Aksharathalukal

❤cousins love ❤ - 5

           Part 5
നോട്ടിഫിക്കേഷൻ നോക്കിയപ്പോ ഞാൻ ആകെ പേടിച്ചു......

 എന്നൊക്കെ ഇങ്ങൾ വിചാരിക്കുന്നുണ്ടെങ്കിലും ഇനിക്ക് പേടി ഒന്നുമില്ല പിന്നെ മെസ്സേജ് അത് സ്ഥിരം വരുന്ന ഫേക്ക് മെസ്സേജുകൾ പോലെ ഇതും അതെന്നെ ...

ക്ഷീണം ഉള്ളത് കൊണ്ട് മ്മളെ നിദ്ര ദേവി പെട്ടെന്ന് പുൽകി.

അപ്പോൾ മറ്റൊരിടത്തു ആഷി

കുറെ നേരമായില്ലേ അവൾ പറയുന്നത് നിങ്ങൾ കേൾക്കുന്നു ഇനി ഞാൻ പറയുന്നത് കേൾക്കാന് സന്മനസ്സ് കാണിക്കിൻ 

ഇന്റെ പേര് ഇങ്ങൾക്കൊന്നും അറിയില്ലല്ലോ

my name ashikh mehboob

മ്മളെ ഉമ്മൂമ ഇട്ടതാ

ഇന്ന് കെൻസൂന്റെ കോളേജിൽ നിന്ന് ഒരു മൊഞ്ചത്തി കുട്ടിയെ കണ്ടു ബ്ലൂ കളർ സൽവാറിൽ ഓളെ കണ്ടപ്പോ തന്നെ ഇക്ക് ഓളോട് മൊഹബ്ബത്ത ...

അവൾ ആരാണെന്ന് അറിയില്ല ബട്ട്‌ ഞാനും അവളും തമ്മിൽ എന്തൊക്കെയോ ഉണ്ട്  ...

ഇന്റെ സ്വപ്നത്തിൽ ഞാൻ ഇടയ്ക്കിടെ കാണാറുള്ള പെൺകുട്ടി ഇനി ഇവളാവുമോ ..ആ ...എന്തേലുമാവട്ടെ അപ്പൊ ഒക്കെ രാവിലെ കാണാം ...


രാവിലെ എഴുന്നേറ്റു ഷോപ്പിലേക് പോവാൻ നിന്നപ്പോ വീടുമുറ്റത് ആരുടെയോ കാറിന്റെ സൗണ്ട്. ഇവന്മാരിധ് എന്നെ കൂട്ടാതെ പോവ

വിടില്ല ഞാൻ ..

ഡാ പവി .......

     എന്ന് വിളിച്ചോണ്ട് മുറ്റത്തേക്ക് ചെന്ന് വീണു എയ്ഷ മ്മളെ ഹെലെൻ ഓഫ് സ്പാർട്ടക്കേണ്ടതെങ്കിലും പറ്റിയോ എന്ന് നോക്കിനില്കുമ്പോ ആണ് മൂന്നു പെൺകുട്ടികൾ കെഞ്ചുനോട് കത്തി അടിക്കുകയാണ് ...

അതിൽ ഒന്ന് നമ്മൾ ഇന്നലെ കണ്ട മൊഞ്ചത്തി ആണ്ട്ടോ  ...

അപ്പുറത്തെ ചെക്കൻ വായിനോക്കുന്നു ഏതാവന 
ശാലു ഇതാരെയാ നോക്കുന്നത് മറ്റവളെ ആയിരിക്കും 

ഞങ്ങളെ കണ്ടപ്പോ കെഞ്ചു അവരോട് പറഞ്ഞു ഇത് എന്റെ കസിൻ ആണ് ....

ഓൾ മൂന്നു പെൺകുട്ടികളെയും വിളിച്ചു അകത്തേക്ക് പോയി ...


ഞമ്മളും ഓളെ പിന്നാലെ പോവാൻ നിന്നപ്പോ മ്മളെ മുമ്പിൽ നിൽക്കുന്ന ആൾ രൂബത്തെ കണ്ട് ഞമ്മള് ഞെട്ടി തരിച്ചു 

ആരാണത് 

🌸തുടരും🌸

 


❤cousins love❤ - 6

❤cousins love❤ - 6

5
1285

    Part 6 മ്മളെ മുന്നിൽ ശാലു നിൽക്കുന്നു ഇവർക്കെന്ത് ഇപ്പൊ  "എന്താടാ നീ ഷോപ്പിലേക്ക് ഇല്ലേ .പെൺപിള്ളേരെ കണ്ടപ്പോ അവരെ കൂടെ അങ്ങ് പോവണോ " "ഓ മോൻ വലിയ നല്ലപിള്ള ചമയല്ലേ മോൻ വായ്നോക്കുന്നത് ഞാൻ കണ്ടു " "ഓ എപ്പോ "ഈ തെണ്ടി എപ്പോ അറിഞ്ഞു ഇന്റെ വായിനോട്ടം (ശാലുന്റെ ആത്മ ) ഓനോട്‌ തർക്കിച്ചു നില്കുമ്പോ ഉമ്മൂമ ഞങ്ങളോഡ് മൂന്നു പേരോടും ഉള്ളിലേക്ക് വിളിച്ചു     മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു  "എന്താ ഉമ്മൂമ്മ " എല്ലാവരും ഞങ്ങളുടെ ഒരുമ കണ്ട് ഞെട്ടിയിരിക്കുന്നു  അല്ലെങ്കിലും അതങ്ങനെയാണ് ഞങ്ങളെ മൂന്നുപേരെയും ഞങ്ങളുടെ ഉമ്മമാർ ഒരു ദിവസമാണ് പ്