Aksharathalukal

part__7

കലിപ്പൻ്റെ കാന്താരി🤩
 
 
 
 
Part 7
 
 
 
 
 
✒️ Wafa shakkir
 
 
 
 
 
⚫⚪⚫⚪⚫⚪⚫⚪⚫⚪⚫⚪
 
 
 
 
 
( ആദം )
 
 
 
 
😂😂😂 ഇന്നലെ ആ വഫ നിങ്ങൾക്ക് പറഞ്ഞ് തെരാതെ നിർത്തി പോയല്ലേ . അതെന്തായാലും എനിക്ക് ഇഷ്ടപെട്ട . ഞാൻ ഒന്ന് ട്വിസ്റ്റ് ഇടാൻ നോക്കിയപ്പോൾ നിങൾ സമ്മതിച്ചില്ല . എനിക്കിഷ്ടപ്പട്ടു 🤣🤣🤣 . 
 
 
ഇനി അതികം നീട്ടി വലിപിക്കാതെ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം ... കം ഓൺ ഗായ്സ് ..... 
 
 
 
 
🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓
 
 
 
 
 
" അതില്ലെ , ഞാനും ശാനും ഒക്കെ  എന്തായാലും പെട്ടു ... ഇനി നീ മാത്രം സിംഗിൾ അടിച്ച് നടക്കുന്നത് കണ്ടാൽ ഞങ്ങൾക്ക് സഹികില്ലട . അത്കൊണ്ട് മോൻ ഈ കല്യാണം മുടക്കാൻ എൻ്റെടുത് നിന്ന് ഐഡിയ കിട്ടുമെന്ന് കരുതി ഇരിക്കേണ്ട . മരിയാതെക് നാളെ പോയി പെണ്ണ് കണ്ടൊണ്ടി.  " 
 
 
അത്യമൊക്കെ  ഇളിച്ചൊണ്ട് പറഞ്ഞിരുന്നു അവൻ അവസാനത്തെ ഡയലോഗ് ഒരു ഭീഷണി സ്വരത്തിൽ ആണ് അവൻ പറഞ്ഞത് . നിങ്ങൾ പറയ് , നിങ്ങൾക്കാണ് ഇങ്ങനത്തെ ഒരു അവസ്ഥ വെരുന്നത്ത്  എങ്കിൽ നിങ്ങൾ എന്താ ചെയ്യാ എന്ന കമൻ്റ് ചെയ്യണേ .  എന്നിട്ട് ആ പണികളൊക്കെ ഇവനിട്ട കൊടുക്കാൻ  ആയിരുന്നു . 
 
 
" പിന്നെ , നിൻ്റെ കൂടെ ഞാനും വെരുന്നുണ്ട് നാളെ . എനിക്ക് നിന്നെ ഈ കാര്യത്തിൽ അത്ര അങ്ങോണ്ട് വിശ്വാസം ഇല്ല.  "
 
 
" എടാ ദ്രോഹി ,, നിനക്ക് ഒക്കെ അത് പറയ . കാരണം നിനക്കും ഷാനിനും നിങ്ങൾ ഇഷ്ടപെട്ട കുട്ടികളെ കിട്ടി . നിന്നോട് ഞാൻ പറഞ്ഞതെല്ലട എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് . എന്നിട്ട് നീ എന്നോട് ഈ ദ്രോഹം ചെയ്യണോ . 😭😭😭"
 
 
എവിടെ അവൻ എന്നെ ഒന്ന് പുചിച്ചിട്ട് വിട്ടു എന്നിട്ട് അവിടെനിന്നും പോയി . ബ്ലഡി പൂൾ  എൻ്റെ രോതനം ആര് കേൾക്കാൻ ആണ്.  😭😭
 
 
അങ്ങനെ ഫുഡൊക്കെ തടീട്ട് നേരെ സ്റ്റാഫ് റൂമിലേക്ക് വിട്ടു . അപ്പോഴേക്കും ബെൽ അടിച്ചിരുന്നു   പിന്നെ fresher's day നടക്കുന്നത് കോളേജ് ഓഡിറ്റോറിയത്തിലേക്ക് പോയി . അങ്ങനെ ഇനാഗുരാഷൻ ഒക്കെ കഴിഞ്ഞ് പ്രിൻസിപ്പാളും hod മാരും സ്ഥലം കാലിയാക്കി . അങ്ങനെ അവിടെ നടക്കുന്ന പ്രോഗ്രാം എല്ലാം നോക്കി നിൽക്കുമ്പോൾ എനിക്ക് എൻ്റെ pg ലൈഫ് ആണ് ഓർമ വന്നത് . പക്ഷേ അന്നത്തേക്കാളും വീര്യം കൂടീടുണ്ട് പണികൾക്ക് ഒക്കെ.  
 
 
അങ്ങനെ കുറച്ച് കുട്ടികൾക്കുള്ള പണികൾ ഒക്കെ കിട്ടി . ഇനിയും ഒരുപാട് കുട്ടികൾ പണികൾ കിട്ടാൻ ബാക്കി ഉണ്ട് . അപ്പോഴാണ്  ലൈബ്രറിയിൽ നോട്ടീസ് ബോർഡിൽ ഇട്ടിരുന്ന question ൻ്റെ answers എഴുതിയവരിൽ വിന്നെറെ അനൗൺസ് ചെയ്യാൻ അനി സ്റ്റേജിലേക്ക് കയറിയത്  . അങ്ങനെ വിന്നറെ. അന്നൗൺസ് ചെയ്തു . ആളെ പേര് കേട്ട് ഞാൻ ശെരിക്കും അന്തം വിട്ടു . ഇവൾക്ക് ഇത്രകൊക്കെ വിവരം ഉണ്ടായിരുന്നോ . അങ്ങനെ അവള് സ്റ്റേജിലേക്ക് കയറി പോയപ്പോളാണ് അനി വീണ്ടും മൈക്ക് എടുത്ത് അവളുടെ ക്ലാസ്സ് ടൂട്ടറെ പ്രൈസ് കൊടുക്കാൻ വിളിച്ചത് . എനിക്കാണെങ്കിൽ അപ്പൊൾ ബൾബ്💡 കത്താൻ കുറച്ച് വൈഗി.  എനിക് ഒടിയപ്പോഴേക്കും ആ പരട്ട അനിയൻ തെണ്ടി എൻ്റെ പേര് വിളിച്ചു പറഞ്ഞിരുന്നു . അവനെ ഒന്ന് നോക്കി കണ്ണുരുട്ടിയതിൻ ശേഷം ഞാൻ സ്റ്റേജിലേക്ക് കയറി . അവൾക്ക് പ്രൈസ് കൊടുത്ത് അവിടെന്ന് രക്ഷ പെടാൻ നോക്കിയപ്പോഴാണ് അനിടെ ഫ്രണ്ട് ആരിഫ് ഒരു കാര്യം വന്ന് പറഞ്ഞത് . അത് കേട്ട് എൻ്റെ കിളി മൊത്തം പോയി . ഞാൻ ആദ്യം നോക്കിയത് അനിടെ മുഖത്തേക്ക് ആയിരുന്നു . അവൻ്റെ മുഖത്തുള്ള ഞെട്ടൽ കണ്ടപ്പോൾ മനസ്സിലായി ഈ കളിയിൽ അവൻക് പങ്കില്ല എന്ന് . ഇനി എന്താ കാര്യം എന്ന് കേൾകണ്ടേ..
 
 
( Le Wafa : അത് അടുത്ത പാർട്ടിൽ പറഞ്ഞാൽ പോരെ .)
 
 
( Le വായനക്കാർ : ദേ .. കഥാകൃത്ത് ആണ് എന്ന് ഒന്നും നോക്കില്ല . ചെരിപൂരി എറിയും ഞങൾ .)
 
 
( Le Wafa : ഞാൻ അങ്ങനെ ചെയ്യോ .. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ . അതൊക്കെ അപ്പോഴേക്കും സീരിയസ് ആകി എടുത്തു .. കൊച്ചു കുട്ടികൾ .)
 
 
( Le വായനക്കാർ : നീ അങ്ങനെ ചെയ്യും ഞങൾക്കറിയാം . )
 
 
( Le Wafa : ഡോണ്ടൂ .. ഡോണ്ടൂ ...)
 
 
( Le ആദി : ഒന്ന് നിർത്തി പോയിക്ക എല്ലാ.  ഡീ... വഫ .. നീ കഥ എഴുതുന്നുണ്ടെങ്കിൽ വന്ന് എഴുത് . ഇല്ലങ്കിൽ ഞാൻ ഇറങ്ങി പോകും . പിന്നെ നീ വന്നു വിളിച്ചിട്ട് കാര്യമൊന്നും ഇൻഡാഗില്ല . )
 
 
( Le Wafa : യ്യോ പോവല്ലേ .. ഞാൻ വന്നു )
 
 
 
അപ്പൊൾ നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത്.  അതന്നെ  എന്താണ് ആരിഫ് പറഞ്ഞത്  എന്നല്ലേ .. കേട്ടോളൂ...
 
 
" ആപോ ഗായ്സ് നമ്മുടെ വിന്നെറും സാറും ഒക്കെ ഇവിടെ ഉണ്ട് , അവർ രണ്ടുപേരും നീ fresher's ആണ് .. ശഹനടെ കാര്യത്തിൽ അവള് ആദ്യമായിട്ട് ഈ കോളജിലേക്ക് വന്നത് തന്നെ ഈ ഒരു വർഷമാണ് . But , നമ്മുടെ ആദം സാർ ഇവിടത്തെ ഗസ്റ്റ് ലകചറർ മാത്രം എല്ല നമ്മുടെ കോളജിലെ പൂർവ വിദ്യാർഥിയും ..കൂടാതെ മുൻ കോളേജ് ചെയർമാനും ആയിരുന്നു . പിന്നെ അതിലും വലിയ കാര്യം എന്താണ് എന്ന് വെച്ചാൽ സാർ ആണ് നമ്മുടെ കോളേജിൽ ആദ്യമായിട്ട് നൂ കമിങ് ടീച്ചേഴ്സിൻ ഇതുപോലെ ഫ്രശേഴ്സ് ഡെൻ്റെ അന്ന് പണി കൊടുക്കുന്ന സംരംഭം ആരംഭിച്ചത് . ആപ്പൊ അത് തുടങ്ങിയ ആദം സാറിൻ ഒരു ചെറിയ പണി നമ്മൾ കൊടുത്തില്ലെങ്കിൽ മോഷമെല്ലെ . സോ ... അപ്പോ നമ്മുക്ക് ഇവർക്ക് രണ്ടുപേർക്കും കൂടെ ഒരു ടാസ്ക് കൊടുക്കാം .. എല്ലാർക്കും ഒക്കെ എല്ലേ .. " 
 
 
എന്ന് ആരിഫ് ചോദിച്ചപ്പോഴേക്കും ഹാൾ മുഴുവൻ ഫ്രശേഴ്‌സിൻ്റെ  ഒരേ സ്വരത്തിലുള്ള *യെസ് * എന്ന് വീണ്ടും വീണ്ടും എക്കോ പോലെ മുഴങ്ങി കേട്ടു.  എനിക്ക് പണി തെരാൻ ഇവർക്കൊക്കെ എന്താ സന്തോഷം . 
 
 
" അപ്പൊൾ ഇവർക്കുള്ളത് ചെറിയ ഒരു പണി ആണ് . അപ്പോ എന്താ പണി എന്ന്  നിങ്ങൾക്ക് കേൾകണ്ടെ . വേണ്ടേ .."
 
 
എന്ന് ജോയൽ പറഞ്ഞപോഴേക്കും എല്ലാവരും കോറസ് പോലെ വേണം എന്ന് പറഞ്ഞു . അപ്പോഴേക്കും ജോയൽ ബാക്കി പറഞ്ഞ് തുടങ്ങിയിരുന്നു.  
 
 
" Okey .. okeyy ...
 
 
നമ്മൾ ഇവർക്ക് രണ്ട് പേർക്കും കൊടുക്കാൻ പോകുന്നത് ചെറിയ ഒരു ടാസ്ക് ആണ് ഒന്നെങ്കിൽ ഇവർക്ക് ആ ടാസ്ക് ചെയ്യാം ഇല്ലങ്കിൽ ആ ബൗളിൽ ചെറിയ ചെറിയ ടാസ്കുകൾ ഉണ്ടാകും അതിൽ ഏതങ്കിലും ഒന്ന് സെലക്റ്റ് ചെയ്യുക . ആദ്യം നിങ്ങളുടെ തീരുമാനം പറഞ്ഞിട്ട് മാത്രം ടാസ്ക് എന്താണ് എന്ന് പറയുകയുള്ളൂ . അപ്പൊൾ പറയൂ ഏതാണ് നിങൾ ചെയ്യാൻ പോകുന്നത് എന്ന് . " 
 
 
ഞാൻ ശഹനയെ നോക്കി . അപ്പൊൾ അവള് എന്നെ നോക്കി അവരോട് 
 
 
" പണി തരുന്നത് നിങ്ങളായൊണ്ട് ബൗളിലുളതും മറ്റേതും നല്ല മുട്ടാൻ പണി ആകും എന്നതിൽ ഒരു സംശയവുമില്ല. അതോണ്ട് തന്നെ ,ഏത എടുക്കേണ്ടത്  എന്ന് അറിയത്തുമില്ല . എന്നാലും എൻ്റെ അഭിപ്രായം വെച്ച് ബൗളിൽ ഇല്ലാതാകും നല്ലത്. " 
 
 
എന്ന് പറഞ്ഞിട്ട് അവള് വീണ്ടും എന്നെ ഒന്ന് നോക്കി . ആരിഫ് എന്നെ നോക്കിയിട്ട് പറയാൻ പറഞ്ഞപ്പോൾ . 
 
 
" എനിക്ക് ഏതായാലും കുഴപ്പമില്ല. അവള് പറഞ്ഞത് പോലെ ബൗളിൽ ഉള്ളത് മതി . " 
 
 
എന്നും പറഞ്ഞ് അനിടെ അടുത്തേക്ക് നീങ്ങി നിന്നു . എന്നിട്ട് , 
 
 
" പുന്നാര മോനെ ... എന്തങ്കിലും കാര്യായിടുള്ള പണി കിട്ടിയ മോനെ അസ്‌ലമേ .. നീ വീട്ടിലേക്ക് വന്ന നിൻ്റെ മുട്ടിൻ കാൽ ഞാൻ തല്ലി ഒടിക്കും ... പറഞ്ഞേക്കാം . നിൻ്റെ കാൽ വൈഗുന്നെരം അവിടെ അങ്ങനെ തന്നെ  വേണം എന്നുണ്ടെങ്കിൽ ഇപ്പൊ പോയി പണിടെ വീര്യം കുറക്കാൻ പറഞ്ഞോ . "😠😠 
 
 
എന്നൊക്കെ അവനോട് തട്ടി വിട്ടപ്പോഴേക്കും അവൻ എൻ്റെ മുഖഭാവം ഒക്കെ കണ്ടിട്ടും എൻ്റെ സോഭാവം അറിയുന്നത് കൊണ്ടും അവൻ എന്നെ ധയനിയതയോടെ നോക്കിയിട്ട് അവൻ്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയിട്ട് എന്തൊക്കെയോ പറയുന്നുണ്ട് .
 
 
" അപ്പൊൾ ഇവർ പറഞ്ഞതനുസരിച്ച് ഈ ബൗളിൽ നിന്ന് ഇവർക്ക് കിട്ടുന്ന  ടാസ്ക് ആകും ഇവർ ചെയ്യേണ്ടത് . അപ്പൊൾ ടാസ്ക് സെലക്റ്റ് ചെയ്യാൻ നമ്മുടെ ചെയർമാനെ ഷണിക്കുന്നു. " 
 
 
എന്നും പറഞ്ഞ് ഹക്കീം അനിടെ നേരെ ആ ബൗൾ പിടിച്ചു . എന്നിട്ട് കണ്ണ്കൊണ്ട് ബൗളിലേക്ക് കാണിച്ചു . അനി ആണെങ്കിൽ കടലിൻ നടുക്ക് പെട്ട അവസ്ഥയിൽ ആണ് . എടക്കനും പറ്റില്ല എടുക്കാതെ ഇരിക്കാനും പറ്റില്ല . പിന്നെ ഉണ്ട് അവൻ കണ്ണും പൂട്ടി ബൗളിൽ കൈയ്യിട്ട് ഒരു പേപ്പർ എടുക്കുന്നു . എന്നിട് വേഗം അടുത്ത് നിന്നിരുന്ന ജോയെലിൻ്റെ കയ്യിൽ കൊടുത്ത് അവിടെ നിന്ന് സൈഡിലേക്ക് മാറിനിന്നു . 
 
 
" അപ്പോ ഗായ്സ് .. നമ്മുടെ  ആദം സാറിനും ശഹനക്കും കിട്ടിയിരിക്കുന്ന ടാസ്ക് എന്താണ് എന്ന് അറിയാൻ നല്ല ആഗ്രഹം ഇല്ലെ എല്ലാർക്കും ... എന്ന കേട്ടോളൂ . 
 
 
*Sing a romantic Hindi song * 
 
 
 സിംപിൾ and ഹംപിൾ ടാസ്ക് ആണ് ഇവർക്ക് കിട്ടിയിരിക്കുന്നത് . ഇനി അത് നല്ല പോലെ ഇവിടെ കാഴ്ച വേക്കേണ്ടെ ഡ്യൂട്ടി ഇവർക്കാണ് . അപ്പോ ഒക്കെ . രണ്ടു പേർക്കും all the best "
 
 
എന്നും പറഞ്ഞ് ആരിഫ് എൻ്റെയും അവളുടെയും കയ്യിൽ ഓരോ മൈക്ക് തന്നിട്ട് സ്റ്റേജിൻ്റെ സൈഡിലേക്ക് മാറി നിന്നു . എനിക്കാണെങ്കിൽ ഈ ഒരു ടാസ്ക് കിട്യതൊണ്ട് ഉണ്ടായിരുന്ന ടെൻഷൻ മുഴുവൻ പോയിട്ടുണ്ട്.  ഇനി അവളായിട് കുളമാക്കത്തെ  ഇരുന്നാൽ മതിയായിരുന്നു.  അവളോട് ഏത് സോങ്ങ് പാടും എന്ന് ചോദിക്കാൻ നിന്നപ്പോഴേക്കും അവള് എൻ്റെ അടുത്തേക്ക് വന്നിട്ട് എന്നോട് ഒരു പാട്ട് പറഞ്ഞിട്ട് അത് പാടാം എന്ന് പറഞ്ഞു . അങ്ങനെ ഞങൾ പാടാൻ തുടങ്ങി .
 
 
 
 
🎶 
Abhi mujh mein kahin,
baaki thodi si hai zindagi
Jagi dhadkan nayi,
jaana zinda hoon main to abhi
Kuch aisi lagan
is lamhe mein hai
Yeh lamha kahaan tha mera
Ab hai saamne, ise chhoo loon zara
Mar jaaun ya jee loon zara
Khushiyaan choom loon
Ya ro loon zara
Mar jaaun ya jee loon zara.
 
 
Ho abhi mujh mein kahin,
baaki thodi si hai zindagi
 
 
Ho.. dhoop mein jalte hue tann ko,
chhaya ped ki mil gayi
Roothe bachche ki hansi jaise,
phuslaane se phir khil gayi
Kuch aisa hi ab mehsoos dil ko ho raha hai
Barson ke puraane zakhmon pe marham laga sa hai
Kuch aisa reham is lamhe mein hai
Ye lamha kahaan tha mera
Ab hai saamne, ise chhoo loon zara
Mar jaaun ya jee loon zara
Khushiyan choom loon
Ya ro loon zara
Mar jaaun ya jee loon zara
 
 
Dor se tooti patang jaisi,
thi yeh zindagani meri
Aaj hoon kal ho mera na ho
Har din thi kahaani meri
Ek bandhan naya peechhe se ab mujhko bulaaye
Aane wale kal ki kyun fikar mujhko sataa jaaye
Ik aisi chubhan, is lamhe mein hai
Yeh lamha kahaan tha mera
Ab hai saamne, isse chhoo loon zara
Marr jaaun ya jee loon zara
Khushiyaan choom loon
Ya ro loon zara
Marr jaaun ya jee loon zara..🎶🎶
 
 
 
 
ഞങ്ങൽ പാടി നിർത്തിയപ്പോഴേക്കും ആരുടെയും ഒന്നിൻ്റെ ശബ്ദം പോലും കേൾക്കാൻ ഇല്ലായിരുന്നു . പിന്നെ എല്ലാവരും കൂടെ കൈ അടിക്കാൻ തുടങ്ങി . അനിടെ ഫ്രണ്ട്സ് ഉണ്ട് ഞങൾ വെല്ല അത്ഭുതവും ചെയ്ത പോലെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു .  അനി ആണെങ്കിൽ അവിടെയുള്ള ഒരു ഡെസ്കിൽ ചാരി കയ്യും കെട്ടി ചെറു പുഞ്ചിരിയോടെ നഞ്ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു . ഞാൻ അവനോട് എന്താണെന്ന് കൈകൊണ്ട് ചോദിച്ചു . അപ്പോ അവൻ മുഖത്തെ പുഞ്ചിരി ഒട്ടും നഷ്ടപ്പെടുത്താതെ എന്നെ നോക്കി കണ്ണിറുക്കി . 
 
 
അപ്പോഴേക്കും അവൻ്റെ ഫ്രണ്ട്സ് ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു . 
 
 
" എൻ്റെ പൊന്നു സാറെ എമ്മ ഫീൽ ആയിരുന്നു എന്നറിയോ . അതേപോലെ പെങ്ങളും കലക്കി കളഞ്ഞു . നിങ്ങൾക്ക് പാടാൻ അറിയും എന്നുണ്ടായിരുന്നു എങ്കിൽ ഞങ്ങൾ ഒരിക്കലും ഈ ടാസ്ക് തെരില്ലായിരുന്നു . എന്നാലും സാരമില്ല , ഒരു സോങ്ങ് കേൾക്കാൻ സാതിച്ചല്ലോ . " 
 
 
പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ആരിഫ്.  ഞാൻ അതിനൊക്കെ ഒരു പുഞ്ചിരി മാത്രം നൽകി സ്റ്റേജിൽ നിന്നിറങ്ങി . അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ ഷഹനയെ ഒന്ന് നോക്കി , അപ്പോ അവളുണ്ട് അനിയുമായിട്ട് മാറി നിന്ന് സംസാരിക്കുന്നു . ഞൻ പിന്നെ അവിടേക്ക് നോക്കാതെ. തിരിഞ്ഞു നടന്നു.  സ്റ്റേജിൽ നിന്ന് തഴത്തേക്ക് ഇറങ്ങിയപ്പോഴേക്കും സ്റ്റുഡൻ്റ്സ് അതിക പേരും നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു . അവരോട് താങ്ക്സ് പറഞ്ഞിട്ട് അവിടെ നേരെ സ്റ്റാഫിലേക്ക് വിട്ടു . 
 
 
 
 
 
 
 
😁😁😁😁😁😁😁😁😁😁😁😁
 
 
 
 
( ഷാനു )
 
 
 
 
 
പണി എന്താ കിട്ടിയത് എന്നൊക്കെ അറിഞ്ഞില്ലേ . പാവം ഇക്കാക്കാർ എനിക്ക് പാടാൻ അറിയും എന്ന് കരുതിയില്ല.  സ്റ്റേജിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോ ആമിക്ക എന്നെ ആമിക്ക നിൽക്കുന്നതിൻ്റെ അടുത്തേക്ക് വിളിച്ചു . 
 
 
" എന്താ ആമിക്ക .."
 
 
"  നിന്നെ കോളേജിൻ്റെ മുസിക് ബാൻഡിൻ്റെ ആഡാകെട്ടെ . "
 
 
" എന്തിന് .  അതിൻ്റെ ആവശ്യം ഒന്നുമില്ല .  ബാൻഡിൽ ചേർന്നാൽ രാവിലെ നേരത്തെ എത്തേണ്ടെ കോളേജിൽ . "
 
 
" Eyy .. പ്രോഗ്രാം ഉണ്ടാവുമ്പോൾ പ്രാക്ടീസ് ചെയ്യാൻ മാത്രം ചില ദിവസം നേരത്തെ വന്നമതി . "
 
 
" എന്നാലും ... " 
 
 
" ഒരു എന്നാലും ഇല്ല .. ഞാൻ ശാനിക്കാനോട് പറഞ്ഞോലാം . പിന്നെ അൻ്റിയോടും അൺക്ലിനോടും പറഞ്ഞൊലാം . നേരത്തെ എതേണ്ടെ ദിവസം നിന്നെ ഞാൻ വന്ന് pick ചെയ്യാം . Okey..  സെറ്റ് എല്ലേ" 
 
 
" Hmm okey .. 😔 " 
 
 
" എന്നാല് നീ പൊക്കോ .. " 
 
 
അങ്ങനെ ഞാൻ അവിടെ നിന്ന് പോന്നു . തഴതേക്ക് എത്തിയപ്പോഴേക്കും എല്ലാരും കൂടെ congraatz പറയുകയാണ് . എല്ലാർക്കും ഒന്ന് ചിരിച്ച് കൊടുത്തിട്ട് നേരെ സീറ്റിലേക്ക് വന്നു . 
 
 
പിന്നെ അങ്ങോണ്ട് ഓരോരുത്തരായി പണികൾ വാങ്ങിക്കുകയായിരുന്നു . അങ്ങനെ പോയികൊണ്ട് ഇരിക്കുമ്പോള് ആണ് നമ്മടെ സ്വന്തം നസ്‌മിയെയും അസിയെയും  ഒരുമിച്ച് പണി വാങ്ങിക്കാൻ വിളിച്ചത് . അങ്ങനെ അവർ രണ്ടും സ്റ്റേജിലേക്ക് പോയി . ആപൊൾ ഉണ്ട് നമ്മുടെ ജിത്വേട്ടൻ അങ്ങോണ്ട് വന്ന് അവരോട് സംസാരിക്കാൻ പറഞ്ഞു . 
 
 
" അപ്പൊൾ തുടങ്ങാം ... രണ്ടുപേരുടെയും പേര് പറയൂ " 
 
 
" നസ്മിന .. " ( നസ്മി)
 
 
" അസ്ന .."( അസി)
 
 
" Okey ... നിങൾ രണ്ടുപേരും സിംഗിൾ ആണോ അതോ കമ്മിറ്റെഡ്  ആണോ ? "
 
 
ഇങ്ങേര് ഇത് എന്തുട്ട കാണിക്കുന്നത് . ഇവൾമാരെ ലൈൻ വലിക്കുന്നോ . 
 
 
" കമ്മിറ്റെഡ്   ... " 
 
 
രണ്ടുപേരും ഒരേ പോലെ പറഞ്ഞു . 
 
 
" ഔച് ... എങ്ങനെ മാരീഡ് ഓർ ലൈൻ വലിയോ ."
 
 
" നിക്കാഹ് കഴിഞ്ഞതാണ് . " 
 
 
ഇവരെന്ത രണ്ടുപേരും വെല്ല കൂട്ടപ്രാർത്ഥന നടത്തുന്ന പോലെ ഒപ്പം പറയുന്നത് . ഈ .. എന്തെങ്കിലും ആവട്ടെ .. 
 
 
 " അപ്പോ ഒക്കെ .. എന്ന പിന്നെ പണിയിലേക്ക് കടകെല്ലെ ." 
 
 
എന്ന് ജിത്തുവേട്ടൻ ചോദിച്ചപ്പോൾ രണ്ടുപേരും തല ആട്ടി സമ്മതിച്ചു . 
 
 
 
 
( Le Wafa : കഴിഞ്ഞ പാർട്ടിൽ റിവ്യൂ കുറവായിരുന്നു . അത് കൊണ്ട് തന്നെ ഈ പാർട്ട് ഇവിടെ വെച്ച് അവസാനിപ്പിക്കുന്നതായി അറിയിച്ച് കൊള്ളുന്നു . അപ്പോ പിന്നെ പാകലാം ...🤓🤓 )
 
 
 
 
 
തുടരും .......

part__8

part__8

4.8
1084

കലിപ്പൻ്റെ കാന്താരി🤩       ✒️Wafa shakkir       Part 8               🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸           (ഷാനു)         " അപ്പോ ഒക്കെ .. എന്ന പിന്നെ പണിയിലേക്ക് കടകെല്ലെ ."      എന്ന് ജിത്തുവേട്ടൻ ചോദിച്ചപ്പോൾ രണ്ടുപേരും തല ആട്ടി സമ്മതിച്ചു .      " രണ്ടുപേരുടെയും കയ്യിൽ ഫോൺ ഉണ്ടോ ? 🤔" ( ഹക്കീമിക്ക)     " ഫ്രണ്ടിൻ്റെ കയ്യിൽ ആണ് . " ( അസി)     " ഓക്കെ  .... ഇവരുടെ രണ്ട് പേരുടെയും ഫോൺ ഒന്ന് കൊടുന്ന് താട്ടോ ."      എന്ന് ഇച്ചായൻ പറഞ്ഞപ്പോൾ ആണ് എനിക്ക് ഒരു കാര്യം ഓർമ വന്നത് . അവരുടെ ഫോൺ എൻ്റെ അടുത്ത് ആണെന്ന് . ഞ