Aksharathalukal

ഈ മരം

ഈ മരത്തണലിൽ  ഒരു വട്ടം കൂടി
ഇരിക്കുവാൻ ഞാൻ  ആഗ്രഹിക്കുന്നു
ഒരുപാട്

പക്ഷെ  ഇനി  അതവില്ലലോ
കാരണം  നിന്റെ ഓരോ
മുറിവിലും നീ ഇല്ലാതാവുകയാണ് എന്ന് ഞാൻ ഓർത്തില്ല അല്ലങ്കിൽ അതിനു  കഴിഞ്ഞില്ല 

ഒരുപാട് ഓർമ്മകൾ നൽകിയ  മരത്തണലിൽ ഒരിക്കൽ  ഇരിക്കാൻ ഒരാഗ്രഹം


മൂർച്ചഎറിയ കരങ്ങൾ നിന്നിൽ താഴ്ന്നു
ഇറങ്ങിയപ്പോളും ഞാൻ  നോക്കി നിന്നു
അറിയില്ല കഴിഞ്ഞില്ല  എന്നിക് നിന്നെ
സംരക്ഷിക്കാൻ

മൂറിച്ചു മാറ്റിയവർക്കറിയില്ല അത്
ഒരുപാട് തലമൂറകളുടെ ഓർമയാണെന്നും
വെട്ടി കഷ്ണം  മാക്കിയത് നിന്നെ അല്ല അത്
എന്നെ അണ്ണനും