Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 20

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💓*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_20_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
_____________________________________
 
എന്റെ സന്തോഷങ്ങളിൽ എന്നോടൊപ്പം പങ്ക് ചേരാനും... എന്റെ സങ്കടങ്ങളിൽ ഇന്ക് സാന്ത്വനം ഏകാനും ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ കൂടെ കരയാനും... എന്റെ നെഞ്ചിലേറ്റി ലാളിക്കാനും... ന്റെ *റൂഹ്*  പിരിയുന്ന നാൾ വരെ ന്റെ *റൂഹ്* ആയി ജീവിക്കാനും നീ വേണം പെണ്ണെ.... നീ ഇല്ലെങ്കിൽ പിന്നെ ന്റെ ജീവിതം വെറും സീറോ ആണ് Zannu,, I am madly love with uh 💞
 
നീ ഇല്ലാത്ത ലൈഫ് ചിന്തിക്കാൻ പോലും പറ്റുന്നില്ല zannu......
 
പോരില്ലേ ന്റെ കൂടെ ന്റെ *റൂഹ്* ആയി ജീവിക്കാൻ.....
 
ഓളെ കണ്ണിലേക്കു നോക്കി ചോദിച്ചതും ഓൾ എന്നിൽ നിന്നും കൈ വിടുവിപ്പിച്ചു..... ഓളെ മിഴികൾ നിറഞ്ഞു തുളുമ്പി...ഓൾ അവിടുന്ന്  കരഞ്ഞു കൊണ്ട് ഓടി പോയി.. 
 
Zannu ന്റെ ഈ പെരുമാറ്റം എന്നിൽ നോവ് പടർത്തി... കാരണം ഞാൻ ചോദിക്കുമ്പോ  ന്നെ ഇറുകെ പുണർന്നു ഇഷ്ടം ആണെന്ന് പറയുന്ന zannu നെ ആണ് മനസ്സിൽ കണ്ടത്. 
 
ഇതിപ്പോ എല്ലാം കൈ വിട്ട പോലെ ഒന്നും പറയാതെ കണ്ണും നിറച്ചു ഓൾ ഓടി പോയി.. 
 
കാരണം എന്തെന്നറിയാതെ ബാക്കി ഉള്ളോരേ നോക്കിയപ്പോ എല്ലാരും ന്റെ സെയിം അവസ്ഥയിൽ ആണ്... 
 
Zannu ന്റെ പിറകെ ഞങ്ങളും പോയി.. 
 
റൂമിൽ നിലത്ത് ഇരുന്ന് ഓൾ തേങ്ങി കരയാണ്. കണ്ടപ്പോ ന്റെ നെഞ്ച് ഒന്ന് പിടച്ചു.. 
 
" Zannu... "
 
" ________ "
 
Zannu,,, ഒന്ന് നോക് പെണ്ണെ എന്താ പറ്റിയെ... എന്തിനാ കരയുന്നെ... 
 
" ________ "
 
"  നീ പറയുന്നുണ്ടോ,, " ഞാൻ അല്പം കലിപ്പിൽ ചോദിച്ചപ്പോ ഓൾ മുഖം ഉയർത്തി. 
 
 
ഓളെ മിഴികളിൽ നിന്നും കണ്ണുനീർ ധാര ധാര ആയി ഒഴുകാൻ തുടങ്ങി... 
 
ഓളെ എണീപ്പിച്ചപ്പോ ന്നെ കെട്ടി പിടിച്ചു കരഞ്ഞു.... 
 
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
 
(  Zannu )
 
ഞങ്ങൾ എല്ലാരും സെൽഫി എടുക്കുന്ന ഇടയിൽ ഷാനുക്ക ഇന്നേ മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി. 
 
ഇക്കയുടെ ഓരോ വാക്കും ഇന്ക് സന്തോഷം നൽകുന്നത്  ആയിരുന്നു... ഇക്കാന്റെ *റൂഹ്*  ആയി പോരുന്നോ ചോദിച്ചപ്പോ... ഞാൻ ഉണ്ടാവും  ഇക്കാന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും എന്നും ഒരു തണൽ ആയിട്ട്,, ബട്ട് ന്റെ കുറുമ്പ് സഹിക്കണം എന്ന് മാത്രം,,, എന്ന് പറയണം എന്നുണ്ടായിരുന്നു. ബട്ട് സാധിച്ചില്ല. 
 
 
ആരോ പിന്തിരിപ്പിക്കുന്നത് പോലെ... കാരണം ഇപ്പൊ എല്ലാം കൈ വിട്ട അവസ്ഥ ആണ്... 
ഒരു പക്ഷെ അവിടെ നിന്നാൽ കരയും ഉറപ്പ് ആയത് കൊണ്ട് ഒന്നും പറയാതെ ഓടി പോന്നു.. 
 
പാവം ഇക്ക... എന്നിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു കാണും... അത് ഞാൻ ഇക്കാന്റെ കണ്ണുകളിൽ കണ്ടതാണ്. 
 
ഇക്ക വന്നു വിളിച്ചിട്ടും കണ്ണിൽ നിന്നും കണ്ണുനീർ വരുന്നു എന്നല്ലാതെ ശബ്ദം പുറത്ത് വരുന്നില്ല.. ഷാനുക്കാനെ കെട്ടിപിടിച്ചു കരഞ്ഞു... 
 
 
ഷാനുക്കാ.... ഇ.. ഇന്നോട്.. വെ.... വെറുപ്പ്‌ ഒന്നും തോന്നല്ലേ... പ്ലീ...പ്ലീസ് 
 
Zannu ഓരോന്ന് കരഞ്ഞു കൊണ്ട് വിക്കി പറയാൻ തുടങ്ങി... 
 
ഞാൻ ഓളെ ബെഡിൽ ഇരുത്തിയിട്ട് ആദ്യം ഒന്ന് റിലാക്സ് ആവ് എന്നിട്ട് സംസാരിക്കാം പറഞ്ഞു. 
 
അതൊന്നും ചെവി കൊള്ളാതെ... വീണ്ടും എന്നിലേക്ക്‌ തന്നെ വന്ന്...പിന്നെ ഓളെ അടർത്തി മാറ്റാൻ നിന്നില്ല... എത്ര നേരം ഞങ്ങൾ നിന്ന് എന്നറിയില്ല. 
 
കുറെ നേരത്തെ മൗനത്തിന് ശേഷം zannu മിണ്ടി തുടങ്ങി..... ഞങ്ങൾ എല്ലാം അതിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. 
 
ഷാനുക്കാ.... ഒരുപാട് പേർ ന്റെ പിന്നാലെ നടന്നിട്ടും ഇന്നേ വരെ ഞാൻ ആരെയും അക്‌സെപ്റ് ചെയ്തിട്ടില്ല... കാരണം എനിക്ക് വിധിച്ച ചെക്കൻ ന്നെ തേടി വരും എന്നുള്ള ഒരൊറ്റ വിശ്വാസം ആയിരുന്നു. 
 
ഇക്കാനെ കണ്ട നാൾ തൊട്ട്...ന്റെ മനസ്സ് പറയാൻ തുടങ്ങി zannu ഇതാണ് നിന്റെ ചെക്കൻ... പടച്ചോന്റെ കിതാബിൽ നിന്റെ പാതി ആയിട്ട് ഷാനു ആണെന്ന്... 
 
അന്ന് തൊട്ട് മനസ്സിൽ കൊണ്ട് നടക്കുന്നതാ ഇക്കാനെ... ഇങ്ങള് ഇല്ലാതെ ഒരു ലൈഫ് ന്നെ കൊണ്ട് പറ്റില്ല... ന്റെ *റൂഹ്* ഉള്ളിടത്തോളം കാലം ഞാൻ ഇക്കാന്റെ മാത്രം പെണ്ണ് ആണ്... അതിന് ഒരു മാറ്റവും ഉണ്ടാവില്ല... 
 
ഇനി വല്ല മാറ്റവും സംഭവിച്ചാൽ... ഈ zannu ഇല്ലെന്ന് മനസ്സിലാക്കിയ മതി.... അതന്നെ ന്റെ ആഗ്രഹവും... 
 
ഇന്ക് പറ്റില്ല ഷാനുക്കാ... ഇങ്ങള് ഇല്ലാത്ത ലൈഫ് ചിന്തിക്കാൻ കൂടെ വയ്യ. എത്ര ഒക്കെ പിണങ്ങിയാലും വാശി പിടിച്ചാലും.. വീണ്ടും എല്ലാം മറന്നു സ്നേഹിക്കാൻ നിങ്ങളെ കൊണ്ട് മാത്രമേ പറ്റൂ... 
 
ബട്ട്........ 
 
 
Zannu വീണ്ടും മൗനം പ്രാപിച്ചു... 
 
 
ബട്ട്... ( ഷാനു )
 
ഉപ്പ എല്ലാം ഉറപ്പിച്ച മട്ടിൽ ആണ്... സിനു ന്റെ മേരേജ് ഡേ എന്റേതും നടത്താൻ ആണ് പ്ലാനിങ്... അതൊക്കെ ഓർമയിൽ വന്നോണ്ട് ആണ് ഞാൻ നേരത്തെ അവിടെ നിന്നും ഓടി പോന്നത്. 
 
ഇക്ക ന്നെ വെറുക്കരുത്..... എന്തൊക്കെ വന്നാലും ഞാൻ ആ വിവാഹത്തിന് സമ്മതിക്കില്ല... 
 
ഇതൊക്കെ   പറയാൻ അവസരം ഇപ്പോഴാ കിട്ടുന്നത്. അല്ലാതെ മനപ്പൂർവം മറച്ചു വച്ചതല്ല.. 
 
Zannu,,, എന്തൊക്കെയാ നീ പറയുന്നേ... അന്നേ ഇന്ക് ഒരു വിശ്വാസ കുറവും ഇല്ല കേട്ടോടി പാത്തുമ്മ... 
 
മതി നീ സെന്റി അടിച്ചത്... ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ വീട്ടിൽ മതില് ചാടണ്ടേ. ദേ നോക്ക് എല്ലാരും നിന്റെ സെന്റി കേട്ട് കരഞ്ഞിട്ട് ഉണ്ട്.... എല്ലാരും നിർത്തി വരാൻ നോക്,, 
 
എന്ന് പറഞ്ഞിട്ട്  zannu ന്റെ കൈ പിടിച്ചു നടന്നു.. ഓൾ ന്നെ വലിച്ചു അവിടെ തന്നെ നിർത്തി.. 
 
" ഷാനുക്കാ.... "
 
 
" ആഹ് "
 
" ഞാൻ ഇങ്ങളെ ചതിക്കും എന്ന് ഇങ്ങക്ക് എപ്പോയെങ്കിലും തോന്നിയിട്ടുണ്ടോ, സത്യം പറയണം "
 
ന്റെ പെണ്ണെ.... മറ്റാരെക്കാളും... എന്തിന് പറയുന്നു നോക് ഈ നിൽക്കുന്ന അല്ലു അഫി ഷൈമ ഇവരോടൊക്കെ ഉള്ളതിനേക്കാൾ നമ്മൾ രണ്ടാളും എത്രത്തോളം അടുത്തിട്ടുണ്ട് എന്നത് നമുക്ക് രണ്ടാൾക്കും അറിയുന്ന കാര്യം ആണ്. 
 
ഇനി ഇത് പോലെ ചീള് ചോദ്യങ്ങൾ ചോദിച്ചാൽ ഉണ്ടല്ലോ... മിണ്ടാണ്ട് ന്റെ കൂടെ വരാൻ നോക്ക്... 
 
നടക്കാൻ തുടങ്ങിയപ്പോ വീണ്ടും zannu അവിടെ തന്നെ പിടിച്ചു നിർത്തി.. 
 
ഷാനുക്കാ.. *വിധി* യാണ് നമ്മളെ പരസ്പരം കാണാൻ ഇട ആക്കിയത് ആ വിധി തന്നെ ആണ് നമ്മളെ പ്രണയത്തിൽ കൊണ്ട് എത്തിച്ചതും. 
 
ഇന്ഷാ അല്ലാഹ് ആ വിധി തന്നെ  തന്നെ നമ്മെ ഒരുമിപ്പിക്കുകയും ചെയ്യും... 
 
ഇങ്ങള് വായിച്ചിട്ടില്ലേ 
 
*ഒരു വരി പോലും മാറ്റി എഴുതാൻ കഴിയാത്ത രീതിയിൽ പടച്ചോൻ പൂർത്തിയാക്കിയ പുസ്തകമാണ് വിധി...*  എന്ന്  അതന്നെ ലൈഫ്. 
 
ഞാൻ വായിച്ചിട്ടില്ലല്ലോ... നിനക്ക് എവിടുന്ന് കിട്ടി.. ( ഷാനു )
 
 ഞാൻ ജുബി ന്റെ *💔SHISFAN💔*  എന്ന സ്റ്റോറിയിൽ വായിച്ചിട്ടുണ്ട്... അതൊന്ന് വായിക്കണം... ( zannu )
 
 ഉള്ള സ്റ്റോറി മൊത്തം വായിച്ചിട്ട്‌ ആണ്  നീ സെന്റി അടിക്കാൻ തുടങ്ങിയത്... ഈ പോക്ക് പോവുക ആണേൽ മിക്കവാറും നിന്റെ വായന ഞാൻ മുടക്കും.... 
 
മര്യാദക്ക് ഇപ്പൊ ഇന്റെ കൂടെ വരാൻ.... ഓളെ സ്റ്റോറിയും സെന്റി യും.. ബ്ലാഹ്.. 
 
💞💞💞💞💞💞💞💞💞💞💞
 
ഇനിയും അവിടെ നിന്നാൽ ഓൾ വേറെ ഏതേലും സ്റ്റോറി ഡയലോഗ് എടുത്തിടും... ഷെയർ ചാറ്റിൽ നിന്നും സ്റ്റോറി വായിച്ചു ഉള്ള എല്ലാ പ്രാന്ത്കളും ഓൾക്ക് ണ്ട്... മ്മള് കൊറേ കൊണ്ടറിഞ്ഞതാ... 
 
അതോണ്ട് ഓളെയും വലിച്ചു കാർ ന്റെ അരികിലെക്ക് നടന്നു... 
 
ഇപ്രാവശ്യം ഒരു ചേഞ്ച്‌ വരുത്തി ട്ടോ... വന്ന പോലെ അല്ല ഞങ്ങൾ തിരിച്ചു പോവുന്നെ.. 
 
ഞാനും zannu വും ഞങ്ങടെ കാറിൽ ഫ്രന്റ്‌ ലും ബാക്ക് സീറ്റിൽ റബി യും ഷൈമ യും രണ്ട് സൈഡിലും... 
 
മറ്റേ കാറിൽ രണ്ട് ജോഡി ഇണ കുരുവികളും അനുവും അല്ലുവും... അഫിയും സഫു വും 
 
പകുതി എത്തിയപ്പോയേക്കും സത്യം പറഞ്ഞാൽ ഇന്ക് മടുത്തു... Zannu നോട് മിണ്ടരുത് പറഞ്ഞതിന് ഓൾ കുറുമ്പ് കാട്ടി പിന്നെ ഒരക്ഷരം മിണ്ടിയിട്ടില്ല.... ചോദിക്കുന്നതിനും മിണ്ടുന്നില്ല. 
 
റബി യും ഷൈമ യും പരസ്പരം മിണ്ടാതെ ഫോൺൽ തോണ്ടുന്നു... 
 
ചുരുക്കി പറഞ്ഞാൽ മരണ വീട്ടിൽ ചെന്ന അതെ അവസ്ഥ... 
 
ഇനിപ്പോ ആകെ ശരണം സോങ് ആണ്... പ്ലേ ചെയ്തപ്പോ തന്നെ zannu ഓഫ് ആക്കി. വീണ്ടും പ്ലേ ചെയ്തു ഓൾ ഓഫ് ആക്കി. 
 
ഇനി അടുത്ത ഒരു തല്ലു വേണ്ടെന്ന് കരുതി സോങ് വേണ്ടെന്ന് വച്ച്.. അല്ലപിന്നെ.. 
 
പകുതി എത്തിയപ്പോ സഫു ഉണ്ട് കാർ സൈഡിലെക്ക് ഒതുക്കി ഇടുന്നു . എന്താ അറിയാൻ ഓരേ പിന്നിൽ തന്നെ സൈഡ് ആക്കി ഇറങ്ങി.. 
 
" എന്താടാ... എന്ത് പറ്റി... " ( ഷാനു )
 
ഇനി എന്ത് പറ്റാൻ ദേ നോക് കണ്ടില്ലേ.... സഫു കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി 
 
അത് ഒരു തട്ടുകട ആണെന്ന് കണ്ടാൽ അറിയില്ലേ പൊട്ട എന്ന് പറഞ്ഞിട്ട് ഓന്റെ തലക്ക് ഇട്ടോന്ന് കൊട്ടി. 
 
അപ്പോയെക്കും ബാക്കി എല്ലാവരും കാറിൽ നിന്നും ഇറങ്ങി ഞങ്ങടെ അടുത്ത് എത്തി... 
 
" എന്താടാ... "   ( റബി   )
 
ഞാനും അതന്നെ ചോദിക്കുന്നെ എന്താണെന്ന്... ചോദിച്ചപ്പോ ദാ അത് കാണിച്ചു തന്നു  ( ഷാനു   )
 
ഓഹ് രണ്ടും ഒന്ന് നിർത്ത് ... സീൻ ഡാർക്ക്‌ ആക്കല്ലേ.... ദേ  ആ തട്ടുകട കണ്ടപ്പോ തൊട്ട് തുടങ്ങിയതാ ഞങ്ങടെ കൂടെ ഉള്ള രണ്ടും അവിടെ കേറണം പറഞ്ഞിട്ട്... 
 
ന്ന പിന്നെ അങ്ങനെ ആകട്ടെ കരുതി.... ഞങ്ങൾ സൈഡ് ആക്കിയ നീയും സൈഡ് ആക്കും അറിയാം. അതോണ്ടാ എക്സ്ട്രാ സിഗ്നൽ ഒന്നും തരാഞ്ഞെ   (  സഫു )
 
എന്തേലും ആവട്ടെ ബട്ട് ഇന്ക് ഒരു ഡിമാൻഡ് ഉണ്ട് പറഞ്ഞു നിർത്തിയപ്പോ എല്ലാരും ഷാനു വിനെ തന്നെ നോക്കി. 
 
ഇങ്ങനെ നോക്കി പേടിപ്പിക്കോന്നും വേണ്ട... ന്റെ റിക്വസ്റ്റ് ഒന്ന് അക്‌സെപ്റ് ചെയ്താൽ മതി.. 
 
ദേ ഈ നിൽക്കുന്ന രണ്ടെണ്ണം ഇല്ലേ.... ഫുഡ്‌ തട്ടി പോവുമ്പോ ആ കാറിൽ പോരട്ടെ പകരം നിങ്ങളിൽ രണ്ടാൾ ന്റെ കൂടെ കേർ.... 
 
ഒരുത്തി ആണേൽ കുറുമ്പ് കൊണ്ട് മിണ്ടുന്നില്ല മറ്റേ രണ്ടും കണക്കാ... ചോടല പറമ്പിൽ പോയ പോലെ ബ്ലാഹ്... 
 
 
ഇതാപ്പോ... അത് ഞാൻ ഏറ്റു... ഞാനും അല്ലുവും നിന്റെ കൂടെ വരാം.. റബിയും ഷൈമ യും സഫു ന്റെ കൂടെ വന്നോളും... ആദ്യം വന്ന് ആ കടയിൽ ഒന്ന് കേർ   (  അനു )
 
അല്ലു സെറ്റ് ആയപ്പോ എന്താ അനു ന്റെ ആത്മാർത്ഥ എല്ലാത്തിലും.... ഈ.. 
 
 
അങ്ങനെ ഞങ്ങൾ റോഡ് ക്ലോസ് ചെയ്യാൻ നിന്നപ്പോ ഒരുത്തി ണ്ട് ന്റെ കയ്യിൽ അമർത്തി പിടിക്കുന്നു.... വേറെ ആര് പിടിക്കാൻ നിങ്ങടെ പേടി തൊണ്ടത്തി Zannu. 
പാവല്ലേ ഓളെ കൈ പിടിച്ചു ഓളെയും കൊണ്ട് റോഡ് ക്ലോസ് ചെയ്തു... 
 
മസാല ദോശ മാത്രം ഈ ടൈമ് കിട്ടുള്ളു പറഞ്ഞോണ്ട് എല്ലാർക്കും അതന്നെ ഓർഡർ ചെയ്തു. 
 
എല്ലാരും ജോഡികളെ തന്നെ ഓപ്പോസിറ്റ്  ഇരുത്തി. 
റബി യും ഷൈമ യും ഒപ്പം തന്നെ ആണ് ട്ടോ.. 
 
ഫുഡ്‌ എത്തിയ പാടെ  Zannu ഫുഡ്‌ ലേക്കും ന്നെയും മാറി മാറി നോക്കാൻ തുടങ്ങി. 
 
എന്താ ചോദിച്ചപ്പോ... 
 
ഇതൊക്കെപ്പാടെ ആർക്കാ.... ഇന്ക് ഫുൾ ഒന്നും വേണ്ട പറഞ്ഞിട്ട് ഓൾ ന്നെ തന്നെ നോക്കി. 
 
അതൊന്നും പറഞ്ഞാൽ പറ്റില്ല... എല്ലാർക്കും ഉള്ളത് അവനവന്റെ മുന്നിൽ ഉണ്ട് മര്യാദക്ക് കഴിച്ചോ ( സഫു )
 
പാവം കെട്യോൾ... ഓൾക്ക് ഈ വക ഫുഡ്‌ ഒന്നും ഇറങ്ങില്ല അറിയാം ന്നാലും ഓളെ വട്ടം കറക്കണ്ടേ അതോണ്ടാ മിണ്ടാതെ നിക്കുന്നെ. 
വല്ല കിഡ്സ്‌ ഐറ്റംസ് ആണെങ്കിൽ ഓളെ നോക്കും വേണ്ട.. 
 
Zannu ഫുഡ്‌ ലേക്കും ന്നെയും മാറി മാറി നോക്കി കണ്ണിൽ വെള്ളം നിറച്ചപ്പോ അലിവ് തോന്നി... ബാക്കി ഞാൻ കഴിച്ചോളാം പറഞ്ഞു.. 
 
ഫുഡ് തട്ടൽ ഒക്കെ കഴിഞ്ഞു ഞങ്ങൾ പോന്നു... അല്ലുനെയും അനു വിനെയും ഞങ്ങടെ കൂടെ കൂട്ടി.. 
 
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
( Zannu )
 
പാവം ഷാനുക്കാ  മ്മള് മിണ്ടാത്തോണ്ട് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്..... 
 
ഇടയ്ക്കിടെ ന്നെ നോക്കുന്നുണ്ടെങ്കിലും ഞാൻ കാണാത്ത പോലെ നിന്ന്... 
 
പാവം ഇപ്പൊ വിചാരിക്കുന്നുണ്ടാവും റബിയും ഷൈമ യും തന്നെ മതിയെനി ഞങ്ങടെ കൂടെ എന്ന്... കാരണം പിന്നിൽ അമ്മാതിരി റൊമാൻസ് അല്ലേ... 
 
ഇവിടെ മ്മളെ കെട്ടിയോൻക്ക് ഇതൊന്നും സഹിക്കുന്നില്ല എന്ന് ഓന്റെ ഡ്രൈവിംഗ് കണ്ടാൽ തന്നെ അറിയാം... അമ്മാതിരി സ്പീഡിൽ ആണ്... 
 
ഇങ്ങള് തന്നെ പറയി... മിണ്ടണ്ട പറഞ്ഞ പിന്നെ മിണ്ടണോ... അത് അനുസരണ കേട് അല്ലേ. ഞാൻ നല്ല കുട്ടി അല്ലേ അതോണ്ട് പറഞ്ഞെ കേട്ടു.. അഭിമാനിക്കു ഫാൻസ്‌ മക്കൾ zannu കീ ജയ് ഇനിയും ഉറക്കെ പറയു Zannu കീ ജയ്... 
 
( ഷാനു )
 
പടച്ചോനെ ഈ കുരിപ്പ് എന്താ ഒറ്റക് ചിരിക്കുന്നെ... മനുഷ്യൻ ഇവിടെ ഭ്രാന്ത് ആയി നിക്കുമ്പോ ആണ് ഓളെ കോപ്പിലെ ചിരി.. 
 
പാവം ഞാൻ പിന്നിലെ ഓരോന്ന് കണ്ടും കേൾക്കാനും യോഗം മാത്രം ഉള്ളു... ഇന്കും ഉണ്ടല്ലോ ഒരു കെട്യോൾ.... കുരിപ്പ് ഒറ്റക് ചിരിക്കുന്നെ കണ്ടില്ലേ ശരിയാക്കി തരാം നല്ലോണം ചിരിക്ക്.. 
 
അല്ലുനെയും അനു നെയും ഏത് നേരത്ത് ആണാവോ കയറ്റാൻ തോന്നിയെ ബ്ലാഹ്... 
 
💕💕💕💕💕💕💕💕💕💕💕
 
ഏകദേശം ബാങ്ക് കൊടുക്കുന്ന മുന്നെ തന്നെ ഞങ്ങളെ അഫി ന്റെ വീട്ടിൽ ഇറക്കിവിട്ടിട്ട് അവർ പോയി... 
 
പമ്മി പമ്മി ഉള്ളിൽ കയറി അഫിന്റെ റൂം തുറക്കാൻ നിന്നപ്പോ ഉണ്ട്... 
 
 
"  *നില്ക്കവിടെ.....* " എന്ന അശരീരി 
 
 ഞങ്ങൾ നാലും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ഞങ്ങളെ നാലിനെയും ഫോക്കസ് ചെയ്തു നിൽക്കുന്ന ആളെ കണ്ടതും ഞങ്ങടെ കിളി എല്ലാം പാറി പറന്നു . 
 
 ( തുടരും)
💙🖤റൂഹോട് ചേരും വരെ 🖤💙 - 21

💙🖤റൂഹോട് ചേരും വരെ 🖤💙 - 21

5
1792

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💓*   *(RoM@nt!C  Lov£ $toRy)*   *_Part_21_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   _____________________________________   ഏകദേശം ബാങ്ക് കൊടുക്കുന്ന മുന്നെ തന്നെ ഞങ്ങളെ അഫി ന്റെ വീട്ടിൽ ഇറക്കിവിട്ടിട്ട് അവർ പോയി...    പമ്മി പമ്മി ഉള്ളിൽ കയറി അഫിന്റെ റൂം തുറക്കാൻ നിന്നപ്പോ ഉണ്ട്...      "  *നില്ക്കവിടെ.....* " എന്ന അശരീരി     ഞങ്ങൾ നാലും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ഞങ്ങളെ നാലിനെയും ഫോക്കസ് ചെയ്തു നിൽക്കുന്ന ആളെ ക