Aksharathalukal

ഹൃദയസഖി part 11

ബാൽകണിയിൽ പല നിറങ്ങളിൽ ഉള്ള പനിനീർ പൂക്കൾ നട്ടു വളർത്തിയിരിക്കുന്നു. അതിനു നടുക്കായി ഒരു റൗണ്ട് ഷേപ്പ് ടേബിൾ ഉം രണ്ടു ചെയ്റും ഇട്ടിട്ടുണ്ട്....
 
ടേബിൾ ൽ ഇരുന്നു കാര്യമായ പഠിപ്പിലാണ് അമ്മു....
 
പനിനീർ പൂക്കളുടെ ഗന്ധം അവളുടെ നാസികയിലേക്ക് തുളഞ്ഞു കയറി.....
 
പൂക്കളുടെ ഗന്ധം അവൾ മിഴികൾ പൂട്ടി ശക്തിയാൽ വലിച്ചെടുത്തു.....
 
ചെടിയിൽ മുള്ള് ആണെകിലും നിന്നെ കാണാൻ എന്ത് രസമാ.... ഒരു പൂവിനെ തഴുകി കൊണ്ടവൾ പറഞ്ഞു.....
 
ചിപ്പി - പഠിക്കാൻ ഒത്തിരി ഉണ്ടെന്നു പറഞ്ഞു നീ ഇ പൂക്കളുടെ മണം പിടിച്ചിരിക്കേണ.....
 
അമ്മു- അടി പെണ്ണെ... എന്ത് രസാല്ലേ ഇ ചെടികളിൽ നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണുവാൻ..... അതുപോലെ തന്നെ ഇവയുടെ ഗന്ധം.... ഒഹ് പറഞ്ഞരിക്കാൻ പറ്റാത്ത ഒരു ഫീൽ......
 
അവൾ ചുണ്ടുകളിൽ ഒരു പാട്ടു മുളിക്കൊണ്ട് അടുത്തുള്ള ചെയറിൽ വന്നിരുന്നു....
 
ചിപ്പി - ഡാ അതിങ്ങനെ മുളതേ ഒന്ന് പാട് പെണ്ണെ.....
 
അമ്മു - ok
 
റോസാപൂ ചിന്ന റോസാപൂ
ഓം പേരെ സോലും റോസ്സാപൂ
റോസാപൂ ചിന്ന റോസാപൂ
ഓം പേരെ സോലും റോസാപൂ
 
കാത്തിൽ ആടും തനിയാ ഹേ
എൻ പാട്ട് മട്ടും തുണയഗ
 
റോസാപൂ ചിന്ന റോസാപൂ....
 
തിരിച്ചു പോകാനുള്ള ബാഗ് റെഡി ആക്കുകയായിരുന്നു ദ്രുവിയും ഹാഷിയും മനുവും....
 
അപ്പോളാണ്
 
റോസാപൂ  ചിന്ന റോസാപൂ മുവരുടെയും കാതുകളെ തേടി എത്തിയത്....
 
ദ്രുവിയിൽ ഒരു ചിരി വിടർന്നു... ചുണ്ടുകൾ അവളുടെ പേര് മൊഴിഞ്ഞു    " കുഞ്ഞി "
 
അവൻ ബാഗ് അവിടെ വെച്ച് അവളുടെ അടുത്തേക്ക് നടന്നു...
 
പുറകെ തന്നെ ഹാഷിയും മനുവും.....
 
ബാൽകണി ഡോറിന്റെ അവിടെ എത്തിയപ്പോൾ ദ്രുവിയുടെ കാലുകൾ നിശ്ചലയി.....
 
അവൻ മാറിൽ കൈകൾ പിണച്ചു വെച്ചു ചുമർ ചാരി നിന്നു തന്റെ കുഞ്ഞിയെ നോക്കി....
 
അവന്റെ മിഴികൾ എത്തുന്നിടത്തേക്ക് നോക്കിയ ഹാഷിയുടെ കണ്ണുകളും തിളങ്ങി...
 
അമ്മു
 
ഒരു പനിനീർ പൂവിനെ കൈകളാൽ തഴുകി എല്ലാം മറന്നു പാട്ടിൽ ലയിച്ചു പാടുന്നവളെ കണ്ടു ചെക്കനിൽ വികാരത്തിന്റെ ഒരു വേലിയേറ്റം നിറഞ്ഞു....
 
മിഴികൾ ഒന്ന് ചലിപ്പിക്കാനാവാതെ അവൻ തറഞ്ഞു നിന്നു....
 
മനുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.....
 
അമ്മു പാടി നിർത്തിയതും ചിപ്പി ഓടി അടുത്ത് അവളെ ആഞ്ഞു പുൽകി.... പൊളിച്ചു മുത്തേ... എന്താ ഒരു ഫീൽ.... നോക്കിയേ എന്റെ കൈകളിലെ രോമം വരെ എഴുനേറ്റു നിന്നു.....
 
അമ്മു അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു തിരിഞ്ഞു നോക്കി....
 
അതാ തനിക്ക് പിറകിലായി നിൽക്കുന്നവരെ കണ്ടു കൊച്ചിന് ചെറിയ നാണം ഒക്കെ വന്നു....
 
അവൾ മിഴികൾ താഴ്ത്തി നിന്നു...
 
ദ്രുവി അവളുടെ അടുത്തേക്ക് നടന്നു..... അവളുടെ താടി തുമ്പ് പിടിച്ചുയർത്തി..... ഏട്ടന്റെ കുഞ്ഞി നന്നായി പാടി.... എത്ര നാളായി കുഞ്ഞി നിന്റെ പാട്ടൊന്നു കേട്ടിട്ട്.... അവൻ അവളുടെ നെറുകയിൽ തലോടി പറഞ്ഞു....
 
ഒരു ചിരിയോടെ ഒരു പൂച്ച കുഞ്ഞിനെ പോലെ ദ്രുവിയുടെ മാറോട് ചേർന്നവൾ നിന്നു....
 
അഹ് നിമിഷം രണ്ടു പേരോടും വല്ലാതിരിഷ്ട്ടം തോന്നി പോയി കണ്ടു നിന്ന ഹാഷിക്കും മനുവിനും
 
മനുവും അവർക്ക് അരികിൽ എത്തി അമ്മുനോടായി പറഞ്ഞു നന്നായിരുന്നു അമ്മുസ്സേ പാട്ടും രാവിലത്തെ ഡാൻസും....
മറുപടി ആയി അവളൊന്നു പുഞ്ചിരിച്ചു ശേഷം ഹാഷിയെ ഒന്ന് നോക്കി.....
 
ആൾ ഇപ്പോളും മായിക ലോകത്തെന്നപ്പോൽ നിൽപ്പാണ്.....
 
മനു മെല്ലെ ഹാഷിയെ തട്ടി വിളിച്ചു....
 
ഹാഷി - എന്താടാ.....
 
മനു - ഡാ അമ്മു നോക്കുന്നു മെല്ലെ കാതിലായി പറഞ്ഞു....
 
ഹാഷി നോക്കുമ്പോൾ തന്നെ നോക്കിനിൽക്കുന്ന അമ്മുനെ കണ്ടു......
 
അവൾടെ ഉണ്ട കണ്ണുകൾ കൊണ്ടുള്ള നോട്ടം അവന്റെ മനസ്സിന്റെ ഉള്ളറകളെ വരെ തഴുകി ഉണർത്താൻ കഴിയുമായിരുന്നു.....
 
അവന്റെ കണ്ണുകളും അവളുടേതായി കൊരുത്തു.... രണ്ടു പേരും മായിക ലോകത്തന്നപ്പോൽ നിന്നു....
 
മനു നോക്കുമ്പോൾ രണ്ടും കണ്ണും കണ്ണും നോക്കി നിൽക്കുന്നു.....
 
ഇവന് പിന്നെ ഇവിടെ വന്നതുമുതൽ ഇങ്ങനെ ആണ്.
പക്ഷെ ഇവൾക്ക് ഇതെന്തു പറ്റി..
മനു രണ്ടു പേരെയും മാറി മാറി നോക്കി....
 
എന്നാൽ തന്നെ നോക്കി ചോര ഉറ്റുന്ന ചിപ്പിയെ പക്ഷെ മനു കണ്ടില്ല.....
 
എങ്ങനെ കാണാനാ ചെക്കന്റെ കണ്ണ് മൊത്തം ഹാഷിക്ക് പിന്നിലല്ലേ......
 
ചിപ്പി തന്നെ ഒന്നു നോക്കുക കൂടി ചെയ്യാതെ നിൽക്കുന്ന മനുവിനെ കണ്ടു കൊച്ചിന് ഇത്തിരി സങ്കടം വന്നു.... ആ സങ്കടം മുഴുവൻ കൊച്ചിന്റെ കയിലെ നഖം കടിച്ചു തീർത്തു സമാധാനിച്ചു.....
 
ദ്രുവിടെ ഫോൺ റിങ് ചെയുന്ന കേട്ടാണ് കണ്ണുകണ്ണും നോക്കിയവർ നോട്ടം പിൻ വലിച്ചത്.....
ദ്രുവി call അറ്റൻഡ് ചെയ്തുകൊണ്ട് താഴേക്ക് ഇറങ്ങി.... പിന്നാലെ തന്നെ മനുവും അവനു പിന്നിലായി ചിപ്പിയും പോയി....
 
അമ്മു ഹാഷിയെ നോക്കാതെ തല താഴ്ത്തി നടന്നു... അവൾക്ക് എന്തോ അവനെ നോക്കാൻ ജാള്യത തോന്നി...
 
അവൾ ഹാഷിയെ മറികടന്നു നടന്നു....
 
പെട്ടന്നാണ് അമ്മുവിന്റെ കൈകളിൽ പിടത്തമിട്ടത്.... തന്റെ കൈയിലേക്കും അവന്റെ മുഖത്തെക്കും അവൻ മാറി മാറി നോക്കി....
 
ഇഷ്ടായി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി.....
 
 അമ്മു - hey എന്ത്???? 🙄
 
ഹാഷി - അല്ല തന്റെ പാട്ട് അതെനിക്ക് ഒത്തിരി ഇഷ്ട്ടായി...
 
അമ്മു - അഹ് ok....
അപ്പോളും ഹാഷി യുടെ കൈകൾ അമ്മുവിൽ തന്നെ ആയിരുന്നു......
 
അവന്റെ കൈകളുടെ ചൂട് അവളുടെ ശരീരം മൊത്തം വ്യാപിക്കുന്നത് പോലെ തോന്നി പെണ്ണിന്..... മിഴികൾ ഉയർത്തി അവനെ ഒന്ന് നോക്കി....
 
അഹ് മുഖത്തു മറ്റെന്തോ ഭാവം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി....
 
അവളിലും മറ്റെന്തോ മാറ്റം വന്നത് പോലെ അവൾക്ക് തോന്നി....
 
അവൻ പെട്ടന്ന് അവനിൽ നിന്നും നോട്ടം പിൻവലിച്ചു.... എങ്കിലും തന്റെ മിഴികൾ അനുസരണ ഇല്ലാതെ അവനെ തേടുന്നതറിഞ്ഞു അവൾ.... അവന്റെ കൈകൾ തന്നിൽ നിന്നും എടുത്ത് മാറ്റണം എന്നുണ്ട് പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല.....
 
ഒടുവിൽ ശ്വാസം ആഞ്ഞു വലിച്ചു കണ്ണുകൾ ഇറുകെ അടച്ചു അവന്റെ കൈകൾ എടുത്തു മാറ്റി അവനെ ഒന്നു തുറിച്ചു നോക്കി....
 
അപ്പോളാണ് ചെക്കനും താൻ എന്താ ചെയ്തത് എന്ന് മനസിലായത്....
 
ഹാഷി - ഒഹ്  i am sorry ഞാൻ അറിയാതെ....
 
അമ്മു - its okk....
 
അവൻ മെല്ലെ തലക്കിട്ട് ഒരു കിഴുക്ക് കൊടുത്തു താഴേക്ക് പോയി....
 
അവൻ പോകുന്നതും നോക്കി നിന്നു....
 
നെഞ്ചിൽ കൈ വെച്ചവൾ തന്റെ ശ്വാസ ഗതി നേരെ ആക്കി...
 
എന്താപ്പാ ഇത് മുന്നൊന്നും എല്ലാത്തൊരു ഫീൽ.... ചേ   എന്നാലും ആ ചേട്ടൻ എന്നെ പറ്റി എന്തു കരുതി കാണും... അയ്യേ മോശമായി പോയി അമ്മുട്ടി ആ ചേട്ടൻ കൈയിൽ പിടിച്ചിട്ടും ഒന്നും മിണ്ടാതിരുന്നത്...
അതുപിന്നെ പാട്ട് നന്നായതിനു കൺഗ്രസ്സ് ചെയ്തതായിരിക്കും സ്വയം പറഞ്ഞും  തിരുത്തിയും അവൾ സമാധാനപ്പെട്ടു
 
മിഴികൾ കറങ്ങുന്ന ഫാനിൽ തന്നെ നോക്കി കിടന്നു.... അവന്റെ കാതുകളിൽ അവളുടെ പാട്ടു മുഴങ്ങി കൊണ്ടിരുന്നു... കണ്ണുകൾ അടയ്ക്കുമ്പോൾ തന്നെ നോക്കി നിൽക്കുന്ന അവളുടെ ഉണ്ട കണ്ണുകൾ മിഴിവോടെ തെളിഞ്ഞു വന്നു....
 
അപ്പോളാണ്
 
റോസാപൂ  ചിന്ന റോസാപൂ മുവരുടെയും കാതുകളെ തേടി എത്തിയത്....
 
ദ്രുവിയിൽ ഒരു ചിരി വിടർന്നു... ചുണ്ടുകൾ അവളുടെ പേര് മൊഴിഞ്ഞു    " കുഞ്ഞി "
 
അവൻ ബാഗ് അവിടെ വെച്ച് അവളുടെ അടുത്തേക്ക് നടന്നു...
 
പുറകെ തന്നെ ഹാഷിയും മനുവും.....
 
ബാൽകണി ഡോറിന്റെ അവിടെ എത്തിയപ്പോൾ ദ്രുവിയുടെ കാലുകൾ നിശ്ചലയി.....
 
അവൻ മാറിൽ കൈകൾ പിണച്ചു വെച്ചു ചുമർ ചാരി നിന്നു തന്റെ കുഞ്ഞിയെ നോക്കി....
 
അവന്റെ മിഴികൾ എത്തുന്നിടത്തേക്ക് നോക്കിയ ഹാഷിയുടെ കണ്ണുകളും തിളങ്ങി...
 
അമ്മു
 
ഒരു പനിനീർ പൂവിനെ കൈകളാൽ തഴുകി എല്ലാം മറന്നു പാട്ടിൽ ലയിച്ചു പാടുന്നവളെ കണ്ടു ചെക്കനിൽ വികാരത്തിന്റെ ഒരു വേലിയേറ്റം നിറഞ്ഞു....
 
മിഴികൾ ഒന്ന് ചലിപ്പിക്കാനാവാതെ അവൻ തറഞ്ഞു നിന്നു....
 
മനുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.....
 
അമ്മു പാടി നിർത്തിയതും ചിപ്പി ഓടി അടുത്ത് അവളെ ആഞ്ഞു പുൽകി.... പൊളിച്ചു മുത്തേ... എന്താ ഒരു ഫീൽ.... നോക്കിയേ എന്റെ കൈകളിലെ രോമം വരെ എഴുനേറ്റു നിന്നു.....
 
അമ്മു അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു തിരിഞ്ഞു നോക്കി....
 
അതാ തനിക്ക് പിറകിലായി നിൽക്കുന്നവരെ കണ്ടു കൊച്ചിന് ചെറിയ നാണം ഒക്കെ വന്നു....
 
അവൾ മിഴികൾ താഴ്ത്തി നിന്നു...
 
ദ്രുവി അവളുടെ അടുത്തേക്ക് നടന്നു..... അവളുടെ താടി തുമ്പ് പിടിച്ചുയർത്തി..... ഏട്ടന്റെ കുഞ്ഞി നന്നായി പാടി.... എത്ര നാളായി കുഞ്ഞി നിന്റെ പാട്ടൊന്നു കേട്ടിട്ട്.... അവൻ അവളുടെ നെറുകയിൽ തലോടി പറഞ്ഞു....
 
ഒരു ചിരിയോടെ ഒരു പൂച്ച കുഞ്ഞിനെ പോലെ ദ്രുവിയുടെ മാറോട് ചേർന്നവൾ നിന്നു....
 
അഹ് നിമിഷം രണ്ടു പേരോടും വല്ലാതിരിഷ്ട്ടം തോന്നി പോയി കണ്ടു നിന്ന ഹാഷിക്കും മനുവിനും
 
മനുവും അവർക്ക് അരികിൽ എത്തി അമ്മുനോടായി പറഞ്ഞു നന്നായിരുന്നു അമ്മുസ്സേ പാട്ടും രാവിലത്തെ ഡാൻസും....
മറുപടി ആയി അവളൊന്നു പുഞ്ചിരിച്ചു ശേഷം ഹാഷിയെ ഒന്ന് നോക്കി.....
 
ആൾ ഇപ്പോളും മായിക ലോകത്തെന്നപ്പോൽ നിൽപ്പാണ്.....
 
മനു മെല്ലെ ഹാഷിയെ തട്ടി വിളിച്ചു....
 
ഹാഷി - എന്താടാ.....
 
മനു - ഡാ അമ്മു നോക്കുന്നു മെല്ലെ കാതിലായി പറഞ്ഞു....
 
ഹാഷി നോക്കുമ്പോൾ തന്നെ നോക്കിനിൽക്കുന്ന അമ്മുനെ കണ്ടു......
 
അവൾടെ ഉണ്ട കണ്ണുകൾ കൊണ്ടുള്ള നോട്ടം അവന്റെ മനസ്സിന്റെ ഉള്ളറകളെ വരെ തഴുകി ഉണർത്താൻ കഴിയുമായിരുന്നു.....
 
അവന്റെ കണ്ണുകളും അവളുടേതായി കൊരുത്തു.... രണ്ടു പേരും മായിക ലോകത്തന്നപ്പോൽ നിന്നു....
 
മനു നോക്കുമ്പോൾ രണ്ടും കണ്ണും കണ്ണും നോക്കി നിൽക്കുന്നു.....
 
ഇവന് പിന്നെ ഇവിടെ വന്നതുമുതൽ ഇതാണ് പണി...
പക്ഷെ ഇവൾക്ക് ഇതെന്തു പറ്റി..
മനു രണ്ടു പേരെയും മാറി മാറി നോക്കി....
 
എന്നാൽ തന്നെ നോക്കി ചോര ഉറ്റുന്ന ചിപ്പിയെ പക്ഷെ മനു കണ്ടില്ല.....
 
എങ്ങനെ കാണാനാ ചെക്കന്റെ കണ്ണ് മൊത്തം ഹാഷിക്ക് പിന്നിലല്ലേ......
 
ചിപ്പി തന്നെ ഒന്നു നോക്കുക കൂടി ചെയ്യാതെ നിൽക്കുന്ന മനുവിനെ കണ്ടു കൊച്ചിന് ഇത്തിരി സങ്കടം വന്നു.... ആ സങ്കടം മുഴുവൻ കൊച്ചിന്റെ കയിലെ നഖം കടിച്ചു തീർത്തു സമാധാനിച്ചു.....
 
ദ്രുവിടെ ഫോൺ റിങ് ചെയുന്ന കേട്ടാണ് കണ്ണുകണ്ണും നോക്കിയവർ നോട്ടം പിൻ വലിച്ചത്.....
ദ്രുവി call അറ്റൻഡ് ചെയ്തുകൊണ്ട് താഴേക്ക് ഇറങ്ങി.... പിന്നാലെ തന്നെ മനുവും അവനു പിന്നിലായി ചിപ്പിയും പോയി....
 
അമ്മു ഹാഷിയെ നോക്കാതെ തല താഴ്ത്തി നടന്നു... അവൾക്ക് എന്തോ അവനെ നോക്കാൻ ജാള്യത തോന്നി...
 
അവൾ ഹാഷിയെ മറികടന്നു നടന്നു....
 
പെട്ടന്നാണ് അമ്മുവിന്റെ കൈകളിൽ പിടത്തമിട്ടത്.... തന്റെ കൈയിലേക്കും അവന്റെ മുഖത്തെക്കും അവൻ മാറി മാറി നോക്കി....
 
ഇഷ്ടായി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി.....
 
 അമ്മു - hey എന്ത്???? 🙄
 
ഹാഷി - അല്ല തന്റെ പാട്ട് അതെനിക്ക് ഒത്തിരി ഇഷ്ട്ടായി...
 
അമ്മു - അഹ് ok....
അപ്പോളും ഹാഷി യുടെ കൈകൾ അമ്മുവിൽ തന്നെ ആയിരുന്നു......
 
അവന്റെ കൈകളുടെ ചൂട് അവളുടെ ശരീരം മൊത്തം വ്യാപിക്കുന്നത് പോലെ തോന്നി പെണ്ണിന്..... മിഴികൾ ഉയർത്തി അവനെ ഒന്ന് നോക്കി....
 
അഹ് മുഖത്തു മറ്റെന്തോ ഭാവം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി....
 
അവളിലും മറ്റെന്തോ മാറ്റം വന്നത് പോലെ അവൾക്ക് തോന്നി....
 
അവൾ പെട്ടന്ന് അവനിൽ നിന്നും നോട്ടം പിൻവലിച്ചു.... എങ്കിലും തന്റെ മിഴികൾ അനുസരണ ഇല്ലാതെ അവനെ തേടുന്നതറിഞ്ഞു അവൾ.... അവന്റെ കൈകൾ തന്നിൽ നിന്നും എടുത്ത് മാറ്റണം എന്നുണ്ട് പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല.....
 
ഒടുവിൽ ശ്വാസം ആഞ്ഞു വലിച്ചു കണ്ണുകൾ ഇറുകെ അടച്ചു അവന്റെ കൈകൾ എടുത്തു മാറ്റി അവനെ ഒന്നു തുറിച്ചു നോക്കി....
 
അപ്പോളാണ് ചെക്കനും താൻ എന്താ ചെയ്തത് എന്ന് മനസിലായത്....
 
ഹാഷി - ഒഹ്  i am sorry ഞാൻ അറിയാതെ....
 
അമ്മു - its okk....
 
അവൻ മെല്ലെ തലക്കിട്ട് ഒരു കിഴുക്ക് കൊടുത്തു താഴേക്ക് പോയി....
 
അവൻ പോകുന്നതും നോക്കി നിന്നു....
 
നെഞ്ചിൽ കൈ വെച്ചവൾ തന്റെ ശ്വാസ ഗതി നേരെ ആക്കി...
 
എന്താപ്പാ ഇത് മുന്നൊന്നും ഇല്ലാ ത്തൊരു ഫീൽ.... ചേ   എന്നാലും ആ ചേട്ടൻ എന്നെ പറ്റി എന്തു കരുതി കാണും... അയ്യേ മോശമായി പോയി അമ്മുട്ടി ആ ചേട്ടൻ കൈയിൽ പിടിച്ചിട്ടും ഒന്നും മിണ്ടാതിരുന്നത്...
അതുപിന്നെ പാട്ട് നന്നായതിനു കൺഗ്രസ്സ് ചെയ്തതായിരിക്കും സ്വയം പറഞ്ഞും  തിരുത്തിയും അവൾ സമാധാനപ്പെട്ടു
 
മിഴികൾ കറങ്ങുന്ന ഫാനിൽ തന്നെ നോക്കി കിടന്നു.... അവന്റെ കാതുകളിൽ അവളുടെ പാട്ടു മുഴങ്ങി കൊണ്ടിരുന്നു... കണ്ണുകൾ അടയ്ക്കുമ്പോൾ തന്നെ നോക്കി നിൽക്കുന്ന അവളുടെ ഉണ്ട കണ്ണുകൾ മിഴിവോടെ തെളിഞ്ഞു വന്നു....
 
ഇന്ന് ഇത്രേം മതി... അപ്പൊ നാളെ കാണാം 

ഹൃദയസഖി part 12

ഹൃദയസഖി part 12

4.7
2556

ശേ..... ഇതെന്താ ഇങ്ങനെ.... അമ്മു..... ഈ പെണ്ണ് വല്ലാണ്ട് ഡിസ്റ്റർബ് ചെയുന്നല്ലോ.... ഹുഫ് അവളുടെ ആ നോട്ടം.... നെഞ്ചു തുളച്ചു കയറും പോലെ...പുല്ല്....     അമ്മു......   ഹാഷി ഉറക്കെ ആ പേര് നീട്ടി വിളിച്ചു.....   എന്നാൽ തൊട്ടടുത്തു കിടന്ന മനു തല ഉയർത്തി നോക്കി... മ്മ്മ് എന്ന ഭാവത്തിൽ അവൻ തലയാട്ടി....   ഹാഷി അവനെ നോക്കി നന്നായൊന്ന് ഇളിച്ചു കാട്ടി......     അമ്മുവിന്റെ അവസ്ഥയും മറിച്ചായിയുന്നില്ല....   Hey.... ഒന്നും വേണ്ട അമ്മു എല്ലാം മാച്ചു കള അമ്മു... ആ ചേട്ടനെ നീ നോക്കിട്ടും ഇല്ല ആ ചേട്ടൻ ഒട്ട് നിന്റെ കൈയിലും പിടിച്ചട്ടില്ല.... ദ്രുവി ഏട്ടൻ എങ്ങാനും അറിഞ്ഞാൽ പിന്നെ ജീവിച്ച