കലിപ്പൻ്റെ കാന്താരി 🤩(part 4)
✒️Wafa shakkir
( ആദം)
"മോനേ ... ഇന്ന് മൂത്താപ്പ വിളിച്ചിരുന്നു ... നിനക്ക് കല്യാണം നോക്കുന്നുണ്ട് എന്ന് അറിഞ്ഞിട്ട് വിളിച്ചത ... അപോ ഒരു കുട്ടിയെ കുറിച്ച് പറഞു . കേടിഡതൊള്ളം ൻ്റെ മോൻ നലോണം ചേരും . മൂതാപൻ്റെ പാർട്ണറുടെ മോൾ ആൺ എന്ന പറഞ്ഞത് ... മൂതാപ്പാ അവരോട് സംസാരിച്ചപ്പോൾ ഈ ബന്ധത്തിന് അവർക് സമ്മതം ആണെന്ന പറഞ്ഞത് ...
കുട്ടി ഡിഗ്രീ പഠിക്ക . അത്കൊണ്ട് ശനിയാഴിച്ച നിന്നോട് കുട്ടിനെ കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട് മൂത്താപ്പ ... "(ഉമ്മി)
" ഞാൻ ഇതെന്താ പറയാത്തത് എന്ന് വിചാരിച്ച് നിൽകായിരുന്നൂ ..
പിന്നെ കാക്കൂ ... ആ ഇത്താനെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ .. എനിക്ക് ഇഷ്ടായി ... നല്ല ഉമ്മച്ചി കുട്ടി ആൺ . "(ആമി)
ഞാൻ അവളെ ഒന്ന് കൂർപിച്ച് നോക്കി അപ്പോ അവള് ഒന്ന് ഇളിച് തന്നിട്ട് ഫുഡിൽ concentrate cheythu . ഞാൻ ഒന്നും മിണ്ടാതെ കഴിച്ച് എഴുനേറ്റു . ഞാൻ ഒന്നും മിണ്ടാതെ പോരുന്നത് കണ്ട് ഉമ്മ എന്നെ വിളിച്ചു . ഞാൻ എന്തെന്ന സംശയത്തിൽ തിരിഞ്ഞ് നോക്കി .
" നീ ഒന്നും പറഞ്ഞില്ല ."( ഉമ്മ)
"ശനിയാഴ്ച എല്ലേ .ഞാൻ പറയാം . "
എന്നും പറഞ്ഞ് ഞാൻ അവിടെ നിന്ന് മുകളിലേക്ക് പോന്നു . നേരെ ടെറസിലെക്ക് .
അവിടെ ഞാൻ ഒരു ചെറിയ പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട് . അതിൻ്റെ നടുക്കായി ഒരു കുഞ്ഞി ടേബിളും രണ്ട് കസാരെയും . ഞാൻ അതിൻ്റെ അടുത്ത് ഇട്ട സ്മെൻ്റിൻ്റെ ബെഞ്ചിൽ കിടന്നു . ഇന്ന് പൂർണ ചന്ദ്രൻ ആയത് കൊണ്ട് തെന്നെ നല്ല നിലാവ് ഉണ്ടായിരുന്നു . ഞാൻ മെല്ലെ കണ്ണടച്ചു . പഴയേത് പലതും ഓർത്ത് അവിടെ കിടന്നു .
•\•\•\•\•\•\•\•\•\•\•\•\•\•\•\•\•\•\•\•
(ഷാനു)
രാവിലെ കോളജിലേക്ക് പോകാൻ ഇറങ്ങുമ്പോള് ആണ് ഉമ്മ പിറകിൽ നിന്ന് വിളിച്ചത്. അപോ മ്മൾ തിരിഞ്ഞ് ഉമ്മാനോട് എന്താ എന്ന് ചോദിച്ചു.
" ഇത് ഇല്ലാതെ ആണോ മോൾ പോകുന്നത്. " ( ഉമ്മ)
കൈയ്യിൽ എൻ്റെ മാസ്കും പിടിച്ച് ഉമ്മ എന്നോടായി ചൊതിച്ചു .
" Alloh .. മാസ്ക് മുഖ്യം ബിഗിലേ.... 😷😷 ."
എന്നും പറഞ്ഞ് മാസ്ക് വേടിച്ച് ഇട്ടു . എന്നിട് ഹസിയെയും കൂട്ടി കോളജിലേക്ക് വിട്ടു . വണ്ടി പാറ്കിങ്ങിൽ നിർത്തി ഞാൻ ക്ലാസിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് ഫസിയും പാറുവും വെരുന്നത് കണ്ടത് . അവരുടെ കൂട്ടി ഗ്രൗണ്ടിലൂടെ പോകുമ്പോഴാണ് അവിടെ ഉള്ള ഒരു മരത്തിൻ്റെ ചുവട്ടിൽ ഇരിക്കുന്ന കുറച്ച് സീനിയേഴ്സ് ആരെയോ വിളിച്ചത് .
" Loo.. നീലകിളി .."
ഇത് ഇപ്പൊ അരേയ വിളിക്കുന്നത് എന്ന് അറിയാനുള്ള ഒരു curiocity കാരണം നമ്മൾ ഒന്ന് തിരിഞ്ഞ് നോക്കി . അപ്പോ അവർ ഞങ്ങളെ നോക്കി
" നിങ്ങളെ തെന്നെ യാണ് മക്കളെ ഇങ് പോരെ . "
എന്ന് അതിൽ ഒരാൾ പറഞ്ഞത് . അപ്പോഴാണ് ഞാൻ എന്നെ ഒന്ന് നോക്കിയത് ഞാൻ നീല ടോപ്പ് ആണ് .
"നിന്നോട് ആരാടി തിരിഞ്ഞ് നോക്കാൻ പറഞ്ഞത്. " ( പാറു)
പാറു എന്നെ നോക്കി പല്ല് കടിക്കുന്നുണ്ട് . മ്മള് പിന്നെ അവർ എന്തിനാ വിളിച്ച് എന്ന് അറിയാനുള്ള തൊര കാരണം അംഗോണ്ട് അവരെയും കൂട്ടി പോയി.
" എന്താ ഇക്കാക വിളിച്ച് ? "
മ്മള് പരമാവതി നിഷ്കു ആയി പറഞ്ഞ് .മ്മളെ നിശ്കു ഭാവം കണ്ടിട്ട് ഇവിടെ രണ്ടണം അന്ധം വിട്ട് നിൽക്കുന്നുണ്ട് .
" എപ്പോഴ ഞാൻ നിൻ്റെ ഇക്കാക ആയത്. " ( Senior 1)
പേര് അറിയൂലല്ലോ അത്കൊണ്ട് നമ്മൾക്ക് അവരെ senior എന്ന് പറയാം .
" അത് ഇക്കാക , എന്നോട് വീടിൽ നിന്ന് ഉമ്മ പറഞ്ഞിട്ട് ഉണ്ട് മൂത്തവരെ ബഹുമാനിക്കണം എന്ന് . ഉമ്മ പറഞാൽ അനുസരികേണ്ടെ . ഇങ്ങൾ പറയി. "
" ഉമ്മ പറഞാൽ അനുസരിക്കുന്ന ഓരാൾ . "
അതെവിടെ നിന്നാണ് ഒരു അബശബ്‌ദ്ധം . ഞാൻ തിരിഞ്ഞ് നോക്കാൻ നിൽകുമ്പോഴേക്കും ആ ആൾ എൻ്റെ മുന്നിൽ എത്തി . ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി . പിന്നെ ഒന്ന് ഇളിച്ച് കൊടുത്തു .
" നീ എന്നെങ്കിലും ഉമ്മ പറഞ്ഞത് കെടിടുണ്ടോ ഡി ? "
" അത് ... പിന്നെ ആമിക്കോ .. PLZZ നാണം കെടുത്തരുത് . "
" ഹേ.. അനി നിനക്ക് ഇവളെ അറിയോ ഡാ. . "( senior 2 )
" പിന്നെ .. ഞാൻ നിങ്ങളോട് പറയാറില്ലേ എൻ്റെ കൂടെപിറപെല്ലാത്ത എൻ്റെ പെങ്ങളെ കുറിച്ച് . Aa മൊതല് ആണ് ഈ നിൽക്കുന്നത് . "
ഇങ്ങൾക് ഒന്നും മനസിലായില്ല എല്ലേ . ഇത് ആരാണെന്ന് മനസ്സിലായോ .. ഇല്ലല്ലോ .. ഇതാണ് എൻ്റെ ആമിക്ക. ഇന്നലെ പറഞ്ഞില്ലേ ഇൻ്റെ ഉപ്പാൻ്റെ ഫ്രണ്ടായ അഹ്മദ് അങ്കിളിനെ കുറിച്ച് . അങ്കിളിൻ്റെ രണ്ടാമത്തെ മോൻ ആണ് ഇത് . എൻ്റെ കാകൂ കഴിഞ്ഞിട്ട് ഞാൻ അത്തികം കാര്യവും ഷയർ ചെയ്യൽ ആമികാകൂനോട് ആണ് . ഇത്രയുമൊക്കെ ipo മനസ്സിലാക്കിയ മതി . ബാക്കി വഴിയേ മനസ്സിലാക്കാം .
"ഓഹോ ... അപോ ഇന്ന് മുതൽ അനിയുടെ പെങ്ങൾ ഞങ്ങളുടെയും പെങ്ങൾ ആയിരിക്കും . ഓക്കേ ..
അപ്പോ പെങ്ങളെ .. ഇനി ഞങ്ങളെ ഇക്കക എന്ന് വിളിച്ച മതി . പിന്നെ , ഞാൻ അൽതാഫ് . Afi എന്ന് വിളിക്കും . "( Senior 1 - അഫിക്ക)
" ഞാൻ രഞ്ജിത്ത് .ജിത്തു എന്ന് വിളിക്കും . " ( ജിത്തുവെട്ടൻ)
" ഞാൻ ഹകീം . അങ്ങനെ പ്രത്യേകിച്ച് ഒന്നും വിളിക്കില്ല . ഇവന്മാർ ഒക്കെ ഹകി എന്ന് വിളിക്ക . ഇനി നിങ്ങളും അങ്ങനെ വിളിച്ചോളൂ. "( ഹകീം ഇക്ക)
" ഞാൻ ജോയെൽ . ജോയി എന്ന് വിളിക്കും . "( ജോയിച്ചായന്)
" ഞാൻ സച്ചിൻ . സച്ചി ."( സച്ചി ചേട്ടൻ - senior 2)
അങ്ങനെ അവരെ എല്ലാവരെയും പരിചയപ്പെട്ട കുറച്ച് നേരം അവരുമായി സംസാരിച്ച നിന്നു . അപ്പോഴാണ് ബെൽ അടിച്ചത് . Alloh .. ഇന്നും നേരത്തെ ക്ലാസിൽ കേറാൻ പറ്റിയില്ലല്ലോ . ഇനി എന്ത് ചെയ്യും . ഞങ്ങളും മൂന്ന്പേരും വേഗം ക്ലാസിലേക്ക് പോയി . ഇന്നും സാർ first . ഫസിയെ മുന്നിൽ നിർത്തി ഞങൾ സാറെ വിളിച്ചു. സാർ ഞങ്ങൾക് നേരെ തിരിഞ്ഞ് ഒരൊറ്റ അലർച്ച ആയിരുന്നു .
"Get out 😡" (ആദം)
പിന്നെ ഞങൾ അവിടെ നിന്നില്ല നേരെ വിട്ടു കാൻ്റീനിലേക്ക് . അവിടെ നിന്ന് ഓരോ സമൂസയും ജ്യൂസും കുടിച്ച് നേരെ വിട്ടു ലൈബ്രറിയിലേക്ക് . അവിടെ ചെന്ന് വെറുതെ ഓരോ ബുക്ക് നോക്കി നടന്നു. First പിരിയട് ആയത് കൊണ്ട് ഞങൾ എല്ലാതെ വേറെ ആരും തെന്നെ ഇല്ല . Library dutey ഉള്ള സാറും ഉണ്ട് അവിടെ . അങ്ങനെ അവിടെ ഉള്ള ഓരോ ബുക്ക് നോക്കി നടകുമ്പോഴാണ് അത് എൻ്റെ കണ്ണിൽ ഉടക്കിയത് .
π•π•π•π•π•π•π•π•π•π•π•π•π•π
(ആദം )
രാവിലെ എണീക്കാൻ കുറച്ച് നേരം വൈകി . അതോണ്ട് തെന്നെ എല്ലാം ഷടപടെ എന്ന് ആയിരുന്നു . ഫുഡ് ഓക്കെ തട്ടി കോളജിലേക്ക് പോകാൻ വേണ്ടി ബുള്ളറ്റ് എടുക്കാൻ പോയപ്പോൾ അത് സ്റ്റാർട്ട് ആവുന്നുമില്ല . പിന്നെ അവിടെ കൂടെ ആണ് കോളജിലേക്ക് പോന്നത് .
ഇവിടെ എത്തിയപ്പോൾ അവനോട് പറഞ്ഞ് ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു . അവൻ ബൈക് പർക് ചെയ്യാൻ പാർകിങ് ഏരിയയിലേക് പോയി . അപ്പോഴാണ് ഷഹനയും അവൾടെ ഫ്രണ്ട്സും അനിടെ ഫ്രണ്ട്സുമായിട് സംസാരിക്കുന്നത് കണ്ടത്. ഇവൾക്ക് എന്താ അവരോട് ഇത്രേ സംസാരിക്കാൻ . ഗേളിസിനോട് മാത്രം സംസാരിച്ച പോരെ അവൾക് . അവള് ക്ലാസിലേക്ക് തെന്നെ എല്ലേ വെര . നിനക്ക് ഉള്ളത് ഞാൻ തെരാമടി. എന്നും മനസ്സിൽ വിചാരിച്ച് ഞാൻ സ്റ്റാഫ് റൂമിലോട്ട് പോന്നു.
ഫസ്റ്റ് hour തെന്നെ എൻ്റെ ക്ലാസ്സിൽ ആയിരുന്നു ഡ്യൂട്ടി. സെക്കൻ്റ് ബെൽ അടിച്ചു ക്ലാസിലേക്ക് വന്നപ്പോഴും അവളും വാളുകളും ക്ലാസിൽ കയറിയിട്ടില്ല . ഇന്ന് എന്താണെന്ന് അറിയില്ല മനസ്സ് മൊത്തം കൈ വിട്ട് പോവുന്ന പോലെ . അതാ ഞാൻ അവളും ഫ്രണ്ട്സും വന്നപ്പോൾ get out അടിച്ചത് . അഞ്ച് മിനിറ്റ് പോലും അവർ വൈഗീടില്ല .
ക്ലാസ്സ് ഒന്നും നല്ല പോലെ എടുക്കാൻ പറ്റുന്നില്ല . ഞാൻ ക്ലാസ്സ് നിർത്തി എന്തെങ്കിലും സംശയം ഉണ്ടങ്ങിൽ ചോതിക്കാൻ പറഞ്ഞിട്ട് അവരെ ക്ലാസിൽ കയറ്റാൻ വേണ്ടി പുറത്തേക് പോയി നോക്കിയപ്പോൾ അവരെ പോയിട്ട് അവരുടെ പൊടി പോലും കാണുന്നില്ല. ഇതും കൂടി ആയപ്പോ എനിക്ക് എന്നെ തെന്നെ നിയന്ത്രിക്കാൻ കഴിയാതെ ആയി . ക്ലാസ്സിൽ ഉള്ള ഒരു കുട്ടിയോട് അവർ വന്നാൽ എന്നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയ മതി എന്ന് പറയാൻ പറഞിട്ട് ഞാൻ സ്റ്റാഫ് റൂമിലോട്ട് പോന്നു .
സ്റ്റാഫ് റൂമിൽ എത്തി കുറച്ച് കഴിഞ്ഞപ്പോൾ അടുത്ത പിര്യഡിനുള്ള ബെൽ അടിച്ചു . എനിക്ക് ഈ ഹൗർ ഫ്രീ ആയിരുന്നു . അപ്പോഴേക്കും ഗൗതം ക്ലാസ്സ് കഴിഞ്ഞ് വന്നു. ഞാൻ അവനെയും കൂട്ടി ക്യാൻ്റീനിൽ പോയി ഓരോ ചായ കുടിച്ചു . ഇപ്പൊ കുറച്ച് റിലാസക്ഷൻ ഉണ്ട് .
" എന്താടാ നിനക്ക് പറ്റിയത് ? ഞാൻ കുറച്ച് നേരമായി ശ്രതിക്കുന്ന് നിന്നെ . "( ഗൗതം)
" അറിയില്ലട😢😢 ... എന്താണെന്ന് അറിയില്ല . രാവിലെ മുതലേ ഉണ്ട് . ചെറിയ കാര്യത്തിന് പോലും ദേഷ്യം വേരാട . "
" അതിൻ നീ എപ്പോഴാ ദ്ദേഷ്യ പെടാതെ ഇരിക്കാർ . എപ്പോഴും കലിപ്പായിട്ട് ആണല്ലോ ഉണ്ടാവാർ . അതിൻ എന്നും എന്തങ്കിലും കാര്യം ഉണ്ടാകാറുമുണ്ട് . ഇപ്രാവശ്യം എന്താ കാരണം . അത് പറ ."(ഗൗതം )
" ഒരു സംശയവും ഇല്ല നീയും ആ ശാൻ്റെ ബാക്കി തെന്നെ . നിങ്ങളോട് ഒക്കെ പറഞാൽ ഒന്ന് റിലാക്സ് ആവാലോ എന്ന് വിചാരിച്ച് പറയുമ്പോ . നിങൾ എൻ്റെ കലിപിൻ്റെ സ്റ്റഡി അവലോകനം നടതും . "
"അങ്ങനെ നിന്നെ സ്റ്റഡി ചെയ്ത് നിൻ്റെ ഒരു വിധം പ്രശ്നങ്ങൾ ഞങൾ മാറ്റി തെരുനില്ലട. നന്ദി വേണമെടാ നന്ദി . 😏😏"( ഗൗതം )
അതും പറഞ്ഞ് അവൻ മുഖം തിരിച്ചു . ഇപ്പൊ മനസ്സിലായില്ലേ ഇവർ രണ്ടുമാണ് എൻ്റെ എല്ലാ പ്രശ്ണങ്ങളും തീർത്തുതെരുന്നത് എന്ന് .
" എടാ ഞാൻ അങ്ങനെ പറഞ്ഞോ .. നിങൾ രണ്ടുമെല്ലടാ എൻ്റെ ചങ്ക്സ് . നിങ്ങളോട് എല്ലാതെ വേറെ ആരോട ഞാൻ എൻ്റെ പ്രശ്‌ണം പറയ. "
ഞാൻ കുറച്ച് സെൻ്റി ആവാൻ തുടങ്ങി . എല്ലങ്കിൽ ഇവൻ ഈ അടുത്ത് കാലത്തൊന്നും മിണ്ടില്ല. ഞാൻ പറഞ്ഞത് കേട്ടിട്ട് അവൻ്റെ മുഖം തെളിഞ്ഞിട്ടുണ്ട് .
" എന്ന നീ പറ . എന്താ നിൻ്റെ ഇപ്പോഴത്തെ പ്രശ്ണം . അത് പറ ."(ഗൗതം)
ഞാൻ എൻ്റെ പ്രശ്നങ്ങൾ അവനോട് പറഞ്ഞു. ഉമ്മ കല്യാണത്തിന് നിർബന്ധിക്കുന്നതും . എനിക് ഒരു കുട്ടിയെ ഇഷ്ടമുള്ളതും . എന്തിന് ഏറെ പറയുന്നു ഇന്ന് ഇതുവരെ നടന്നത് മുഴുവനും പറഞ്ഞു. പക്ഷേ , ആ കുട്ടി ഷഹന ആണെന്ന് മാത്രം ഞാൻ പറഞ്ഞില്ല . ഇന്ന് അവൾ അനിയുടെ ഫ്രണ്ട്സിന്റെ ഒപ്പം സംസാരിക്കുന്നത് കണ്ടിട്ട് ദേഷ്യം വന്നത് ഒന്നും പറഞ്ഞില്ല . അവൻ അഥവാ സംശയം തോന്നിയാലോ .
"ഇതിൽ നിൻ്റെ പ്രശ്ണത്തിൻ ഏറ്റവും നല്ലത് നീ ഒന്നങ്കിൽ ആ കുട്ടിയോട് പോയി നിൻ്റെ ഇഷ്ടം പറയ . എല്ലങ്കിൽ നിൻ്റെ വീട്ടുകാരെയും കൂട്ടി സ കുട്ടീടെ വീട്ടിൽ പോയി പെണ്ണ് ചോത്തിക്ക. എല്ലാ അതൊക്കെ പോട്ടെ നീ ആ കുട്ടി ഏതാണെന്ന് പറഞ്ഞില്ല ."( ഗൗതം )
" കുട്ടി ഏതാണെന്ന് പിന്നെ പറയാം . ഇവിടെ പഠിക്കുന്ന കുട്ടി ആണ് അത്കൊണ്ട് ninak അറിയുന്ന കുട്ടിയാണ് ആൾ .
അവളോട് പറയാൻ നടകൂല . ഉപ്പ വെരും ഈ മാസം അവസാനം ആയിട്ട് . അപോ വീടിൽ പറയാം . അതാ നല്ലത്. "
" നിനക്ക് അതാണ് നല്ലത് എന്ന് തോന്നുന്നുണ്ട് എങ്കിൽ , നീ അങ്ങനെ ചെയ്യ് . അതെതാട എനിക് അറിയുന്ന കുട്ടി . ഇവിടെ ഉള്ള ഒരുബാട് കുട്ടികളെ എനിക്ക് അറിയാലോ . ഇതിൽ നിന്ന് ഞാൻ എങ്ങനെ കണ്ടതും . "( ഗൗതം )
" അത് നീ എന്താ എന്ന് വെച്ചാൽ ചെയ്യ് . അദ്യം ശനിയാഴ്ച്ച കാണാനുള്ളത് എങ്ങനെ മുടക്കും എന്ന് പറഞ്ഞ് താട . എൻ്റെടുതുള്ള ഐഡിയ മൊത്തം കഴിഞ്ഞ് പോയട. നിനക്ക് ആകുമ്പോ ആ തല നിറയെ കുരുട്ട് ബുദ്ധി എല്ലേ . ഒന്ന് പറഞ്ഞ് താടാ . 😔😔 "
ഞാൻ അവനോട് നിഷ്ക് ആയി പറഞ്ഞു . അതിൻ അവൻ എന്നെ ഒന്ന് തുറിച്ച് നോക്കി .
" അതൊക്കെ പറഞ്ഞ് തേരാം . പിന്നെ നാളെ ആണ് first yearsin ഉള്ള ഫ്രശേഴ്സ് ഡേ . Pg കാരുടെ കഴിഞ്ഞതെല്ലെ . അത്കൊണ്ട് നാളെ ഉച്ച വെരെ ക്ലാസ് ഉള്ളു . " (ഗൗതം)
" Hmm .. ഇത് ഇപ്പൊ എന്നോട് എന്തിനാ പറയുന്നത് ? "
ഞാൻ അവനെ സംശയത്തോടെ നോക്കി .
" മോൻ നമ്മൾ തുടങ്ങിയ ആജാരം ഓർമ ഇല്ലല്ലെ . പുതിയത് ആയി വന്ന ടീച്ചേഴ്സിൻ പണി കൊടുക്കൽ. അത് ഇപ്പോഴും പിന്തുടരുന്നുണ്ട് . ഹൊ .... കഴിഞ്ഞ കൊല്ലം എനിക് കിട്ടിയ പണി ഓർക്കാൻ പോലും വയ്യ .. അത്രക്കും ടെറർ ആയിരുന്നു . " (ഗൗതം )
അവൻ അത് പറഞ്ഞ് നിർത്തിയപ്പോഴാണ് അങ്ങനെ ഒന്ന് ഉള്ളത് ഓർമ വന്നത് . Oh... നിങ്ങളോട് പറയാൻ മറന്നു പോയി . ഞങ്ങൾ മൂന്നും ഇവിടെയാണ് pg ചെയ്തത് . അന്ന് ഞാൻ ആയിരുന്നു ചെയർമാൻ . അന്ന് ഒരു ആവേശത്തിന് ചെയ്തതാണ് ഇന്ന് ഇനിക്കെന്നെ പാര ആയത് . അന്ന് പുതിയത് ആയി വന്ന അധ്യാപകർക്ക് ഫ്രേഷേർസ് ഡെൻ്റെ അന്ന് ചെറിയ പണി കൊടുത്ത് ഇന്ന് വലിയ പണി കിട്ടും എനിക്ക് . ഇതിനായി മലയാളികൾ വടി കൊടുത്ത് അടി വങ്ങിക്കുക എന്ന് പച്ച മലയാളത്തിൽ പറയാർ . ഇനി ഈ പച്ച മലയാളം ഏത എന്ന് ഒന്നും എന്നോട് ചൊതികേണ്ട . ഞാൻ പറഞ്ഞ് തെരൂല . അല്ലാതെ എനിക്ക് അറിയായിട് ഒന്നും എല്ലാ ട്ടോ .
?.?.?.?.?.?.?.?.?.?.?.?.?.?.?.?.?.?.?.?.?.?.?.?
തുടരും. ....
Comment your reviews.....