Aksharathalukal

വേദ ഗൗതമം♡🦋❤️part 8

🦋Story_lover ❤️


©
Copyright protected

                     🔴🔴🔴🔴🔴🔴🔴🔴🔴


അമ്മുവിന്റെ കല്യാണത്തിനു ശേഷം

ഇന്നാണ് വീണ്ടും എല്ലാരും ഒത്തുകൂടുന്നത്

എല്ലാരും ഗൗതമിന്റെ വീട്ടിലാണ്.

 എല്ലാവർക്കുമൊപ്പം ദക്ഷയും

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

മുറ്റത്തെ ഗാർഡനിൽ എന്തൊ

ആലോചിച്ചു അങ്ങോട്ടും ഇങ്ങേട്ടും

നടക്കുകയായിരുന്നു *രാജശേഖരൻ

( ഗൗതം കാ അച്ഛൻ )

*ചന്ദ്രശേഖരൻ ( വേദ കാ അച്ഛൻ )


എന്ത എട്ടാ ഒറ്റക്കിങ്ങനെ നടന്ന് ഒരു ആലോചന

*രാജശേഖരൻ


ഹെയ്യ ഒന്നൂല്യ ഞാൻ ഇങ്ങനെ അലോചിക്കുവായിരുന്നു കുട്ടിക്കൾ ഓക്കേ എത്ര വേഗാലെ വളർന്നെ

*ചന്ദ്രശേഖരൻ

മ്മ്ഹ്

* രാജശേഖരൻ


ചന്ദ്ര ഞാൻ ഒരു കാര്യം പറയട്ടേ
അപ്പുനിപ്പോ 28 ആയി വേദുനെ എനിക്ക് തരോ മരുമക്കളായിട്ടല്ല മക്കളായിട്ടാ ചോദിക്കണെ തരോ നീ എന്റെ അപ്പുന് വേണ്ടി അവളെ?

*ചന്ദ്രശേഖരൻ
സന്തോഷമെ ഉള്ളു എനിക്ക് പക്ഷേ ആദ്യം അറിയേണ്ടത് അവരുടെ മനസ്സാ നമ്മൾ മാത്രം തീരുമാനിച്ച പോരല്ലോ അവർക്ക് സമ്മതമാണെങ്കിൽ എനിക്ക് നൂറ് വട്ടം സമ്മതം

ഇതെല്ലാം ഒരു മറക്കപുറം മറ്റെരാൾ കേൾക്കുന്നുണ്ടായിരുന്നു. ഒരു പുച്ഛചിരിയോടെ ആ നിഴൽ രൂപം ഇരുട്ടിൽ അപ്രതീക്ഷമായി.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

* ദക്ഷ
വേദെ വല്യമ്മയെ കണ്ടോ താൻ?

മുകളിലേക്ക് പോവുന്ന വേദയോടായി ദക്ഷ ചോദിച്ചു.

*വേദ
ആ Kitchen ൽ money plant ന് വെള്ളം ഒഴിക്കാണ് എന്ന് തോന്നുന്നു.

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ദക്ഷ അടുക്കളയിലെക്ക് കയറിയപ്പോൾ

 വല്യമ്മ money plant ന് വെള്ളം

 ഒഴിക്കുകയാണ്. അവൾ പിന്നിൽക്കൂടി

 പോയി വല്യമ്മയെ കെട്ടിപ്പിടിച്ചു. വല്യമ്മ

 ചിരിച്ചു കൊണ്ട് വീണ്ടും വെള്ളം

 ഒഴിക്കുന്നതിൽ ശ്രദ്ധിച്ചു.

 
പെട്ടന്നാണ്‌ ദക്ഷക്ക് താൻ വന്ന

 കാര്യത്തെക്കുറിച്ച് ഓർമ്മ വന്നത്. അവൾ

 വല്യമ്മയിൽ നിന്ന് പിടിവിട്ട് മാറി നിന്ന്

 പറഞ്ഞു.

* ദക്ഷ
വല്യമ്മെ എനിക്ക് ഒരു കാര്യം പറയാനുണ്ട്

*വല്യമ്മ
എന്താടാ നിനക്ക് പറയാൻ ഉള്ളത്?

* ദക്ഷ
അത്...... 😞വല്യമ്മെ..... എനിക്ക് എനിക്ക്  ഗൗതമിനെ ഇഷ്ടമാണ്. അവനും എന്നെ ഇഷ്ടാണ് വല്യമ്മെ . എനിക്ക് അവനില്ലതെ പറ്റില്ല വല്യമ്മെ എനിക്ക് അവനെ ഇഷ്ടവാ

പറഞ്ഞ അവസാനിപ്പിക്കുമ്പോഴെക്കും ദക്ഷയുടെ കണ്ണുക്കൾ നിറഞ്ഞിരുന്നു.
ഇത്രയൊക്കെ പറഞ്ഞിട്ടും വല്യമ്മയിൽ നിന്നും പ്രതിക്കരണമെന്നും ഉണ്ടായില്ല.

*ദക്ഷ
ഞാൻ ഈ വീട്ടിൽ വന്നു കയറുന്നത് വല്യമ്മക്ക് ഇഷ്ടമിലെ😞

* സീത
അങ്ങനെയല്ല ദെച്ചു അവനും നിന്നെ ഇഷ്ടമാണങ്കിൽ നിയെന്റെ മരുമക്കളായി വരും.

എന്നും പറഞ്ഞ് അവർ അടുക്കളയിൽ നിന്നും പുറത്തേക്കു പോയി. മുഖത്ത് എന്തോ നേടിയതുപോലെയുള്ള ഒരു വിജയചിരിയുമായി ദക്ഷ അടുക്കളയിൽ നിന്നും പോയി.

🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

(വേദ)

നിറഞ്ഞു വരുന്ന കണ്ണുക്കൾ എത്ര

തുടച്ചിട്ടും അത് വീണ്ടും അനുസരയില്ലതെ

കവിളിലൂടെ ചലിക്കുന്നു. ദക്ഷയോട്

പറഞ്ഞ് മുകളിലെക്ക് പോകുമ്പോളാണ്

വല്യച്ഛനെ കണ്ടത്. വല്യമ്മയെ

വിളിക്കാനായി അടുക്കളയിലെക്ക്

പോയപ്പോഴാണ് ദക്ഷയും വല്യമ്മയും

സംസാരിക്കുന്നത് കേട്ടത്.

"എനിക്ക്  ഗൗതമിനെ ഇഷ്ടമാണ്. അവനും എന്നെ ഇഷ്ടാണ് വല്യമ്മെ"

എട്ടനും ഇഷ്ട്ടമാണെന്ന് കേട്ടപ്പോൾ

എന്തൊ നെഞ്ചിൽ വല്ലത്ത ഒരു ഭാരം

പോലെ കണ്ണുകൾ നിറയാൻ തുടങ്ങി.

എങ്ങനെയെക്കയോ മുറിയിൽ എത്തി

അപ്പോഴെക്കും തടഞ്ഞുവച്ച കണ്ണുനീർ

അണപോട്ടി ഒഴുക്കാൻ തുടങ്ങി. 

ഇനി അപ്പുവേട്ടന് ഇഷ്ടമാണെന്ന് ദക്ഷ

പറഞ്ഞത് സത്യമായിരിക്കുമോ? 

അവർ തമ്മിൽ പ്രണയിച്ചിരുന്നോ?

അങ്ങനെയെങ്കിൽ അവർക്കിടയിലെ

തടസ്സം ഞാനലെ?

മനസ്സിലുയരുന്ന ചോദ്യങ്ങൾക്കൊപ്പം

നീർമുത്തുക്കളും ദാരധാരയായി 

ഒഴുക്കിയിറങ്ങി. 

എന്തിനാണ് എന്റെ കണ്ണുക്കൾ

നിറയുന്നത്? നഷ്ടമാവൻ അപ്പു ഏട്ടനെ

ഞാൻ സ്നേഹിച്ചതല്ലതെ എട്ടൻ എന്നെ

തിരിച്ചു സ്നേഹിച്ചിരുന്നോ? ഇല്ലല്ലോ?

ഒരുപക്ഷേ അവളെ എട്ടന്

ഇഷ്ട്ടമായിരിക്കും. അവരുടെ

പെരുമറ്റത്തിൽ പലപ്പോഴായി ഞാനത് 

ശ്രദ്ധിച്ചിട്ടുമുണ്ട്

താഴെ നിന്ന് അമ്മ വിളിക്കുമ്പോഴാണ് കാട്

കയറിയ ചിന്തകളിൽ നിന്നും ഞാൻ

മുക്തയായത് . നേരം ഒരുപാട്

വൈക്കായിരിക്കുന്നു. ഞങ്ങൾ വീട്ടിലെക്ക്

തിരികെ പോവുകയാണ്. എപ്പോഴും

ആകാംക്ഷയോടെ തിരയുന്ന ആളെ

ഇന്നെന്റെ കണ്ണുകൾ പരതിയില്ല. ഞങ്ങൾ

വീട്ടിലെക്ക് പോരുന്നതിനു കൂടെ ദക്ഷ

കാറുമായി പോയി.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഒരു വലിയ റിസോർട്ടിന്റെ സ്വിമ്മിംഗ് പൂൾ

Area.  സ്വിമ്മിംഗ് പൂളിന്റെ അടുത്ത് ഒരു

 മേശക്ക് അടുത്ത് രണ്ട്പേർ.

  ⚪  ⚫  ⚪  ⚫  ⚪  ⚫  ⚪  ⚫  

🔸 തുടരും🔸

ഈ പാർട്ടിൽ എന്തെക്കയോ എഴുതിയിട്ടുണ്ട്. ഇത് ഇങ്ങനെ എഴുതാനല്ല ഞാൻ ഉദേശിച്ചത്. but എഴുതി വന്നേപ്പോ ഇങ്ങനെ ആയി .

  പിന്നെ കുറെ നാളായിലെ story Post ചെയ്യതിട്ട് . എഴുത്താൻ ഒരു മൂഡില്ല അതാ അല്ലാതെ മടി കാരണമൊന്നും അല്ലട്ടോ😊

ഒന്നു പേടിപിച്ച മതി ഞാൻ നന്നായിക്കോളും

പിന്നെ story തരാൻ വൈകി എന്ന് കരുതി comment ഉം റേറ്റിംഗും ❤️ തരാതെ പോവലെ

🖊️ Story_lover 


വേദ ഗൗതമം♡🦋❤️ Part 9

വേദ ഗൗതമം♡🦋❤️ Part 9

4.5
3115

 Copyright protected