Aksharathalukal

Aksharathalukal

നിലാവ്

നിലാവ്

4.8
571
Love
Summary

എത്ര അകലെ ആണ്,നീപോയി മറഞ്ഞത് .പകൽ പോൽ സുന്ദരമാം  എൻ ജീവിതത്തെ അന്ധകാരത്തിലെറ്റി നിന്നോർമ്മകൾ . എൻ കണ്ണുകൾ നിന്നെ തേടുന്നു,എൻ കാതുകൾ നിൻ സ്വരം ശ്രദ്ധിക്കുന്നു, എൻ മനം നിന്നെയോർത്ത് പിടയുന്നു, കൂരിരുട്ട് പോൽ ഇരുണ്ടിരിക്കുമെൻ ജീവിതത്തിൽ നുറുങ്ങുവെട്ടമായിനീ വരുമോ....... എൻ നിലാവേ....Sruthi sudhakaran25/07/23

About