Aksharathalukal

♥︎ കറുമ്പി ♥︎ part-5

  

രാവിലെ ഉറക്കം ഉണർന്നപ്പോൾ രണ്ട് കൈകൾ ചുറ്റി പിടിച്ചിരുന്നു....... കണ്ണ് തുറന്ന് നോക്കാതെ തന്നെ അതാരെന്ന് അറിയാവുന്നോണ്ട്......എണീക്കാൻ നോക്കിയതും...... കൈകൾ ഒന്നുകൂടെ പിടിമുറുക്കി........
ഉറക്കം വിട്ട് മാറാത്തതുകൊണ്ട് എങ്ങനെ ഒക്കെയോ കണ്ണടച്ചു തുറന്ന്...... ഒരു വിധം ആ കൈകൾക്ക് ഉള്ളിൽ നിന്ന് എണീറ്റ് മാറി 


എപ്പൊ വന്ന് കിടന്നോ എന്തോ.........
എന്ന് പറഞ്ഞുകൊണ്ട് ഫ്രഷ്  കബോർഡിൽ 
നിന്ന് മാറാനുള്ള ഡ്രസ്സ്‌ എടുത്ത് കൊണ്ട് ഫ്രഷ് ആവനായി കയറി..........

ഫ്രഷായി ഇറങ്ങിയപ്പോഴും ആള് നല്ല ഉറക്കം ആണ്........വിളിക്കാൻ നിന്നില്ല....
വെറുതെ എന്തിനാ പാമ്പിനെ അതിന്റെ മാളത്തിൽ ചെന്ന് ബ്രേക്ക്‌ ഡാൻസ് കളിച്ച് വരുത്തിക്കുന്നെ എന്ന് വിചാരിച്ച്...... വേഗം താഴേക്ക് ചെന്നു.........


അടുക്കളയിൽ നിന്ന് ശബ്ദം കേട്ട് അങ്ങോട്ട് പോയപ്പോ കണ്ടു....... പണി എടുത്ത് കൊണ്ടിരിക്കുന്ന രാധേച്ചിയെ.........

എന്തോ ഓരോന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കിയ രാധേച്ചി എന്നെക്കണ്ട് അവിടെ തന്നെ നിന്നു..........

കുഞ്ഞ് ഇത്ര നേരത്തെ എഴുന്നേറ്റോ.........

കുഞ്ഞോ..... എന്റെ രാധേച്ചി ഒരൊറ്റ ദിവസം കൊണ്ട് എന്നെ നിങ്ങള് അങ്ങ് കെട്ടിലമ്മ ആക്കല്ലേ.......

എന്ന് പറഞ്ഞുകൊണ്ട് രാധേച്ചിടെ അടുത്തേക്ക് ചെന്നു.........


അത് പിന്നെ.........


ഏത് പിന്നെ...... ഞാൻ നിങ്ങടെ പഴയ കാർത്തു തന്നെയാ....... അതിൽ ഇനി മാറ്റം ഒന്നും വരാൻ പോണില്ല..........


ചായ എടുക്കട്ടെ............


ആ..... എന്നോട് എന്താ ഇത്ര നേരത്തെ എഴുന്നേറ്റെ എന്ന് ചോദിച്ചേ.........


അതോ..... ഇവിടെ അങ്ങനെ ആരും നേരത്തെ എണീറ്റ് അടുക്കളേൽ വരാറില്ല........
മഹി കുഞ്ഞ് രാവിലേ എണീറ്റ് ഓടാൻ പോകും.......
പിന്നെ ഒരു ഏഴര മണി ഒക്കെ ആകുമ്പോഴേ സാറും കൊച്ചമ്മയും എഴുന്നേൽക്കുള്ളു........
അതിനുള്ളിൽ കഴിക്കാൻ ഉള്ളതൊക്കെ ഇണ്ടാക്കി അടിച്ച് വാരി നിലം തുടക്കണം......
പിന്നെ ഉച്ചക്ക് എന്തേലും കഴിക്കാൻ ഉണ്ടാക്കണം........... സാറ് ഓഫീസിന്നു കഴിക്കും....... മഹി കുഞ്ഞ് പിന്നെ കൂട്ടുക്കാരോട് ഒപ്പം ആവും......
രാത്രിക്ക് ഉള്ളതും കൂടി ആക്കി വച്ച..... പിന്നെ എന്റെ ഒരു ദിവസത്തെ പണി കഴിഞ്ഞു.......


രാവിലത്തേക്ക് കഴിക്കാൻ എന്താ ഇണ്ടാക്കുന്നെ ചേച്ചിയെ......

നിനക്ക് എന്താ വേണ്ടേ എന്ന് പറ ചേച്ചി ഇണ്ടാക്കി തരാം.......


നൂൽ പുട്ട് ആക്കാം ചേച്ചിയെ...... മഹിക്ക് അത് വളരെ ഇഷ്ടം ആണ്........ ഞാൻ ഉണ്ടാക്കാ ചേച്ചി ബാക്കി പണിയിലേക്ക് തിരിഞ്ഞോ.......


അയ്യോ കുഞ്ഞേ....... അത് പിന്നെ.....


ഞാനല്ലേ പറയുന്നേ....... ചേച്ചി ചെല്ല്.... ഇത് ഞാൻ റെഡി ആക്കിക്കൊള്ളാം............


കഴിക്കാൻ ഉള്ളത് റെഡി ആക്കി.... പാത്രം കഴുകിക്കൊണ്ട്  നിന്നപ്പോഴേക്കും രാധേച്ചി വന്ന്  അത് ചെയ്യാം.....ചായ എടുത്ത് കുടിച്ചോ എന്ന് പറഞ്ഞു.......

ചായ കുടിച്ച് കഴിഞ്ഞ്  തിരിഞ്ഞതും

ഇതാ മഹി കുഞ്ഞിനുള്ള കാപ്പി ആണ്.... കൊണ്ടു കൊടുത്തേക്ക് മോളെ......


കുഞ്ഞോ.... അങ്ങേരോ.... കണ്ടാലും മതി ഒരു കുഞ്ഞ്...
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ആ കാപ്പിയും വാങ്ങി അങ്ങ് നടന്നു........

ആ കാർത്തു മോളെ...... ഇതാ ഈ ചായ കൂടെ ഉമ്മറത്ത് സാറ് പത്രം വായിച്ചുകൊണ്ട് ഇരിക്കുന്നുണ്ടാകും.....ഇത് ഒന്ന് കൊടുത്തേക്ക് മോളെ......

കാപ്പി എടുത്ത് തിരിഞ്ഞു നടക്കാൻ ആഞ്ഞതുമാണ് രാധേച്ചി അത് പറഞ്ഞത്.....

ശരി ചേച്ചി........


ഇവിടെ ഇഷ്ട്ടമായോ മോൾക്ക്......

ചായ കൊണ്ട് കൊടുത്ത് അവിടെ തന്നെ നിൽക്കുന്ന എന്നെ നോക്കി ചോദിച്ചു......

ഇഷ്ടമായി സാർ..........


സാറോ......... അച്ഛാന്ന് വിളിക്കടി...... ഇനി അങ്ങനെ വേണം വിളിക്കാൻ മനസ്സിലായോ.....


ഉം......


എന്നാ ചെല്ല്...... ഇനി സാറ് വിളി ഒന്നും വേണ്ട.... അങ്ങനെ എങ്ങാനും കേട്ടാൽ നിന്റെ ചെവി ഞാൻ പൊന്നാക്കും.......


എന്തോ......കണ്ണൊക്കെ നിറഞ്ഞിരുന്നു......കുഞ്ഞുനാളിൽ നഷ്ട്ടം ആയ അച്ഛനെ തിരിച്ചു കിട്ടിയ പോലെ.......വല്ലാത്ത ഒരു സന്തോഷം.........
അങ്ങനെ തന്നെ വേഗം മുകളിലെ റൂമിലേക്ക് നടന്നു.........

************************************

താഴേക്ക് ഇറങ്ങി പോയപ്പോ ചാരിയിട്ട അതെ പോലെ തന്നെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നതു കണ്ടപ്പോ മനസ്സിലായി
കുഞ്ഞ് എണീറ്റില്ലെന്ന്.........
എന്ന് പറഞ്ഞ് പുച്ഛിച്ചുകൊണ്ട്  അകത്ത് കയറി......
കൈയിലെ കാപ്പി അവിടെ ടേബിളിൽ വച്ച്
വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ച്..... അവസാനം വിളിക്കാം എന്ന് മനസ്സ് പറഞ്ഞെങ്കിലും.......
ഈ ഭ്രാന്തന്റെ ഉള്ളിലെ കമദേവനെ ഞാൻ തന്നെ സഹിക്കണ്ട കാര്യം ആലോചിക്കുമ്പോ വിളിക്കണ്ടെന്നും മനസ്സ് പറയുന്നു...........

കിടക്കണ കിടപ്പ് കണ്ട......... ഒരു റേപ്പ് അങ്ങോട്ട് വച്ച് കൊടുക്കാൻ തോന്നും.......
( അയ്യേ കാർത്തു നീ എന്തൊക്കെയാ ഈ ആലോയിക്കുന്നെ......- ലെ മനസ്സ് )

പട്ടി തെണ്ടി...... അവനും അവന്റെ ഉമ്മയും.....
ഇവനൊക്കെ ഒരു ഷർട്ട്‌ ഇട്ട് കിടന്നൂടെ..... ബാക്കി ഉള്ളവരുടെ കോൺസെൻട്രേഷൻ കളയാൻ...... നാണമില്ലാത്തവൻ.......

ഇഷ്ട്ടം അല്ലാത്ത ഇവനെക്കുറിച്ച് നീ എന്തിനാ കാർത്തു ഇങ്ങനെ ഓരോന്ന് ചിന്തിക്കുന്നേ എന്ന് പിറുപിറുത്തുകൊണ്ട് തലയിൽ ഒരു കൊട്ട് കൊടുത്തു........
എന്തേലും ആവട്ടെ എന്ന് വച്ച്..........

തട്ടി വിളിക്കാനായി കൈ ഉയർത്തി തൊടാൻ ആഞ്ഞപ്പോഴേക്കും കൈയിൽ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടിരുന്നു............

വീഴാൻ പോകുന്ന പേടിയും കണ്ണുകൾ അടച്ചെങ്കിലും...... സേഫ് ആയിട്ട് ആ നെഞ്ചിൽ തന്നെ അങ്ങ് ലാൻഡ് ചെയ്തോണ്ട് വല്ല്യേ കുഴപ്പം ഒന്നും സംഭവിച്ചില്ല.......


എന്താണ്.... ഭാര്യേ രാവിലെ തന്നെ.... ഈ പാവം നിന്റെ ഭർത്താവിന്റെ ചോര ഊറ്റുവാണോ......


ഞാൻ അങ്ങനെ ഒന്നും ചെയ്തില്ല.....എന്ന ലുക്കിൽ നോക്കിയപ്പോ........

ചുണ്ട് കൂർപ്പിച്ച് ഒരു കണ്ണടച്ചു കാണിച്ച്....... എന്നെയും പിടിച്ചുകൊണ്ട് ഒരൊറ്റ മറയൽ.....


സഭാഷ്........ ഇപ്പൊ അങ്ങേര് മേളിലും ഞാൻ താഴെയും........

എനിക്ക് ഇത് എന്തിനെ കേടാരുന്നു...... ന്റെ ദേവ്യേ..... ആ കാപ്പി അവിടെ എവിടേലും വച്ച് പോയ മതിയാരുന്നു........ ( ആത്മ )

വാ തുറന്ന് സംസാരിക്കടി........കിടന്ന് പിറുപിറുക്കാതെ.......


ആ ഒരൊറ്റ അലർച്ചയിൽ ആണ്...... മനസ്സിൽ പറഞ്ഞത് ഇപ്പൊ തന്നെ കേട്ടേനെ എണ്ണ സ്ഥിതിയിൽ ആരുന്നെന്ന്....... കേട്ടില്ലെന്ന് തോന്നണു..........


എന്താ നീ പറഞ്ഞോണ്ട് ഇരുന്നേ.......


ഭാഗ്യം കേട്ടില്ല........

അത്...... നല്ല വെയിറ്റ് ഉണ്ട് നിങ്ങള് ഒന്ന് എഴുന്നേറ്റ് മാറോ.........


നിങ്ങളോ....... മഹിയേട്ടാ എന്ന് വിളിക്ക്..... എഴുന്നേറ്റ് മാറുന്ന കാര്യം എന്നിട്ട് തീരുമാനിക്കാം.........


ഇങ്ങേര് സമ്മതിക്കില്ല....... ( മനസ്സിൽ...)
കണ്ണടച്ചു ഒന്ന് നിശ്വസിച്ചുകൊണ്ട് ......... മനസ്സിൽ അങ്ങേരുടെ സകല കാർന്നോമ്മാരെയും പ്രാകി കൊണ്ട്.......
മഹിയേട്ടാ................ എന്ന് ഒരു താളത്തിൽ തന്നെ വിളിച്ചു..........


ഒന്നുടെ വിളിക്ക് കാർത്തു.......
എന്ന് പറഞ്ഞുകൊണ്ട്....... ഒരു കൈകൊണ്ട് ഇടുപ്പിൽ അമർത്തി പിടിച്ച്.......

മഹി..... മഹിയേട്ടാ.....എഴുന്നേറ്റ് മാറിക്കെ.....


ഇല്ല.......


ഇല്ലെന്നോ...... ഞാൻ മഹിയേട്ടാ എന്ന് വിളിച്ചല്ലോ.........


അതൊക്കെ..... ശരി തന്നെ..... ഇനി അത് തെറ്റിക്കാതെ ഇരിക്കാൻ പണിഷ്മെന്റ് വേണ്ടേ......


പണിഷ്‌മെന്റോ......എ.....ന്ത്...........


അതോ...... ദാ ഇവിടെ......
എന്ന് പറഞ്ഞുകൊണ്ട്...... വയറിൽ നിന്ന് ഉടുത്തിരുന്ന സാരി അല്പം താഴ്ത്തി....... പൊക്കിൾ ചുഴിയിൽ തൊട്ട് കാണിച്ചുകൊണ്ട് ആണ് ചോദിക്കുന്നെ.......


അ..ത് ... വേ.... ണ്ട....


വേണ്ടേ.....
എന്ന് ചെവിക്കരുകിൽ വന്ന് ചോദിച്ചുകൊണ്ട് പൊക്കിൾ ചുഴിയിൽ വിരല് കൊണ്ട് അമർത്തി..........

ഒന്ന് ഏങ്ങികൊണ്ട്...... ഒരു കൈ തോളിലും മറു കൈ ബെഡിലും അമർത്തി പിടിച്ചു....


ഒരൊറ്റ ഒരു കിസ്സ്........ ഞാൻ അങ്ങ് തരുവാ....
എന്ന് കാറ്റുപോലെ കാതിൽ പറഞ്ഞുകൊണ്ട്.....മെല്ലെ മുഖം താഴ്ത്തി . വയറ്റിൽ മുഖം അമർത്തി.........പൊക്കിൾ ചുഴി കടിച്ചു നുണഞ്ഞു.........

ശരീരം ആകെ ഒരു കറന്റ്‌ പാസ് ചെയ്ത പോലെ............പെട്ടെന്ന് ഉള്ള ഒരു ആവേശത്തിൽ....മഹിയേട്ടന്റെ തല ഒന്നുകൂടെ വയറ്റിലേക്ക് അമർത്തി അമർത്തി പിടിച്ച്......
( മൻസ്സൻ അല്ലെ പുള്ളേ........)
തലമുടിയിൽ കൈ കോർത്തു വലിച്ചു .........
കണ്ണുകൾ അടച്ചു കിടന്നു..........


മഹിയേട്ടന്റെ നിശ്വാസം കാതിൽ പതിഞ്ഞതും...... മെല്ലെ കണ്ണ് തുറന്ന് നോക്കി...........


ഇങ്ങനെ നോക്കല്ലേ..... കാർത്തു..... വാക്ക് തന്ന കാര്യം മറന്ന് ഞാൻ എന്തെങ്കിലും ചെയ്തു പോകും...........


ഈ പെണ്ണ്........ ഇനി ഇവിടെ കിടന്ന ശരിയാവില്ല...... നിന്റെ സ്കൂളിൽ പോക്കും തെറ്റും....... തന്ന വാക്ക് ഞാനും മറക്കും .......


എന്ന് പറഞ്ഞുകൊണ്ട് നെറ്റിയിൽ ചുംബിച്ചുകൊണ്ട്........ ബാത്‌റൂമിലേക്ക് കയറി പോയി..........


( തുടരും...........)

✍️വൈഖരി ___🦋🥀


♥︎ കറുമ്പി ♥︎   part-6

♥︎ കറുമ്പി ♥︎ part-6

5
2906

നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ടാണ്പോയി വാതിൽ തുറന്നത്.......വാതിൽ തുറന്നതും.......മുന്നിൽ നിൽക്കുന്നവരെ കണ്ടു അത്ഭുതം തോന്നി....കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന രണ്ട് പെൺകുട്ടികൾ....... ഇട്ടിരിക്കുന്ന ഡ്രെസ്സും എല്ലാം ഒരുപോലെ...... പക്ഷേ രണ്ട് പേരെയും വേർതിരിച്ചറിയാൻ പാകത്തിന് ഒരാള് സ്പെക്സ് വച്ചിട്ടുണ്ട് ഹലോ....... വഴിന്ന് ഒന്ന് മാറിയാൽ അകത്തേക്ക് കേറാം ആയിരുന്നു......... എന്ന് പറഞ്ഞുകൊണ്ട്  അവരിൽ ഒരുത്തി മുന്നിലേക്ക് വന്ന് പുച്ഛിച്ചു ചിരിക്കുന്നു.........ഓഹ് സോറി........ ആരാ നിങ്ങള്......ഞങ്ങള് ആരാന്ന് അറിഞ്ഞാലേ നീ അകത്തേക്ക് കയറ്റുള്ളൂ........ആരു വേണ്ട..............എന്ന് പറഞ്ഞുകൊണ്ട് മറ്