിഞ്ഞ എക്സ്പ്രേഷൻ ഇട്ടു കൊണ്ട് .


" ഞാൻ അങ്ങനെ ചെയ്യുവോ " അവനെ നോക്കി നിഷ്ക്കു ലുക്കിൽ അന്ന പറഞ്ഞു .


" നീ അതും ചെയ്യും അതിന്റെ അപ്പുറവും ചെയ്യും " അവളെ നോക്കാതെ സാം ശബ്ദം കുറച്ചു പറഞ്ഞു .


" എന്തേലും പറഞ്ഞോ " അന്ന സംശയത്തിൽ ചോദിച്ചു .


" ഇല്ലല്ലോ " അതും പറഞ്ഞു സാം അന്നയെ കിറക്കി ഒന്നുടെ ചേർത്ത് പിടിച്ചു .


"  കുരുവി ഇവൾ ശെരിയാകും  എന്ന് തോന്നുന്നില്ല . " ലൂക്കാ വളരെ ഗഹനമായി ചിന്തിച്ചു കൊണ്ട് നാതിയെ കാണിച്ചു കൊണ്ട് അരുവിയോട് പറഞ്ഞു .

" എന്ത് പറ്റി " അവരെ നോക്കി സംശയത്തിൽ അരുവി ചോദിച്ചു .

" അല്ല ഞങ്ങൾ തമ്മിൽ ഒരു കെമിസ്ട്രി അങ്ങോട്ട്  വർക് ഔട്ട് ആകുന്നില്ല "  ലുക്കച്ചൻ വളരെ ഗൗരവത്തിൽ പറഞ്ഞു .

" അത് കൊണ്ട് " അരുവി പിരുകം പൊക്കി കൊണ്ട് ചോദിച്ചു .എന്ന ഇവന്റെ ഡൈലോഗ് ഡെലിവറി ഒക്കെ കേട്ട് നിന്ന് കത്തുക ആണ് നാതി . ഇപ്പൊ ലുക്കയെ മിക്സിയിൽ ഇട്ടു അടിച്ചു കൊടുത്ത  . അവള് ഒറ്റ വലിക്കു അത് കുടിക്കും . അതുപോലെ ആയിരിക്കുന്നു അവളുടെ മുഖം . കലിപ്പ് കട്ട കലിപ്പ് . ഭഗവാനെ കൃഷ്ണ എന്റെ ലുക്കായെ കാത്തോളണേ.


" അല്ല നമ്മക്ക് ഒന്ന് കെമിസ്ട്രി വർക്ക് ഔട്ട് ആകിയലോ .അരുവി എന്ത് പറയുന്നു "  ലൂക്കാ വളരെ കാര്യമായി അരുവിയോട് താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു . അരുവി അവനെ നോക്കി കൊണ്ട് ചൂരൽ ഒന്ന് തലോടിയതും .

" I can understand . നാതിയ ഇവിടെ വരൂ അറിയാത്തത് എന്നോട് ചോദിക്കണ്ട ഞാൻ പഠിപ്പിച്ചു തരത്തില്ലെ .അല്ലാതെ കെമിസ്ട്രി ഇല്ല ഫിസിക്സ് ഇല്ല എന്നൊക്കെ പറഞ്ഞു  കൊച്ചു പിള്ളേരെ പോലെ . Don't repeat ഇറ്റെ " അരുവിയുടെ കൈയിലെ വടി തനിക്ക് അത്ര നല്ലത് അല്ല എന്ന് മനസ്സിലാക്കിയ ലൂക്കാ പതിയെ  എസ്കേപ്പ് അടിച്ചു ഗുയിസ് . 


അവന്റെ പോക്ക് നോക്കി ചിരിച്ചു കൊണ്ട് നേരെ നോക്കിയ അരുവി കാണുന്നത് . ഈ ജില്ലാക്കരെ അല്ല എന്ന രീതിയിൽ നിന്ന് പ്രാക്ടീസ് ചെയ്യുന്ന അന്നയെയും സാമിനേയും ആണ് .ഇവർ ഒരു നടക്ക് പോകുവേല എന്ന് ചിന്തിച്ചു കൊണ്ട് അരുവി നോട്ടം മാറ്റി .


എന്നാൽ ഇതേ സമയം രാഹുലിന്റെ കണ്ണുകളും ഒരുമിച്ച് നിന്ന് പ്രാക്ടീസ് ചെയ്യുന്ന അന്നയിലും സാമിലും ആയിരുന്നു  . എന്ന രാഹുലിന്റെ നോട്ടം അസ് യുഷ്യവൽ നാതി  കാണുകയും ചെയ്തു .


" സംതിങ് ഫിഷി " അവനെ നോക്കി നോക്ക് നാതി ആരോട് എന്ന് ഇല്ലാതെ പറഞ്ഞു .


" ഇല്ലല്ലോ " അടുത്ത് നിന്ന് അങ്ങനെ ഒരു ശബ്ദം കേട്ടതും നാതി തല ഉയർത്തി നോക്കി .അവളെ തന്നെ നോക്കി നിൽക്കുന്ന നമ്മടെ സ്വന്തം ലുക്കച്ഛൻ .


" എന്ത് " നാതി സംശയത്തിൽ ചോദിച്ചു .


" ഫിഷിന്റെ സ്മേൽ " വളരെ കാര്യമായി പറയുന്ന പോലെ ലൂക്കാ പറഞ്ഞു .


" എന്തോന്ന് " ഒന്നും കത്തതെ നാതി ചോദിച്ചു .


" അല്ല നി അല്ലേ പറഞ്ഞെ ഫിഷ് എന്നോ മറ്റോ " ലൂക്കാ നിഷ്കളങ്കമായി ചോദിച്ചു  . ലൂക്കയൂടെ ചോദ്യം കേട്ട്  നാതി സ്വയം തലക്ക് അടിച്ചു പോയി ഗുയിസ്  .


" അത് ഒന്നും ഇല്ല ഞാൻ എന്നോട് തന്നെ പറഞ്ഞത് ആണ് " നാതി ദയനീയമായി പറഞ്ഞു .


" എന്ന ഓക്കേ " അതും പറഞ്ഞു ലൂക്കാ അവളെ കറക്കി അവനോടു ചേർത്ത് നിർത്തി  .


" വടി കുറച്ചു മുൻപേ എടുക്കേണ്ടത് ആയിരുന്നു " എല്ലാവരും വളരെ ഡീസന്റ് ആയിട്ട് നിന്ന് പ്രാക്ടീസ് ചെയ്യുന്നത് കണ്ട് അരുവി പറഞ്ഞു .


" ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ " സിറിൽ അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. അരുവി അതിനു ഒന്ന് ചിരിച്ചു കൊടുത്തു  

                   *'   TRUTH OR DARE '* 

പ്രാക്ടീസ് നിർത്തി ഇടക്ക് ബ്രേക്ക് എടുത്തപ്പോൾ എല്ലാവരും കൂടി ചേർന്ന് ഇരുന്നു ട്രൂത്ത് ഓർ ഡെയർ കളിക്കുക ആണ്  .ഒരു കുപ്പി എടുത്തു അത് കറക്കി അതിന്റെ അടപ്പിന്റെ ഭാഗം വരുന്ന ആളോട് truth or dare എന്ന് ചോദിക്കും . Truth ആണ് പറയുന്നത് എങ്കിൽ ചോദിക്കുന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറയണം dare ആണ്  തിരഞ്ഞു എടുക്കുന്നത് എങ്കിൽ . രണ്ടു ഡയർ  ചെയ്യാൻ പറയും അതിൽ ഏതേലും ഒന്ന് തിരഞ്ഞു എടുത്തു ചെയ്തു കാണിക്കാം . അതാണ് കളി


" Truth "  കുപ്പി കറങ്ങി ലാവുവിന്റെ നേരെ ആണ് വന്നത് അതിന്റെ പിൻ ഭാഗം  മിലന്റെ നേരെയും അവൻ ആണ് ചോദിക്കണ്ടത് . മിലൻ ചോദിച്ചതും ലാവു പറഞ്ഞു .


" നിന്റെ best friend ആര " അവൻ കുറെ ചിന്തിച്ചു ഒന്നും കിട്ടാതെ ആയപ്പോ . എന്തേലും ആകട്ടെ എന്ന് കരുതി ചോദിച്ചു .


" Eleena " അവള് angelzനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു . അവരുടെ മുഖത്തും ചിരി ആയിരുന്നു .


" അത് എന്താ അങ്ങനെ " മിലൻ സംശയത്തിൽ ചോദിച്ചു .

" ഒറ്റ ചോദ്യം ഒള്ളു ചോദ്യം കഴിഞ്ഞു ബോട്ടിൽ കിറക്ക് ഇച്ചായ " സന്ത്ര അവനെ നോക്കി പറഞ്ഞതും മിലൻ ഒന്ന് ഞെട്ടി . പിന്നെ അവളുടെ ഭാഗത്തേക്ക് നോക്കാതെ നേരെ ഇരുന്നു  .


'* TRUTH OR DARE *' 


ഈ പ്രാവശ്യം അത് നേരെ കിറങ്ങി അരുവിക്ക് നേരെ ആണ് വന്നത്  . ചോദിക്കേണ്ടത് ലൂക്കാ അവൻ വളരെ ആകാംക്ഷയിൽ ചോദിച്ചു .


" DARE " പോയി  ലൂക്കാ സ്വപ്നം കണ്ട കിനശെരി പ്രളയത്തിതിൽ ഒലിച്ചു പോയി . അരുവി truth പറയുന്നു .അവളോട് വെല്ലോ പ്രണയവും ഒണ്ടോ എന്ന് ചോദിക്കാൻ ഇരുന്നു  ലൂക്കാ ആരയി .


" എന്തായാലും മം ഞങ്ങളെ നിർത്തി  പ്രാക്ടീസ് ചേയിപ്പികുവല്ലെ മാം ഒരു ഡാൻസ് കളിക്ക് "  ലൂക്കായുടെ ഇഞ്ചി കടിച്ച ഇരുത്തം കണ്ട്  ലൂയി അരുവിയോടു   പറഞ്ഞു .


" ഏയ് അതൊന്നും പറ്റില്ല "  അരുവി ഒഴിയാൻ നോക്കി . എല്ലാവരും കൂടെ പിടിച്ച പിടിയാലെ  അരുവിയെ  പ്രോത്സാഹിപ്പിച്ചു  .


Naa Re Naa Re Re .
Naa Re Naa Re .
Nannana Re Naa Re .
Na Re Na Re .


Nanna Re Nanna Re Nanna Re Na Na Re .
Na-na Re Na-na Re Na-na Re Na Na Re .

Barso Re, Megha Megha 
Barso Re Megha Megha

Barso Re, Megha Barso
Barso Re, Megha Megha 
Barso Re Megha Megha
Barso Re, Megha Barso

Meethaa Hai, Kosaa Hai, 
Baarish Ka Bosa Hai
Kosa Hai, Kosa Hai,
Baarishon Ka Bosa Hai
Meethaa Hai, Kosaa Hai, 
Baarish Ka Bosa Hai
Kosa Hai, Kosa Hai, 
Baarishon Ka Bosa Hai


Jal Jal Jal Jal Jal Jal Jal Thal Jal Thal
Chal Chal Chal Chal Chal Chal Chal Chal
Chal Chal Behta Chal


Nana Re Nana Re Nana Re Na Na Re...
Nana Re Nana Re Nana Re Na Na Re...
Nana Re Nana Re Nana Re Na Na Re...
Nana Re Nana Re Nana Re Na Na Re...

"പൊളിച്ചു മാം " അവളുടെ ഡാൻസ് കഴിഞ്ഞതും എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചു കൂവി . ലൂക്കാ അപ്പോഴും അരുവിയുടെ ഡാൻസിൽ മതി മറന്ന്  അവളുടെ ഒപ്പം  ഡ്യൂയറ്റ് അടിച്ചു സ്വപ്നത്തിൽ താജ് മഹൽ വരെ കെട്ടി കഴിഞ്ഞിരുന്നു . ലൂയി തട്ടിയപ്പോൾ ആണ് അവന്റെ ഡ്യൂയറ്റ് അടിക്കാൻ പോയ കിളികൾ തിരിച്ചു വന്നത് എന്നത് ആണ് റിപോർട്ട് .

ബോട്ടിൽ വീണ്ടും കറക്കി ഈ പ്രാവശ്യം അത് സാമിന്റെ നേരെ ആണ് വന്നത് ചോദിക്കേണ്ടത് നാതിയും . അന്ന ഒരു കുതന്ത്ര ചിരിയോടെ അവനെ നോക്കി . 

                    *' TRUTH OR DARE *'

തുടരും.......

___________________________________________

റിവ്യൂ ആൻഡ് ലൈക് തരണേ അപ്പോ നെക്സ്റ്റ് part നാളെ പോസ്റ്റ് ചെയ്യാം .

അരുവി കളിച്ച ഡാൻസ് ഞാൻ instayil പോസ്റ്റ് ചെയ്യാം  .

Ac name  _kadhal_sycho
ഫോളോ ചെയ്യൂ പുണ്യം നേടു 😌


♡︎ KANNE KADHALE ♡︎19

♡︎ KANNE KADHALE ♡︎19

4.5
2447

             ♡︎ KANNE KADHALE ♡︎                                     Part-19         ബോട്ടിൽ വീണ്ടും കറക്കി ഈ പ്രാവശ്യം അത് സാമിന്റെ നേരെ ആണ് വന്നത് ചോദിക്കേണ്ടത് നാതിയും . അന്ന ഒരു കുതന്ത്ര ചിരിയോടെ അവനെ നോക്കി .                        *' TRUTH OR DARE *'   " DARE "  അന്നയെ നോക്കി അടപടലം പുച്ഛിച്ചു കൊണ്ട് സാം പറഞ്ഞു . അന്ന കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ ആയി . അവൻ ട്രൂത്ത് എടുത്തു അവന്റെ ഏതേലും രഹസ്യം ചോർത്തം എന്ന് കരുതി ഇരുന്ന അന്ന ആരയി .     ഡെയർ എങ്കിൽ  ഡെയർ അന്ന അതും ചിന്തിച്ചു കൊണ്ട് അവനെ നോക്കി . ഇപ്പൊ എന്താ ചെയിപ്പികുക അതും ചിന്