Aksharathalukal

*വൈഷ്ണവി🍁*-2

*വൈഷ്ണവി🍁*

*പാർട്ട് -2*




✍🏻നിലാവ്_💙💜!!*





""വല്യേട്ട... ദേ നിക്ക് നോവുന്നുണ്ട് ട്ടോ...""

""അയ്യേ... ഇത്രയും വല്യ പെണ്ണായിട്ടും കരയുന്നോ നീ...മോശം...🤭..""

""ഞാൻ വല്യേ കുട്ട്യല്ല.. ചെറിയ കുട്ടിയാണ്..""

""വല്യ കാര്യായിപ്പോയി...""

""പോടാ അവിടെന്ന്...""

""ദേ മുത്തശ്ശി കണ്ടോ... ഇവള് ന്നെ പോടാന്ന് വിളിച്ചത്... അല്ലേലും നിനക്ക് തീരെ ന്നേ ഒര് വേലോം ഇല്ലാ... നിൻെറ ചേച്ചിക്ക് ന്നോട് നല്ല ബഹുമാനണ്ട്...""

""അത് കീർത്തിയെച്ചിക്ക് ബുദ്ധില്ലത്തൊണ്ട...🤭...""

""ഡീ... ഇവളെന്ന് ഞാൻ..""


വല്യേട്ടൻ ന്നെ അടിക്കാൻ വന്നപ്പോഴേക്കും ഞാൻ അവിടെന്ന് ഇറങ്ങിയോടി..



""വേണ്ട ചന്തു... ഓള് പൊക്കൊട്ടെ...""

""വെറുതെയ മുത്തശ്യെ...""

···········································

വല്യേട്ടൻ്റെ മുന്നിൽന്ന് നേരേ എത്തിയത് രാഹുൽൻ്റെ ( മുറച്ചെറുക്കൻ )
 മുന്നിലേക്കയിരുന്നൂ..

""വിച്ചു... സുഖല്ലേ നിനക്ക്...""

""നിക്ക് സുഖം...രഹിലെട്ടനെന്തെ ഇവിടെ..?””

““ഹാ.. ഇത് വല്യ ചോദ്യായി പോയിട്ടോ വിച്ചൂ.. നിക്ക് കാണാൻ ഉള്ളോരൊക്കെ ഇവിടെണ്ടേൽ ഞാൻ ഇവിടേക്കല്ലേ വരാ...””

""അത്.. പിന്നെ രാഹുലേട്ടാ ഞാൻ അറിയാതെ...""

""അത് സാരല്യ വിച്ചു... നിക്ക് കുഴപ്പൊന്നുല്ല്യ...""


““ഇതാരാ രാഹുലോ...””ചന്തു

““അല്ല ചാണക്യൻ... കണ്ടിട്ട് മനസ്സിലായില്ലെന്ന് തൊന്നുന്നു..."" (വിച്ചു ക ആത്മ )

““രാഹുലേ.. അവളിന്നത്തെ മെഡിസിൻ കഴിച്ചിട്ടില്ല...”” 

““പോടാ കാലമാടൻ വല്യേട്ടാ...””

““ഹ്ഹഹാ....””


ചിരിക്കൂന്നേ കണ്ടില്ലേ... മൊരടൻ... ഇനി ഇങ്ങട്ട് വരട്ടെ... കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ...


അങ്ങനെ കളിയും ചിരിയും കരച്ചിലുകളും കുറുമ്പുകളും നിറഞ്ഞ് എന്നത്തേയും പോലെ ആ ദിനവും അവസാനിച്ചു...

...........................................................

""അമ്മേ... കാത്തോളണേ...""

ദേവിയെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടവൾ പ്രഭാതകർമങ്ങൾ പൂർത്തിയാക്കിയറങ്ങി...

““വിച്ചു... ഇന്നലെ ഫസ്റ്റ് ഡേ.. ””

““ഹാ വല്യേട്ടാ..””

““മോളെ വിച്ചു... അമ്പലത്തിൽ പോയിട്ട് കോളേജിലേക്ക് പോയാൽ മതി...””അമ്മാ

““അമ്മാ... അച്ഛയെവിടെ... ””

““അച്ഛനിന്ന് നേരത്തെ പോയി... കടയില് എന്തൊക്കെയോ കണക്കൊക്കെ നോക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട്...””

““അച്ഛനെന്തിനാ പണിക്ക് പോണേ... വല്യേട്ടനും കൊച്ചേട്ടനും ഇല്ല്യേ ഇവിടെ പണിക്ക് പോകാൻ... ””

““കെട്ടിക്കാൻ ആയ പെണ്ണാ നീയ്യെന്ന വല്ല വിചാരോം ണ്ടോ നിനക്ക്... നിനക്ക് വേണ്ടീട്ടാ അച്ഛ പണിക്ക് പോണേ...””

““ന്നെ ഇപ്പൊ തന്നെ കെട്ടിക്കണോ... ചെറ്യേ കുട്ട്യല്ലേ ഞാൻ...””

““മ്മ്ഹ്... മതി... കോളേജിൽ പോവാൻ നോക്ക് വേഗം.. ""വലിയേട്ടൻ 

““ദേ ലെച്ചു വരുന്നുണ്ട്... ""അമ്മാ


ചെമി വരുന്നേ കണ്ടപ്പോ വേഗം കൈ കഴുകി ബാഗും തൂക്കി ചെമിന്റെ അടുത്തേക്കൊടി..


““വിച്ചു.... നടന്നു പോ... ഓടല്ലേ...””

““ഹാ അമ്മാ...””


““ഒന്ന് പതുക്കെ ഓടെടി... കാല് വേദനിക്കില്ലേ നിനക്ക്...””

““നിക്ക് വേദനഒന്നൂല്യ...””

““മ്മ്ഹ്ഹ്... നല്ലളോടാ ഞാൻ പറയണേ... ഇവളെ കാത്തോണേ കുഞ്ഞികൃഷ്ണ...””

““നിയ്യ് വല്ലാതെ ന്നെ വാരേണ്ട... വേം വാ... അമ്മ അമ്പലത്തിൽ പോവാൻ പറഞ്ഞുട്ടോ...””

““എന്ന വാ..””


രണ്ടും കൂടെ അമ്പല പടികൾ ഓടിക്കയറി...


““എങ്ങോട്ടാ രണ്ടും കൂടെ രാവിലെ തന്നെ...""

““ഇന്ന് കോളേജ് തുറക്കാ മാഷേ... അപ്പോ ഒന്ന് പ്രാർത്ഥിക്കാൻ വന്നതാ...””വിച്ചു

““നന്നായി വരട്ടെ...””

എന്ന് പറഞ്ഞ് കണിയാർ മാഷ് രണ്ട് പേരെയും അനുഗ്രഹിച്ചു...


ദേവിയെ തൊഴുത് പ്രസാദവും വാങ്ങി നേരച്ചപ്പെട്ടിയിൽ ഒരു രൂപയും ഇട്ട് വിച്ചു മനസ്സുരുകി പ്രാർത്ഥിച്ചു..


""എന്താ വിച്ചൂസേ പ്രാർത്ഥിച്ചേ...""ചെമി

""ആദ്യം നടക്കുമോന്നറിയട്ടെ... ന്നിട്ട് പറഞ്ഞ് തരാവേ... ഇപ്പൊ വാ...""


(തുടരും )


*വൈഷ്ണവി🍁*-3

*വൈഷ്ണവി🍁*-3

4.7
2037

*വൈഷ്ണവി🍁* *പാർട്ട്‌ -3* ✍️Rizvana___RiZ ““ന്റെ കുഞ്ഞികൃഷ്ണാ കത്തോണേ...”” ““ന്റെ വിച്ചു... നീ കോളേജിൽക്ക് തന്നെയല്ലേ കേറണേ....”” ““ആഹ്... പക്ഷേ മഹേഷ്‌.. നിക്ക് പേടിയാവുന്നു...”” ““ഒന്നുല്ല... നീ വന്നേ...”” എന്ന് പറഞ്ഞ് അവള് എന്നേം വലിച് നടക്കാൻ തുടങ്ങി... ““വിച്ചു.... ഒന്ന് നിന്നെ...”” ഞങ്ങള് ക്ലാസ്സിലേക്ക് പോകാൻ വേണ്ടി നിൽക്കുമ്പോഴാണ് പിറകിൽ നിന്ന് ആരോ വിളിച്ചത്... ഞാൻ അതാരാണെന്ന് അറിയാൻ വേണ്ടി തിരിഞ്ഞു നോക്കി... ““ *ചൈതന്യ* ”” ചെമി അവന്റെ പേര് പറഞ്ഞപ്പോൾ അവൻ അവളെ നോക്കി ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു... ““താൻ വരണേ