Aksharathalukal

❤️പ്രണയമർമ്മരം ❤️16

👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻

അടപാവി....😵
അച്ചുന്റെ ആത്മ കുറച്ചു ഉറക്കെ ആയി.

ബാക്കി ഉള്ളവർ ഇതൊക്കെ എപ്പോ എന്നാ ഭാവത്തിൽ നിന്നു.

പൂജ മാത്രം ഇളി continue ചെയ്തുകൊണ്ട് നിന്നു.

Mm......
വേഗം വായോ എന്നിട്ട്.
മേമ്മ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു അടുക്കളയില്ലേക്ക് പോയി

തുടർന്ന് വായിക്കുക........


നിങ്ങള് എന്തിനാ എന്നെ എങ്ങനെ നോക്കി പേടിപ്പിക്കുന്നെ....
ഇങ്ങനത്തെ സാഹചര്യം
ആയതുകൊണ്ട് പറഞ്ഞതാ എന്നോട് ഷെമി .

അത് ഒക്കെ പോട്ടെ നിങ്ങള് വായോ നമ്മുക്ക് പോവാം.
അച്ഛമ്മ എങ്ങാനും കണ്ടമതി. പിന്നെ പോക്ക് നടക്കില്ല.
അഞ്ജലി ഇടയിൽ കയറി പറഞ്ഞു പൂജയെ രക്ഷപെട്ടുത്തി. 

രക്ഷപെട്ടുത്തിയതിനു ദുരുദ്ദേശ്യം മാത്രം എനിച്ചു അറിയാം പൂജ അഞ്ജലിയെ നോക്കി ആത്മ അടിച്ചു.
   
അതിന് മറുപടി എന്നോണം അഞ്ജലി സൈറ്റ് അടിച്ചു കാണിച്ചു.

Mm......
അച്ചു കനത്തിൽ മൂളി


ഇപ്പൊ കുറച്ചു ദിവസം അവളെ ഞാൻ mind ചെയ്യുന്നില്ല. എപ്പോഴും നിന്നെ ആയലേ കമ്പനി അതിന്റെ കുശുമ്പാ
പൂജ അച്ചുന്റെ മൂളൽ കേട്ടു അഞ്ജലിയോട് പറഞ്ഞു ...

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹


അങ്ങനെ ഞങ്ങള് മതിലകത്തു ഗെയ്റ് ന്റെ മുൻപിൽ എത്തി

എന്റെ മനുവേട്ടാ....😍
ഗെയ്റ് തള്ളി തുറന്നു അഞ്ജലി പറഞ്ഞു.
കറക്റ്റ് ആയി പൂജ മാത്രമേ അത് കേട്ടുള്ളു.
മറ്റുള്ളവർ അകത്തേക്ക് നടന്നു 

Mm നടക്കട്ടെ.
പൂജ അഞ്ജലിയോട് പറഞ്ഞു.

എന്താടി നിനക്ക് ഇത്ര പുച്ഛം. അങ്ങേരെ ഞാൻ കെട്ടും.നീ കണ്ടോ ഞങ്ങള് എവിടെ മോഹമുന്തിരി...
💃പാടി നടക്കുക്കയും ചെയ്യും.
അഞ്ജലി രണ്ടു step ഇട്ടു പറഞ്ഞു 

മാനസ മൈന ആവാതിരുന്നാൽ മതി. പൂജ അഞ്ജലിയെ പുച്ഛിച്ചു കൊണ്ട് മറ്റുള്ളവരുടെ പിന്നിൽ അകത്തേക്ക് നടന്നു.


ഈശ്വര അങ്ങേരു വളഞ്ഞാ മതിയായിരുന്നു.
എങ്കിൽ ഇപ്പൊ പോയ മുതലിനെ കൊണ്ട് ഒരു ശയിനപ്രതിക്ഷണം നടത്താം.
അഞ്ജലി നടന്നു പോവുന്ന പൂജയെ നോക്കി കൊണ്ട് പറഞ്ഞു.

💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃

       Alooo ഇവിടെ ആരും ഇല്ലേ. വല്ലതും തരണേ....
ഞാൻ ഓടി പോയി സ്ഥിരം ചെയ്യാറുള്ള പോലെ ഫ്രണ്ടിൽ കയറി നിന്ന് കാറി കുവി.

എടി പുച്ചാടി മോറി  അല്ലെങ്കിൽ തന്നെ നിന്നെ പിച്ചക്കാരെ പോലെ ഇണ്ട്. ഇനി നീ ആയി വിളിച്ചു പറഞ്ഞു ആൾക്കാരെ അറിയിക്കണ്ട.
പുജയുടെ കിറിയ പാന്റ് നോക്കി കൊണ്ട് അച്ചു പുച്ഛിച്ചു പറഞ്ഞു.

Oho പറയണ ആള്ക്കാര് deepika padukone ന്റെ അനിയത്തി ആണല്ലോ 
പൂജ അച്ചുവിനെ നോക്കി പറഞ്ഞു.

ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ....
ഇവിടെ ഉള്ളവർ നമ്മളെ  എന്ത് വിചാരിക്കും
പൊന്നു ഉറക്കെ പറഞ്ഞു.

       Aha അങ്ങനെ പറഞ്ഞു കൊടുക്ക്‌ പൊന്നു. Manners ഇല്ലാതെ വായയിൽ തോന്നിയത് വിളിച്ചു പറയണോ ചെയ്യാ...അമ്മുല്യ അവിടെത്തെ അമ്മായി ആയി പറഞ്ഞു 

എന്റെ അമ്മുല്യ എങ്ങനെ നടന്ന കുട്ടിയാ ഒരാൾ nice ആയി ഭിഷണി പെടുത്തി എന്നുവച്ചു 
"" നന്നാവേ ""
         No.. Impossible
  കീർത്തി അമ്മുല്യകിട്ടു ഒന്നു      താങ്ങി..


Oho പിന്നെ രുദ്രേട്ടൻ ഭിഷണി പെടുത്തിയത് കൊണ്ട് ഒന്നും അല്ല.
അങ്ങേരും ഞാനും മച്ചാ മച്ചാ ആണ്... എന്നാലും...
ഇവിടെ എവിടെങ്കിലും ഉണ്ടെങ്കിൽ എന്തിനാ വെറുതെ risk എടുക്കുന്നെ.
അമ്മുല്യ എന്തോ ചിന്തിച്ചു കൊണ്ടു പറഞ്ഞു.

ആരാ.....
മഞ്ഞ പട്ടു സാരി എടുത്ത്.... ഒരു സ്ത്രീ പുറത്തേക്കു വന്നു ചോദിച്ചു.

"ഇന്നാ അമ്മേ ചിലറാ... ''
തൊട്ടു പുറകിൽ വെളുത്ത കൊലുന്നനെ ഉള്ള പെൺകുട്ടി കുറച്ചു ചിലറ കൊണ്ട് വന്നു പറഞ്ഞു.

അത് കൂടി കണ്ടപ്പോ അച്ചു പൂജയെ ഒന്നു ഇരുത്തി നോക്കി.

ഒരു കൈഅബദ്ധം നാറ്റിക്കരുത്. എന്നാ ഒരു ചിരി അപ്പോ തന്നെ പൂജ .


ആരിത്.....🙄
പുറകിൽ വന്ന പെൺകുട്ടി ചാടി പൂജയെ വന്നു കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.


അവള് പൂജ.... ഞാൻ അഞ്ജലി ഇവള് അശ്വതി... മറ്റവൾ.....😌
അഞ്ജലി വിശദീകരിച്ചു  ..

മതി മതി ഒന്നും പണയണ്ട
ഒരു മാറ്റവും ഇല്ലല്ലോ
അഞ്ജലി ചേച്ചി..😂
ആ കുട്ടി പറഞ്ഞു 

എങ്ങനെ നന്നാവനാ കൂടെ ഉള്ളത് ഇത് അല്ലെ
പൂജയെ ചുണ്ടി കാണിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു.

അല്ലെങ്കിലും പൂജച്ചിക്ക് പുജച്ചിയെ പോലെ ആവാനേ പറ്റു .
ആ കുട്ടി പൂജയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു 

നിനക്ക് ഞാൻ വച്ചിട്ടുണ്ട്.....
പൂജ അഞ്ജലിയുടെ ചെവിയിൽ അവൾക്കു കേൾക്കാൻ പാകത്തിന് പറഞ്ഞു.

അമ്മേ ആരാന്നു മനസിലായിലേ അപ്പുറത്തെ വീട്ടിലെ നമ്മുടെ ശത്രുക്കൾ.
ആ കുട്ടി അമ്മയോട് പറഞ്ഞു.

എന്താ മാനവി...കുട്ടികളോട് ഇങ്ങനെയാ പറയാ 
      അച്ഛമ്മ കേൾക്കണ്ട.

""""നിനക്ക് ഉള്ളത് ഞങ്ങള് വച്ചിട്ടിണ്ട്.""""😎

അഞ്‌ജലിയും പൂജയും മറ്റു പെൺപടകളും അവളുടെ അടുത്ത് പറഞ്ഞു.

കയറി വാ മക്കളെ അവിടെ നില്കാതെ

എല്ലാവരും അകത്തേക്ക് നടന്നപ്പോൾ ഇവരുടെ ഭിഷണിയിൽ കുരുങ്ങി നിൽക്കായിരുന്നു ആ പാവം കുട്ടി...

അവിടെ ആരും കണ്ടില്ലേ ഇങ്ങോട്ട് വരുന്നത്... അവിടെന്നു ആരെയും ഇങ്ങോട്ട് കണ്ടില്ലല്ലോ... ലക്ഷ്മിയേയും ദിവ്യയെയും കണ്ടിട്ട് ഒരുപാട് ആയി...
അമ്മ ഇന്നലെ കൂടി പറഞ്ഞുള്ളു നിങ്ങളെ പറ്റി.... നിങ്ങൾ എല്ലാവരും എത്തിയിട്ടുണ്ടെങ്കിൽ വന്നേനെ എന്ന് 
ആ സ്ത്രീ പറഞ്ഞു നിർത്തി 

ഞങ്ങള് എങ്ങാനും ഇങ്ങോട്ട് വന്നാൽ പട്ടിയെ അഴിച്ചിട്ടു കടിപ്പിക്കാൻ അല്ലെ പറഞ്ഞത് 
അച്ചു ചോദിച്ചു . 

പോടീ അവിടെന്നു.
അച്ചുന്റെ കൈയിൽ ചെറുതായി തല്ലി കൊണ്ട് പറഞ്ഞു..

[ഇനി ഇതാരാണ് എന്ന് പറഞ്ഞു തരാം... ഇതാണ് ഊർമിള... മാനസിയുടെ അമ്മ..
നമ്മുടെ മനുവിന്റെയും.]

പൂജമോളെ വല്യമ്മയോട് ദേഷ്യം ഉണ്ടോ എന്റെ കുട്ടിക്ക്...

എനിക്ക് എന്തിനാ ഊർമിള വല്യമ്മയോട് ദേഷ്യം.

 അല്ല ഇവിടെ പട്ടാളം പുരുഷുവിന്റെ ചേട്ടൻ ഇണ്ടോ.
   ഇത്രയും നേരം മിണ്ടാതെ നിന്നാ   അമ്മുല്യ ചോദിച്ചു.

ആ അച്ഛൻ അകത്തുണ്ട്. 
കുറുമ്പിനു കുറവില്ല അല്ലെ അമ്മുവേ.😂

എന്താ അധിമോളും, പാറു മോളും ഒന്നും മിണ്ടാതെ നിൽക്കുന്നെ.... ഇവരുടെ സംസാരം കേട്ട് നിന്നാ അധിയോടും പാറുവിനോടും 
  ഊർമിള ചോദിച്ചു.

ഏയ്യ് ഒന്നും ഇല്ല്യ (അധി, പാറു )

ഞാനും ഇണ്ട് വല്യമ്മേ ഇവിടെ...😒
(പൊന്നു)

ആ വല്യമ്മേടെ ചുന്ദരി കുട്ടി ഇണ്ടായിരുന്നോ ഇവിടെ.

 ആരാ ഊർമിളേ അവിടെ .....
  
പിച്ച തെണ്ടാൻ വന്നവരാണെ. എന്തെങ്കിലും തന്നു സഹായിക്കണമേ...
പൂജ വീണ്ടും അവളുടെ അടവ് എടുത്തു.

അച്ഛമ്മേടെ കുട്ടി എത്തിയോ...

എത്തി എന്റെ കല്യാണികുട്ടിയെ...പൂജ മറുപടി എന്നോണം പറഞ്ഞു അകത്തേക്ക് നടന്നു 

കയറി വാ എന്റെ മക്കളെ അച്ഛമ്മ നിങ്ങളെ കണ്ടിട്ട് എത്ര നാളയി
കല്യാണി ബാക്കി ഉള്ളവരോട് ആയി പറഞ്ഞു.

Aloo miss grand lady ഞങ്ങളും ഉണ്ട് ഇവിടെ.
നിങ്ങള്ക്ക് എല്ലാവർക്കും അവളെ മാത്രമേ കാണുള്ളൂ
അച്ചു പുച്ഛിച്ചു കൊണ്ട് ചോദിച്ചു 

ആ പിണങ്ങിയോ അച്ഛമ്മേടെ പൊന്ന്.😂

എനിക്ക് നിങ്ങള് എല്ലാവരും ഒരേ പോലെ അല്ലെ.
നിങ്ങളെ കഴിഞ്ഞ പ്രാവിശ്യം കണ്ടതല്ലേ.

എന്റെ കുട്ടിയെ  കണ്ടിട്ട് കൊല്ലം 2 ആയിലെ അതുകൊണ്ട് അല്ലേ.

അങ്ങനെ ആണ് എങ്കിൽ കൊഴപ്പമില്ല
(കോറസ് )

അച്ഛമ്മ വല്ലാതെ തടിച്ചു ചുന്ദരി മണി ആയാലോ.
ഇങ്ങനെ പോയാൽ കല്യാണം ആലോചിച്ചു ആൾക്കാർ ഇങ്ങോട്ട് വരുവാലോ.
പാറു കല്യാണിക്കുട്ടിയുടെ കവിളിൽ പിച്ചി കൊണ്ടു പറഞ്ഞു 

പോടീ അവിടെന്നു...

""ഇവിടെ ആ കടുവ ഇണ്ടോ""
പൊന്നു പേടിച്ചു പേടിച്ചു ചോദിച്ചു.

എല്ലാവരും ഉത്തരത്തിനായി കല്യാണിയെ സൂക്ഷിച്ചു നോക്കി.

'ഇല്ലന്റെ കുട്ടിയെ ദേവൂട്ടൻ വരത്തില്ല എന്ന് പറഞ്ഞിട്ടുണ്ട് 'കല്യാണി ചിരിച്ചു കൊണ്ട് പറഞ്ഞു.

മനുകുട്ടനും, നീരവും,നീരാജും, ആരവും,
മുകളിൽ ഇണ്ട്. അത് കേട്ടതും എല്ലാം മുകളിലേക്കു കയറി. പൂജയും അഞ്‌ജലിയും അശ്വതിയും ഒഴികെ 

പൂജ അപ്പൊ ഇന്നലെ വന്ന msg നെ പറ്റി ആലോചിച്ചു നിന്നു .
രുദ്രൻ അല്ലെങ്കിൽ.... അടുത്ത chance മനുവേട്ടൻ ആണ്... അവൻ പറഞ്ഞിട്ട് ആവും മനുവേട്ടനോട്...


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്താവും അത്.............
നിങ്ങൾക്ക് അറിയോ.?
എനിച് അറിയില്ല.. 

തുടരും..........
😈VM ഡാകിനി 

   






   

    

      



❤️പ്രണയമർമ്മരം ❤️17

❤️പ്രണയമർമ്മരം ❤️17

4.8
1910

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈മനുകുട്ടനും, നീരവും,നീരാജും, ആരവും,മുകളിൽ ഇണ്ട്. അത് കേട്ടതും എല്ലാം മുകളിലേക്കു കയറി. പൂജയും അഞ്‌ജലിയും അശ്വതിയും ഒഴികെ പൂജ അപ്പൊ ഇന്നലെ വന്ന msg നെ പറ്റി ആലോചിച്ചു നിന്നു .രുദ്രൻ അല്ലെങ്കിൽ.... അടുത്ത chance മനുവേട്ടൻ ആണ്... അവൻ പറഞ്ഞിട്ട് ആവും മനുവേട്ടനോട്...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹തുടർന്ന് വായിക്കുക........  ആണോ.😍മനുവേട്ടാ ഞാൻ ഇതാ വരുന്നു. അഞ്ജലി അതും പറഞ്ഞു മുകളില്ലേക്ക് ഓടി.(ഭാഗ്യം പറഞ്ഞത് ആരും കേട്ടില്ല.)ഇവൾക്ക് എന്താ ഒരു വശപിശക്ക്അഞ്ജലിയുടെ പോക്ക് കണ്ട്അച്ചു പൂജയോട് ചോദിച്ചു. അത് എനിക്ക