Aksharathalukal

പ്രണനായി പ്രണയിച്ചവൻ❤️Part0️⃣4️⃣

 

 

 


© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പിറന്നാളിന് ഈശ്വരൻ അവൾക്കൊരു സമ്മാനം നൽക്കി. മരണത്തിന്റെ രൂപത്തിൽ അവളുടെ അമ്മയെ ഈശ്വരൻ തിരിച്ചു വിളിച്ചു. 
എന്നന്നെക്കുമായി.....
ആഘോഷങ്ങക്ക് ശേഷം വീട്ടിലെക്കു മടങ്ങുമ്പോൾ ഒരു ആക്സിഡന്റ്...  

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഭാര്യയുടെ വേർപാടിന്റെ മനോവിഷമത്തിൽ 5 വയസ്സുക്കാരി കൽഹാരയെ തനിച്ചാക്കി അച്ഛൻ UKയിലെക്ക് മടങ്ങി. അന്നാദ്യമായി താനൊരു അനാഥയാണെന്ന തോന്നൽ അവളിൽ ഉടലെടുത്തു. പെട്ടന്നുള്ള അമ്മയുടെ മരണവും അച്ഛന്റെ തിരിച്ചു പോക്കും അവളെ കൂടുതൽ തളർത്തി .പിന്നീടങ്ങോട് അവളെ വളർത്തിയത് അവളുടെ ചെറിയമ്മയും അമ്മായിയുമായിരുന്നു. അതിൽ അമ്മായിക്കാണ് പ്രധാമ സ്ഥാനം. കാരണം ലതമ്മക്ക് ( അപ്പച്ചി )  കല്ലൂ കഴിഞ്ഞിട്ടെ അമ്മു പോലും ഉണ്ടായിരുന്നുള്ളു." കല്ലു അഭിക്കുള്ളതാണ് "  ചെറുപ്പം മുതൽ വീട്ടുക്കാരിൽ നിന്നും ഈ വാമൊഴി കേട്ടാണവൾ വളർന്നത്. അതുകൊണ്ട് അവളുടെ കുഞ്ഞു മനസ്സിൽ അതിനെടക്കം തന്നെ അവൻ സ്ഥാനംപിടിച്ചിരുന്നു. അഭിയോടുള്ള കല്ലുവിന്റെ ഇഷ്ടം അവൾക്കൊപ്പം വളർന്നു. അങ്ങനെ അവളുടെ പതിനഞ്ചാമത്തെ വയസ്സിൽ അവാളദ്യമായി അവളുടെ ഇഷ്ടം അഭിയെ അറിയിച്ചു . പക്ഷേ കല്ലുവിനെക്കാൾ 4 വയസ്സുമുതിർന്ന അഭി ആ ഇഷ്ടം പ്രായത്തിന്റെ പക്വതയില്ലായ്മയായി തള്ളിക്കളഞ്ഞു. പക്ഷേ പഴക്കും തോറും വീര്യം കൂടി വരുന്ന ഭ്രതമായ പ്രണയതിൽ അലിഞ്ഞ് തനിലെക്ക് മാത്രമായ് അവൾ ചുരുങ്ങിയിരുന്നു എന്നവൻ അറിഞ്ഞില്ല. പിന്നിടകോട്ടുള്ള ദിവസങ്ങളിൽ  കല്ലുവെന്നൊരു വ്യക്തി അവിടെ ഉണ്ടെന്ന് പോലും അവൻ ഭാവിച്ചില്ല. അവന്റെ അവഗണന അവളെ കൂടുതൽ സങ്കടത്തിലാഴത്തി. അത്ര മാത്രം അവളവനെ സ്നേഹിച്ചിരുന്നു. അവളുടെ രഹസ്യ സൂക്ഷിപ്പുക്കാരയിരുന്നു മുത്തശനും , അമ്മുവും. അവർ അറിയാത്ത ഒരു രഹസ്യവും അവൾക്കില്ലയിരുന്നു. അതുകൊണ്ട് തന്നെ എല്ലാക്കാര്യങ്ങളും അവർ കൃത്യമായി അറിഞ്ഞിരുന്നു. പിന്നിട്ട് പലപ്പോഴായി തന്റെ ഇഷ്ടം അവൾ പ്രാകഡിപ്പിച്ചെങ്കിലും അവനത് കാര്യമാക്കിയില്ല. ദിവസങ്ങൾ ആരെയും കാത്തില്ല. അവളുടെ 10ാം ക്ലാസ് മുന്നറിയിപ്പിലാതെ കടന്നുപോയി. പത്താം ക്ലാസ്സിന്റെ vacation ലെ ഒരു ദിവസം.....



🔹 തുടരും 🔹


length കുറവാണ്. ഇഷ്ടമായാൽ എനിക്കായി രണ്ടുവരി
കുറിക്കാനും റേറ്റിംഗ് തരാനും മറക്കരുത്. അക്ഷര തെറ്റുക്കൾ ഉണ്ടക്കും ക്ഷമിക്കണം😊

 

 

 

 


പ്രണനായി പ്രണയിച്ചവൻ❤️ Part0️⃣5️⃣

പ്രണനായി പ്രണയിച്ചവൻ❤️ Part0️⃣5️⃣

4.5
3107

      © Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദിവസങ്ങൾ ആരെയും കാത്തില്ല. അവളുടെ 10ാം ക്ലാസ് മുന്നറിയിപ്പിലാതെ കടന്നുപോയി. പത്താം ക്ലാസ്സിന്റെ vacation ലെ ഒരു ദിവസം  ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അന്ന് എല്ലാവരും കുടുബക്ഷേത്രത്തിലെക്കാണ് പോയത്. അവർക്കൊപ്പം അഭിയും കല്ലുവും. എല്ലാവരും തൊഴുത്തിറങ്ങിയിട്ടും അവർ മാത്രം വന്നില്ല. കല്ലു പ്രർത്ഥിച്ച് തിരിഞ്ഞതും ശക്തമായ് എന്തൊ ഒന്ന് അവളെ വലിക്കുകയും അവൾ എന്തിലോ വന്ന് തട്ടി നിൽക്കുകയും ചെയ്തു. അവൾ കണ്ണുക്കൾ ഇറുക്കിയകടച്ചിരുന്നു. പതിയെ കണ്ണുക്കൾ തുറന