Aksharathalukal

❤‍🩹 എന്റെ പെണ്ണ് ❤‍🩹

 
✍🏾 haba hiba  
 
 
എന്റെ കയ്യും പിടിച്ച് ഞങ്ങൾ രണ്ടുപേരും ആ മണൽ പറപ്പില്ലൂടെ നടന്നു....
 
 
 നൈശു ..
 
 
 
 എന്നെ ആർദ്രമായ് അവൻ വിളിച്ചു..
 
ഹ്മ്മ്..
 
എടി. ഈ മണൽ പരപ്പിലൂടെ നിന്ടെ കൈയും  പിടിച്ചു നടക്കാൻ  എന്തൊരു രസമാണ്..
 
ഞങ്ങൾ കുറച്ചു നേരം മൗനമായി നിന്നു..
 
 
 പിന്നെ സംസാരിച്ചു അവൻ തന്നെയാണ് തുടക്കമിട്ടത്..
 
....
 
വാ നമുക്ക് കാറിലേക്ക് പോകാം....
 
 ഞങ്ങൾ കാറിലെത്തി ഞാൻ അവനെ തന്നെ നോക്കിയിരുന്നു... പെട്ടെന്നാണ് അവൻ എന്നെ നോക്കിയത്.. ഞങ്ങളുടെ കണ്ണുകൾ പരസ്പരം തമ്മിൽ ഇടഞു.
 
 
 അവൻ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. എന്റെ കയ്യിൽ ഒന്നുമില്ല പിടിച്ചു...
 
 എന്റെ നെറ്റിൽ നിന്നും വിയർപ്പുകണങ്ങൾ പൊടിഞ്ഞു...അവൻ എന്റെ അടുത്തേക്ക് വരുന്തോറും എന്റെ ഹൃദയമിഡിപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു....നൈശു . I want to .. അവൻ പറഞ്ഞ് മുഴുവൻ...
 
 
 
ആകുന്നതിനു മുൻപേ ..
 
 എന്റെ ഫോൺ ശബ്ദിച്ചു തുടങ്ങിയിരുന്നു..
 
 ദി സ്വപ്നമാണെന്ന് മനസ്സിലാക്കാൻ എനിക്ക് കുറച്ച് ടൈം വേണ്ടിവന്നു... ഞാൻ ഉറക്കച്ചടവോടെ തന്നെ ഫോൺ അറ്റൻഡ് ചെയ്തു.. ഞാൻ ആരാണ് എന്നൊന്നും നോക്കിയില്ല ഞാൻ ഫോൺ എടുത്തു പെട്ടെന്ന് ചെവിയിൽ വെച്ചു...
 
ഹലോ ആരു ഇക്ക...
 
 
 
 
 നിങ്ങൾ എന്താ പണിയാ കാണിച്ചേ എന്നെ വന്ന്...
 
 പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപേ ഒരു സൗണ്ട് കേട്ട് ഫോൺ പെട്ടെന്ന് ചെവിയിൽ നിന്ന് മാറ്റി...
 
 
പ്പ്ഫ...
 
***...
 
 
%%%%%%%%%..
 
%%%%%%..
 
&&&&&&&&...=================...=========.....
 
ഹോ... ഡി കുരുപ്പ് ഹിബ മതി... മനുഷ്യൻറെ ചെവി അടിച്ചു പോവും..
എന്റെ മോളെ ഇത് നിന്നോട് പറയുള്ളൂ... അല്ല എന്താണ് നീ ആരുഇക്ക എന്ന് വിളിച്ചത്...
 
 
 
ഹല്ല  പൊന്നു എവിടെ അവളെയും വിളിച്ചു കൊണ്ടുവരൂ..
 അവളത് ഇവിടെയുണ്ട് നീ വിഷയം മാറ്റല്ലേ വേഗം കാര്യം പറ..
എടി സാമ ദ്രോഹികളെ.. നിങ്ങള് രണ്ടാളെ തല മണ്ട ഞാൻ അടിച്ചു പൊട്ടിക്കും.. നിങ്ങൾക്ക് വിളിക്കാൻ കണ്ട് ഒരു നേരം.. 😠😠😠😠😠😠..
 
 
 
 ചൂടാവല്ലേ എന്താ കാര്യം എന്നുവച്ച് തെളിച്ചു പറ..
 
...
 
 
 എടീ നിങ്ങൾ വിളിച്ച കാരണം എന്റെ നല്ലൊരു കിസ്സിംഗ് സീൻ ആണ് കോളം ആയത്.. 😞😞😞😞
ഏഹ് കിസ്സിങ് സീനോ... ഞങ്ങൾ രണ്ടുപേരും ഒരുപോലെ പറഞ്ഞു
 
 
 എന്താടി നിങ്ങളെ സാധനം കേട്ടിട്ടില്ലേ ..
 
 കേട്ടിട്ട് ഒക്കെ ഉണ്ട് പക്ഷേ എങ്ങനെ... ഇനി ആരുഷ് എങ്ങാനും വന്നു അനക്ക് തന്നോ..
 
 മിന്നു..
 എടി പറയാൻ പറ്റില്ല ചിലപ്പോൾ ആരുഷ്... എങ്ങാനും രാത്രി ഓളുടെ വീട്ടിൽ എങ്ങാനും പോയിട്ടുണ്ടാവും പറയാൻ പറ്റില്ല...
 
 
പ്പ്ഫ..***...%%%%%%%..
 
 
 പോടീ കുരുപ്പുകൾ.. അതൊന്നുമല്ല..
ഞാൻസ്വപ്നത്തിൽ കണ്ടതാണ് 
ഹ്മ്മ്..
 എടീ എനിക്ക് എന്റെ ആരു ഇക്ക വിളിക്കുന്നുണ്ട്.. എന്നാൽ ഞാൻ
 
പോട്ടെ..
 
ഹ്മ്മ് ഹ്മ്മ്
 
 
 നിങ്ങൾ പോയി സൊള്ളിക്കോ..
 
 
 ഇപ്പോ സംസാരിച്ചു പോയവൾ ആണ് ഞങ്ങളെ, ചങ്കും കരളും എല്ലാമെല്ലാമാണ് ഞങ്ങളെ നൈഷു ... ഓളുടെ വീട്ടിൽ ഉമ്മ, ഉപ്പ, ഒരു കാക്കയും ഉണ്ട്...
 
 പിന്നെ ഇപ്പോൾ സംസാരിക്കാൻ പോയത് ഓളെ... ചെക്കൻ ആരുഷി നോട് ആണ്... എന്തൊക്കെയാണ് അവിടെ ഓല് സൊള്ളുന്നദ് എന്ന് നമുക്കൊന്ന് പോയി കേട്ടു നോക്കാം...
 
ഹലോ ആരു ഇക്കാ നിങ്ങൾ എന്തെടുക്കുവാ..
 
 
ഹേയ് ഒന്നുല്ല ഞാനെന്റെ നൈശു വിൻറെ സൗണ്ട് കേൾക്കാൻ..
 
വിളിച്ചതാണ്... അല്ല ഇന്നെന്താ പരിപാടി..
 
 ഒന്നൂല്യ ഞാൻ ഇപ്പൊ ഉറങ്ങി എണീറ്റത് ഉള്ളൂ.. പിന്നെ ഇല്ല്യേ. ഇക്ക ഞാനൊരു കാര്യം പറയട്ടെ..
ഹ്മ്മ് പറ..
അത് പിന്നെ ഞാൻ ഒരു സ്വപ്നം കണ്ടു..
എന്താ കണ്ടത്..
അത്. പിന്നെ..
 
പറയടി!!!
 
മൂപ്പർ കലിപ്പ് മൂട് ഓണാക്കി അലറി... ഞാൻ സ്വപ്നത്തിൽ കണ്ടത് ഒക്കെ പറഞ്ഞു കൊടുത്തു... അപ്പൊ എന്നോട് പറയാ..
 
അല്ല നൈശോ.. ഇനി നിനക്കങ്ങനെ പൂതി യാണെങ്കിൽ ഞാൻ വന്നു..
 
തന്നാലോ..
 
ഹൈശ് ഇക്കാ... കേട്ടിട്ട് നിക്ക് ഇപ്പോൾതന്നെ നാണം വരാൻ... ഇങ്ങള് വേറെ എന്തെങ്കിലും പറയ്.
 
എന്ത് പറയാൻ നീ സ്വപ്നം കണ്ടത് പറഞ്ഞപ്പോൾ തന്നെ എന്റെ ഉള്ള കിളിയും പോയിക്കണ്..
 
ഇങ്ങൾ വേറെ എന്തെങ്കിലും പറയൂ..
 
അല്ല നൈശോ നീ നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിച്ച..
 
 
ഇല്ല ഇക്ക..
 
 നീ വേഗം പറയാൻ നോക്ക് ഞാൻ മറ്റന്നാൾ ദുബായിൽനിന്ന് തിരിക്കും... എന്നിട്ട് വേണം എനിക്ക് നിന്റെ വീട്ടിൽ വന്ന് നിന്നെ പെണ്ണ് ചോദിക്കാൻ..
 
ഹ്മ്മ് ഞാൻ പറയാം പക്ഷേ എനിക്ക് ചെറുതായി പേടി ഇല്ലാതില്ല....
 
💜💜💜💜💜💜💜💜💜💜💜💜💜.....
 
 
ഉമ്മ, ഉപ്പാ... ഒരു കാര്യം പറയെട്ടെ..
 
ഹ്മ്മ്.. പറ..
 
 നിങ്ങൾ സമ്മതിക്കൂല എന്ന് പറയരുത്...
 
അദ്.. പിന്നെ.. എനിക്ക്.
 
 ആരുഷി നെ... ഇ... ഇഷ്ട... മാ... മാണ്...
 
 
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു... പറയുമ്പോൾ എന്റെ ചുണ്ടുകൾ... നന്നായി വിറക്കുന്നുണ്ടായിരുന്നു...
 
 
 എന്തോ ഒരു ഭയം എന്നെ വന്ന് മൂടി... എന്റെ ഹൃദയമിടിപ്പിന് റെ ഒച്ച...
 
എനിക്ക് കേൾക്കാൻ പറ്റുന്ന അത്രയും വിധത്തിൽ മിടിച്ചു കൊണ്ടിരുന്നു..
 
 
 ഞാൻ എല്ലാവരുടെയും അഭിപ്രായങ്ങളും അറിയാൻ വേണ്ടി അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി..
 
അപ്പോഴാണ് എന്റെ കാക്ക അവിടേക്ക് വന്നത്...അവനും ഈ കാര്യങ്ങളൊക്കെ അറിഞ്ഞുകൊണ്ടുള്ള വരവാണ്...ഞാൻ അവന്റെ മുഖത്തേക്കൊന്നു നോക്കി.. പെട്ടെന്നാണ്...
 
 
💥ടപ്പേ 💥 ...
 
 
 ഞാൻ മുഖത്ത് കൈയും വെച്ച്... കണ്ണുനിറച്ച് അവനെ നോക്കി..
 
നൈശാനാആആ!!!
 
 
 
അവൻ അർലറി...
***... &&&&&&&&&&&&&&&&&&&...%%%%%%%%%%%%%%%%%%%%%.¿¿$$$$$$$$$$$$$$$$$$...%. &.*......
 
 
നൈശാ നീ അവന് മറന്നേക്കു...
 
 നീ എന്റെ അടുത്തേക്ക് ഒരു കാര്യവും പറഞ്ഞു വരണ്ട ഞാൻ ഇതിന് സമ്മതിക്കില്ല...
 
 
ഇക്കാകെ!!!!
 
 
എ. എനിക്ക്.. അ.. അവനെ.. മറ.. മറക്കാൻ..പ.. പറ്റില്ലാ....
 
 
നൈശാ .. നീ എന്റെ ക്ഷമയെ പരീക്ഷിക്കരുത്... ഇനിയൊന്നും ഇതിൽ കൂടുതൽ എനിക്ക് പറയാനില്ല...
 
 
ഉപ്പ.. മോനെ.. നല്ലപോലെ ആലോചിച്ചിട്ട് ഒന്ന് തീരുമാനമെടുത്തു കൂടെ... നമുക്ക് നമ്മുടെ മോളെ സന്തോഷമല്ലേ വലുത്.
 
 
ഉപ്പ ആവാക്..
 
ഇനി.. എന്നോട്. പറയാറുദ്!!!
 
 
നൈശ.. ഇനി ഒന്നും കേൾക്കാൻ ത്രാണി ഇല്ലാത്തതുകൊണ്ട്..
 ഞാൻ
 
 
അവിടെ നിന്നും റൂമിലേക്ക് ഓടി...
 
 
 ആരു ഇക്കാ!!!!!
 
 
 
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔..
 
 
 അവൾ നേരെ കട്ടിലിലേക്ക് വീണു ഒരൊറ്റ പൊട്ടി കരച്ചിലായിരുന്നു....
 
 
 ഇതേസമയം ആരുഷ്.....
 
 
എന്താ... റബ്ബേ. എന്റെ നൈശുവിന് പറ്റിയത്....
 
 ആരുഷെ ചോറ് കഴിക്കാൻ വാടാ....
 
 
 
 
 
 എനിക്ക് ചോറ് ഒന്നും വേണ്ട... മനുഷ്യൻ അല്ലെങ്കിൽ തന്നെ ഇവിടെ പിരാന്ത് പിടിച്ചിരിക്കുകയാണ്...
 
 
 ആരുശെ നിന്നെ അല്ലേ ഉമ്മ വിളിക്കുന്നത്...
 
 
 
 
 ആദിൽ!!!
 
 
 ഒന്ന് പോവോ നീ!!!!
 
 
 
 
 അവൻ ഒരൊറ്റ അലറൽ ആയിരുന്നു.......
 
 
 
 
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁.....
 
 
 
 ദിവസം ആരെയും കാത്തു നിൽക്കാതെ ശരവേഗത്തിൽ കൊഴിഞ്ഞു പോയി...
 
 
 ഇന്നേക്ക് ഞാൻ ദുബായിൽ നിന്ന് വന്നിട്ട് ഒരാഴ്ചയായി...
 
 
 ഇതുവരെ എന്റെ നൈഷുവിൻറെ  ഒരു വിവരവുമില്ല ... ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് നിൽക്കുമ്പോഴാണ് എന്റെ ഉമ്മ കാര്യം പറയുന്നത്...
 
 മോനെ ആരുശെ ..... നാളെ നമുക്ക് ഒരിടം വരെ പോണം...
 
 
 എവിടേക്കാ....
 
 
 അതൊക്കെ നാളെ അനക്ക് അവിടെ എത്തുമ്പോൾ കാണാം...
 
 
 
നൈശാ...നീ പെട്ടെന്ന് ഒരുങ്ങി റെഡിയായി നിൽക്ക് നിന്നെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട്...നീ നല്ലപോലെ അവരുടെ മുൻപിൽ പോയി നീക്കണം...
 
 
ഉമ്മാ എ... എനിക്ക്..അ.. അവരുടെ മുൻപിൽ പോയി നിൽക്കാൻ പറ്റില്ല...
 
 
 ഞാൻ കൂടുതൽ ഒന്നുംപറയുന്നില്ല നീ വേഗം പോയി റെഡിയാകും...
 
 
 
 ഡീ അവർ എത്തി കേട്ടോ...
 
 ഉപ്പാ കാത്തുനിന്നു വിളിച്ചുപറഞ്ഞു... എന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി മിടിക്കാൻ തുടങ്ങി... എനിക്ക് അത്രമേൽ പ്രിയപ്പെട്ട ആരെയോ കാണാൻ പോവുകയാണെന്ന് എന്റെ മനസ്സ് മന്ത്രിച്ചു....
 
 
 എടീ ചായ ഓൽക് കൊണ്ട് കൊടുക്ക്...
 
 എന്റെ കൈയിൽ ട്രേ വെച്ച് തന്നു കൊണ്ട് ഉമ്മ പറഞ്ഞു...
 
 
 എല്ലാവർക്കും ഞാൻ ചായ കൊടുത്തു അപ്പോഴൊന്നും ഞാനാരെയും തല ഉയർത്തി നോക്കിയില്ല...
 
 
 അവസാനം ചെക്കന് ചായ കൊടുക്കാൻ നേരം ഉമ്മ അവിടെ നിന്ന് വിളിച്ചു പറയുകയാണ് ...
 
 മോളെ ചെക്കൻ ഒന്ന് നോക്കിയേക് അവസാനം ഞാൻ കണ്ടില്ല കേട്ടില്ല എന്ന് പറയരുത്...
 
 ഞാൻ മനസ്സില്ലാ മനസ്സോടെ തലയുയർത്തി നോക്കി...
 
 അപ്പോഴതആ ആരുഷ് ഇക്ക!!!! എന്റെ മുന്നിൽ!!!!!
 
 
 
 അവന് കൊടുക്കാൻ വച്ചിരുന്ന ചായ ക്ലാസ് എന്റെ കയ്യിൽ നിന്നും നിലത്തേക്ക് വീണു... ചുറ്റും ആളുകൾ കൂടി ഇരിക്കുന്നത് വകവെക്കാതെ ഞാൻ അവനെ പോയി ഒറ്റ കിട്ടി പിടിക്കൽ ആയിരുന്നു... സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞു...
 
 അപ്പോഴാണ് എന്റെ കാക്ക അവിടെ നിന്നും വിളിച്ചു പറഞ്ഞത്... മോളെ ഇനി നിങ്ങളുടെ സ്നേഹപ്രകടനം ഒക്കെ അകത്ത് വെച്ച് ആവാം നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ പോയി സംസാരിച്ചോ... അതും പറഞ്ഞ് ഞങ്ങളെ അവർ റൂമിലേക്ക് ആക്കി...
 
 ഞാൻ ജനൽ കമ്പികൾ ഇലൂടെ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു... ഇക്ക എന്റെ പുറകിൽ വന്നു നിന്നുകൊണ്ട് ഒന്ന് തൊണ്ട അനക്കി... ഞാൻ തിരിഞ്ഞു നോക്കി...
 
 എന്റെ വീർപ്പിച്ച് വെച്ച് മുഖം കണ്ടിട്ടായിരിക്കണം ഇക്ക ചോദിച്ചത്...
 
 എന്താ എന്റെ പെണ്ണ് എന്നോട് പിണക്കത്തിലാണോ...
 
 എന്നോട് മിണ്ടണ്ട നിങ്ങൾ എന്നോടൊന്ന് പറഞ്ഞത് കൂടി ഇല്ലല്ലോ...
 
 എടീ ആദ്യം ഞാൻ പറയുന്നതൊന്നു കേൾക്ക്... ഇവിടെ വരുന്നത് വരെ എനിക്കറിയില്ലായിരുന്നു ഉമ്മ എന്നോട് ഒരു സ്ഥലം വരെ പോവാനുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്... പിന്നെ ഇവിടെ എത്തിയതിനു ശേഷമാണ് എല്ലാം ഞാൻ അറിഞ്ഞത്...
 
 അതിനുശേഷം അവൻ അന്ന് മുതൽ ഇന്ന് നടന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അവൾക്ക് പറഞ്ഞു കൊടുത്തു...
 
 രാത്രി ഞാൻ റൂമിൽ ഇരിക്കുകയായിരുന്നു.... അപ്പോഴാണ് എന്റെ കാക്ക അവിടേക്ക് വരുന്നത്... കുറച്ചു നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല പിന്നെ ഞാൻ തന്നെയാണ് തുടക്കമിട്ടത്... ഇക്കാക്ക നിങ്ങൾക്ക് ആരുഷി നെ അളിയൻ ആയി കാണാൻ പറ്റില്ലേ...
 
 എനിക്ക് അവനോട് ഒരു ഇഷ്ട കുറവുമില്ല.. അളിയൻ ആയി കാണാൻ പൂർണ്ണസമ്മതം... പിന്നെ അന്ന് നിന്നോട് ദേഷ്യപ്പെട്ട് അത്... അത് ഞങ്ങൾ നിന്നെ ഒന്ന് കളിപ്പിച്ചത് അല്ലേ... നിന്റെ സന്തോഷം തന്നെയാണ് എനിക്ക് വലുത്...
 
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁.....
 
ഇന്നാണ് ഞങ്ങളെ നിക്കാഹ്...
 
 എന്റെ ഉപ്പാന്റെ കൈകൾക്കുള്ളിൽ ഇക്കാന്റെ കൈ ചേർത്തുവച്ച് കൊണ്ട് എന്റെ ഉപ്പ പറഞ്ഞു...
 
 മോനേ നീ അവളെ പൊന്നുപോലെ നോക്കണം എന്റെ കുട്ടി ഒരു പാവമാണ് എഴുതി ഘട്ടത്തിലും അവളെ നീ ചേർത്ത് പിടിക്കില്ലെ....
 
 ഉപ്പ എന്റെ മരണം വരെയും അവൾ എന്റെ പാതിയായി എന്റെ കൂടെ തന്നെ ഉണ്ടാവും അവളെ ഞാൻ കണ്ണ് നിറയ്ക്കാതെ നോക്കിക്കോളാം ഇത് ഉപ്പാക്ക് തരുന്ന വാക്കാണ്...
 
 ആരു അവിടെ നിന്ന് വിളിച്ചു പറയുന്നത് ഞാൻ കേട്ടു നിക്കാഹിന് സമയമായി ട്ടോ... എന്റെ കൈയും കാലും ഒക്കെ വിറക്കാൻ തുടങ്ങി എന്നെ ഉമ്മ സമാധാനിപ്പിച്ചു....
 
എന്റെ കഴുത്തിൽ അവൻ മഹർ ചാർത്തി...
 
 സന്തോഷംകൊണ്ട് എന്റെ കണ്ണൊക്കെ തിരഞ്ഞു വന്നു....
 
 
 
 അവസാനിച്ചു......