Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 28

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_28_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
വിന്ഡോ ന്റെ അടുത്ത് ഒരു രൂപം തെളിഞ്ഞു വരാൻ തുടങ്ങിയതും ന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി... 
 
ഫോൺ കയ്യിൽ നിന്നും ബാലൻസ് തെറ്റി വീഴാൻ പോയി... 
 
ഷാനുക്ക zannu zannu വിളിക്കുന്നെ എല്ലാം കേൾക്കുന്നുണ്ട്... 
 
ബട്ട് മുന്നിലെ ആളെ പ്രതീക്ഷിക്കാതെ കണ്ടതും നാവ് അനങ്ങിയില്ല... 
 
_Zafir_ പതിയെ ന്റെ ചുണ്ടുകൾ മൊഴിഞ്ഞു.... അപ്പോയെക്കും ഫോൺ ഒക്കെ കയ്യിന്ന് വീണു... 
 
അതേടി ഞാൻ തന്നെ.... 
 
നീ....നീ എന്തിനാ ഇ.. ഇങ്ങോട്ട് വന്നെ.... മര്യാദക്ക് പൊയ്ക്കോ... അ അല്ലേൽ ഞാൻ ഒച്ച വക്കും... 
 
ഒച്ച വക്ക്  നാൽ ആൾ അറിയട്ടെ... ഞാൻ പറയും നീ വിളിച്ചിട്ട് തന്നെ ആണ് വന്നെന്ന്... 
 
തനിക് ഇപ്പൊ എന്താ വേണ്ടേ..... ന്നെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ നിന്നോട് ഞാൻ എന്ത് തെറ്റാ ചെയ്തേ.... 
 
നീ ഒന്നും ചെയ്തിട്ടില്ല... ബട്ട് എനിക്ക് ഒരുപാട് നഷ്ടപ്പെട്ടിട്ടുണ്ട് അതെല്ലാം നിന്നിലുടെ തന്നെ തിരിച്ചു പിടിക്കും... 
 
ഞാൻ ഒന്നും ചെയ്തില്ല എങ്കിൽ പിന്നെന്തിനാ ന്നെ ദ്രോഹിക്കുന്നെ... 
 
അതൊക്കെ സമയം ആവുമ്പോ നിന്നെ അറിയിക്കാം... ഇപ്പൊ ദേ ഇതിൽ ഒന്ന് സൈൻ ചെയ്യ്... 
 
അവൻ കുറച്ചു പേപ്പർസ് ന്റെ നേരെ നീട്ടി.... 
 
 
ഹ്മ്മ് വേഗം... 
 
 
എനിക്ക് സൗകര്യമില്ല.... 
 
സൗകര്യം ഞാൻ ഉണ്ടാക്കി തരാഡീ.... 
 
അവൻ ന്റെ അടുത്തേക്ക് ഓരോ ചുവടും വച്ചപ്പോ കൈ കാലുകൾ വിറക്കാൻ തുടങ്ങി...
 
ഇത് വരെ ഉള്ള ധൈര്യം ഒക്കെ ചോർന്നു പോയി... പടച്ചോനെ കാക്കണേ....അവസാനം ചെന്ന് ചുമരിൽ തട്ടിയതും ന്റെ ഉള്ളിലൂടെ ഒരു കാളൽ അങ്ങ് പോയി..... 
 
ഓന്റെ മുഖത്തെ വശ്യ മായ ചിരി ഒരു ചെന്നായയുടെത്  പോലെ തോന്നി.... ഇനിയും ഒച്ച വച്ചിട്ട് ഇല്ലെങ്കിൽ ഇന്ക് തന്നെ ആണ് ആപത്ത്.... 
 
ഉമ്മാ വിളിക്കാൻ വേണ്ടി വാ തുറന്നതും മുൻകൂട്ടി മനസ്സിലാക്കിയ പോലെ എന്റെ വായ പൊത്തി.... 
 
കള്ള കിളവൻ ഞാൻ ഇപ്പൊ ശ്വാസം മുട്ടി മരിക്കും.... 
 
💦💦💦💦💦💦💦💦💦💦💦
 
( ഷാനു )
 
റബ്ബേ... ഇപ്പൊ ന്റെ പെണ്ണിന്റെ സൗണ്ട് ഒന്നും കേൾക്കുന്നില്ലല്ലോ.... എന്താ അവിടെ നടക്കുന്നെ.... 
 
ന്നാലും എന്തിനാ അവൻ ആ പേപ്പറിൽ സൈൻ ഇടിക്കുന്നെ... അവൾ ഒരു തെറ്റും ചെയ്തില്ല എങ്കിൽ പിന്നെ ഓളെ പിന്നാലെ നടക്കണോ... കോപ്പ്... 
 
ഈ പെണ്ണ് ഫോൺ എവിടെ ആണാവോ വച്ചത്... ഇപ്പൊ ഒന്നും കേൾക്കുന്നില്ലല്ലോ.... പാവം ആകെ പേടിച്ചു കാണും..... 
 
ഇനീപ്പോ കട്ട്‌ ചെയ്തു ഒന്നുടെ വിളിച്ചാലോ....
 
അല്ലാണ്ട് നിവർത്തി ഇല്ല.... ഓൾക്ക് എന്തേലും സംഭവിച്ചാൽ പിന്നെ അവനെ വെറുതെ വിടൂല.... 
 
( ഇതേ സമയം  Zannu ന്റെ റൂമിൽ )
 
അല്ലാഹ് ന്നെ കാക്കണേ ഞാൻ ഇപ്പൊ ശ്വാസം മുട്ടി മരിക്കും... ആന ന്റെ ശക്തി ആണോ... അള്ളോഹ് ന്റെ മൂക്ക് ന്റെ ശ്വാസം.... 
 
ഇങ്ങനെ പോവാണേൽ അവസാനം ആയിട്ട് ന്റെ ഷാനുക്കാനെ കാണാൻ പോലും കയ്യില്ല.... 
 
ഇനിയും ഇങ്ങനെ നിന്നാൽ ഓൻ ന്നെ കൊല്ലും അതോണ്ട് സർവ ശക്തിയും എടുത്ത് ഓന്റെ കൈക്ക് അഡാർ കടി കൊടുത്തു.... 
 
സെയിം ടൈമ് ഡോറിൽ ആരോ മുട്ടുകയും ന്റെ ഫോൺ റിങ് ചെയ്യാനും തുടങ്ങി..... എങ്ങനെയോ കിട്ടിയ ശ്വാസം വീണ്ടും പോയി.... 
 
വേദന കൊണ്ട് അലറാൻ നിന്ന ഓന്റെ തൊള്ളയിൽ കയ്യിൽ കിട്ടിയ ന്റെ ടോപ് എടുത്തു കുത്തി തിരുകി....ഷാൾ കൊണ്ട് കൈ കെട്ടി 
 
ഇതിന് മാത്രം ധൈര്യം ഇന്ക് ഉണ്ടോ എന്ന് എല്ലാർക്കും സംശയം ആവും ലെ.... ഈൗ ഞാനെ ഷാനു ന്റെ പെണ്ണാ.... അപ്പൊ ഓന്റെ ധൈര്യം ഇന്കും കിട്ടി മക്കളെ. 
 
 
അള്ളോഹ് ന്റെ നല്ല ടോപ്,,,, മേരേജ് ന് തലേന്ന് ഇടാൻ വേണ്ടി എടുത്തതാ.... വാഷ് പോലും ചെയ്തിട്ട് ഇല്ല.... ഇനിപ്പോ ഓന്റെ ഉമിനീർ ആയി തുരുമ്പ് പിടിക്കോ എന്തോ.... ങ്ങീ ങ്ങീ ങ്ങീ.... 
 
ഡോറിൽ വീണ്ടും ചെണ്ട മേളം തുടങ്ങി... ഫോൺ ന്റെ കാറൽ വേറെയും... 
 
പെട്ടന്ന് ന്റെ ബുദ്ധിയിൽ ഐഡിയ ഉദിച്ചു....
ഓന്റെ കൈ കെട്ടിയോണ്ട് കാര്യങ്ങൾ എളുപ്പം ആയി.... ഓന്റെ മുടി വലിച്ചിട്ട് ഓൻ വലിഞ്ഞു കേറിയ വിൻഡോയിലൂടെ തന്നെ ചവിട്ടി പുറത്ത് ആക്കി... 
 
തായേ എത്തി തോന്നുന്നു.... എന്തോ വീണ സൗണ്ട്.... ഇതൊക്കെ എന്ത് സിമ്പിൾ... 
 
Zannu..... zannu.... 
 
അള്ളോഹ് ഉമ്മച്ചി ആയിരുന്നോ.... കുറച്ചു ഉറക്കം ഒക്കെ ഫിറ്റ്‌ ചെയ്തു ഡോർ തുറന്നു... 
 
ഇങ്ങള് കിടന്നില്ലേ...... 
 
ഇല്ല മോളെ... ഉറക്കം കിട്ടുന്നില്ല.. നീ കിടന്നിരുന്നോ... 
 
ആഹ് ഞാൻ ഉറങ്ങിനി.... എന്ന ഉമ്മ പോയി കിടന്നോ... 
 
ഞാൻ മോളെ കൂടെ കിടക്കാം ഇന്ക് ഉറക്കം വരുന്നില്ല.... മോൾ വിഷമിക്കണ്ട ട്ടോ... ഇതിലും നല്ല ബന്ധം ന്റെ മോൾക് വേറെ ണ്ടാവും... ന്റെ തലയിൽ തലോടി ഉമ്മ ബെഡിൽ പോയി ഇരുന്ന്.. 
 
അപ്പൊ അതാണ് കാര്യം.... പാവം ഉമ്മ... വിചാരിച്ചേ ഞാൻ സാഡ്  ആണെന്ന് ബട്ട് ഇന്ക് അല്ലേ അറിയൂ ന്റെ സന്തോഷം.... 
 
ഉമ്മ നെ പറഞ്ഞിട്ട് കാര്യം ഇല്ല....ഏത് മാതാപിതാക്കൾക്ക് ആയാലും സഹിക്കുലാ.... ഷാനുക്ക ന്റെ മനസ്സിൽ ഉള്ളോണ്ട് അല്ലേ ഞാൻ സങ്കടപ്പെടാത്തേ അല്ലേൽ ന്റെ അവസ്ഥ എന്താവും.... 
 
ആർക്കും അങ്ങനെ ഒരു വിധിയും കൊടുക്കല്ലേ പടച്ചോനെ.... 
 
ഫോൺ എടുത്തു നോക്കിയപ്പോ ഇക്കാന്റെ കുറെ കാൾ ഉമ്മി ഉള്ളോണ്ട് തിരിച്ചു വിളിക്കാനും കയ്യില്ല.... അതോണ്ട് ഓഫ് ആക്കി ഇട്ടു കിടന്നു ... 
 
കണ്ണടക്കുമ്പോൾ ഒക്കെ ആ Zafir അടുത്തേക്ക് വരുന്നത്  മാത്രം കാണുന്നു.... സ്വപ്നത്തിൽ പോലും ഇന്ക് മനസ്സമാധാനം തരൂലേ കിളവൻ... 
 
പോ സാത്താനെ പോ  സ്വലാത്ത് ഒക്കെ ചൊല്ലി മൈൻഡ് റെഡി ആക്കി.... വീണ്ടും ഓരോ ചിന്തകൾ വന്ന്.... എന്തായിരിക്കും ഓന്റെ ലക്ഷ്യം അതും ന്നെ ടാർഗറ്റ് ചെയ്തു....ഇനിയും ആലോചിച്ചാൽ വട്ട് ആവും അതോണ്ട് ഉമ്മിനെ കെട്ടിപിടിച്ചു കിടന്നു.... 
 
 
💕💕💕💕💕💕💕💕💕💕💕
 
അല്ല മോനെ എങ്ങോട്ടാ ചെത്തി പൊളിച്ചു നേരത്തെ ഒരുങ്ങുന്നെ...  ( റിയ )
 
പെണ്ണ് കാണാൻ ന്തെ പോരുന്നുണ്ടോ.... ( ഷാനു )
 
ഞാൻ ഒന്നും ഇല്ലേ ഒറ്റക് പോയ മതി.... അല്ല കെട്യോൾ കുരിശ് ന് സുഖം അല്ലേ... ഒരു വാപ്പച്ചി ആവാൻ പോവല്ലേ ന്റെ കാക്കു കൊച്ച് കള്ള  ( റിയ )
 
 
കള്ള കിളവത്തി നേരം വെളുക്കുമ്പോൾ തന്നെ ചൊറിയാൻ വന്നേക്ക ഓൾ പറഞ്ഞെ കേട്ടില്ലേ പെങ്ങൾ ആയി പോയി അല്ലേൽ ഇതിനെ എവിടേലും കൊണ്ട് ഇടെനി....
 
 മര്യാദക്ക് മിണ്ടാതെ പൊയ്ക്കോ ഞാൻ വല്ലതും പറഞ്ഞേന്ന് വരും പിന്നെ കരഞ്ഞിട്ട് ഒന്നും കാര്യം ഉണ്ടാവൂലാ... 
 
ഓൾ ന്നെ കൊഞ്ഞനം കുത്തി ഇറങ്ങി പോയി... 
 
ഒരു കാര്യം പറയാൻ വിട്ടു.... മ്മടെ റബിന്റെ ഫുൾ സെറ്റ് ആയി ട്ടോ.... ഒറ്റ രാത്രി കൊണ്ട്.... ഓനെ ഓളെ ഫാമിലി കണ്ടോണ്ട് ഇന്ന് അവരെ വീട്ടിലേക് ചടങ്ങ് എന്ന പോലെ പെണ്ണ് കാണാൻ പോവാ... 
 
Zannu ന്റെ ഫോൺ ഇത് വരെ ഓൺ ചെയ്തിട്ട് ഇല്ല.... ഇനി ഓളെ പറ്റി വല്ലതും അറിയണം എങ്കിൽ അനുനെയോ സഫുനെയോ കാണണം... 
 
ആരോടും പറയാൻ ഒന്നും നിൽക്കാതെ റബിന്റെ വീട്ടിലെക്കു വിട്ട്... 
 
മറ്റേത് രണ്ടും നേരത്തെ പ്രേസേന്റ് ആണ്... 
അല്ലു നെ വിളിച്ചു കാര്യം പറഞ്ഞു... അവസാനം ഓൾ zannu ന്റെ ഉമ്മാക്ക് വിളിച്ചു കോൺഫറൻസ് ആക്കി  .... 
 
അല്ലു ഇപ്പോ കൊടുക്കാം ട്ടോ... Zannu Zannu... നീ എവിടെ പെണ്ണെ അന്നേ അല്ലു വിളിക്കുന്നു.... 
 
Zannu നെ ഉമ്മ വിളിച്ചു കുഴങ്ങി കാണും വെയിറ്റ് ചെയ്തു ഞങ്ങളും മടുത്തു.... 
 
ഇപ്പൊ കുറെ സൗണ്ട് കേൾക്കുന്നുണ്ട്.... 
 
Zannu ഇന്നാ ഫോൺ.... 
 
ആരാ.... 
 
അല്ലുവാ.. 
 
ഞാൻ പിന്നെ വിളിച്ചോളാം... ഇപ്പൊ ന്റെ റൗണ്ട് ആണ് ഞാൻ 100 വരെ ആടട്ടേ നേരത്തെ തന്നെ ഇവരൊക്കെ കള്ള കളി കളിച്ചു... ഇപ്പൊ ഫോൺ നടക്കുല... 
 
പൊന്നാര zannu ആരെങ്കിലും കാണും പോത്ത് പോലെ വളർന്നിട്ട് ഊഞ്ഞാൽ ആടുന്നത് അതും ഈ നഴ്സറി പിള്ളേരെ കൂടെ കഷ്ടം... 
ഞാൻ പോണ് ഫോൺ ദാ ഇവിടെ ണ്ട്... 
 
അയ്യടാ അങ്ങനെ അങ്ങട് പോവല്ലേ... ഇങ്ങള് ഇപ്പൊ കള്ളമല്ലേ പറഞ്ഞെ... ഞാൻ രാവിലെ കൂടെ കണ്ണാടി നോക്കിയപ്പോ ഞാൻ തന്നെ ആണല്ലോ പോത്ത് ഒന്നും അല്ലല്ലോ... 
 
അന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല ഞാൻ പോണ്... 
 
പടച്ചോനെ ഈ പൊട്ടത്തിനെ ആണല്ലോ ലൈഫ് ലോങ്ങ്‌ കൂടെ കൂട്ടണ്ടെ.... എല്ലാരും കൂടെ അവിടുത്തെ സംഭാഷണം കേട്ടിട്ട് അനുഭവിച്ചോ പറഞ്ഞു കാലിയാക്കി കൊന്ന്... 
 
അല്ലു ന്റെ വക വേറെയും..... തൃപ്തി ആയി... 
 
ഇത്തുസെ മതി നിർത്തിക്കോ 100 ഒക്കെ കഴിഞ്ഞു.... 
 
ആയിട്ടില്ല ഒരു പത്തു വട്ടം പിന്നെ ഞാൻ ഈ വഴിക്ക് വരില്ല സത്യം... 
 
പറ്റൂല പോത്തേ പോത്ത് പൊയ്ക്കോ... അല്ലേൽ ഞാൻ എറിയും... 
 
ഞ ഞ ഞ.... 
ന്റെ ഉപ്പ പോലിസ് ആണ് ഞാൻ പറഞ്ഞു കൊടുക്കും കുട്ടി കുരിപ്പുകളെ ഞ ഞ ഞ... 
 
ആ പിള്ളേരോട് ഡയലോഗ് അടിച്ചു ഓൾ ഫോൺ എടുത്തു 
 
കിളവി ഇജ്ജ് ഫോൺ വച്ചില്ലേ എന്തെ നേരത്തെ കാലത്ത്.... 
 
മറുതലക്കൽ കൂട്ട ചിരി മുഴങ്ങിയതും ന്റെ കിളികൾ ചിറകറ്റു വീണു സബാഷ് 
 
💖💖💖💖💖💖💖💖💖💖💖
 
( ഇതേ സമയം zafir )
 
 നീ ഒന്ന് കൊണ്ടും പേടിക്കണ്ട നമുക്ക് നഷ്ടം ആയത് എല്ലാം അവളിലൂടെ തിരിച്ചു പിടിക്കും... ബട്ട് ഇന്നലെ ഒരു തെറ്റ് പറ്റി നീ ക്ഷമിക്ക്..... ഇനി ആവർത്തിക്കില്ല.... 
 
നമ്മുടെ ആവശ്യം കഴിഞ്ഞിട്ട് അവളെ ശരിക്കും ഒന്ന് കാണാൻ ഉണ്ട്..... Zanna അവളുടെ ഓരോ നോട്ടവും സംസാരവും പുഞ്ചിരിയും എന്നെ വല്ലാതെ മത്ത് പിടിപ്പിക്കുന്നു....
 
നിന്നോട് പറഞ്ഞില്ലേ ഫോൺ റിങ് ചെയ്തു Mine ഇക്ക എന്ന സേവ് ചെയ്തേ അതാരാ കണ്ടുപിടിച്ചാൽ കാര്യങ്ങൾ ഈസി ആയി.... എല്ലാം കഴിഞ്ഞിട്ട് അവന്റെ തലയിൽ തന്നെ കെട്ടി വക്കാം..... 
 
ഓകെ  ഞാൻ പിന്നെ വിളിക്കാം..... 
 
 
💦💕💦💕💦💕💦💕💦💕💦
 
🎶 ആരോ നീ ആരോ 
   എന്നഴകെ നീ ആരോ 🎶
 
🎶 കനവാഴ് വരുമീ പെണ്ണ് ആരോ 🎶
 
🎶 നേരോ ഇവളെതോ
    ഈ കാണും കുയിൽ ആരോ  🎶
 
🎶 ഈ കിനാവ് തന്നുള്ളിൽ ചേരൂ 🎶
 
🎶 സുബ്ഹിൻ നേരത്ത് 
   മഞ്ഞിൽ ചമഞ്ഞിട്ട്  🎶
 
🎶റങ്കിൻ ഹിജാബിട്ട്
    വരുന്നൊരു പൂകാറ്റ് 🎶 
 
🎶 ഓർക്കാനൊരു
    പ്രണയം തന്നില്ലേ🎶
 
🎶 അതിൽ ഞാനും ഇണയായി കൊതിച്ചില്ലേ 🎶
 
പൊന്നു റബി ഒന്ന് നിർത്തുന്നുണ്ടോ അന്റെ കാള രാഗം  ( അനു )
 
അവൻ പാടട്ടെ ഇനിപ്പോ നല്ല അന്തസോടെ പ്രണയിക്കാലോ (സഫു )
 
അങ്ങനെ റബിയും ഒരു കാമുകൻ ആയി..പെണ്ണ് കണ്ട് പോന്നിട്ട് ഉള്ളു അപ്പോയെക്കും മഞ്ഞിലും കനവിലും ഓൾ ആയി മ്മ്മ് മ്മ്മ് ഇനിപ്പോ നിക്കാഹ് കൂടെ നടന്നാൽ സബാഷ്  ( ഷാനു )
 
 
ഷാനു തെണ്ടി.... ഇജ്ജ് ഇപ്പോ കളിയാക്ക് ഇതിനൊക്കെ നിന്നോട് Zannu പകരം വീട്ടും നോക്കിക്കോ.... ഓളെ കെട്ടിയാൽ ഇജ്ജ് നന്നാവും നോക്കിക്കോ... (  റബി )
 
Zannu നെ കെട്ടിയാൽ കുറെ ഊഞ്ഞാൽ കെട്ടേണ്ടിവരും... ഷാനു ആട്ടുന്നു zannu ആടുന്നു റുഫൈദ ഊഞ്ഞാൽ അഴിക്കുന്നു വൗ പൊളിക്കും  ഹാപ്പി ലൈഫ് ( അനു )
 
ഇജ്ജ് മിണ്ടണ്ട.... അല്ലു ന്റെ കയ്യിന്ന് ഫസ്റ്റ് കിട്ടിയ ഡോസ് ഓർമ ഇല്ലേ ന്നാ മോൻ മിണ്ടാതെ ഇരിക്ക് ട്ടോ... ( ഷാനു )
 
രണ്ടും ഒന്ന് നിറത്തോ.... സാധാരണ എന്ത് ഉണ്ടേലും ഇജ്ജ് ആണല്ലോ റബി സ്റ്റോപ്പ്‌ ആക്കൽ മൈൻഡ് ഇവിടെ ഒന്നും അല്ലലെ  ( സഫു )
 
റബി എല്ലാർക്കും പുളിങ്ങ തിന്ന ഇളി പാസ് ആക്കി... 
 
അപ്പൊ കാര്യങ്ങൾ ഒക്കെ അറിഞ്ഞില്ലേ റബി ന്റെയും _Shaza_ ന്റെയും നിക്കാഹ് ഉടനെ ഉണ്ടാവും കല്യാണം ഓൾക്ക് ജോബ് ആയിട്ട്...
റബിക്കും ഇല്ലല്ലോ ഈ...എല്ലാം പെട്ടന്ന് സെറ്റ് ആയി. 
 
പണി ഒന്നുല്ല പറഞ്ഞു ആരും പുച്ഛിക്കണ്ട ഞങ്ങൾക്കും വരും നല്ല കാലം. 
 
ന്റെ കെട്യോൾ _Zannu_ ന്റെ അവസ്ഥ എല്ലാരും കണ്ടില്ലേ.... പാവം ഞാൻ ങ്ങീ ങ്ങീ...
 
വീട്ടിൽ എത്തീട്ട് വേണം വിളിച്ചിട്ട് നന്നായിട്ട് ഓളെ വാരാൻ.... അങ്ങനെ എങ്കിലും കുറച്ചു ബുദ്ധിയും വിവരവും വച്ചാലോ ലെ.... 
 
വീട്ടിൽ എത്തിയപ്പോ തന്നെ ഗാർഡനിൽ ഫോൺ വിളിച്ചു നടക്കുന്ന റുഫൈദ കുരിശ് നെ ആണ് കണ്ടത്...
 
ഓളെ ഒക്കെ ആരു മൈൻഡ് ചെയ്യുന്നു ബ്ലാഹ്.... 
 
ഞാൻ അകത്തേക്കു കാൽ വച്ചതും സിറ്റ് ഔട്ടിൽ നിന്നും ഉമ്മി മോളെ എന്ന് വിളിച്ചു പുറത്തേക്ക് ഒറ്റ ഓട്ടം ആയിരുന്നു... 
 
അപ്പോയെക്കും റുഫൈദ തല ചുറ്റി വീണു. 
 
*( തുടരും... )*
 
 
പത്ത് ആളുകൾ വായിച്അതിൽ അഞ്ചാളുകൾ പോലും സപ്പോർട്ട് ചെയ്യുന്നില്ലല്ലോ...
 
വ്യൂസിന്റെ ഒരംശം പോലും ഇല്ല സപ്പോർട്ട്...
 
നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണെങ്കിൽ അത് പരയൂ... എങ്കിൽ അല്ലെ മാറ്റം വരുത്താൻ പറ്റൂ..
💙🖤റൂഹോട് ചേരും വരെ 🖤💙 - 29

💙🖤റൂഹോട് ചേരും വരെ 🖤💙 - 29

5
2706

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_29_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   വീട്ടിൽ എത്തിയപ്പോ തന്നെ ഗാർഡനിൽ ഫോൺ വിളിച്ചു നടക്കുന്ന റുഫൈദ കുരിശ് നെ ആണ് കണ്ടത്...   ഓളെ ഒക്കെ ആരു മൈൻഡ് ചെയ്യുന്നു ബ്ലാഹ്....    ഞാൻ അകത്തേക്കു കാൽ വച്ചതും സിറ്റ് ഔട്ടിൽ നിന്നും ഉമ്മി മോളെ എന്ന് വിളിച്ചു പുറത്തേക്ക് ഒറ്റ ഓട്ടം ആയിരുന്നു...    അപ്പോയെക്കും റുഫൈദ തല ചുറ്റി വീണു...   ന്നെ കൊണ്ട് ഒന്നും വയ