Aksharathalukal

❤️പ്രണയമർമ്മരം❤️15

❣️❣️❣️❣️❣️❣️❣️❣️❤️❣️❣️❣️❤️❣️❤️❤️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❣️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❤️❤️❤️❤️



തറവാട്ടിൽ തിരിച്ചു എത്തി എല്ലാവരും പിന്നീട് ബിസി ആയി.

അച്ചാച്ചനും വലിയച്ഛന്മാരും പാപ്പനും

ഹോമതിനു ആവിശ്യമായ കാര്യങ്ങൾ ശെരിയാക്കാൻ പോയി.


കുരുട്ടുതള്ള ഉറങ്ങാൻ പോയി.


അമ്മയും, മേമ്മയും, വല്യമ്മയുംമൊക്കെ പലഹാരങ്ങൾ ഇണ്ടാക്കാൻ തുടങ്ങി. അപ്പൊ പിന്നെ അവരും busy.



☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️


അധിയേട്ടനും അജുവേട്ടനും

ഫ്രണ്ട്സിനെ കാണാൻ പോയി.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

ആദർവേട്ടൻ ബൈക്കും എടുത്തോട്

നാടു ചുറ്റാൻ പോയിട്ടുണ്ട്. എന്താവോ എന്തോ

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥


ബാക്കിയുള്ള പെൺപടകൾ

action.

കളിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്.

ഞാനും അഞ്‌ജലിയും കള്ളകളി കാണിച്ചു എന്ന് പറഞ്ഞ് ഞങ്ങളെ ഓടിച്ചു വിട്ടു.


പിന്നെ ഞങ്ങള് രണ്ടുപേരും കൂടി ഞങ്ങളെക്കൊണ്ട് ആവുന്നവിധത്തിൽ കളി കുളം ആക്കാൻ നോക്കി.



പക്ഷെ ആരും mind ചെയ്യുന്നില്യ.

പക്ഷെ ഞങ്ങള് തളരാതെ പിന്നെയുംഅവരെ ട്രോളി കൊണ്ട് ഇരിക്കുന്നു.


പിന്നെ ഞങ്ങൾ രണ്ടുപേരും ഇവരുടെ opposite ഇരുന്നു ഭാര്യയും ഭർത്താവും ആയി കളിക്കാൻ തുടങ്ങി... ഞാൻ ഭർത്താവ് അഞ്ജലി ഭാര്യ...


എടി... സരസു...

അഞ്ജലിയെ സരസു ആക്കി ഞാൻ വാസുവും ആയി... ഞങ്ങൾടെ അഭിനയം അതിന്റെ ഇടയിൽ കൂടി പുരോഗമിച്ചു പോവുന്നുണ്ട്..


ചിലന്നേരെത്തെ അഞ്ജലിടെ അഭിനയം കണ്ടു എനിക്ക് പോലും ചിരി കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.

അമ്മാതിരി അഭിനയം....ഇല്ലാത്ത പാത്രത്തിലെ ചോറു എനിക്ക് വിളമ്പി തന്നു... എന്നെ ഉണ്ണിപ്പിക്കാൻ നോക്കുന്ന അഞ്ജലി...

പിന്നെഒന്നും നോക്കിയില്ല ഞങ്ങള് രണ്ടുപേരും കൂടി

പറ്റുന്ന പോലെ.. തകർത്തു അഭിനയിച്ചു ....


ഞങ്ങളുടെ അഭിനയം നോക്കി ഇരുന്നു പോയി ബാക്കി എല്ലാവരും.. ഇപ്പോൾ എന്റെ പുന്നാര ചേച്ചി പാറുന്റെ അവസരമാ...


അച്ചു,പാറു, കീർത്തി

ഒരു team

അധിയേച്ചി അമ്മുല്യ പൊന്നു

വേറെ team അങ്ങനെയാണ് ഇപ്പോഴെത്തെ മത്സരം.


അമൂല്യ പാറു വിന്റെ അടുത്ത് സിനിമ പേര് പറഞ്ഞ് കൊടുത്തു.


കേട്ടതും അവള് കൈയും കാലും കാണിച്ചു എന്തോ action ഒക്കെ ഇട്ടുന്നുണ്ട്.

അത് കണ്ടപ്പോ തന്നെ അഞ്ജലി

എഴുന്നേറ്റു ഇവൾക്ക്

ഫിക്സ് ഇളകി എന്ന് പറഞ്ഞ് കാറി കൂവി.


സത്യം പറഞ്ഞാ അവളുടെ ആക്ഷൻ അമ്മാതിരി ആയിരുന്നു.


എല്ലാവരും വയറും പൊത്തി ഇരുന്നു ചിരിക്കാൻ തുടങ്ങി.

പാറു എഴുന്നേറ്റു അഞ്ജലിടെ നടുപ്പുറം നോക്കി ഒന്നു കൊടുത്തു.

നിന്നു... ബാക്കി എല്ലാവരുടെയും ഇളി നിന്നു.


പിന്നെ അടിയായി ഇടിയായി കുട്ടതല്ലായി കളി നിർത്തി.



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


അപ്പോഴാ മേമ്മ പലഹാരം   കൊണ്ടുവന്നത് പിന്നെ കയ്യിട്ടു വാരി അതുതിന്നു.

അപ്പൊ പിന്നെ second trip കൊണ്ട് വരാൻ പറഞ്ഞു.

ആര്....

മേമ്മ കലിപ്പിട്ട് പോയി 


പിന്നെ ബോർ അടിയായി...കീർത്തി ആണ് നേരത്തെ കളിക്കാൻ എല്ലാവരെയും വിളിച്ചു കൊണ്ട് വന്നത്.

ഇപ്പൊ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നുണ്ട് പാവം അനുഭവം ഗുരു എന്നാണലോ.


അപ്പോഴാ അഞ്ജലി മതിലകത്തു പോയല്ലോ എന്ന് പറയുന്നത്.

  

പോവാം....അച്ചു അപ്പൊ തന്നെ പറഞ്ഞു.


വേണ്ട എന്തിനാ ഇപ്പൊ അങ്ങോട്ട് പോവുന്നെ.

അവിടെ ഇപ്പൊ പോയിട്ട് എന്തിനാ.


പൂജ അപ്പൊ തന്നെ അത് എതിർത്തു പറഞ്ഞു .


പോവാം പുജേ ഇപ്പൊ ഇവിടെ ഇരുന്നിട്ട് boar അടിക്കുന്നിലെ.

അധിയേച്ചി കൂടി പറഞ്ഞു..


"""പോണോ അച്ഛമ്മ എങ്ങാനും അറിഞ്ഞ അത് മതി """

      കീർത്തി പറഞ്ഞു.


പിന്നെ അച്ഛമ്മ അറിഞ്ഞാ ഇപ്പൊ നമ്മളെ തൂക്കി കൊല്ലും.

പൂജ കീർത്തിടെ വാക്കുകൾ പുച്ഛിച്ചു തള്ളി...


      എങ്കിൽ നമ്മുക്കെ പോയല്ലോ

അച്ചു പൂജയോട്  ചോദിച്ചു.


എങ്കിൽ എല്ലാവരും വായോ.

നമുക്കെ പമ്മി പമ്മി പോവാം

അച്ചു അവളുടെ ബുദ്ധിപരമായ ഐഡിയ പറഞ്ഞു.


പമ്മി പമ്മി പോവാൻ നമ്മള് എന്താ കള്ളമാരാണോ.

പൊന്നു അച്ചു നു ഇട്ട് ഒന്നു താങ്ങി


നീ കുഞ്ഞി കുട്ടിയാ നിനക്ക് അങ്ങനെ പലതും തോന്നും.

നമ്മള് ഇപ്പൊ പമ്മി പോയാൽ മതി.

അച്ചു ഒന്നു കണ്ണുരുട്ടി കാണിച്ചു പൊന്നുനോട് പറഞ്ഞു


ആൾക്ക് അപ്പൊ പമ്മി പോവാൻ സമ്മതം ആയി.


പമ്മി ഒന്നും പോവണ്ട സാധരണയായി പോവാം ഇല്ലെങ്കിൽ സംശയം ആവും.

ആരെങ്കിലും കണ്ടാൽ  ഞാൻ വിളിച്ചിട്ട് പോവാ എന്ന് പറഞാ മതി.

എനിക്ക് ആരെയും പേടി ഇല്ല്യ.

എന്നാ പൂജടെ ഒറ്റ കമന്റിൽ

അശ്വതിടെ പമ്മി പോവുന്നാ പ്ലാൻ തകർന്നു.


എല്ലാവരും താഴത്തേക്ക് നടന്നു.


അവസാനം നടക്കാനൊരുക്കിയ പൂജയെ അച്ചു പിടിച്ചു വച്ചു ചോദിച്ചു.


"എന്നാലും പമ്മി പോയാൽ പോരെ "



എന്നിട്ട് വേണം കുരുട്ടുതള്ളക്കു ഡൗട്ട് ആയി നമ്മുടെ പിന്നിൽ വരാൻ. 


ഓ അത് ശെരിയാ അല്ലേ.

Mm

അച്ചു വലിയ കാര്യം പോലെ കനത്തിൽ പറഞ്ഞുകൊണ്ട് മൂളി...


നീ നടക്കു മോളെ..

അതും പറഞ്ഞു പൂജ താഴത്തേക്ക് നടന്നു...

പിന്നാലെ അശ്വതിയും.


🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍


താഴത്തു മേമ്മ ഇരുന്നു എന്തോ cut ചെയ്യുന്നുണ്ട് .


എല്ലാവരും പെട്ടന്ന് പുറത്തേക്കു പോവാൻ നോക്കിയതും


'""എങ്ങോട്ടാ എല്ലാവരും

ഈ നേരത്ത് "".

എന്നാ ഒറ്റ ഡയലോഗിൽ അവിടെ സ്റ്റഡൻ

break ഇട്ടതു പോലെ എല്ലാം...നിന്നു.

അപ്പൊ തന്നെ എല്ലാവരും പൂജയെ നോക്കി.


എല്ലാവരും എന്തിനാ എന്നെ നോക്കുന്നെ....

അച്ചൂന് ലൈബ്രറി യിൽ നിന്നു ബുക്ക്‌ എടുക്കാൻ പോവാ എന്ന് പറഞ്ഞൂടെ

പൂജ ഉറക്കെ ഇളിച്ചോണ്ട് പറഞ്ഞു. 



അടപാവി....

അച്ചന്റെ ആത്മ കുറച്ചു ഉറക്കെ ആയി.


ബാക്കി ഉള്ളവർ ഇതൊക്കെ എപ്പോ എന്നാ ഭാവത്തിൽ നിന്നു.

പൂജ മാത്രം ഇളി continue ചെയ്തുകൊണ്ട് നിന്നു.


Mm......

വേഗം വായോ എന്നിട്ട്.

മേമ്മ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു അടുക്കളയില്ലേക്ക് പോയി..


😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻


തുടരും...........

😈VM ഡാകിനി 😈




❤️പ്രണയമർമ്മരം ❤️16

❤️പ്രണയമർമ്മരം ❤️16

4.8
2153

👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻അടപാവി....😵അച്ചുന്റെ ആത്മ കുറച്ചു ഉറക്കെ ആയി.ബാക്കി ഉള്ളവർ ഇതൊക്കെ എപ്പോ എന്നാ ഭാവത്തിൽ നിന്നു.പൂജ മാത്രം ഇളി continue ചെയ്തുകൊണ്ട് നിന്നു.Mm......വേഗം വായോ എന്നിട്ട്.മേമ്മ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു അടുക്കളയില്ലേക്ക് പോയിതുടർന്ന് വായിക്കുക........നിങ്ങള് എന്തിനാ എന്നെ എങ്ങനെ നോക്കി പേടിപ്പിക്കുന്നെ....ഇങ്ങനത്തെ സാഹചര്യംആയതുകൊണ്ട് പറഞ്ഞതാ എന്നോട് ഷെമി .അത് ഒക്കെ പോട്ടെ നിങ്ങള് വായോ നമ്മുക്ക് പോവാം.അച്ഛമ്മ എങ്ങാനും കണ്ടമതി. പിന്നെ പോക്ക് നടക്കില്ല.അഞ്ജലി ഇടയിൽ കയറി പറഞ്ഞു പൂജയെ രക്ഷപെട്ടുത്തി. രക്ഷപെട്ടുത്തിയത