Aksharathalukal

❤cousins love❤ - 4

     Part 4

ആയാൽ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു

"ഏയ്യ് അതൊന്നും കൊഴപ്പമില്ല  നീ എന്നെ ഒന്ന് തൊട്ട് തലോടിയാൽ മതി എന്റെ പ്രശ്നം തീരും "

"ഓഹോ എന്റെ പട്ടി തലോടും നിന്നെ വീട്ടു പോയി പറയടോ "

"ഡീ പെണ്ണെ നിനക്ക് എന്ത് അഹങ്കാരം ആണെടി നിന്നെ ഞാൻ ശെരിയാക്കി തരാം "

എന്ന് പറഞ്ഞു ആയാൽ എന്റെ ഡ്രെസ്സിലേക്ക് വെള്ളം ഒഴിച്ച്

"ഡോ താൻ എന്ത് കണ്ടിട്ടാഡോ എന്നോട് ഇങ്ങനെ....... "
         .ഞാൻ പറയുന്നത് മുഴുവനാക്കാൻ സമ്മതിക്കാതെ ഷാനു എന്നെ അവിടെ നിന്നും കൊണ്ട് പോയി ...

അല്ലെങ്കിൽ ഇപ്പൊ കാണായിരുന്നു

" നീ എന്തിനാ എന്നെ അവിടെ നിന്നും വിളിച്ചത് "

"നിനക്കറിയില്ല പെണ്ണെ അവർ ആരാണെന്ന് "
"കൊമ്പത്തെ ആളാണോ "

"വെട്ടും കുത്തൊക്കെ ഉള്ള ടീമാ നീ സൂക്ഷിച്ചോ ".

ഷാനു പറയുന്നത് കേട്ട് ഞാൻ ഒന്ന് പേടിച്ചു
ഡ്രെസ്സിൽ ഒക്കെ വെള്ളം ആയതുകൊണ്ട് അത് ഡ്രൈ ആവാൻ വേണ്ടി തേരാ പാര നടക്കുമ്പോ ആരുടെയോ ശരീരത്തിൽ തട്ടി വീഴാൻ പോയി .

നോക്കിയപ്പോ ആരാ !

നേരത്തെ കണ്ട മൊഞ്ചൻ😍😍😍😍

ഓന്റെ മൊൻജ് കണ്ട് ഞാൻ ഓനെ നോക്കി നിന്ന് 
ഓന്റെ പൊട്ടി തെറി കേട്ട് മ്മൾ സ്വബോധം തിരിച്ചുകിട്ടി

"ഡീ പെണ്ണെ നിനക്ക് ഏത് നേരവും ഇതെന്നെ ആണോ പണി നേരെ നോക്കി നടന്നുകൂടെ ",😠😠😠😠😠😠😡😡😡😡

"ആഹാ അത് എന്നെ തട്ടിയിട്ട ഇപ്പൊ എന്നോട് ചൂടാവുന്നോ 
     How dare you 
ഉനക്ക് എവളോം ധൈര്യം എന്റെ മുമ്പിൽ ഇന്ധമാതിരി നിൽപ്പാണ് "

ഇത് പറഞ്ഞു കണ്ണ് തുറന്നപ്പോ മുമ്പിൽ ഉണ്ടായിരുന്ന ആളെ കാണാനില്ല 
പാവം പേടിച്ചു പോയിക്ക

പിന്നീട് വീട്ടിൽ പെട്ടന്ന് കുളി ഒക്കെ കഴിഞ്ഞു ഒറങ്ങാൻ കിടന്നു 
പെട്ടന്ന് ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നു ....

അത് ഓപ്പൺ ആക്കിയപ്പോ ഞാൻ ആകെ പേടിച്ചു 
എന്തായിരിക്കും അവിടെ പേടിക്കാൻ ഉണ്ടായിരുന്നത് 
അടുത്ത ഭാഗം വായിക്കു 
തുടരും 






  

 


❤cousins love ❤ - 5

❤cousins love ❤ - 5

5
1721

           Part 5 നോട്ടിഫിക്കേഷൻ നോക്കിയപ്പോ ഞാൻ ആകെ പേടിച്ചു......  എന്നൊക്കെ ഇങ്ങൾ വിചാരിക്കുന്നുണ്ടെങ്കിലും ഇനിക്ക് പേടി ഒന്നുമില്ല പിന്നെ മെസ്സേജ് അത് സ്ഥിരം വരുന്ന ഫേക്ക് മെസ്സേജുകൾ പോലെ ഇതും അതെന്നെ ... ക്ഷീണം ഉള്ളത് കൊണ്ട് മ്മളെ നിദ്ര ദേവി പെട്ടെന്ന് പുൽകി. അപ്പോൾ മറ്റൊരിടത്തു ആഷി കുറെ നേരമായില്ലേ അവൾ പറയുന്നത് നിങ്ങൾ കേൾക്കുന്നു ഇനി ഞാൻ പറയുന്നത് കേൾക്കാന് സന്മനസ്സ് കാണിക്കിൻ  ഇന്റെ പേര് ഇങ്ങൾക്കൊന്നും അറിയില്ലല്ലോ my name ashikh mehboob മ്മളെ ഉമ്മൂമ ഇട്ടതാ ഇന്ന് കെൻസൂന്റെ കോളേജിൽ നിന്ന് ഒരു മൊഞ്ചത്തി കുട്ടിയെ കണ്ടു ബ്ലൂ കളർ സൽവാറിൽ ഓളെ കണ്ടപ