Aksharathalukal

പ്രണനായി പ്രണയിച്ചവൻ❤️ Part0️⃣3️⃣



 

© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അവളിൽ നിന്നും കുറച്ചക്കലെയായി അവൻ കൈൾ മാറിൽ പിണച്ച് നിലയുറപ്പിച്ചു അവൾ ഓടി അടുക്കും തോറും അവന്റെ മുഖം തെളിമയോടെ കാണാൻ തുടങ്ങി.
"അഭിയെട്ടാ ..."

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അവൻ അവളുടെ മുഖമടച്ചോന്ന് കൊടുത്തു.
" ആഹ്...."
കല്ലൂ മുഖത്ത് കൈ വച്ച് കട്ടിലിൽ നിന്നും കൊട്ടി പിടഞ്ഞെഴുന്നെറ്റു.സ്വബോധത്തിലെക്ക് തിരികെ വന്നപ്പോൾ ഒരു സ്വപ്നമായിരുന്നു അത് എന്നവൾ മനസ്സിലാക്കി.

" എന്റെ സ്വപ്നങ്ങളെ പോലും സ്വധീനിക്കാൻ അയാൾക്ക് സാധിക്കുന്നുണ്ടോ? " " അത്രമാത്രം അയാൾളെന്നിൽ വേരുറച്ച്പോയോ? "

 കലുക്ഷിതമായ മനസ്സുമായി അവൾ ബെഡിലെക്ക് ചാഞ്ഞ് കണ്ണുകളടച്ചു.

 
                രാവിലെ അമ്മുവിന്റെ വിളിയാണ് എന്നെ ഉണർത്തിയത്. ഫ്രക്ഷായി പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം ദർശിച്ചത് അയളെ തന്നെ. അയാൾക്കു മുമ്പിൽ ചായ കപ്പുമായി നയന കൂടെ  പ്രത്യക്ഷപ്പെട്ടു. ഞാൻ അവരെയാണ് നോക്കുന്നതെന്ന് മനസ്സിലായപ്പോൾ അവരുടെ സംസരം വർദ്ധിച്ചു. അപ്പോഴാണ് എന്റെ ഫോണിലെക്ക് അച്ഛന്റെ സുഹൃത്തിന്റെ മക്കൾ സഞ്ചന എന്ന സഞ്ചു വിളിക്കുന്നത്.
 

" ആഹ് സഞ്ചു പറ എന്തെക്കെയുണ്ട് വിശേഷങ്ങൾ.. "


അയാൾക്ക് മുമ്പിലൂടെ അത്രയും പറഞ്ഞ് താഴെക്കിറങ്ങുമ്പോൾ മനസ്സിൽ വല്ലത്തെരു സംതൃപതി അനുഭപ്പെട്ടു. സഞ്ചു എന്റെ കാമുകനാകം എന്നയാൾ ചിന്തികാതിരുന്നിട്ടുണ്ടാവില്ല.


   അന്നത്തെ ദിവസം Shopping മ് മറ്റുമായി കഴിഞ്ഞു പിറ്റെന്ന് വൈക്കുന്നെരം ഞാൻ ജനലിനടുത്ത് നിൽക്കുന്നണ്ടെങ്കിലും മനസ്സിവിടല്ല. ആരായിരുന്നു കൽഹാര?  എങ്ങയായിരുന്നു ഞാൻ? . വെറും പെട്ടി പെണ്ണായിരുന്ന കല്ലുവിൽ നിന്നും Dr. കൽഹാര വിശ്വനാഥനിലെക്കുള്ള നീണ്ട പ്രയാണം അത്ര എളുപ്പത്തിൽ സാധ്യമായിരുന്നില്ല.
    വിശ്വനാഥന്റെയും ഭാര്യ ശ്രീദേവിയുടെയും 5 വർഷത്തെ കാത്തിരിപ്പിന്റെ ഫലമായിരുന്നു കൽഹാര . അവർക്കൊപ്പം എല്ലവരും അവളെ 'കല്ലു' എന്ന് ഓമനപേരിട്ടു വിളിച്ചു. 2  വർഷങ്ങൾ കൂടുമ്പോൾ മാത്രം നാട്ടിലെക്കെത്തുന്ന അച്ഛനെ അമ്മയെക്കൾ പ്രിയമായിരുന്നു അവൾക്ക്. അവളുടെ അഞ്ചമത്തെ പിറന്നാൾ ദിനത്തിൽ അപ്രതിക്ഷിതമായി അച്ഛൻ നാട്ടിലെത്തി. പിറന്നാളിന് ഈശ്വരൻ അവൾക്കൊരു സമ്മാനം നൽക്കി. മരണത്തിന്റെ രൂപത്തിൽ അവളുടെ അമ്മയെ ഈശ്വരൻ തിരിച്ചു വിളിച്ചു.
എന്നന്നെക്കുമായി.....
ആഘോഷങ്ങക്ക് ശേഷം വീട്ടിലെക്കു മടങ്ങുമ്പോൾ ഒരു ആക്സിഡന്റ്... 
 

🔹 തുടരും🔹

 

ഇഷ്ടമായാൽ എനിക്കായി രണ്ടുവരി
കുറിക്കാൻ മറക്കരുത്. അക്ഷര തെറ്റുക്കൾ ഉണ്ടടാകും ക്ഷമിക്കണം😊

 


പ്രണനായി പ്രണയിച്ചവൻ❤️Part0️⃣4️⃣

പ്രണനായി പ്രണയിച്ചവൻ❤️Part0️⃣4️⃣

4.4
3092

      © Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പിറന്നാളിന് ഈശ്വരൻ അവൾക്കൊരു സമ്മാനം നൽക്കി. മരണത്തിന്റെ രൂപത്തിൽ അവളുടെ അമ്മയെ ഈശ്വരൻ തിരിച്ചു വിളിച്ചു.  എന്നന്നെക്കുമായി..... ആഘോഷങ്ങക്ക് ശേഷം വീട്ടിലെക്കു മടങ്ങുമ്പോൾ ഒരു ആക്സിഡന്റ്...   ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഭാര്യയുടെ വേർപാടിന്റെ മനോവിഷമത്തിൽ 5 വയസ്സുക്കാരി കൽഹാരയെ തനിച്ചാക്കി അച്ഛൻ UKയിലെക്ക് മടങ്ങി. അന്നാദ്യമായി താനൊരു അനാഥയാണെന്ന തോന്നൽ അവളിൽ ഉടലെടുത്തു. പെട്ടന്നുള്ള അമ്മയുടെ മരണവും അച്ഛന്റെ തിരിച്ചു പോക്കും അവളെ കൂടു