© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആ vacation ന് തറവാട്ടിൽ ഒരു പുതിയ അതിഥി കടന്നുവന്നു. പക്ഷേ ആ വരവ് കല്ലുവിന്റെ ജീവിതത്തെ കണ്ണീരിലാഴത്തും എന്ന് ആരും അറിഞ്ഞിരുന്നില്ല.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആ അതിഥി മറ്റാരുമായിരുന്നില്ല. നയന .അഭിയുടെ അമ്മയുടെ ഏക സഹോദരൻറെ മക്കൾ .അഭിയുടെ മുറപ്പെണ്ണ്. വേനലവധിക്കാലം വല്യമ്മക്കും വല്യച്ഛനും ഒപ്പം ആഘോഷിക്കാൻ വന്നതാണവൾ.വന്ന അന്ന് മുതൽ തന്നോട് വല്ലാത്തൊരു ഇഷ്ടക്കേടയിരുന്നു അവൾക്ക്. അതിനുള്ള കാരണം പിന്നീടാണ് എനിക്ക് മനസ്സിലായത് ഞാനും അഭിയുള്ള ബന്ധം തന്നെ. ഞങ്ങൾ സംസാരിക്കുമ്പോൾ എല്ലാം ഒരുതരം നീരസം അവളുടെ മുഖത്ത് പ്രകടമാകാറുമുണ്ട്. പക്ഷേ ആ നീരസം അവൾ സ്നേഹിക്കുന്നവനെ ഞാൻ സ്വന്തമാക്കുമോ എന്ന ഭയമായിരുന്നു. പക്ഷേ അഭിയെ ആര് സ്വന്തം ആക്കും എന്ന മത്സരത്തിൽ അവൾ ജയിച്ചു. അത് എനിക്ക് ഒരു രക്ഷപ്പെടൽ ആയിരുന്നു.
" കല്ലു..... ഡി…. നീയെന്താ കണ്ണുതുറന്ന് സ്വപ്നം കാണുകയാണോ "
ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അമ്മുവായിരുന്നു.
" ഞാൻ ഇത്രയും നേരം ഈ ജനലിനടുത്തായിരുന്നോ "
ചുറ്റും കണ്ണോടിച്ചപ്പോൾ മനസ്സിലായി ഞാൻ ജനലിനടുത്തായിരുന്നു ഒരു കൈ കൊണ്ട് കമ്പി പിടിച്ചിരുന്നു.
" കല്ലു എന്തുപറ്റി നിനക്ക്? എന്തിന നീ കരഞ്ഞത്? "
ശരിയാണ് കണ്ണുക്കൾ കലങ്ങിയിരിക്കുന്നു. തനിത്രയും നേരം ഓർമ്മക്കളുടെ ബന്ധനത്തിൽ കരയുക്കയായിരുന്നു .
" എയ്യ് ഞാൻ കരഞ്ഞോന്നും ഇല്ല . ജനലിനടുത്തലെ നിന്നിരുന്നത് അപ്പൊ പൊടിയോ മറ്റൊ പോയത. "
" മ്ഹ് വിശ്വസിച്ചു . കള്ളം പറയുമ്പോ ആരോടാണ് പറയുന്നത് എന്ന ഓർമ്മ വേണം മ്മ്ഹ് താഴെക്ക് വാ അന്വേഷിക്കുന്നു കാര്യമായ കല്യാണ ചർച്ചയിലാണ് എല്ലാവരും 😒" അമ്മു
"നീ പേക്കോ ഞാൻ വരാം 😊" കല്ലു
മുഖം കഴുക്കി പുറത്തിറങ്ങിയതും മുറിക്ക് പുറത്ത് നയനയുണ്ടയിരുന്നു. സ്വന്തം കല്യാണ ചാർച്ചക്ക് പോയിട്ടില്ല😒.
" മ്മ്ഹ എന്ത് വേണം " കല്ലു
" ഹും എനിക്കൊന്നും വേണ്ട ഒരു കാര്യം അറിയാനുണ്ട്. അല്ല നിന്റെ ഈ വരവിന്റെ ഉദ്ദേശ്യം എന്താ. 7 വർഷം ഒരു ശല്യവും ഇല്ലയിരുന്നല്ലോ. ഇപ്പോ ഞങ്ങടെ കല്യാണത്തിന് തന്നെ എന്തിന നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്. ഞങ്ങളുടെ കല്യണവും മുടക്കി അവനെ എന്നന്നെക്കുമായി സ്വന്തമാക്കാം എന്ന് വല്ല അതിമോഹവും മോൾക്കുണ്ടങ്കിൽ വേണ്ട. ഇപ്പോഴെ പറഞ്ഞെക്കം "
" സ്വന്തമാക്കാനോ അയാളെയോ . സ്നേഹത്തിന്റേയും സ്നേഹിക്കുന്നവരുടെയും മൂല്യം അറിയാത്ത അയാളെ സ്നേഹിച്ച എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. " കല്ലു
ഞാനത് പറഞ്ഞപ്പോൾ നയനയുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടയിരുന്നു. അത് സമർത്ഥമായവൾ മറച്ചുവക്കുകയും ചെയ്യതു.
" പക്ഷേ അയളെ ഞാൻ ആത്മാർത്ഥമായണ് സ്നേഹിച്ചത് ആ വേദന ഇപ്പോഴും എന്നെ വേടയാടുന്നുണ്ട്. എന്ന് കരുതി ഇനിയും പറ്റിക്കപ്പെടാൻ ഇത് പഴയ കല്ലുവല്ല🔥. എന്റെ മനസ്സിൽ കഴിഞ്ഞു പോയതും ഇനി ഒരിക്കലും തുറക്കാനും അഗ്രഹക്കാത്ത അടഞ്ഞ അധ്യായമാണ് അയാൾ. അതുകൊണ്ട് നീ പേടിക്കണ്ട😊" കല്ലു
അത്രയും പറഞ്ഞ് താഴെക്ക് ചെല്ലുമ്പോൾ ഞാനും നയനയും ഒഴിക്കെ മറ്റല്ലവരുമുണ്ട് താഴെ.ഞാൻ വന്നതു കണ്ടപ്പോൾ തന്നെ ചെറിയച്ഛൻ തുടങ്ങി.
" അഭിടെ കല്യാണമാണലോ അടുത്തയാഴ്ച അല്ല മഹിയെട്ടാ (വല്യച്ഛൻ) നമ്മുടെ ജീത്തുവലെ (ശ്രീജീത്ത് മഹേന്ദ്രൻ) മൂത്തത് അവൻ നിക്കുമ്പോ എങ്ങന അഭി കെട്ടുന്നത് " ചെറിയച്ഛൻ
(കഥയിലെ കുടുംബ അംഗങ്ങളെ മനസ്സിലായില്ലങ്കിൽ Part 3 ൽ വ്യക്തമായി ഞാൻ പറഞ്ഞിട്ടുണ്ട്)
" നീ പറഞ്ഞത് ശെരിയ അവന് ഇത്രയും നാൾ പെണ്ണലോജിച്ചതലെ നമ്മൾ . ഒരു കുട്ട്യളോയും അവനിഷ്ടപ്പണില്യ. പിന്നെ ഇത്ര പെട്ടന്ന് ഒരാഴ്ച്ചക്കുള്ളിൽ ഒരു പെൺകുട്ടിയെ കിട്ട എന്ന് പറഞ്ഞാ....."
പറഞ്ഞ് നിർത്തി ഇടം കണ്ണിട്ട് അമ്മായിയെ നോക്കി. അവർ പറയുന്നതിന് ഞാൻ വല്യ ശ്രദ്ധയെന്നും കൊടുത്തിരുന്നില്ല. ജീത്തുവേട്ടൻ നിൽക്കുമ്പോൾ അനിയനായ അഭിജീത്തിന്റെ വിവാഹം നടത്തുന്നത് എങ്ങനെ എന്നതാണ് പ്രശ്നം. അപ്പോഴാണ് അപ്പച്ചി അത് പറഞ്ഞത്.
"പെണ്ണക്കുട്ടില്ല എന്ന് എങ്ങന എട്ടാ പറയുന്നത്. എട്ടന്റെ കൺമുമ്പിൽ അലെ നമ്മുടെ കല്ലു നിക്കുന്നത് കല്ലുവിനെ ജിത്തു കെടട്ടെ"
ഒരു നിമിഷം തനിക്ക് അപ്പച്ചിയുടെ വാക്കുകൾ ഉൾകൊള്ളനായില്ല. കേട്ടത് സത്യമാണോ ജീത്തുവേട്ടന്റെ ഭാര്യയായി..... സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല. കേട്ടത് സത്യമാണോ എന്നറിയാൻ ചുറ്റുമൊന്ന് വീക്ഷിച്ചപ്പാൾ മനസ്സിലായി. ഈ നിമിഷം എന്റെ പ്രതിശ്രുത വരനായി നിശ്ചയിച്ച ആളും കേട്ടതിന്റെ ഞെട്ടലിലാണ്. ഞെട്ടുന്നതിൽ അൽദുതം ഒന്നും ഇല്ല .കാരണം ഒരു സഹോദരാ ബന്ധം മാത്രമെ ഞങ്ങൾക്കിടയിലുണ്ടായിരുന്നുള്ളു. ഒന്നിൽ നിന്നും മുക്തമാക്കുന്നതിന് മുമ്പ് തന്നെ അപ്പച്ചി അടുത്തതും പറഞ്ഞു.
🔹 തുടരും 🔹
Past എറെകുറെ കഴിയറായി. പെട്ടെന്ന് തീർക്കുന്നതിൽ ഒരു thrill ഇല്ല. ബോർ ആകുന്നുണ്ടെന്നാറിയാം ഏതാനും പാർട്ടുകൾക്കുളിൽ കഥ അവസാനിക്കും എന്ന് സസ്നേഹം അറിയിക്കുന്നു😊