Aksharathalukal

വേദ ഗൗതമം♡🦋❤️ Part 9

🦋Story_lover ❤️


 

Copyright protected


 


♡വേദ ഗൗതമം♡
✿✿✿✿✿✿✿✿✿





❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരു വലിയ റിസോർട്ടിന്റെ സ്വിമ്മിംഗ് പൂൾ
Area.  സ്വിമ്മിംഗ് പൂളിന്റെ അടുത്ത് ഒരു
മേശക്ക് അടുത്ത് രണ്ട്പേർ.

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

👤: എന്തായി പോയിട്ട് വലതും നടന്നോ?
👤: പറയേണ്ടത്തോക്കെ പറഞ്ഞിട്ടുണ്ട്. എന്റെ മുതല കണ്ണീരിൽ അവർ വീഴുമെന്ന് തോന്നുന്നു😏😏

👤:വീഴും വീഴണമല്ലോ കാരണം നീ വല്യമ്മയുടെ ദെച്ചൂട്ടിയലെ അപ്പോ അവർ എന്തായാലും വീഴും😏


ദക്ഷ:നീ പറഞ്ഞത് ശരിയായ സഞ്ജു(സഞ്ജു ആരാണെന്നറിയണമെങ്കിൽ  മുൻ പാർട്ടുകൾ വായിച്ചു നോക്കണം.) എന്നെ വല്യമ്മ തലയിൽ ഏറ്റിയാ നടപ്പ് അതുകൊണ്ട് അവർ വീഴും😏 പക്ഷേ ഒരു പ്രശ്നമുണ്ട്.

സംശയരൂപണ സഞ്ജു ദക്ഷയെ നോക്കി.
ദക്ഷ: വേദ. അവളില്ലാതാകണം എങ്കിൽ എനിക്ക് ഗൗതമിനെ കിട്ടു😡

സഞ്ജു: ദക്ഷ what you mean?🤔
ദക്ഷ :I mean what i said😏.അതെ അവളില്ലാതാകണം😡. ഇന്ന് ആ കിളവന്മാർ സംസാരിക്കുന്നത് ഞാൻ കേട്ടതാണ് ഗൗതമിനെ കൊണ്ട് അവളെ കെട്ടിക്കാനാണ് പൂതി😏. അത് നടക്കില്ല നടത്തിക്കില്ല ഈ ദക്ഷ.കാരണം കുറെ കഷ്ടപ്പെട്ടതാ ഞാൻ അവനുവേണ്ടി ഇപ്പോൾ അവരുടെ മുൻപിൽ വേദയുണ്ട് അവൾ ഇല്ലാതായാൽ പിന്നെ ഗൗതമിന്റെ താലിക്കവകാശി ഈ ഞാൻ ആയിരിക്കും ഞാൻ മാത്രം😡 .

കയ്യിലുള്ള ബിയർ ബോട്ടിൽ🍾 ചുണ്ടിൽ ചേർത്ത് അവൾ ഒന്ന് ചിരിച്ചു.

സഞ്ജു: എന്ത നിന്റെ Plan🤨

ദക്ഷ:സിദ്ധാർത്ഥിന്റെ കാര്യത്തിൽ പ്രയോഗിച്ച അതേ മാർഗ്ഗം😏

ക്രൂരമായ😈 ചിരിയോടെ അവൾ സഞ്ജുവിനെ നോക്കി അതിന്റെ അർത്ഥം മനസ്സിലാക്കിയത് പോലെ അവനും ചിരിച്ചു.😈😈

ദക്ഷ: I feel pity about you vedha.😡😈ഈ രാത്രി നീ സുഖമായി കിടന്നുറങ്ങിക്കോളു കാരണം, നാളെ ഒരു സുഖ നിദ്രക്കായി നീ ഈ ഭൂമിയിൽ ഉണ്ടാകില്ല.😈

അത്രയും മനസ്സിൽ ഓർത്തു എരിയുന്ന സിഗരറ്റ് ഒരിക്കൽ കൂടി പഫ് ചെയ്തു അവളുടെ ബൂട്സ് ഇട്ട കാലുകൊണ്ട് അത് ചവിട്ടിയരച്ചു.

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

പതിവുപോലെ വേദ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് തൊട്ടരികിൽ തന്നെ നോക്കിയിരിക്കുന്ന അമ്മുവിനെയാണ്🤗.

വേദ: ആഹ് നീ എപ്പോ വന്നു എന്താ നീ ഇങ്ങനെ തുറിച്ചു നോക്കുന്നെ ?

അമ്മു:ഒന്നുല്ല.കുറച്ച് നാളെ ആയില്ലേ കണ്ടിട്ട് അതുകൊണ്ടൊന്ന് നോക്കിപോയതാണണേ😚

വേദ: മമ്.അതൊക്കെ അവിടെ നിൽക്കട്ടെ എങ്ങനെയുണ്ട് അമ്മു നിന്റെ ദാമ്പത്യജീവിതം🤪 .

അമ്മു:ദേ ഊതല്ലേ നിനക്കും ഉണ്ടാകുമല്ലോ ഇങ്ങനെയൊരു എക്സ്പീരിയൻസ് അപ്പൊ കാണിച്ചു അറിഞ്ഞ മതി😐

വേദ:നീ ഇങ്ങനെ ചൂടാവല്ലേ ഞാനൊരു കുശലാന്വേഷണം നടത്തിയതലെ അമ്മുസെ😜

അമ്മു: മമ് സുഖിച്ചു സുഖിച്ചു. അല്ല ഞാൻ ഇങ്ങോട്ട് വരുന്ന വഴിക്ക് ആ makeup box company യിൽ നിന്ന് ഇറങ്ങിവരുന്നുണ്ടായിരുന്നലോ. ഞാൻ ഒരു കാര്യം ചോദിക്കട്ടെ? സത്യം പറ നിന്റെ Problem എന്താ വേദു?ഒരു കാര്യം ഞാൻ പറയാം നീ ഇനിയും ഒന്നും അപ്പുവിനോട് തുറന്നു പറഞ്ഞില്ലെങ്കിൽ എന്നെന്നേക്കുമായി അവനെ നിനക്ക് നഷ്ടപ്പെട്ടേക്കാം പിന്നെ കിടന്നു മോങ്ങിയിട്ട് കാര്യമില്ല.

വേദയുടെ ഓർമ്മയിലേക്ക് ഇന്നലത്തെ സംഭവം ഓടിയെത്തി😢 അവൾ ഒരു ദീർഘനിശ്വാസത്തോടെ സംസാരിച്ചു തുടങ്ങി.

വേദ:എനിക്ക് ഒരു പ്രോബ്ലെവും ഇല്ല 😢എന്റെ അമ്മു. പിന്നെ അപ്പുവേട്ടന്റെ കാര്യം. അതിന് ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഞാൻ ഇഷ്ടപ്പെട്ടു എന്നത് സമ്മതിച്ചു , പക്ഷേ അതുപോലെ അപ്പുവേട്ടൻ എന്നെ തിരിച്ച് ഇഷ്ടപ്പെടണമെന്ന് വാശിപിടിക്കാൻ പറ്റുമോ .

വേദപുരികം പൊക്കി ചോദിച്ചു.🤨

വേദ:ദക്ഷ ഇല്ലേ അവൾക്ക് അപ്പുവേട്ടനെ ഇഷ്ടമാണ്. എന്റെ ഒരു നിഗമനത്തിൽ ഏട്ടന് തിരിച്ചു.അപ്പോ അവർക്കിടയിലെ തടസ്സം ഞാനാ.ആർക്കും ആരുടെ കയ്യിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങാൻ സാധിക്കില്ല. ഈ ഭൂമിയിലെ സ്നേഹിക്കാൻ അല്ല സ്നേഹിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് അമ്മു.പിന്നെ സ്വന്തമാക്കുന്നത് മാത്രമല്ലടി വിട്ടുകൊടുക്കുന്നതും സ്നേഹമാണ്.
അത് പറയുമ്പോൾ വേദയുടെ ശബ്ദം ഇടറിയിരുന്നു🙃.

വേദ:അയ്യോ സമയം എഴു മണി കഴിഞ്ഞു. എനിക്ക് കോളേജിലേക്ക് പോകാനുള്ളതാ. ഞാൻ വേഗം പോയി റെഡി ആവട്ടെ . അമ്മു, വൈകുന്നേരം വന്നിട്ട് കാണാമേ.

നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ച് ഡ്രസ്സ് മായി അവൾ ബാത്റൂമിലേക്ക് ഓടി .

🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

പതിവുപോലെ അന്നും വേദ സ്കൂട്ടിയുമായി കോളേജിലേക്ക് പോയി.  സ്ട്രൈക്ക് കാരണം ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് വേദ തിരികെ വീട്ടിലേക്ക് വരികയായിരുന്നു.റോഡിലേക്ക് മാത്രം ശ്രദ്ധ വച്ച് വണ്ടിയോടിച്ചിരുന്ന വേദക്ക് എതിരായി റോങ്ങ് സൈഡിലൂടെ ഒരു വണ്ടി വരുന്നുണ്ടായിരുന്നു.ആ വണ്ടി വളരെ വേഗത്തിൽ ആയിരുന്നു വന്നത്. പക്ഷേ എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് തന്നെ ആ ലോറി ശരവേഗത്തിൽ വേദയെയും സ്കൂട്ടറിനെയും ഇടിച്ചുതെറിപ്പിച്ചു കഴിഞ്ഞിരുന്നു.


🔸തുടരും🔸

ഞാൻ 🦋Story_lover ❤️.
  എഴുത്തിനോടുള്ള അമിതമായ ഇഷ്ടത്തിന്റെ പേരിൽ എഴുതിത്തുടങ്ങിയതാണ് അക്ഷരത്താളുകളിൽ . ഒരുപാട് നാളുകൾക്ക് ശേഷമുള്ള ഒരു തിരിച്ചു വരവാണ് ഇത്. പ്രണയകഥകൾ ഒരുപാട് വായിച്ചിട്ടുണ്ട് ഞാൻ.അതുപോലെയുള്ള ഒന്ന് എനിക്കും എഴുതണമെന്ന ആഗ്രഹത്തിന്റെ പുറത്ത് പെട്ടെന്ന് തോന്നിയ ഒരു ആശയത്തിന്റെ പശ്ചാത്തലത്തിൽ എഴുതി തുടങ്ങിയതാണ് ഈ കഥ .പക്ഷേ കഥ മുന്നോട്ട് പോകുംതോറും എനിക്ക് ഈ കഥ എഴുതുന്നത് വളരെ ബുദ്ധിമുട്ടായി തോന്നിത്തുടങ്ങി. കാരണം ഒരൊറ്റ കാരണമേയുള്ളൂ പ്രണയിച്ച് യാതൊരു എക്സ്പീരിയൻസും ഇല്ലാത്ത ഞാൻ എങ്ങനെയാണ് ഒരു പ്രണയകഥ എഴുതി ഫലിപ്പിക്കുന്നത്.ഈ കഥ എഴുതി മുഴുവനാക്കണമെന്ന് വളരെയധികം ഞാൻ ആഗ്രഹിക്കുന്നുണ്ട് . പക്ഷേ ഇത് എഴുതാൻ ഇരിക്കുമ്പോൾ എന്ത് എഴുതണം, എങ്ങനെ എഴുതണമെന്ന ആശയെ കുഴപ്പത്തിലാണ് ഈ കഥ ഞാൻ നിർത്തിവച്ചത് .പക്ഷേ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഈ കഥയുടെ views & rating & comments വീണ്ടും വീണ്ടും എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു. ഈ കഥ ആരംഭിക്കുമ്പോൾ വെറും 10 റീഡേഴ്സ് മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ 5.44 K റീഡേഴ്സ് ഉണ്ട് എനിക്ക് .എല്ലാദിവസവും വായനക്കാരുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ അവർ അടുത്ത ഭാഗത്തിന് വേണ്ടി ചിലപ്പോൾ കാത്തിരുന്നിട്ട് ഉണ്ടാകാം. ഈ കഥ ഞാൻ മുന്നോട്ടു കൊണ്ടു പോയില്ലെങ്കിൽ എഴുത്തുകാരി എന്ന നിലയിൽ ഞാൻ അവരോട് ചെയ്യുന്ന ഏറ്റവും വലിയ നെറികേടായിരിക്കും അത്.അതുകൊണ്ട് 'വേദ ഗൗതമം♡🦋❤️' ഞാൻ തുടരുകയാണ്. ഇത്രയും നാൾ നൽകിയ സപ്പോർട്ട് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഒരുപാട് നാളത്തെ ഗ്യാപ്പിന് ശേഷം എഴുതുന്നതുകൊണ്ട് ഒഴുക്ക് നഷ്ടപ്പെടും എന്നത് എനിക്കറിയാം ദയവുചെയ്ത് ആദ്യ ഭാഗങ്ങൾ ഒരിക്കൽ കൂടി വായിക്കണം.


♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️


ഹലോയ്😜 ഞാൻ തിരിച്ച് ആഗയി😁 

 പിന്നെ വേദയെ അങ്ങ് തട്ടിയിട്ട് ദക്ഷയെ ഗൗതമിനെ കൊണ്ട് കെട്ടിച്ചാലോ 🤔🤔

ഗ്യാപ്പിനു ശേഷം തുടങ്ങുന്നതുകൊണ്ട് ബോറാകുന്നു എന്നറിയാം.😒 കഴിയുന്നത്ര വേഗത്തിൽ ഞാൻ ഈ കഥ അവസാനിപ്പിക്കാം.🙃500 words ഉണ്ട് ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും എഴുതുന്നതാണ് പണ്ട് നൽകിയിരുന്ന സപ്പോർട്ട് സ്നേഹവും ഇനിയും തന്നേക്കണം.🥰എല്ലാവർക്കും  സ്വാതന്ത്യ ദിനാശംസകൾ 🧡⚪💚 




വേദ ഗൗതമം♡🦋❤️ Part 10

വേദ ഗൗതമം♡🦋❤️ Part 10

4.6
3660

🦋Story_lover ❤️♡വേദ ഗൗതമം♡✿✿✿✿✿✿✿✿✿❤️❤️❤️❤️❤️❤️❤️❤️❤️പതിവുപോലെ അന്നും വേദ സ്കൂട്ടിയുമായി കോളേജിലേക്ക് പോയി. സ്ട്രൈക്ക് കാരണം ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് വേദ തിരികെ വീട്ടിലേക്ക് വരികയായിരുന്നു.റോഡിലേക്ക് മാത്രം ശ്രദ്ധ വച്ച് വണ്ടിയോടിച്ചിരുന്ന വേദക്ക് എതിരായി റോങ്ങ് സൈഡിലൂടെ ഒരു വണ്ടി വരുന്നുണ്ടായിരുന്നു.ആ വണ്ടി വളരെ വേഗത്തിൽ ആയിരുന്നു വന്നത്. പക്ഷേ എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് തന്നെ ആ ലോറി ശരവേഗത്തിൽ വേദയെയും സ്കൂട്ടറിനെയും ഇടിച്ചുതെറിപ്പിച്ചു കഴിഞ്ഞിരുന്നു.▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️ഗൗതമിന്റെ ഓഫീസ്ഓഫീസ് ഫോൺ ശബ്ദിച്ചു.  ഹാലോ .... എപ്പോ...