Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 13

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💖*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_13_*
 
___________________________
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
♠️❣️♠️❣️♠️❣️♠️❣️♠️❣️♠️
 
ടാ അല്ലു ഫസ്റ്റ് ആയിട്ട ഇന്ക് വിളിക്കുന്നെ.... എന്താ ചെയ്യാ എടുക്കണോ....
 
"  അപ്പൊ നമ്പർ എങ്ങനെ കിട്ടി... "
 
" അത് അന്റെ കെട്യോൾ zannu  തന്നു... ഹിഹി "
 
അപ്പോയെക്കും കാൾ കട്ട്‌ ആയി.... 
 
ശെടാ ന്നാലും ഓൾ എന്തിനാവോ വിളിച്ചേ.... അല്ലേ ഷാനു... 
 
വീണ്ടും റിങ് ചെയ്തു... നോക്കിയപ്പോ അല്ലു കാളിംഗ് ❣️
 
*(തുടരുന്നു....)*
 
"  ഹെലോ.... "
 
" ഹെലോ ഞാൻ അല്ലു ആണ്.... "
 
"  അയിന്..... " (അനു )
 
അയിന് അന്റെ കെട്യോൾ പെറ്റു എന്തെ.... ന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.... പിന്നാലെ നടക്കുന്നു കരുതി ഓവർ ആക്കണ്ടാ....ജാഡ തെണ്ടി.....മര്യാദക്ക് ന്നെ വേണോ വേണ്ടേ പറഞ്ഞോ.... അല്ല പിന്നെ.. 
 
അല്ലു ന്റെ കലിപ്പ് കേട്ടിട്ട് ഞങ്ങൾ രണ്ടാളും ചിരി അടക്കി പിടിച്ചു... 
 
" അതെ.... അല്ലു ഒരു കാര്യം ഞാൻ ചോദിക്കട്ടെ.... "
 
മ്മ്മ്.... 
 
"  ഞാൻ വേണ്ട പറഞ്ഞ എന്ത് ചെയ്യാൻ ആണ് നിന്റെ  പ്ലാൻ അതൊന്ന് പറഞ്ഞെ... "
 
ന്നെ വേണ്ട പറഞ്ഞ... അന്നേ ഒഴിവാക്കി ഞാൻ അടുത്ത ആളെ നോക്കും ഒന്ന് പോയെടാ.... തുഫ്ഫ്. 
 
അതും പറഞ്ഞു ഓൾ കട്ട്‌ ചെയ്തു..... 
 
അനുവും ഞാനും പരസ്പരം മുഖത്തെക്ക് നോക്കി... ഹുദാ ഹവ.... ബല്ലാത്ത ജാതി.. 
 
"  ഡാ അനു.... ഡാ.... ഇത് ഏത് ലോകത്താ....എന്താ അന്റെ പ്ലാൻ ഉള്ളിലുള്ള ഇഷ്ടം തുറന്നു പറയണോ.... അതോ വേണ്ടയോ... "
 
ഇങ്ങനെ പോവാണേൽ... മിക്കവാറും ഇപ്പൊ തന്നെ ഓളോട് പോയി ന്റെ ഇഷ്ടം പറയേണ്ടി വരും.... വിചാരിച്ച പോലെ അല്ല അസ്സൽ  കാട്ടുകോഴി തന്നെ.... ന്റമ്മോ... ഓൾ പറഞ്ഞെ കേട്ടില്ലേ അടുത്ത ആളെ നോക്കും ന്ന്.... ഇനിപ്പോ ഞാൻ ഓളെ ലിസ്റ്റിൽ എത്രാമത്തെ  ആൾ ആണോ എന്തോ.... 
 
അനുന്റെ ഒരുക്കം ഒക്കെ കയിഞ്ഞ് ഞങ്ങൾ രണ്ടും കൂടെ.... സഫുനെയും റബിയേയും കൂട്ടി Rass  ലേക്ക് വിട്ട്.... ഞങ്ങക്ക് കുറച്ചു പ്ലാൻ ഒക്കെ ഉണ്ട്.... അപ്പൊ അതിന്റെ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യാൻ ഉണ്ട്....അതിന് പറ്റിയ പ്ലേസ് Rass തന്നെ ആണ്.... 
 
💙💙💙💙💙💙💙💙💙💙💙
 
( _അല്ലു_ )
 
ബ്ലഡി ഫൂൾ തെണ്ടി... കൊരങ്ങൻ... ഓന്റെ ഒരു ജാഡ.... 
 
ഓൻ ചോദിച്ചത് കേട്ടില്ലേ.... ഓൻ വേണ്ട പറഞ്ഞ ഞാൻ എന്താ ചെയ്യാ ന്ന്..... അതിന്റെ അർത്ഥം ഇന്നേ ഇഷ്ടം ഇല്ല എന്നാണോ... 
 
ദേഷ്യം കൊണ്ടല്ല കാൾ കട്ട്‌ ചെയ്തേ... സങ്കടം കൊണ്ടാ....എന്തോ ഓൻ അങ്ങനെ ചോദിച്ചപ്പോ.. എന്തോ പോലെ ആയി അറിയാതെ കണ്ണ് നിറഞ്ഞു.. 
 
അതേയ്... ന്നെ ഇങ്ങള് ആരും ശരിക്ക് പരിചയപ്പെട്ടില്ലല്ലോ... ലെ... ന്നിട്ടും ചിലർ ഒക്കെ ന്നെ *_കലിപ്പത്തി അല്ലു_* എന്നൊക്കെ ഇന്ക് പേര് ഇട്ടത് ഒക്കെ ഞാൻ അറിഞ്ഞു..   
 
ഇങ്ങള് വിചാരിക്കുന്ന പോലെ കലിപ്പത്തി ഒന്നും അല്ല ഞാൻ... പാവം തന്നെ.... നിങ്ങടെ ഹീറോയിൻ zannu ന്റെ കൂടെ അല്ലേ... അതോണ്ട് ഓളെ പോലെ അല്പ സോൽപ്പം പൊട്ടത്തരം ഉണ്ട് എന്നുള്ളു.... ഈ.... 
 
zannu ഞാൻ പറഞ്ഞത് അറിയണ്ട ട്ടോ.... ന്നെ കൊല്ലും. അല്ലേലും സത്യം പറഞ്ഞ ഓൾ വിശ്വാസിക്കൂല. 
 
ഉമ്മാകും ഉപ്പാക്കും... ഞാൻ ഒറ്റ മോൾ ആണ്.. അതോണ്ട് തന്നെ എല്ലാം ന്റെ ഇഷ്ടപ്രകാരം ആണ് രണ്ടാളും ചെയ്യൽ.... 
 
അനുക്കാനെ ഞാൻ പണ്ടേ നോട്ടം ഇട്ടതാ... അതൊക്കെ zannu പറഞ്ഞില്ലേ അതോണ്ട് ഇനിയും പറയുന്നില്ല.... 
 
ആ കൊരങ്ങനെ അന്ന് അടിച്ചത് മനപ്പൂർവം അല്ലാട്ടോ....ഉമ്മിനോട് കലിപ്പ് ആയി പോന്നത... ദേഷ്യം ഫുൾ തീർത്തത് ഒനോടും... 
 
നേരം വെളുത്തു എണീക്കാത്ത ഇന്നേ എണീപ്പിച്ചിട്ട്‌.... ഇന്നേ വരെ ചെയ്യാത്ത കാര്യം ഒക്കെ ചെയ്യാൻ പറഞ്ഞാൽ ആർക് ആയാലും ദേഷ്യം വരും... പോരാത്തതിന് ഉമ്മാന്റെ ഡയലോഗ് 
 
"  ന്റെ മോളെ നിനക്ക് ഒക്കെ ആ zannu നെ കണ്ടു പഠിച്ചുടെ... ഓൾ ഒക്കെ ഓളെ ഉമ്മാനെ സഹായിച്ചിട്ടാ സ്കൂളിലെക്ക് വരുന്നേ... മുറ്റം മാത്രം ക്ലീൻ ചെയ്യാൻ അല്ലേ പറഞ്ഞുള്ളു... ആരാന്റെ വീട്ടിൽ ഒക്കെ പോയാൽ ഇജ്ജ് എന്ത് ചെയ്യും എന്തോ... "
 
കേട്ടോ... കേട്ടോ... zannu നെ കണ്ടു പഠിക്കാൻ... ആ അണ്ണാച്ചിന്റെ കൂടെ കൂടിയിട്ട ഞാൻ ഇങ്ങനെ ആയത്... അത് പാവം ന്റെ ഉമ്മാക്ക് അറീല്ലല്ലോ... 
 
ആരും തെറ്റ്ധരിക്കണ്ട ട്ടോ... zannu ആളൊരു പാവ.... കുറുമ്പത്തി.. എന്തേലും കുഞ്ഞു റീസൺ കിട്ടിയാൽ മതി  ഓൾക്ക് പിന്നെ കണ്ണീർ കടൽ ആവും... അത്രക്കും പാവ....
 
ഓളെ പോലെ പൊട്ടത്തരത്തിനും കുറുമ്പിനും ഒക്കെ ഓൾ മാത്രം ഉണ്ടാവു... ഷാനുക്ക എങ്ങനെ സഹിക്കുന്നു എന്തോ.... 
 
ന്റെ കാര്യം പറഞ്ഞു പറഞ്ഞു... zannu ന്റെ അടുത്ത് എത്തി.... ഷൈമയും ആഫ്രിക്കൻ മങ്കി യും ഇന്ക് zannu നെ പോലെ തന്നെ ആണ് ട്ടോ... 
 
ഏതായാലും അനുക്ക ഒന്നും പറയുന്നില്ല... അതോണ്ട് എല്ലാം മാറ്റി ചിന്തിക്കെണ്ട ടൈമ് ആയി..... 
 
💖💖💖💖💖💖💖💖💖💖💖
 
(  Zannu )
 
മിഷു വരുന്നു തോന്നിയപ്പോ വേഗം ഫോൺ വച്ച് ഉറങ്ങുന്ന പോലെ അഭിനയിച്ചു.. ഹിഹി 
 
"  ഡീ... zannu എണീക്.... ടൈമ് എത്ര ആയി "
 
" ഹാാാാ...... ഹൂൂൂ... ഈൗ.... "
 
എന്താടി ഓരോ ശബ്ദം ഉണ്ടാക്കി പേടിപ്പിക്കാൻ നോക്കുന്നോ... മര്യാദക്ക് എണീറ്റോ... ഞാൻ ഇനിയും വരും അതിന്റെ മുന്നെ എണീറ്റില്ലേൽ.... 
 
താകീത്  തന്നിട്ട് ഓൻ പോയി.... 
 
ഫ്രഷ് ആയി നിസ്കരിച്ചു.... ഇന്കും ഷാനുക്കാക്കും പ്രത്യേകം ദുആ ചെയ്തു.... 💞
 
മനസ്സിന് ആണേൽ ഇപ്പൊ ആകെ ടെൻഷൻ ആണ് ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ട്... പ്രത്യേകിച്ചു ആ റുഫൈദ നെ ആലോചിച്ചിട്ട്... 
 
ഓളെ സ്വഭാവം അറിയുന്നോണ്ട്... ഇനി ന്റെ ഇക്കാനെ ഞാൻ സംശയിക്കൂല... 
 
അന്നത്തെ സംഭവം ഓർക്കാൻ കൂടെ വയ്യ... 
 
ആ കോപ്പ് പറയുന്നേ കേട്ടില്ലേ.... I ലവ് uh... lov uh lot എന്നൊക്കെ.... ബ്ലാഹ്... കാട്ടു കോഴി കിളവി.... ന്റെ കെട്യോനെ തന്നെ ഓൾക്ക് നോക്കണോ.. ഹും.... 
 
മിഷുക്ക വന്നു നോക്കിയപ്പോ ഇളിച്ചു കാണിച്ചു... അപ്പൊ ഓൻ പോയി... 
 
പിന്നെ ഉമ്മിനെ സഹായിച്ചു ടൈമ് ഒക്കെ അതിന്റെ പാട്ടിന് പോയി... 
 
ഉമ്മിനെ സഹായിക്കാ പറഞ്ഞാൽ അധികവും വെറുപ്പിക്കൽ ആണ് ട്ടോ  ആരും തെറ്റ് ധരിക്കരുത്.... പിന്നെ അല്ലറ ചില്ലറ ക്‌ളീനിംഗ് ഒക്കെ അല്ലാണ്ട് ഒന്നുല്ല. 
 
സിനുത്ത ഫുൾ ഫോൺൽ ആണ്.... ഓളെ ഈ വക പണിക്ക് ഒന്നും കിട്ടില്ല... ഓളെ കെട്ടിച്ചു വിട്ടാൽ ഉള്ള അവസ്ഥ പടച്ചോൻക് അറിയാം.... 
 
വാട്സപ്പ് തുറന്നിട്ട്‌ ആരും ഇല്ല... കട്ട പോസ്റ്റ്‌.... ഷാനുക്ക പോലും ഇല്ല... കുറെ സ്റ്റിക്കർ അയച്ചു വച്ചിട്ടുണ്ട് ഓന്ക് ....  അതൊക്കെ പലിശ സഹിതം വിളിക്കുമ്പോ കേൾക്കും.... 
 
നാളെ ചെറുതായിട്ട് ഷോപ്പിങ് ഒക്കെ ചെയ്യാൻ ഉണ്ട്... ടൂർ അല്ലേ... അതോണ്ട് കോപ്പത്തികൾക്ക് ഒക്കെ മെസ്സേജ് സെന്റ് ആക്കി... ഒറ്റ ഒന്നും ഓൺലൈനിൽ ഇല്ല വിളിച്ചിട്ട് എടുക്കുന്നുല്ല... എല്ലാം പോത്ത് പോലെ ഉറങ്ങുന്നുണ്ടാവും... ബ്ലാഹ്... 
 
ചുമ്മാ പോസ്റ്റ്‌ ആയോണ്ട്... സ്റ്റോറി വായിച്ചു ഇരിക്കാൻ തുടങ്ങി ടൈമ് പോയത് അറിഞ്ഞില്ല.. 
 
💓💓💓💓💓💓💓💓💓💓💓
 
( ഷാനു )
 
ന്റെ കെട്യോൾ കലിപ്പിൽ ആണ് തോന്നുന്നു... കുറെ മിസ്സ്‌കാൾ ഉണ്ട്.. പേമാരി നിന്ന് തോന്നുന്നു... നെറ്റ് ഓൺ ചെയ്തപ്പോ ഓളെ മെസ്സേജ് കൊണ്ട് ഹാങ്ങ്‌ ആയി... ഇന്ന് ഓളെ അന്ത്യമാണ്.. 
 
വിളിച്ചിട്ട് എടുക്കുന്നുല്ല കിളവി... അവസാനം കുറെ നേരത്തെ പരിശ്രമത്തിനു ഒടുവിൽ ഞാൻ ഉറങ്ങി... ഓൾ ഉറങ്ങിണ്ടാവും... അല്ലേൽ കുറുമ്പ് കാട്ടി നിൽക്കുന്നുണ്ടാവും... 
 
( Zannu )
 
കാട്ടുമാക്കാൻ വിളിക്കുന്നുണ്ട്... എടുക്കൂല മോനെ... എന്നോടാ കളി... 
 
ഇന്ന് ഒരു ഫ്രീ ഡേ ആയിട്ട് ന്റെ കൂടെ സ്പെൻഡ്‌ ചെയ്യാൻ ടൈമ് ഇല്ല.... അതോണ്ട് കുറച്ച് മിസ്സിംഗ്‌ ഒക്കെ ഉണ്ടാവട്ടെ... ഞാൻ എടുക്കുന്ന പ്രശ്നം ഇല്ല.. ഹു ഹു... 
 
ഓന്റെ പരാക്രമം ഒക്കെ കഴിഞ്ഞു ഫോൺ നിലവിളി നിർത്തി... ഞാൻ പിന്നെ കിടന്നു... 
 
 
ഷോപ്പിങ്ന്റെ കാര്യം ഉള്ളോണ്ട് നേരത്തെ എണീറ്റു.... ന്നിട്ടും ആ കോന്തൻ ക്ക് ഞാൻ വിളിച്ചില്ല.... 
 
വല്ലാത്ത ജാതി ഒരു മിസ്സിങ്ങും ഓന്ക് ഇല്ല... അല്ലേൽ ഇപ്പൊ വിളിക്കൂലെ... അതോണ്ട് ഞാനും വിളിച്ചില്ല.... 
 
പണി എല്ലാം പെട്ടന്ന് തീർത്തു.... അണിഞ്ഞു ഒരുങ്ങി വന്നു...ബസ് സ്റ്റോപ്പ്‌ലേക്ക് വിട്ടു.. 
 
അഫി, അല്ലു, ഷൈമ ഒക്കെ ന്നെ ക്കാളും മുന്നെ പ്രേസേന്റ് ആണ്... ലേറ്റ് ആവണ്ട കരുതി വീട്ടിൽനിന്നും എപ്പോയോ ഇറങ്ങിണ്... 
 
ബട്ട്.... ന്റെ ഭാവി അമ്മോശൻ കാക്കനെ കണ്ടപ്പോ കുറച്ചു നേരം സൊള്ളി  നിന്ന്... ഈ 
 
ഡീ... എത്ര നേരായി അറിയോ... എന്തെനി അനക് പണി... ( അഫി )
 
അത് പിന്നെ ഞാൻ.. ഒരു.. പ്രത്യേക...
 
ആ മതി മതി... എന്തേലും റീസൺ പറയാൻ ഉണ്ടാവും... ഇയ്യ് ഇപ്പൊ മിണ്ടാതെ നിന്നോ... ( ഷൈമ )
 
അയ്ശ്.... ഇവളെ ഞാൻ ഇന്ന് ഉണ്ടല്ലോ.... ക്ലാസ്സിൽ പോവുമ്പോ ലേറ്റ് ആയി എല്ലാരും ചൂട് ആവുമ്പോ... ഷൈമ ഇത്പോലെ പറയും... അപ്പൊ പിന്നെ ആരും ഒന്നും പറയില്ല.. 
 
ബസ് വന്നപ്പോ കേറി....അവർ മൂന്ന് ആളും ലോങ്ങ്‌ സീറ്റിൽ ഇരുന്ന്... ഇന്ക് വിന്ഡോ സീറ്റ് ആണേൽ കിട്ടിയതും ഇല്ല.. ചുറ്റും വീക്ഷണം നടത്തിയപ്പോൾ.. അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി ഒറ്റക് ഒരു സീറ്റിൽ... 
 
അയ് വാ... ഞാൻ അങ്ങോട്ട് വച്ച് പിടിച്ചു... ആ കുട്ടിയെ എങ്ങനെ ഒക്കെ പതപ്പിച്ചു നോക്കിയിട്ടും.. ഇന്ക് വിന്ഡോ സീറ്റ് കിട്ടിയില്ല.. ങ്ങീ.. 
 
എന്താടി zannu ഇതൊക്കെ ചോദിച്ചു അവറ്റകൾ കളിയാക്കുന്നുണ്ട്... ഞാൻ പിന്നെ ഓരേ മൈൻഡ് ചെയ്തില്ല....
 
ബസ്സ്ന്ന് ഇറങ്ങുമ്പോ ആ കുട്ടിയെ നോക്കി കൊഞ്ഞനം കുത്തി... ഞ ഞ ഞ...
തിരിച്ചു ഇന്കും കിട്ടി... നീ പോടീ പട്ടി ന്ന് അതും ആ ബാലിക ഇന്നേ... 
 
ന്റെ റബ്ബേ എന്താ ഇത്.... ന്റെ ബ്ലഡി ചങ്കത്തികൾ മാത്രം അല്ല ബാക്കിയുള്ളവരും എല്ലാത്തിനും സാക്ഷി ആണെന്നുള്ള കാര്യം ഞാൻ മറന്നു... എല്ലാരും ചിരിക്കുന്നുണ്ട്... 
 
അതോണ്ട് ഒന്നുടെ കൊഞ്ഞനം കുത്തി ഷോപ്പിന്റെ നേരെ ഓടി.... 
 
ന്റെ പിന്നാലെ തന്നെ ഓരും ഓടി.... അതിന് മുന്നെ ഞാൻ ഉള്ളിൽ കയറി... 
 
അതിന്റെ ഇടെൽ അല്ലു ആരോ ആയി കൂട്ടി മുട്ടി.. ഓൾ വീഴാൻ പോകുന്ന മുന്നെ ആ ചെക്കൻ ഓളെ പിടിച്ചു... ഇതൊക്കെ ഞാൻ ഓടി റസ്റ്റ്‌ എടുത്തു പിന്നോട്ട് നോക്കിയപ്പോ കണ്ടത് ആണ് ട്ടോ... 
 
Zannu... അന്റെ ഒരൊറ്റ കാരണം  കൊണ്ടാണ് ഞാൻ വീഴാൻ പോയത്... ( അല്ലു )
 
ഇനിപ്പോ ന്നെ പറഞ്ഞോ... നോക്കിയും കണ്ടും ഒന്നും നടന്നില്ലേൽ ഇങ്ങനെ ഒക്കെ സംഭവിക്കും... 
 
തന്നെ.... പോടീ.... 
 
ഞങ്ങടെ അല്ലറ ചില്ലറ ഷോപ്പിങ് ഒക്കെ കഴിഞ്ഞു... ഇനിം ണ്ട്.. അതിന്റെ ഇടയിൽ ഒരു ചെക്കൻ മ്മടെ അഫി ന്റെ പിന്നാലെ കൂടി.... എങ്ങോട്ട് തിരിഞ്ഞാലും ലവൻ ഉണ്ട്... 
 
 
അവസാനം അഫി പുരികം പൊക്കി ഓനോട്‌ എന്താ  ചോദിച്ചപ്പോ ലവൻ സൈറ്റ് അടിച്ച്... ഇതൊക്കെ കണ്ടു ഞങ്ങക്ക് ഒക്കെ ചിരി വന്നു 
 
അള്ളോഹ് ഓൻ ദേ വരുന്നു... ഞങ്ങൾ 3 ആളും മാറി നിന്ന് വീക്ഷണം നടത്തി...രണ്ടും കൂടെ ചിരിച്ചിട്ട് ഒക്കെ എന്തെക്കെയോ പറയുന്നുണ്ട്... ഞങ്ങക്ക് ആണേൽ ഒന്നും ക്ലിക്ക് ആവുന്നില്ല. 
 
ഷൈമ ഒരു ബാഗ് തപ്പി നടക്കാൻ തുടങ്ങി... 
ന്റെയും അല്ലു ന്റെയും എല്ലാം എടുത്തു കഴിഞ്ഞേ ആണ്... 
 
"  ഹലോ.... "
 
പെട്ടന്ന് ഇതാരാപ്പോ ഹെലോ പറയുന്നേ നോക്കിയപ്പോ അല്ലു  വീഴാൻ പോയപ്പോ പിടിച്ച ചെക്കൻ ദേ നിക്കുന്നു ഞങ്ങടെ അടുത്ത്.. 
 
 
" അതേയ്... ഞാൻ സോറി പറയാൻ വന്നതാ... അപ്പൊ ബിസി ആയോണ്ട് പറയാൻ പറ്റിയില്ല.... സോറി ട്ടോ.... 
 
ഏയ്‌ അതൊന്നും കുഴപ്പം ഇല്ല... ന്റെ തെറ്റ് ആണ് ഞാൻ പെട്ടന്ന് ശ്രദ്ധിച്ചില്ല... നമുക്ക് മാറി നിന്ന് സംസാരിക്കാം...വരൂ (അല്ലു )
 
പടച്ചോനെ ഇവൾ എന്തിനുള്ള പുറപ്പാട് ആണ് ദേ ഓനെയും കൊണ്ട് എങ്ങോട്ടോ പോവുന്നു... അഫി ആണേൽ അവിടെ കൊഞ്ചുന്നു... ഷൈമ സെർച്ച്‌ങ്ങിലും... 
 
ഞാൻ ആണേൽ പോസ്റ്റ്‌ ന്റെ മോളിൽ പോസ്റ്റ്‌ പറഞ്ഞ പോരെ.... അല്ലു എന്താ ഇങ്ങനെ എന്താ ഓൾക്ക് എന്താ ഓനോട്‌ മാറി നിന്ന് സംസാരിക്കാൻ ഒക്കെ... കോപ്പ് എന്തേലും ആവട്ടെ... 
 
ന്നെ പോസ്റ്റ്‌ ആകിയിട്ട എല്ലാരുടെയും പരിപാടി.... ഇനി ഇങ്ങോട്ട് വരട്ടെ zannu ന്നും വിളിച്ചോണ്ട്... 
 
അവിടുന്ന് എങ്ങോട്ടേലും പോവാ വിചാരിച്ചു തിരിഞ്ഞു നിൽക്കുമ്പോ മുന്നിൽ നിക്കുന്ന ആളെ കണ്ടിട്ട് ന്റെ പാതി ജീവൻ പോയി.... 
 
ഷാനുക്കാ..... 
 
മൂപ്പർ ന്നെയും  ന്റെ  ബാക്കി കൂതറകളെയും മാറി മാറി നോക്കുന്നുണ്ട്... 
 
ഷാനുക്ക ഇടം കണ്ണിട്ട് ന്നെ നോക്കി 
ഞാൻ ഒന്നും അറിയത്തില്ല എന്ന ഭാവത്തിൽ നിഷ്കു ആയി ഓനെ  നോക്കി...ഈ 
 
ഓൻ കണ്ണ് കൊണ്ട് ഗോശ്ട്ടി കാട്ടി സൈഡ്ലേക്ക് നോക്കാൻ പറഞ്ഞു... 
 
അള്ളോഹ് ഇവരോ.....അതും കൂടെ ആയപ്പോ ന്റെ ബാക്കി ജീവനും പോയി 
 
*(തുടരും )*
💙🖤റൂഹോട് ചേരും വരെ 🖤💙 - 14

💙🖤റൂഹോട് ചേരും വരെ 🖤💙 - 14

5
3510

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💖*   *(RoM@nt!C  Lov£ $toRy)*   *_Part_14_*   ___________________________   ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ____________________________   മൂപ്പർ ന്നെയും  ന്റെ  ബാക്കി കൂതറകളെയും മാറി മാറി നോക്കുന്നുണ്ട്...    ഷാനുക്ക ഇടം കണ്ണിട്ട് ന്നെ നോക്കി  ഞാൻ ഒന്നും അറിയത്തില്ല എന്ന ഭാവത്തിൽ നിഷ്കു ആയി ഓനെ  നോക്കി...ഈ    ഓൻ കണ്ണ് കൊണ്ട് ഗോശ്ട്ടി കാട്ടി സൈഡ്ലേക്ക് നോക്കാൻ പറഞ്ഞു...    അള്ളോഹ് ഇവരോ.....അതും കൂടെ ആയപ്പോ ന്റെ ബാക്കി ജീവനും പോയി    *(തുടരുന്നു