Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 48

നിരഞ്ജൻറെ സ്വന്തം പാറു  Chapter 48
 
“Maya cool. It's just a contract. ഇന്ത്യയിൽ ഇത് അത്ര പരിചിതം അല്ലെങ്കിലും പുറത്ത് എല്ലാം ഇത് സർവ സാധാരണമാണ്. And it is beneficial for both the parties”
 
“ഈ കോൺട്രാക്ട് നമുക്ക് രണ്ടുകൂട്ടർക്കും ആവശ്യമാണ്. ഇതിൽ എല്ലാം വിശദമായി പറയുന്നുണ്ട്. First you relax and read it carefully.”
 
അവൻ പറയുന്നത് കേട്ട് മായ ദയനീയമായി അവനെ നോക്കിക്കൊണ്ട് പറഞ്ഞു.
 
“How? How can I be relaxed? ഒന്ന് നീ എൻറെ അച്ഛൻറെ മേൽ gun പോയിൻറ് ചെയ്തു വച്ചിരിക്കുന്നു. പിന്നെ എവിടെയും കേട്ടുകേൾവി പോലുമില്ലാത്ത ഒരു കോൺട്രാക്ടറും ആയി വന്നിരിക്കുന്നു. നിനക്ക് എല്ലാം ബിസിനസ് ആണ്. എന്നാൽ എനിക്ക് അങ്ങനെയല്ല. എനിക്ക് ഇത് എൻറെ ലൈഫ് ആണ്.”
 
അത് കേട്ട് നിരഞ്ജൻ പറഞ്ഞു.
 
“Maya, don't think from your heart, use your brain. God’s sake at least once you listen to me without any argument. Please read it before you start blowing it up.”
 
അവൻ പറയുന്നത് കേട്ട് മായ നിരഞ്ജനെ ഒന്നു നോക്കി. പിന്നെ ആ കോൺട്രാക്ട് കയ്യിലെടുത്തു.
 
അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
 
 ആ കോൺട്രാക്ട് നിരഞ്ജനും മായയും തമ്മിൽ ഉള്ളതായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ എന്തൊക്കെ ചെയ്യാം ,എന്തൊക്കെ പാടില്ല എന്ന് അതിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.
 
എന്നാൽ കോൺട്രാക്ട് void ചെയ്യാൻ നിരഞ്ജന് മാത്രമേ അവകാശമുള്ളൂ. എന്നാൽ ആ സമയം കോമ്പൻസേഷൻ എത്ര വേണമെങ്കിലും മായക്ക് ആവശ്യപ്പെടാം.
എല്ലാം വായിച്ച ശേഷം മായ തൻറെ ബാഗിൽ നിന്നും ഒരു പെൻസിൽ എടുത്ത് ഒന്നു കൂടി കോൺട്രാക്ട് വായിക്കാൻ തുടങ്ങി.
 
അവളുടെ ആ പ്രവർത്തി നിരഞ്ജനെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്.
 
അവളുടെ ആ പ്രവർത്തിയിൽ നിന്നും നിരഞ്ജന് ഒരു കാര്യം മനസ്സിലായി. മായ റിയാലിറ്റിയിലേക്ക് വന്നു തുടങ്ങി. ഇനി കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകും എന്ന് അവൻ മനസ്സിലാക്കി.
 
ഏകദേശം അരമണിക്കൂറോളം എടുത്ത് മായ കോൺട്രാക്ട് എല്ലാം വായിച്ച ശേഷം നിരഞ്ജ്നോട് പറഞ്ഞു.
 
“ഞാൻ ഈ കോൺട്രാക്ട് വായിച്ചു. ഇതിൽ ചില points, I need to discuss and clarify.”
 
അവൾ ഒട്ടും പതറാതെയാണ് സംസാരിച്ചത്.
അതുകൊണ്ട് നിരഞ്ജൻറെ നീലക്കണ്ണുകൾ തിളങ്ങാൻ തുടങ്ങി.
 
അവൻ പുഞ്ചിരിയോടെ അവളോട് പറഞ്ഞു.
 
“Go ahead.”
 
അതുകണ്ട് മായ എഴുന്നേറ്റ് ടേബിളിന് അടുത്തേക്ക് പോയി. പിന്നെ നിരഞ്ജനെ നോക്കി.
 
അവൾ തന്നെ അവിടേയ്ക്ക് വിളിക്കുന്നതാണ് ആ നോട്ടത്തിന് അർത്ഥം എന്ന് നിരഞ്ജന് പെട്ടെന്ന് തന്നെ മനസ്സിലായി.
 
അവൻ അവളെ പറ്റി ആലോചിക്കുകയായിരുന്നു.
 
എത്ര പെട്ടെന്നാണ് അവൾ കാര്യങ്ങളെ adapt ചെയ്തത്. യാഥാർത്ഥ്യത്തിലേക്ക് അവളെ ഇത്ര പെട്ടെന്ന് കൊണ്ടു വരാൻ സാധിക്കും എന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല.
 
അവളെക്കുറിച്ച് അവൻറെ മനസ്സിൽ അഭിമാനം തോന്നി. തൻറെ കണക്കുകൂട്ടൽ ഒന്നും തെറ്റിയിട്ടില്ല എന്ന് അവൻ ഒന്നു കൂടി മനസ്സിലുറപ്പിച്ചു.
 
പിന്നെ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് അവൾക്ക് അടുത്തേക്ക് പോയി.
 
എന്നാൽ മായ ഇതൊന്നും ശ്രദ്ധിക്കാതെ കോൺട്രാക്ടിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
 
നിരഞ്ജൻ തനിക്ക് അടുത്തെത്തി എന്ന് മനസ്സിലാക്കിയ അവൾ അവനോടു പറയാൻ തുടങ്ങി.
 
അവൾ കോൺട്രാക്ട് നോക്കി വായിച്ചു.
 
“Point no 3. കോൺട്രാക്ട് വാലിഡ് ആയിരിക്കുന്ന സമയത്ത് എനിക്ക് വേറെ ബോയ്ഫ്രണ്ട് പാടില്ല.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“Yes, അതെനിക്ക് നിർബന്ധമാണ്, because if you do something stupid like that it will affect my status. I can't take a risk.”
 
അതുകേട്ട് മായ അവനെ നോക്കി പറഞ്ഞു.
 
“You are absolutely right. I can understand that. So now my point is the status is not only for you. What about my status? In this period if you make another girlfriend then what? For you, that is also normal as per your international culture.”
 
അവൾ പറയുന്നത് കേട്ട് നിരഞ്ജൻ സംശയത്തോടെ അവളെ നോക്കി. അത് കണ്ടു Maya പറഞ്ഞു.
 
“Let me explain. ഈ സ്റ്റാറ്റസ് എന്നു പറയുന്നത് നിങ്ങൾക്ക് മാത്രമല്ല എനിക്കുമുണ്ട്.
 അതുകൊണ്ട് ഈ കാലയളവിൽ വേറൊരു പെണ്ണിൻറെ പേരും നിങ്ങളുടെ പേരുമായി ആയി ഉയർന്നു വരാൻ പാടില്ല.”
 
“Agreed.”
 
നിരഞ്ചൻ ഉറച്ച ശബ്ദത്തിൽ തന്നെ അവളെ നോക്കി പറഞ്ഞു.
 
“Next 07th point. I can't talk to the opposite sex. What do you mean by that? I am a professional. I must meet lots of people on the business side and also have many friends and relatives.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“I am aware that you have many friends and relatives and colleagues to mingle with. My point is no deep relationship with any of them.”
“If that is the case, please clarify that in the contract.”
 
Now 13th point അവൾ ഓരോന്നായി നിരഞ്ജനും ആയി സംസാരിച്ച് എല്ലാം ക്ലിയർ ആക്കി. അവസാനം എല്ലാം കഴിഞ്ഞപ്പോൾ മായ നിരഞ്ജനോട് പറഞ്ഞു.
 
“All these points are from your side. I also wanted to add some more points to it. Can I?”
 
മായ പറഞ്ഞത് കേട്ട് അവൻ അത്ഭുതത്തോടെയാണ് അവളെ നോക്കിയത്. അല്പം മുൻപ് വരെ നിസ്സഹായയായി തൻറെ മുന്നിൽ മുട്ട് കുത്തി കരഞ്ഞവൾ അല്ല ഇപ്പോൾ നേർക്കു നേരെ നിന്ന് സംസാരിക്കുന്നത്.
 
“Fire....”
 
അത്രയും മാത്രം പറഞ്ഞ നിരഞ്ജൻ അവളെ നോക്കി അടുത്തുള്ള ഒരു ചെയറിൽ ഇരുന്നു.
 
“Point no 1. No intimate relationship allowed between us.”
 
“ What?”
 
നിരഞ്ജൻ അറിയാതെ ചോദിച്ചു പോയി.
 
“Let me explain to you.”
 
ഒരു മന്ദഹാസത്തോടെ അവൾ പറഞ്ഞു.
 
“ഈ റിലേഷൻഷിപ്പിൻറെ പേരിൽ എന്നെ തൊടാനോ, ക്വിസ് ചെയ്യാനോ, എൻറെ കയ്യിൽ പോലും പിടിക്കാൻ ഞാൻ സമ്മതിക്കില്ല.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“That will not work. ഇതൊന്നും കോൺട്രാക്ടിൽ വെക്കാൻ പറ്റില്ല. കാരണം ഇതൊക്കെ ചിലപ്പോൾ ആളുകളുടെ വിശ്വാസം നേടാൻ ചെയ്യേണ്ടി വരും. But ഒന്നു ഞാൻ പ്രോമിസ് ചെയ്യാം. പബ്ലിക്കായി മാത്രമേ ഇതെല്ലാം ഞാൻ ചെയ്യുകയുള്ളൂ. Private ആയി നിൽക്കുമ്പോൾ ഞാൻ കൈകൊണ്ട് പോയിട്ട് കണ്ണുകൊണ്ട് പോലും എൻറെ പാറുവിനെ ഞാൻ ചീറ്റ് ചെയ്യുകയില്ല.”
 
മായയ്ക്ക് അത് സമ്മതിക്കുക അല്ലാതെ വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല.
 
“Next point. Night out, clubbing ഇതിനൊന്നും എന്നെ നോക്കണ്ട.”
 
“Maya doesn't make it hard for both of us. If we are international travel, every night you are going to go to your dam house or what?”
 
അതുകേട്ട് ദേഷ്യത്തോടെ മായ ചോദിച്ചു.
 
“ഞാൻ Travelling ന് തയ്യാറല്ലെന്ന് ഓൾറെഡി പറഞ്ഞിട്ടുണ്ട്.”
 
“Ok listen, Maya, only if an emergency arises, you will travel with me. But yes, I promise I will make sure of your comfort anywhere we go together.”
 
ഇതും അവൾക്ക് അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
 
“Next point. You can shout, scream but physical is strictly not allowed.”
 
“I will try my level best.”
 
നിരഞ്ജൻ സമ്മതിച്ചു.
 
“Finally, suppose I sign this contract you will not heart my family. They will be secure right.”
 
അതുകേട്ട് നിരഞ്ജൻ പുഞ്ചിരിയോടെ പറഞ്ഞു.
 
“I will not heart them plus I will protect them too.”
 
“Ok... thanks, one more thing, if I need to solve any of my personal issues can I count on you for it.”
 
അതു കേട്ട് നിരഞ്ജൻ അവളെ സംശയത്തോടെ നോക്കി.
 
പെട്ടെന്ന് തന്നെ മായ മുഖം താഴ്ത്തി.
ഇത്ര സമയവും കോൺഫിഡൻസ് ആയി കണ്ണുകളിൽ നോക്കി സംസാരിച്ചിരുന്ന മായ എന്താണ് പെട്ടെന്ന് ഇങ്ങനെ ആയത്.
ഒരു കള്ള ലക്ഷണം. ഇവൾ എന്താണ് മുഖത്ത് നോക്കാത്തത് എന്നൊക്കെ ചിന്തിച്ചെങ്കിലും അവൻ അവൾ പറഞ്ഞതിന് സമ്മതം മൂളി.
 
“Sure.”
 
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി. അതവൻ ശ്രദ്ധിക്കുക കൂടി ചെയ്തു. അവൾ മെല്ലെ പറഞ്ഞു
 
“താങ്ക്സ്.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“I will make the required changes in the contract and show you the draft by tomorrow. Then we can sign a mutually agreed contract right Maya?”
 
അതിന് മറുപടിയായി മായ പറഞ്ഞത് ഇങ്ങനെയാണ്.
 
“Do I have any other option?”
 
അതിന് നിരഞ്ജൻ ഒരു പുഞ്ചിരിയാണ് മറുപടി ആയി നൽകിയത്.
 
“One more thing I wanted to remind you now, വരുന്ന സൺഡേ ആണ് തറവാട്ടിൽ ഫങ്ക്ഷൻ. ഞങ്ങളെല്ലാവരും ഫ്രൈഡേ തന്നെ പോകും. അച്ഛമ്മ തന്നെയും കൂട്ടി വരാനാണ് പറഞ്ഞിരിക്കുന്നത്. എന്താ അതിൽ എതിർപ്പൊന്നും ഉണ്ടാകില്ലല്ലോ തനിക്ക്?”
 
അവൻ പറഞ്ഞത് കേട്ടതും അവളുടെ മുഖത്ത് പരിഭ്രമം പടരുന്നത് അവൻ അറിഞ്ഞു.
അവളെ കൂടുതൽ പ്രഷർ ചെയ്യാതിരിക്കാൻ വേണ്ടി അവൻ പറഞ്ഞു.
 
“Think and let me know what is your plan? Don't put me down as this is our first official date.”
 
അവൻ പറഞ്ഞത് കേട്ട് അവൾ അവനെ കണ്ണുമിഴിച്ചു നോക്കി.
 
അവൾ പെട്ടെന്ന് പറഞ്ഞു.
 
“ഞാൻ തനിച്ച് നാട്ടിൽ വരില്ല.”
 
അവളിൽ എന്തോ ഭയം ഉള്ളതായി നിരഞ്ജന് തോന്നി. എന്നാലും അത് പുറത്തുകാട്ടാതെ അവൻ ചോദിച്ചു.
 
“What is your problem?”
 
“അത്... ഞാൻ... തനിച്ച്... എനിക്ക്... “
 
അവളുടെ വെപ്രാളവും, സംസാരിക്കാൻ വിഷമിക്കുന്നതും കണ്ടു നിരഞ്ജൻ ചോദിച്ചു.
 
“സൂര്യനെ പേടിച്ചാണോ നീ...”
 
അവൻ ചോദിച്ചു തീരും മുൻപ് അവൾ അതേ... എന്ന് തലയാട്ടി.
 
അതുകണ്ടു നിരഞ്ജൻ ഉറക്കെ ചിരിച്ചു.
 
“സൂര്യനെന്നല്ല, ഒരാളും ഇനി നിന്നെ ഒന്നും ചെയ്യില്ല.”
 
എന്നിട്ടും അവളുടെ പേടി മാറിയിരുന്നില്ല.
അവൾ ഒരു വിധം നിരഞ്ജനോടു പറഞ്ഞു.
 
“I will come with my dad...”
 
“സാറ്റർഡേ അച്ഛനോടൊപ്പം വന്നു അച്ഛമ്മയെ കണ്ടു തിരിച്ചു പോരാം. ഫംഗ്ഷൻ ഒന്നും ഞാനില്ല.”
 
“അതെന്താ നിനക്ക് function ന് വന്നാൽ?”
 
ഭരതൻറെ ചോദ്യം കേട്ട് രണ്ടുപേരും അവിടേക്കു തിരിഞ്ഞു നോക്കി.
 
ഭരതനെ കണ്ടപ്പോൾ നിരഞ്ജൻ പറഞ്ഞു.
 
“നീയും നിൻറെ പെങ്ങളും കൂടി തീരുമാനിക്കു. ഞാൻ Lawyer കാണട്ടെ. ഈ കോൺട്രാക്ടറ്റിൽ ചില തിരുത്തുകൾ ചെയ്യാനുണ്ട്.”
 
നിരഞ്ജൻ പറഞ്ഞത് വിശ്വാസം ആകാതെ ഭരതൻ അവനെ നോക്കി ചോദിച്ചു.
 
“നീ ഉണ്ടാക്കിയ കോൺട്രാക്ടിൽ ചേഞ്ചസോ?”
 
അതുകേട്ട് നിരഞ്ജൻ പുഞ്ചിരിച്ചു. പിന്നെ ഫയലും എടുത്ത് ഒന്നും പറയാതെ പുറത്തേക്കു പോയി.
 
മായ നിരഞ്ജൻ പോയതിനു ശേഷം ഭരതനെ കൊണ്ട് താൻ കാലത്ത് വന്നു രാത്രി തിരിച്ചു പോരും എന്ന് സമ്മതിപ്പിച്ചു.
 
പകരം ഭരതൻ മായയെ കൊണ്ട് സാറ്റർഡേയ്ക്ക് പകരം സൺഡേ വരാൻ സമ്മതിപ്പിച്ചു.
 
മായയ്ക്ക് അത് അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
 
എല്ലാം പറഞ്ഞ് അവളെ വീട്ടിൽ കൊണ്ടാക്കിയ ശേഷം ആണ് ഭരതൻ ഓഫീസിലേക്ക് പോയത്.
നിരഞ്ജൻ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു.
 
“എന്താടാ മുഖത്ത് ഒരു ഉന്മേഷം. എൻറെ പെങ്ങളെ എന്തെങ്കിലും ചെയ്തോ നീ?”
 
“ഉവ്വ്... അവൾ നേർവഴിക്ക് ഒതുങ്ങാത്തവൾ ആണെന്ന് ഞാൻ പറഞ്ഞതല്ലേ നിന്നോട്?”
 
നിരഞ്ജൻ ഒരു കുസൃതി ചിരിയോടെ ഭരതനെ നോക്കി പറഞ്ഞു.
 
അപ്പോളാണ് ഭരതൻറെ സെൽഫോൺ ring ചെയ്യാൻ തുടങ്ങിയത്.
 
ആരാണെന്ന് ചോദിച്ച നിരഞ്ജനോട് ചിരിയോടെ ഭരതൻ പറഞ്ഞു.
 
“വേറെ ആരാണ് ഇരിക്കപ്പൊറുതി ഇല്ലാത്ത നിൻറെ ബ്രദേഴ്സ് തന്നെ. അവർക്ക് ഇപ്പോൾ മായ സ്വന്തം പെങ്ങൾ അല്ലേ? അവളുടെ കാര്യമറിയാതെ അവർക്ക് ഒരു സമാധാനവുമില്ല.”
 
അതുകേട്ട് നിരഞ്ജൻ ചിരിയോടെ പറഞ്ഞു.
 
“She is a gem man...”
 

നിരഞ്ജൻറെ സ്വന്തം പാറു Chapter 49

നിരഞ്ജൻറെ സ്വന്തം പാറു Chapter 49

4.8
15896

നിരഞ്ജൻറെ സ്വന്തം പാറു Chapter 49   അതുകേട്ട് നിരഞ്ജനെ അതിശയത്തോടെ നോക്കിക്കൊണ്ട് ഭരതൻ കോൾ അറ്റൻഡ് ചെയ്തു.   “എന്താടാ നിൻറെ മുഖം ഇങ്ങനെ?”   ഗിരി ആണ് ചോദിച്ചത്.   ഭരതൻ പറഞ്ഞത് കേട്ട് നീകേതും ഹരിയും ഗിരിയും നിരഞ്ജനെ ഒരത്ഭുത ജീവിയെപ്പോലെ നോക്കി. ഭരതൻ പറഞ്ഞത് അവർ ഒന്നുകൂടി rewind ചെയ്യും പോലെ ഓർക്കാൻ ശ്രമിച്ചു.   “She is a gem.”   നിരഞ്ജൻ മായയെ കുറിച്ച് പറഞ്ഞ വാക്കുകൾ. നിരഞ്ജനിൽ നിന്നും ഇങ്ങനെയൊന്ന് വളരെ റെയർ ആയി മാത്രമേ കേൾക്കാറുള്ളൂ.   എന്നാൽ നിരഞ്ജൻറെ അടുത്ത ചോദ്യമാണ് അവരെ കൂടുതൽ അത്ഭുതപ്പെടുത്തിയത്?   “നിങ്ങൾ എല്ലാവരും എന്തിനാണ് അവളെ