Aksharathalukal

part__5

കലിപ്പൻ്റെ കാന്താരി 🤩
 
Part 5
 
 
 
✒️Wafa sh____r🥀
 
 
 
 
( ഷാനു)
 
 
 
 
 
 
 
 
First പിരിയട് ആയത് കൊണ്ട് ഞങൾ എല്ലാതെ വേറെ ആരും തെന്നെ ഇല്ല . Library dutey ഉള്ള സാറും ഉണ്ട് അവിടെ . അങ്ങനെ അവിടെ ഉള്ള ഓരോ ബുക്ക് നോക്കി നടകുമ്പോഴാണ് അത് എൻ്റെ കണ്ണിൽ ഉടക്കിയത് . ലൈബ്രറി നോട്ടീസ് ബോർഡിൽ ഒരു പേപ്പർ . അതിൽ എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട് . നമ്മൾ അതിലേക് നോക്കി നിൽക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു ഡ്യൂട്ടി ഉള്ള സാർ പറഞ്ഞത് 
 
 
" ഡിഗ്രീ first yearsin ഉള്ളതാണ് . അതിൽ ഒരു ചോദ്യം ഉണ്ട് . അതിൻ്റെ ഉത്തരം കണ്ടുപിടിക്കാൻ. ഉള്ള ക്ലൂ അതിൽ തെന്നെ ഉണ്ട് . ഇന്ന് ഈവനിംഗ് വെരെ സമയം ഉള്ളു . നിങ്ങളുടെ fresher's day അന്ന് ആൻസർ പബ്ലിഷ് ചെയ്യും . ഉത്തരം കണ്ട് പിടിക്കുന്ന ആൾക് സമാനവും ഉണ്ടാവും എന്നാണ് പറഞ്ഞത് . " ( സാർ)
 
 
" ആര ഈ question ഇട്ടത് . " 
 
 
മ്മള് സാറോഡ് ചൊതിച്ചു.  
 
 
" കോളേജ് ചെയർമാൻ . "( സാർ )
 
 
ഞാൻ ആ question ആത്യം നോക്കിയപ്പോൾ എനിക്കൊന്നും മനസിലായില്ല . അപ്പോഴേക്കും ബെൽ അടിച്ചു . ഈ hour ക്ലാസ് ഉള്ളത് കൊണ്ട് ഞാൻ വേഗം ആ പേപറിൻ്റെ ഫോട്ടോ ഫോണിൽ എടുത്തു . എന്നിട് പാറുവിനേയും ഫസിയെയും കൂടി ക്ലാസിലേക്ക് പോയി . അപോ ക്ലാസ്സിലെ ഒരു പടുമോൾ ഞങ്ങളെ തടഞ്ഞ് നിർത്തി പറയുവാ 
 
 
" നിങ്ങളോട് സാറെ കണ്ടിട്ട് ക്ലാസ്സിൽ kayariyaa മതി എന്ന് പറഞ്ഞിട്ടുണ്ട് . " 
 
 
 "എൻ്റെ പടച്ചോനെ ഇഞെ അങ്ങണ്ട് ഇഡ്തോളി"😵🥴 ... [മ്മള് ഒന്ന് അത്മിചൂ ]
 
 
അങ്ങനെ മക്കളെ ഞങൾ സാറെ തപ്പി ഇറങ്ങി. ആദ്യം സ്റ്റാഫ് റൂമിൽ പോയി നോക്കി . നോ അബ്ടെ ഇല്ലാ ... 
 
 
" ഇനി ഇപ്പൊ എവിടെ പോയി നോക്കാന സാറെ . " ( ഫസി )
 
 
" Come on ... Follow me ..."
 
 
മ്മള് വല്യ ഡയലോഗ് ഒക്കെ അടിച്ച് മുൻപിൽ നടന്നു 😎😎 . പടച്ചോനെ എന്തെങ്കിലും ഒരു വഴി  കാണിച്ച് തെരണെ 🤲🏻🤲🏻 . ഓഫീസിൻ്റെ പുറത്തുകൂടെ പോയി അതിൻ അകത്ത് ഒന്നും ഇല്ലല്ലോ എന്ന് നോക്കി . അവരെയും കൊണ്ട് നേരെ പോയി ലൈബ്രറിയിലേക്ക് . അവിടെ പോയപ്പോ അവിടെ ഒരു ഈച്ച കുഞ്ഞ് പോലും ഇല്ല . 🤧
 
 
സ്റ്റാഫ് റൂം കടന്ന് വന്നു . ഓഫീസ് കടന്ന് വന്നു . ലൈബ്രറിയും കടന്നു . ഇനി അടുത്തതായി നമ്മൾ എങ്ങൊണ്ട പോകാൻ പോകുന്നത് . പറയൂ . അതേ നിങൾ പറഞ്ഞത് ശെരിയാണ് . കാൻ്റീൻ ... വേര് കൂട്ടുകാരെ ഒന്നിച്ച് നമുക്ക് പോകാം . ഒന്നിച്ച് നമ്മൾ പോയാൽ ശ്രമിച്ചാൽ വിജയം നമുക്ക് . നമ്മൾ എങ്ങൊണ്ട പോകുന്നത് ... അതേ കാൻ്റീനിലെക്ക്
 
 
പടച്ചോനെ പാട്ട് ഒക്കെ പാടി നടക്കാൻ തുടങ്ങിയിട്ട് അരമണിക്കൂർ ആയി . ഇങ്ങേര് ഇത് ഇവിടെ പോയി കിടക്ക . കാൻ്റീൻ പോകുന്ന വഴി മ്മടെ ഗൗതമെട്ടനെ കണ്ടത് .. ഇങ്ങേരോട് ചൊതിച്ചോക്കാം .
 
 
" ഏട്ടാ .. ആദം സാറെ കണ്ടിരുന്നോ🙄🙄?? "
 
 
" അവൻ എൻ്റെ കൂടെ ക്യാൻ്റീനിൽ ഉണ്ടായിരുന്നു . അവൻ ഇപ്പൊ ലൈബ്രറിയിലേക്ക് പോയി ." 
 
 
" Aysh... ഇനിയും അംഗൊണ്ട് തെന്നെ പൊണ്ടെ . " ( പാറു )
 
 
" എന്താ പ്രശ്നം .. "( ഗൗതം)
 
 
അപ്പൊൾ ഞങൾ ഇതുവരെ നടന്നത് മുഴുവനും പറഞ്ഞു കൊടുത്തു . അത് കേട്ട് കഴിഞ്ഞപ്പോ മുതൽ ഗൗതെട്ടൻ ബായങ്കരെ ചിരി .  ഇങ്കേർ ഇത് എന്തിനാപ്പ ഈ ചിരിക്കുന്നത് . 
 
 
" അപ്പോ നിങ്ങളെ കുറിച്ചാണോ അവൻ ഇത്രെയും നേരം അവിടെ ഇരുന്നു പറഞ്ഞിരുന്നത് . എന്തായാലും ഞാൻ ഒരു കലക്ക് കലക്കും . ഇനി ഇതിൽ ആരെയാണ് അവൻ സ്നേഹിക്കുന്നത് എന്ന് കണ്ടെത്തണം . എന്തായാലും പാർവതിയെ ആവില്ല . " [ ഗൗതം ആത്മ ]
 
 
" എൻ്റെ പൊന്നോ ... അവൻ അവിടെ ലൈബ്രറിയിൽ ഉണ്ടാഗും . നിങ്ങള്ക് ഉള്ളത് പോയി കേട്ടോ . ചെല്ല് .. വേം ചെല്ല്..." ( ഗൗതം )
 
 
" സാർ കലിപ്പിലാണോ .. ??" ( ഫസി )
 
 
" ആയിരുന്നു ... ഞാൻ കുറച്ച് കൂളാക്കിയിടുണ്ട് . പോയി നോക്ക് . അവൻ്റെ വായയിൽ നിന്ന് കേൾക്കുമ്പോ അറിയാം കലിപ്പിലാണോ എല്ലയോ എന്ന്.  " ( ഗൗതം )
 
 
ഗൗതമേട്ടൻ പറഞ്ഞതനുസരിച്ച് ഞങ്ങൽ ലൈബ്രറിയിലേക്ക് തെന്നെ പോയി.  അവിടെ എത്തിയപ്പോ സാർ ഒരു മൂലേൽ ബെഞ്ചിൽ ഇരിക്കുന്നു ഉണ്ട് . ഞങ്ങൽ സാറുടെ അടുത്തേക്ക് പോയി.  അതികം ആരും തന്നെ ഇല്ല . സാർ ഒരു ബുക്കും നോക്കി ഇരിക്കുകയായിരുന്നു . ഞങ്ങൽ സാറുടെ അടുത് എത്തിയപ്പോഴേക്കും സാർ തല ഉയർത്തി നോക്കി . 
 
 
" Ah .. വന്നോ .. ഇവിടെ ആയിരുന്നു മൂന്നുപേരും . ക്ലാസ്സിൽ നിന്നും പുറത്താക്കിയാൽ ക്ലാസിൻ്റെ പുറത്ത് തന്നെ നിൽക്കണം . അല്ലാതെ കറങ്ങി നടക്കുക എല്ല വേണ്ടത് .
 
 
കറങ്ങി നടക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളൊക്കെ ഇങ്കൊണ്ട് കെട്ടി ഒരുങ്ങി പോരുന്നത് .  😡😡😠😠" ( ആദം )
 
 
" സോറി സാർ ... ഇനി ലാറ്റ് ആവില്ല . "
 
 
" താൻ ഒന്നും പറയണ്ട ഇന്നലെ ഞാൻ തന്നോട് പറഞ്ഞതായിരുന്നു ഇനി ഒരു വാണിങ് ഇല്ല എന്ന് . ഇന്നലെ നീ മാത്രം ആണ് നേരം വൈകി വന്നത് . ഇന്ന് ഇവരെ രണ്ടുപേരെയും താൻ ആകും നേരം വൈഗിച്ചത് . ഇങ്ങനെ പോയാൽ താൻ നാളെ ക്ലാസ്സ് മുഴുവൻ നേരം വൈകിക്കുമെല്ലോ . ആ താനാണോ ഇനി ലേറ്റ് ആകില്ല എന്ന് പറയുന്നത്.  അദ്യം താൻ നേരത്തെ ക്ലാസ്സിൽ കേരാൻ നോക്ക് . എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം ഇനി നിന്നെ എൻ്റെ ക്ലാസ്സിൽ കേറ്റണോ എന്ന് . ഇന്ന് എന്തായാലും ക്ലാസ്സിൽ പോയി കേർ മൂന്നാളും . ഇനി ഇതുപോലെ നേരം വൈകി വന്നാൽ എൻ്റെ ക്ലാസ്സിൽ പോയിട്ട് ആരുടെ ക്ലാസ്സിലും കയറ്റില്ല . " ( ആദം)
 
 
അങ്ങേർ ഇത്രേം കലിപ്പൻ  ആയിരുന്നോ .  എൻ്റമ്മോ ഇങ്ങേരെ ഈ ലുക്ക് കണ്ടാൽ ആരെങ്കിലും പറയോ ഇത്രേം കലിപ്പൻ  ആണെന്ന് . ഞങ്ങൽ അങ്ങേരോഡ് ഒരു സോറി ഒക്കെ പറഞ്ഞിട്ട് അവിടെ നിന്നും മെല്ലെ സകൂടായി . 
 
 
പിന്നെ മൊത്തം ഒരു വെറുപ്പിക്കൽ ആയിരുന്നു . അങ്ങനെ എങ്ങനെ ഒക്കെയോ വൈകുന്നേരം ആയി . 
 
 
 
 
രാത്രി ഫുഡോക്കെ തട്ടിയ ശേഷം റൂമിൽ വന്ന് ഫോണും നോക്കി ബീൻബാഗിൽ ഇരിക്കുമ്പോഴാണ് കാകുൻ്റെ കോൾ 🤙🏻 വന്നത് . ഇന്ന് ഇപ്പൊ എന്താ വാട്ട്സ്ആപ്പിൽ വിളിക്കുന്നത് . ഇല്ലങ്കിൽ എന്നും  imo ആണെല്ലോ വിളിക്കാർ .. ആ എന്തെങ്കിലും ആവട്ടെ . എന്നും കരുതി ഞാൻ കോൾ അറ്റൻഡ് ചെയ്തു . 
 
 
"ഹലോ .. മിസ്സ് ശാനൂസ് .. എന്തൊക്കെ ഉണ്ടെടാ സുഗമെല്ലെ നിനക്ക് .. " ( കാകൂ)
 
 
" അതേ മിസ്റ്റർ പരട്ട ബ്രോ ..  ഇവിടെ എന്താ സുഖം . പിന്നെ കോളേജ് അവിടെ ചെന്നാൽ കുറച്ച് കാലഗയൻ മാരുണ്ട് അതുപോലെ അവരുടെ വെറുപ്പിക്കലും . ഹൊ , dangerous..  ആലോചിക്കാൻ പോലും വയ്യ . " 
 
 
" അതെന്താ അത്രെയും ദുരന്തം ആണോ ക്ലാസ്സുകൾ . " ( കാക്കൂ )
 
 
" ഏറെ കുറെ .. പിന്നെ ആശ്വാസം ഗൗതമെട്ടനും അതേപോലെ ആദം സാറുമാണ്.  ഗൗതമെട്ടൻ ആൾ ക്ലാസിൽ ഒക്കെ സുപറാണ് . നന്നായി ക്ലാസ്സ് എടുക്കും അതേപോലെ എല്ലാവരോടും നല്ല കൂട്ടാണ് . പിന്നെ ആദം സാർ , അങ്ങേർ നന്നായി ക്ലാസ്സ് എടുക്കും . പക്ഷേ ആൾ ഒരു കലിപ്പൻ ആണ് . അതാണ് ആകെ ഉള്ള ഒരു കുഴപ്പം . പിന്നെ ഒരു സമാധാനം എന്താ എന്ന് വെച്ചാൽ ആൾ ചെറുപ്പക്കാരൻ ആയത് കൊണ്ട് വായി നോക്കി ഇരിക്കാം . " 
 
 
" എൻ്റെ പടച്ചോനെ .. നീ ഇത് ആരോട പറയുന്നത് എന്ന് അനക്ക് ഓർമ്മ ഇല്ലെട ...  ഞാൻ നിൻ്റെ ഫ്രണ്ട് എല്ല .  ആങ്ങളെയാ.   
 
എൻ്റെ പൊന്നോ. . ഏതെങ്കിലും ഏട്ടൻ മാർക്ക് ഈ അവസ്ഥ ഉണ്ടാവുമോ . പെങ്ങൾ കായി നോക്കുന്നത് അവള് തന്നെ പറയുന്നത് . അതും വഴീകൂടെ പോകുന്നവരെ ഒന്നും എല്ല . സൊന്തം സാറെ . എന്തോന്നടി .. " ,( കാക്കൂ )
 
 
" അതെന്നെ , എന്നെ പോലെ ഒരു പെങ്ങളെ കിട്ടാനും വേണം ഭാഗ്യം . "
 
 
" എന്തായാലും ഇതൊക്കെ ഞാൻ ഗൗതിനോട് പറയുന്നുണ്ട് . എന്തായാലും നിൻ്റെ ഡയലോഗ് ഒക്കെ റെക്കോർഡ് ആയിടുണ്ടാവും .  ഇത് ഞാൻ അവൻ അയച്ച് കൊടുക്കുന്നുണ്ട് . "( കാക്കൂ )
 
 
" അതിൻ മാത്രം ഞാൻ എന്താ ചെയ്തത് . നിങ്ങള്ക് അറിയോ വായിനോക്കാ എന്നുള്ളത് ഒരു ഇന്ത്യൻ പൗരൻ്റെ അവകാശമാണ് 😏😏 . "
 
 
" Oh... ആയിക്കോട്ടെ മേടം . "( കാക്കൂ ).
 
 
അങ്ങനെ കാക്കൂനോട് ഓരോന്ന് സംസാരിച്ചു സമയം പോയതറിഞ്ഞില്ല . 
 
 
 
 
######################
 
 
 
 
(ആദം)
 
 
 
 
ഗൗതമിനോട് മനസ്സിലുള്ളത് തുറന്ന് പറഞ്ഞപ്പോൾ ഒരു സുഖം ഒക്കെ തോന്നി. .. അവനോട് പറഞ്ഞിട്ട്  അവിടെ നേരെ ലൈബ്രറിയിലേക്ക് വിട്ടു.  അവിടെ ചെന്നപ്പോൾ  അതികം ആരും തെന്നെ ഇല്ല . കുറച്ച് കഴിഞ്ഞപ്പോൾ അവർ മൂന്നും വന്നു . മൂഡ് മുഴുവനായും മാറാതത്ത് കൊണ്ട് തെന്നെ കുറച്ച് ഒക്കെ കലിപ്പായിട്ടാണ് അവരോട് സംസാരിച്ചത് . 
 
 
വൈകുന്നേരം വീട്ടിലെത്തി ഫ്രഷായി  ചായ കുടിക്കാൻ താഴെ ചെന്നപ്പോൾ ഉമ്മ പിന്നെയും മൂതാപ്പ കൊണ്ടുവന്ന അലോജന സംസാരത്തിൻ്റെ ഇടയിൽ ഇട്ടു . എൻ്റെ മൂഡ് ഇന്ന് ശെരി എല്ലാത്തത് കൊണ്ട് ഒന്നും തന്നെ മിണ്ടാതെ ഞാൻ അവിടെ നിന്ന് ടെറസ്സിലെ പോന്നു . ചെടിയോക്കെ നനച്ച് കൊണ്ടിരിക്കുമ്പോഴാണ് അനി അങ്ങൊണ്ട് വന്നത്.  
 
 
" ഹാ നീ എത്തിയോ ?"
 
 
" എപ്പോളോ എത്തി . ചായ കുടിക്കാൻ താഴെ പോയപ്പോ ഉമ്മ അവിടെ നിന്ന് എന്നെ പറഞ്ഞായച്ചത . നിന്നെ എങ്ങനെങ്കിലും ശനിയാഴ്ച പെണ്ണ് കാണലിൻ സമ്മതിപിക്കാൻ . " ( അനി )
 
 
" എന്ന മോൻ വന്ന വഴി വിട്ടോ . അതിൻ ഞാൻ എന്തായാലും വെരില്ല മോനേ ... "
 
 
" അതിൻ ആര് ഇങ്ങളെ സമ്മതം നോക്കുന്നു . ഇങ്ങളെ എന്തായാലും ശനിയാഴ്ച ഞാനും ആമിയും കൊണ്ട് പോകും . 
 
 
പിന്നെ ഇന്ന് ഞാൻ ഒരാളെ കണ്ട് ."(അനി)
 
 
" ആരെ?????🙄🙄"
 
 
" അഹ്മദ് അൺക്ലിൻ്റെ മോളെ .. അവള് നമ്മുടെ കോളജിലാണ് പഠിക്കുന്നത്."( അനി)
 
 
" അതെയോ .. ഞാൻ കണ്ടിട്ടില്ലല്ലോ . "
 
 
" ഇക്ക കാണോക്കെ ചെയ്തിട്ടുണ്ടാകും . കാരണം ഇക്കാടെ department ആണ് അവൾ . അതും BA English  first yearil ആണ് അവള് പഠിക്കുന്നത്.  " ( അനി)
 
 
" എൻ്റെ ക്ലാസ്സിൽ ആണോ ..എന്നിട് ഞാൻ അറിഞ്ഞില്ലല്ലോ . "
 
 
" അതെ ഇക്കാടെ ക്ലാസ്സിൽ ആണ് അവളും.  അതിൻ ഇക്കാക്ക് അവളെ ഈ അടുത്തൊന്നും കണ്ടിട്ടില്ലല്ലോ. പിന്നെ എങ്ങനെയാ മനസ്സിലാവുന്നത് ." ( അനി)
 
 
"എതാട അവള് . എന്താ അവളുടെ പേര് ?? 🙄🙄"
 
 
" അവൾടെ പേര് .... 
 
 
അനി പേര് പറയുന്നതിൻ മുമ്പ് അവൻ്റെ ഫോൺ ബെൽ അടിച്ചു . അവൻ അതും അറ്റെൻ്റ് ചെയ്ത് അകത്തേക്ക് പോയി . എന്നാലും എതാവും അവള്. ആരാണാവോ കറക്ട് ടൈമിൽ തന്നെ വിളിച്ചത് . അവരൊന്നും ഒരു കാലത്തും നന്നാവില്ല . ഒന്നുമില്ലെങ്കിൽ ജസ്റ്റ് ഒരു രണ്ട് സെക്കൻ്റ് താമസിച്ച് വിളിച്ചാൽ മതിയായിരുന്നു അവർക്ക് . ഇനി അത് ആരാണെന്ന് തപ്പണെല്ലോ . 
 
 
 
 
 
 
 
രാവിലെ നേരത്തെ തന്നെ കോളജിലേക്ക് വന്നിരുന്നു.  ഗൗതം ഇന്ന് ഉച്ചവെരെ ലീവ് ആകും എന്ന് പറഞ്ഞിരുന്നു . ഇന്ന് വെളിയാഴ്ച ആണ് അത് കൊണ്ട് തന്നെ ഗൗതമിനോഡ് ഇന്ന് എന്തായാലും ഒരു 💡 ചൊതിക്കണം  . നാളെ പെണ്ണ് കാണൽ മുടക്കാൻ . ബെൽ അടിച്ചപ്പോൾ ഞാൻ ക്ലാസിലേക്ക് പോയി . അവിടെ ചെന്നപ്പോ അവള് നേരത്തെ കാലത്ത് ഹാജറായിടുണ്ട്.  അപ്പോ അനുസ്വരണ ഒക്കെ ഉണ്ടല്ലേ.  അതോ ഇനി എന്നോടുള്ള വാശിക്കാണോ . എന്തായാലും കണ്ടറിയാം  . ഞാൻ ക്ലാസ് എടുക്കുന്നതിന് ഇടക്ക് അവളെ നോക്കിയപ്പോൾ അവള് എന്നെ നോക്കി കൊക്രി കാണിക്ക . പിന്നെ ആണ് എനിക്ക് മനസ്സിലായത് ബോയിസിൻ്റെ ഭാഗത്തേക്കാണ് അത് എന്ന്.  അത് ഞാൻ മൈൻഡാകിയില്ല . പിന്നെയും ഇത് തന്നെ ആവർത്തിച്ചപ്പോൾ എൻ്റെ ലിമിറ്റ് വിട്ട് ഞാൻ ക്ലാസ്സിൽ ശൗട് ചെയ്തു. 
 
 
" ഷഹാന what is going there ? 😡😡 
 
 
ക്ലാസ്സിൽ മരിയാധക്ക് ഇരിക്കാൻ കഴിയില്ല എന്നുണ്ടങ്ങിൽ പിന്നെ എന്തിനാടോ താൻ രാവിലെ തന്നെ കെട്ടി ഒരുങ്ങി ഇങ്ങൊണ്ട് എഴുന്നല്ലുന്നത് . വീടിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ . "
 
 
"സോറി സാർ 😔😔 .. ഇനി ആവർത്തിക്കില്ല " ( ഷഹാന)
 
 
എല്ലങ്കിൽ തന്നെ കലിപ്പിൽ ആയിരുന്ന ഞാൻ അവളുടെ സോറി കേട്ടപ്പോ പിന്നെയും അത്  കൂടി.
 
 
" എന്തുപറഞ്ഞാലും ഒരു സോറി .. ഇതെല്ലാതെ വേറെ ഒന്നും തൻ്റെ വായയിൽ നിന്ന് വെരില്ലെ . അറിയാൻ പാടില്ലാത്തത് കൊണ്ട് ചൊതിക്കാണ് . എന്താടോ തൻ്റെ ഉദ്ദേശം . "
 
 
" ഇനി ആവർത്തിക്കില്ല സാർ .. " ( ഷഹാന )
 
 
" താൻ ഇപ്പൊ ഇരിക്ക് . തന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല . " 
 
 
എന്നും പറഞ്ഞ് ഞാൻ ക്ലാസ്സ് എടുക്കാൻ തുടങ്ങി . ഇവക്ക് ഇതൊന്നും ഒരു പ്രശ്നം എല്ല എന്ന തോന്നുന്നത് . ഇരിക്കുന്നത് കണ്ടില്ലേ . ഓരോ ദിവസവും എന്തെങ്കിലും കാരണം കൊണ്ട് എൻ്റെ അടുതുന്നിന്ന് നാലെണം കേൾക്കാതെ പോവില്ല . 
 
 
ഇന്ന് ഉച്ചക്ക് ശേഷം ആണ് ഡിഗ്രീ ഫസ്റ്റ് യേർസിൻ്റെ fresher's day . എന്തൊക്കെ പണി ആണവോ ഓപിച്ച് വെച്ചിടുള്ളത് . അനി ഒക്കെ അല്ലേ ഉള്ളത്  എനിക്ക് കണ്ടറിഞ്ഞ് പണി തന്നോളും .
 
 
 
 
 
തുടരും ...... 
 
 
 
എന്താവും guyzz ആദമിൻ കിട്ടാൻ പോകുന്ന പണി .

 part__6

part__6

4.7
1224

കലിപ്പൻ്റെ കാന്താരി 🤩     Part 6       ✒️Wafa shakkir         _______________________________________         (ഷാനു)         ഇന്നാണ് ഞങ്ങളുടെ fresher's day .. പിജി കാരുടെത്  ആദ്യം കഴിഞ്ഞിട്ടുണ്ട് . ഇന്ന് ഞങൾ മൂന്നു പേരും ഒരേ പോലെ ഉള്ള ഒരു ചുരിദാർ ആണ് . ആരൊക്കെ ആണെന്ന് എല്ലേ . ഞങ്ങളും മൂന്ന് ക്രൈം പർട്നേഴ്സും . ബ്ലാക്ക് ടോപും പാൻ്റും .അതിലെ മറൂൺ ഷാൾ സൈഡിൽ പിൻ ചെയ്ത് വെച്ചു . പിന്നെ മറൂൺ കളർ ഷാൾ കൊണ്ട് ചെറുതാക്കി ചുറ്റി വെച്ചു.      അങ്ങനെ ഞാനും നസ്മിയും നേരെ കോളജിലേക്ക് വിട്ടു. ഇന്ന് നേരെത്തെ തന്നെ കോളജിൽ എത്തി. ക്ലാസിലേക്ക് നടക്കുമ്പോഴാണ് പിഞ്ഞിൽ നിന്ന് ഒരു വിള