Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 29

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_29_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
വീട്ടിൽ എത്തിയപ്പോ തന്നെ ഗാർഡനിൽ ഫോൺ വിളിച്ചു നടക്കുന്ന റുഫൈദ കുരിശ് നെ ആണ് കണ്ടത്...
 
ഓളെ ഒക്കെ ആരു മൈൻഡ് ചെയ്യുന്നു ബ്ലാഹ്.... 
 
ഞാൻ അകത്തേക്കു കാൽ വച്ചതും സിറ്റ് ഔട്ടിൽ നിന്നും ഉമ്മി മോളെ എന്ന് വിളിച്ചു പുറത്തേക്ക് ഒറ്റ ഓട്ടം ആയിരുന്നു... 
 
അപ്പോയെക്കും റുഫൈദ തല ചുറ്റി വീണു...
 
ന്നെ കൊണ്ട് ഒന്നും വയ്യ ഓളെ പിടിക്കാൻ... ബ്ലാഹ്... 
 
ഷാനു മോനെ....നീ പെട്ടന്ന് വണ്ടി എടുക്ക് മോൾ കണ്ണ് തുറക്കുന്നില്ല....
 
ഓടി പോയി നോക്കിയപ്പോ വെട്ടി ഇട്ട വാഴ പോലെ ണ്ട്.... ചവിട്ടി നോക്കിയിട്ട് ഒന്നും നോ അനക്കം...... 
 
ഉമ്മിന്റെ കരച്ചിൽ കൂടെ ആയപ്പോ പിന്നെ ഒന്നും നോക്കിയില്ല... വണ്ടി എടുത്ത് ഹോസ്പിറ്റൽക്ക് വിട്ട്.... 
 
ചെക്ക്അപ്പ്  ഒക്കെ നടത്തി റിസൾട്ട്‌ വന്നതും ഞാൻ ഞെട്ടി പോയി ശരിക്കും കുരിശ് പ്രെഗ്നന്റ് ആണ്... 
 
ഉമ്മി ന്നെ നോക്കി പേടിപ്പിച്ചു... അതും കൂടെ ആയപ്പോ ആ കുരിശ് നെ കൊല്ലാൻ തോന്നി... 
 
ഇതിപ്പോ ഓളെ കള്ള കളി ആണെന്ന വിചാരിച്ചേ... ഇതിന് പിന്നിൽ എന്തൊക്കെയോ നടക്കുന്നുണ്ട്... 
 
എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിലെക്ക് വിട്ട്... ആലോചിച്ചു ആലോചിച്ചു പ്രാന്ത് ആവുന്നു... വീട്ടിൽ എത്തട്ടെ ഓളെ ഒന്ന് ശരിക്ക് കാണാൻ ഉണ്ട് അല്ലേൽ ഓൾ ഇനിയും തലേൽ കേറി നേരങ്ങും.... 
 
💞💞💞💞💞💞💞💞💞💞💞
 
( Zannu )
 
മക്കളെ ന്നെ എല്ലാരും മറന്നോ... ആരേലും ന്നെ ഒന്ന് അന്നേഷിച്ചോ... ആയ്കോട്ടെ ബെസമം ണ്ട് ങ്ങി ങ്ങി 
 
ഞാൻ ഫുൾ ബിസി ആയി പോയി.... സിനു ന്റെ മേരേജ് ഒക്കെ കഴിഞ്ഞില്ലേ അപ്പൊ സൽക്കാരം ഒക്കെ ആയിട്ട് ഓളെക്കാൾ ഞാൻ ആണ് ബിസി... 
 
സിനു ന്റെ കാര്യം പറയാതെ നിക്കുന്നത നല്ലത്.... ഒരു പണിയും ഓൾക്ക് അറീല പാവം തന്സിക്കാ... അനുഭവിക്കാൻ കിടക്കുന്നെ ഉള്ളു...
 
അങ്ങനെ നമ്മുടെ റബികാകു സെറ്റ് ആയി... ന്റെ കസിൻ കിളവി shaza ആയിട്ട്.... ഇനിപ്പോ പറഞ്ഞിട്ട് കാര്യല്ല മൂപ്പരെ ഇഷ്ടം അല്ലേ ഇന്ക് ഏതായാലും ഓളെ ഇഷ്ടം അല്ല... 
 
നാലാം ക്ലാസ്സിൽ പഠിക്കുമ്പോ സ്കൂളിൽ നിന്ന് ആ കോപ്പ് ന്നെ മനഃപൂർവം ഊഞ്ഞാൽന്ന് തളളി ഇട്ട ദേഷ്യം ഇന്ക് ഓളോട് ഇപ്പോഴും ണ്ട്... 
 
ഒരു സോറി പോലും പറയാതെ നിന്ന് ഇളിക്കേനി ഓൾ.... ബുഹഹഹ... ഇപ്പോഴും ഓർക്കുമ്പോ ഈറ വരുന്നു... 
 
ഇനിപ്പോ റബി കാകു ഓളെ കെട്ടിയിട്ട് വേണം പകരം വീട്ടാൻ.... ഈൗ... ഈൗ കളങ്കം ഇല്ലാത്ത മനസ്സിൽ കൊച്ചു കൊച്ചു ആഗ്രഹം മാത്രം ഉള്ളു... 
 
ദിവസവും മാസവും എത്ര പെട്ടന്നാ കഴിഞ്ഞു പോയത്.... 
 
ഷാനുക്ക ഇപ്പൊ ഫുൾ ബിസി ആണ്.... ഷാനുക്കാന്റെ ഉപ്പച്ചിന്റെ ബിസിനസ് സംബന്ധിച്ച് ഷാനുക്കയും ബ്രോസും തിരക്കിൽ പെട്ട് നാട്ടിൽ ഇല്ല ... 
 
പിന്നെ ഇല്ലേ ആ റുഫൈദ കോപ്പിന് ഇപ്പൊ രണ്ടാം മാസം ആണ്... മനസ്സിലായോ അതന്നെ.... അതിന്റെ ഉത്തരവാദി ആരാന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ആണ്... 
 
ബട്ട് ഓൾ ആണേൽ ന്റെ ഷാനുക്കാനെ ആണ് പറയുന്നേ... ഇന്ഷാ അല്ലാഹ് ആ കോപ്പിനെ ന്റെ കയ്യിൽ കിട്ടും അന്ന് എല്ലാത്തിനും ഞാൻ പകരം വീട്ടും ബുഹഹ. 
 
ഇപ്പൊ ഇവിടെ ശാന്തമായ അന്തരീക്ഷം ആണ്... ഐ മീൻ ന്റെ മേരേജ് നെ പറ്റി ഒന്നും പറയുന്നില്ല ഏതായാലും ഇപ്പൊ ഒന്നും ണ്ടാവുല ആശ്വസിക്കാം.... 
 
ഞങ്ങൾക്ക് നാലിനും ഡിഗ്രിക്ക് അഡ്മിഷൻ ഒരേ കോളേജിൽ തന്നെ കിട്ടി അടുത്ത മാസം ക്ലാസ്സ്‌ തുടങ്ങും... 
 
💦💕💦💕💦💕💦💕💦💕💦
 
ഹോയ് മക്കൾസ് നോക്കണ്ട ഞങ്ങൾ തന്നെ * _RASS_ * എല്ലാം Zannu പറഞ്ഞിട്ട് അറിഞ്ഞില്ലേ... 
 
എല്ലാരിമം നല്ലോം മിസ്സ്‌ ചെയ്തുട്ടോ... മൂന്ന് മാസം കെട്യോൾ മാരെ ഒക്കെ കാണാതെ ഞങ്ങൾ നാലും എങ്ങനെ ഒക്കെയോ പിടിച്ചു നിന്ന്. 
 
ബട്ട് ഈ യാത്ര കഴിഞ്ഞു തിരിച്ചു എത്തുമ്പോൾ ഷാനുവിനെ കാത്ത് മറ്റൊരു വാർത്ത ഉണ്ടെന്ന് ആരും അറിഞ്ഞില്ല. 
 
വീട്ടിൽ എത്തിയിട്ട് ഉള്ളു ഞങ്ങൾ ഒന്ന് ഫ്രഷ് ആവട്ടെ....
 
എല്ലാം കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചു.... റിയ ആയിട്ട് ഞങ്ങൾ നാലും ഓരോന്ന് പറഞ്ഞു ചൊറിഞ്ഞു ഇരുന്ന്...
 
അതിന്റെ ഇടയിലെക്ക് റുഫൈദകൂടെ വന്ന്... സ്റ്റൈർ ഇറങ്ങി വരുന്നേ കണ്ടപ്പോ തന്നെ ചിരി വന്ന് മെല്ലെ മെല്ലെ വന്നിട്ട് വീഴാൻ പോവുന്ന പോലെ ഒക്കെ അഭിനയിച്ചു ഓളെ വരവ് കണ്ടാൽ ആരും ചിരിക്കും. 
 
ഈയിടെ ആയിട്ട് മോൾക്ക് നല്ല ക്ഷീണം ആണ്... മാസം രണ്ട് ആയില്ലേ.... ഷാനു നാട്ടിൽ ഇല്ലാത്തോണ്ട് ആണ് ഇത്ര വൈകിയേ.... ഇനിയും നീട്ടാൻ പറ്റില്ല എത്രയും പെട്ടന്ന് രണ്ടാളുടെയും നിക്കാഹ് നടത്തണം.... 
 
ഉമ്മിന്റെ വാക്ക് കേട്ടപ്പോ എവിടുന്നോ തരിച്ചു കയറി.... ഉമ്മി ഇപ്പോഴും അത് വിട്ടില്ലേ.... നിങ്ങൾക് പ്രാന്ത് ആണ് ഇവൾടെ കൂടെ ഓരോന്ന്..... 
 
കണ്ടവന്റെ വിയർപ്പ് ചുമക്കാൻ മാത്രമുള്ള തെറ്റ് ഒന്നും ഞാൻ ന്റെ ലൈഫിൽ ചെയ്തിട്ട് ഇല്ല.. 
 
ഷാനു.... നിനക്ക് ന്റെ കയ്യിന്ന് നല്ലോം കിട്ടും.... നിന്റെ സ്വന്തം ചോര ആണ് മോളെ വയറ്റിൽ ഉള്ളത് എന്നിട്ട് ഇപ്പൊ അവളെ ഒറ്റക്ക് ആക്കുന്നോ.... 
 
ഉമ്മി ന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ നിക്കണ്ട 
ഹാളിൽ നിന്നും  ഷാനു ദേഷ്യത്തോടെ പുറത്തേക്കു പോയി. 
 
 
മക്കളെ നിങ്ങൾ ഒന്ന് ഷാനു നെ പറഞ്ഞു മനസ്സിലാക്കി കൊടുക്ക്.... മക്കൾ പറഞ്ഞ ഓൻ കേൾക്കും.... 
 
ന്റെ റിഫ മോളെ ജീവൻ വച്ചിട്ട് ആണ് ഓൻ കളിച്ചത്.... ന്നിട്ട് ഇപ്പൊ ന്റെ കുട്ടി നിറവയർ ആയിട്ട്..... ആരെങ്കിലും അറിഞ്ഞാൽ പിന്നെ മോളെ ജീവനോടെ കാണില്ല എന്ന ഓൾ പറഞ്ഞെ 
 
നിങ്ങൾ ഷാനുനെ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക് പ്ലീസ്.... ഉമ്മി സഫു നോടും റബിയോടും അനുനോടും കൈ കൂപ്പി പറഞ്ഞിട്ട് അവിടുന്ന് പോയി.. 
 
ഞങ്ങൾ മൂന്നും ഒന്നും പറയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഷാനുന്റെ അടുത്തേക്ക് പോയി.... 
 
 
ഷാനു മുത്തേ ഇങ്ങനെ ടെൻഷൻ ആവാൻ മാത്രം ഒന്നുമില്ല... അത് വിട്ടേക് ഇന്ന് തന്നെ നിക്കാഹ് ഒന്നും നടത്താൻ പോവുന്നില്ലല്ലോ... നമുക്ക് റെഡി ആക്കാം... 
 
ആദ്യം റുഫൈദനെ പൊക്കണം... ന്നിട്ട് അതിന്റെ ഉത്തരവാദിയെ ഓളെ വായിൽ നിന്ന് തന്നെ പറയിപ്പിച്ചു ഓനെ കൊണ്ട് കെട്ടിച്ചു നാട് കടത്തണം... 
 
ന്നിട്ട് ഉമ്മിനോട് zannu നെ പറ്റി പറയാം. 
ഞങ്ങൾ ഒക്കെ ഇല്ലേ നീ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ ഷാനു.... നിന്നെ ഈ അവസ്ഥയിൽ കാണാൻ വയ്യ..... 
 
ഡാ Zannu ന്റെ കാര്യം ഒക്കെ ഉമ്മിക് അറിയാം.... ബട്ട് അവൾ ഇടയിൽ കളിക്കുന്നു...ഉമ്മി ആണേൽ ഓളെ കെട്ടണം ഒറ്റ വാശി. 
 
ഇതും കൂടെ അറിഞ്ഞാൽ ന്റെ zannu തകരും... ഇന്നലെ കൂടെ ഓൾ ഓരോന്ന് പറഞ്ഞിട്ട് ഉള്ളു. 
 
അതേയ് മക്കളെ ഈ വിഷയം അങ്ങോട്ട് വിട്ട് കള... മറ്റന്നാൾ ന്റെ നിക്കാഹ് ആണെന്ന് മറന്നില്ലല്ലോ... സൊ ബാക്കി ചർച്ച അതാവട്ടേ ഇത് വിട്. 
 
💞💞💞💞💞💞💞💞💞💞💞
 
( Zannu )
 
ഞാനും കീടങ്ങളും കോൺഫറൻസ് ചെയ്തു തളളി മറിക്കുന്ന  ഇടയിൽ ആണ് ഉപ്പച്ചി വന്നിട്ട് ഇടിതീ പോലെ ആ കാര്യം പറഞ്ഞത്..... ഇത്ര നേരം സന്തോശിച്ചതിന്റെ ഫലം ആവും അല്ലാതെ എന്ത്.... 
 
അത് അങ്ങനെ തന്നെ ആണല്ലോ.... സന്തോഷത്തിന്റെ പലിശയും അടക്കം ആയിട്ട് ആണല്ലോ സങ്കടം വരിക....
 
പിന്നെ കാൾ ഒക്കെ കട്ട്‌ ചെയ്തു ഉപ്പാന്റെ കൂടെ പോയി.... ഉമ്മയും മിഷുവും ന്നെ അവിടെ വെയിറ്റ് ചെയ്തു നിക്കേനി... 
 
മോളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് എന്ത് കൊണ്ടും നമുക്ക് ചേരുന്ന ബന്ധം.... പഠിപ്പ് ഒക്കെ തുടരാം എന്ന അവർ പറഞ്ഞെ ഉപ്പ ഓരോട് വരാൻ പറഞ്ഞിട്ടുണ്ട്.... മോൾക് എതിർപ്പ് ഒന്നും ഇല്ലല്ലോ... 
 
ഉപ്പാ ഇന്ക് ഇപ്പൊ തന്നെ വേണ്ടാ പ്ലീസ് ഒരു 2 ഇയർ എങ്കിലും സമയം താ എന്നിട്ട് മതി പ്ലീസ്.... 
 
Zannu,,,, പഠിക്കാൻ ഒക്കെ വിടും നീ പേടിക്കണ്ട... മറ്റന്നാൾ റബിന്റെ നിക്കാഹ് ആണ്... ഇന്ക് അതിന് പോവാൻ ഉണ്ട് അതോണ്ട് അത് കഴിഞ്ഞു പിറ്റേന്ന് അവർ വന്നു കണ്ടോട്ടെ ന്നിട്ട് ബാക്കി ഒക്കെ തീരുമാനിക്കാം (മിഷു )
 
ഇന്ക് ഇപ്പൊ വേണ്ടാ പ്ലീസ്..... 
 
ഇപ്പൊ തന്നെ മാനം പോയി കിടക്കാ മോളെ നീ എതിർ ഒന്നും പറയല്ലേ പറഞ്ഞിട്ട് ഉപ്പ പോയി...
കൂടെ ഉമ്മയും മിഷുവും... 
 
ഷാനുക്കാക് വിളിച്ചു പറഞ്ഞാലോ... അതല്ലേ നല്ലത്,, അല്ലേൽ വേണ്ടാ ആ റുഫൈദനെ കൊണ്ട് പ്രാന്ത് പിടിച്ചു നടക്കാ ഇതും കൂടെ ആയാൽ നട്ടപിരാന്ത് ആവും... 
 
പറയാം സമയം ഉണ്ടല്ലോ...
 
റൂമിൽ പോയിട്ട് വീണ്ടും കീടങ്ങളെ വിളിച്ചു.... ഇവരോട് സംസാരിക്കുമ്പോ ഒരാശ്വാസം ആണ്... ബട്ട് ഷാനുക്കന്റെ അത്ര ഇല്ലട്ടോ... 
 
🥀💓🥀💓🥀💓🥀💓🥀💓🥀
 
 
മതിയെടാ ഒരുങ്ങിയെ ഇറങ്ങാൻ നോക്....  ( റബി ന്റെ ഉപ്പ )
 
അങ്ങനെ പറയല്ലേ ഉപ്പ.... മണവാളൻ അല്ലേ ഒന്ന് ഒരുങ്ങട്ടെ... ( സഫു )
 
ന്നെ കണ്ടു പഠിച്ചോളി... ഇങ്ങക്കും പോവാൻ ഉള്ളതാ ( റബി )
 
അതൊക്കെ ഞങ്ങൾ പൊയ്ക്കോണ്ട്... ഇന്ഷാ അല്ലാഹ് ഉടനെ തന്നെ അല്ലേ സഫു ( അനു )
 
ഷാനു എന്താ ഇപ്പോഴും വരാത്തേ...എത്ര നേരം ആയി അല്ലേൽ വരുന്ന ടൈമ് ആയല്ലോ ഒന്നുടെ വിളിച്ചു നോക്....  ( റബി )
 
വിളിച്ചിട്ട് കാര്യം ഇല്ല ഓഫ് ആണ് (  സഫു )
 
ദേ വന്നല്ലോ.... ഷാനു... 
 
ടാ കോപ്പേ നീ എവിടെനി എത്ര സമയം ആയി ( റബി )
 
ന്റെ പൊന്ന് മക്കളെ സോറി.... തെറി കൂടെ കേൾക്കാൻ ഉള്ള ആവത് ഇന്ക് ഇല്ല.... ഇറങ്ങാൻ ആയില്ലേ...  ( ഷാനു )
 
അങ്ങനെ shaza ന്റെ വീട്ടിലേക് ഞങ്ങൾ എല്ലാം പുറപ്പെട്ടു..... വീട്ടിൽ വച്ചിട്ട് ആണ് നിക്കാഹ്... മേരേജ് ഇപ്പോ ഇല്ലാട്ടോ... പാവം റബി ഈ... 
 
ഞങ്ങൾ 4 ആളും പിന്നെ മിഷുവും ഒരുമിച്ച് ആയിരുന്നു....ഒടുവിൽ shaza ന്റെ വീട് എത്തി... 
 
പടച്ചോന്റെ കൃപ കൊണ്ട് നിശ്ചയിച്ച സമയത്ത് തന്നെ റബി shaza ന്റെ കഴുത്തിൽ മഹർ ചാർത്തി....അൽഹംദുലില്ലാഹ് 😘
 
കുറെ നേരം അവിടെ സ്പെന്റ്‌ ചെയ്തു ഞങ്ങൾ തിരിച്ചു.... ചെക്കന് ഇപ്പൊ തന്നെ shaza നെ കൊണ്ടൊരാൻ ആണ് പ്ലാൻ.... ഇനിയും നിന്നാൽ മിക്കവാറും ഒളിച്ചോട്ടം നടക്കും... 
 
ഓരോന്ന് സംസാരിക്കുന്ന ഇടയിൽ മിഷു പറഞ്ഞത് കേട്ടതും ഷാനുന്റെ നെഞ്ചകം ഉരുകാൻ  തുടങ്ങി.... പടച്ചോനെ വീണ്ടും ഒരു പരീക്ഷണമോ....
 
 മിഷുന് ന്റെയും Zannu ന്റെയും കാര്യം ഒന്നും അറീല അത് കൊണ്ട് കൂടുതൽ ഒന്നും സംസാരിച്ചില്ല.... 
 
ഇനിയും വൈകിപ്പിച്ചാൽ ന്റെ Zannu നെ ഇന്ക് നഷ്ടം ആവും... അത് പറ്റില്ല.... എങ്ങനെ എങ്കിലും Zannu നോട് നാളത്തെ കാര്യം മുടക്കാൻ പറയണം.... 
 
ന്നിട്ട് നേരിട്ട് ഉപ്പാനോട് പോയി ചോദിക്കാ.... വിധിച്ചിട്ട്‌ ഉണ്ടെങ്കിൽ കിട്ടും... ഇല്ലെങ്കിലോ?? 
അങ്ങനെ ഇപ്പൊ ചിന്തിക്കുന്നില്ല... ഇന്ഷാ അല്ലാഹ് ഓൾ ഇന്ക് ഉള്ളത് തന്നെ.... 
 
ന്നിട്ട് സാവധാനം ഉമ്മിനെ റെഡി ആക്കാം.... എന്നുള്ള തീരുമാനത്തിൽ വീട്ടിൽ എത്തിയപ്പോ കണ്ടത്..... ന്നെയും കാത്ത് നിൽക്കുന്ന റഹ്മാനെ ആണ്.... മനസ്സിലായില്ലേ കുരിശ് റുഫൈദ ന്റെ ഉപ്പ.... അതും കൂടെ കണ്ടപ്പോ എന്തോ പന്തികേട് തോന്നി.... 
 
 
ന്നെ കണ്ട പാടെ ഓളെ ഉപ്പ എണീറ്റു ന്റെ അരികിൽ വന്ന്..... 
 
ഞാൻ അയാളെയും ഉമ്മിനെയും ഉപ്പനെയും മാറി മാറി നോക്കി... ഉപ്പ എല്ലാം കൈ വിട്ട് എന്ന് കൈ മലർത്തി കാണിച്ചു... 
 
അപ്പൊ ഷാനു... നമുക്ക് ഇതങ്ങോട്ട് നടത്താം ലേ.... ഇനിപ്പോ വൈകിക്കേണ്ട നാളെ തന്നെ നടത്താം... 
 
നാളെ നിന്റെ ഏതേലും പ്രോപ്പർട്ടി മറിച്ചു കൊടുക്കാം ന്നിട്ട് മഹർ റെഡി ആക്കി ഈവെനിംഗ് ഫങ്ക്ഷന് നടത്താം അതാണ് ഞങ്ങടെ പ്ലാൻ.... ഇങ്ങോട്ട് എതിർത്തു ഒന്നും പറയണ്ട പറഞ്ഞാൽ.... കൊന്നു കളയും ഇതെന്റെ അഭിമാന പ്രശ്നം ആണ്... ( റഹ്മാൻ )
 
ഈ കിളവനെ ഞാൻ ഇന്ന്.... ആകെ എടങ്ങേറ് പിടിച്ചു നിക്കുമ്പോ ആണ് അടുത്ത മാരണം... 
 
ഒന്നും പറയാതെ അവിടുന്ന് ഉമ്മിനെ ഞാൻ റൂമിലേക്ക് വലിച്ചു കൊണ്ടോയി.... 
 
അതിന്റെ ഇടയിൽ zannu വിളിച്ചു... കട്ട്‌ ചെയ്യുന്ന പകരം അറ്റൻഡ് ചെയ്തു പോയി അറിയാതെ.... 
 
ഉമ്മി ന്റെ കാൽ പിടിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടും ഒരലിവ് പോലും കാണിച്ചില്ല... 
 
ഷാനു ഞാൻ ആഗ്രഹിച്ചത് ന്റെ മരുമകൾ ആവാൻ റിഫ മോളെ ആണ്.... ഇന്നും ഇന്നലെയും തുടങ്ങിയെ അല്ല... മാത്രമല്ല ഇപ്പൊ അവളുടെ വയറ്റിൽ നിന്റെ കുഞ്ഞ്... 
 
ഉമ്മി മിണ്ടിപോവരുത്.... കുറെ ദിവസം ആയി കേൾക്കുന്നു ന്റെ കുഞ്ഞ് ന്റെ കുഞ്ഞ് എന്ന്.... സ്വന്തം മോനെ പോലും ഇങ്ങക്ക് വിശ്വാസം ഇല്ലാതെ ആയി പോയല്ലോ.. ചേ...
 
ഞാൻ ഒരു കാര്യം പറയാം... ഞാൻ കെട്ടുന്നുണ്ടെങ്കിൽ അത് ന്റെ Zannu നെ മാത്രം ആയിരിക്കും അല്ലാതെ കണ്ടവന്റെ കൂടെ നടക്കുന്ന അവളെ അല്ല.... 
 
ന്റെ ജീവിതവും ന്റെ തീരുമാനങ്ങളും ആണ്.... ഉമ്മിനോട് യോജിക്കാൻ ഇന്ക് താല്പര്യം ഇല്ല... ഇനി ഇതും പറഞ്ഞു പിന്നാലെ വരണ്ട... 
 
ന്നെ അനുസരിക്കാൻ താല്പര്യം ഇല്ലാത്തവർ ഈ വീട്ടിൽ നിൽക്കണം എന്നില്ല...  (ഉമ്മി )
 
ഇന്കും താല്പര്യം ഒന്നും ഉണ്ടായിട്ടല്ല... പിന്നെ മാതാപിതാക്കളെ സ്നേഹം കിട്ടില്ല എന്ന് ഓർത്തിട്ട് മാത്ര പിടിച്ചു നിൽക്കുന്നെ....ഉമ്മി ന്റെ സമ്മതം മാത്രം മതി Zannu നെയും കെട്ടി ഞാൻ എങ്ങോട്ട് വേണേലും പോയ്കോളാം.... 
 
ഷാനു എനിക്ക് ഒരൊറ്റ വാക്ക് ഉള്ളു അത് നടത്തുകയും ചെയ്യും എന്ന് പറഞ്ഞിട്ട് ഉമ്മി ഇറങ്ങിപോയി... 
 
ചുമ്മാ ഫോൺ എടുത്തപ്പോ ഫോൺ ഇപ്പോഴും കട്ട്‌ ആയിട്ട് ഇല്ല.... Zannu എന്ന് വിളിച്ചപ്പോയേക്കും മറുതലക്കൽ തേങ്ങൽ ആയിരുന്നു..... 
 
Zannu പെണ്ണെ നീ ഇങ്ങനെ കരയല്ലേ ഞാൻ ഒന്ന് പറയട്ടെ.... 
 
വേണ്ടാ ഇക്കാ എല്ലാം ഞാൻ കേട്ടു.... ഇക്കാനോട് എന്ത് പറയണം ഇന്ക് അറിയില്ല... ബട്ട് ഒരു കാര്യം മനസ്സിലായി,,,, ഉമ്മിന്റെ മനസ്സിൽ അവളോട് ഉള്ള സ്നേഹം ഇക്കനോട് ഉള്ളതിനെക്കാൾ ഇരട്ടി ആണ്.... 
 
ഒരിക്കൽ പോലും ഓളെ സ്ഥാനത് ന്നെ കാണാൻ ഉമ്മിനെ കൊണ്ട് ആവില്ല.... ഒരുപക്ഷെ നമ്മൾ ആഗ്രഹിച്ച പോലെ ഒന്നായാൽ നമുക്ക് ഉമ്മിനെ നഷ്ടം ആവും ന്നോട് എന്നും ആ വെറുപ്പ്‌ ഉമ്മിക്ക് ഉണ്ടാവും.... അത് കൊണ്ട്.... 
 
 
അത് കൊണ്ട് ( ഷാനു )
 
____________
 
ബാക്കി കൂടെ പറ zannu,,,,, നീ പറയാൻ പോവുന്നത് ഉമ്മി പറയുന്നേ കേൾക്കണം എന്നല്ലേ... ഇങ്ങനെ ചിന്തിക്കാൻ പോലും നിനക്ക് എങ്ങനെ തോന്നി പെണ്ണെ അതിനാണോ നമ്മൾ പരസ്പരം സ്നേഹിച്ചത്,,, മരണം വരെ ഒരുമിച്ച് ജീവിക്കാൻ അല്ലേ..... 
 
ബട്ട് ഇക്കാ ഇപ്പൊ രണ്ട് പേരുടെയും അവസ്ഥ നോക്കി... നാളെ ഇവിടെ എന്നെ കാണാൻ വരുന്നു അതെ സമയം അവിടെ നി... നിക്കാഹ് 
ഓർക്കാൻ കൂടെ വയ്യ.... 
 
വിധി നമ്മെ വിടാതെ പിന്തുടരുക ആണല്ലോ... ഒന്നിനു പിറകെ മറ്റൊന്ന്.... 
 
നാളത്തെ നിക്കാഹ് എന്തായാലും നടക്കും... കാരണം ഉമ്മി ന്റെ വാക്കുകളിൽ അത് വ്യക്തം ആണ് അത് കൊണ്ട് ഒരുപക്ഷെ ഇക്കാ നമ്മൾ രണ്ടാളും......... 
 
 
Zannu മതി നിർത്ത്.... നീ ഓരോന്ന് ആലോചിച്ചു ഇരിക്കേണ്ട.... ഇപ്പൊ സമയം ഒരുപാട് ആയി പോയി കിടക്കാൻ നോക്.... നീ പറയാറില്ലേ പടച്ചോൻ ആണ് നമ്മെ കാണാനും സ്നേഹിക്കാനും ഇട ആക്കിയത് നമ്മെ ഒരുമിപ്പിക്കും എന്ന്.... പടച്ചോൻ ഉണ്ട് പെണ്ണെ നമ്മുടെ കൂടെ... 
 
ഇപ്പൊ ന്റെ പാത്തുമ്മ പോയി ഉറങ്ങാൻ നോക്ക് ട്ടോ.... 
 
💞💞💞💞💞💞💞💞💞💞💞
 
Zannu ന്റെ കാൾ കട്ട്‌ ആക്കി .... ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും ഇല്ല.... പടച്ചോനെ കൈ വിടല്ലേ.... 
 
ഒന്നുടെ ഉമ്മിനോട് പോയി പറയാം വിചാരിച്ചു പോവുമ്പോ റുഫൈദന്റെ റൂമിൽ നിന്നും ഫോൺ വിളിക്കുന്ന സൗണ്ട് കേട്ടു... 
 
നാളത്തെ നിക്കാഹ് തന്നെ മാറ്റർ..... ഇടക്ക് Zanna എന്നും പറയുന്നുണ്ട്... 
 
ഓൾ ഫോൺ കട്ട്‌ ചെയ്യുന്ന വരെ പുറത്തു നിന്ന്.... ഓൾ ബാത്‌റൂമിൽ കയറിയതും കാൾ ലിസ്റ്റ്  എടുത്തു നോക്കി..... 
 
_Zafir_  ഫുൾ അവനെ മാത്രം വിളിച്ച ലിസ്റ്റ് മുന്നിൽ കണ്ടതും ഉത്തരം കിട്ടാതെ പല ചോദ്യങ്ങളും മനസ്സിൽ ഉദിച്ചു.... 
 
*(തുടരും... )*
 
______________________________________
💙🖤റൂഹോട് ചേരും വരെ 🖤💙 - 30

💙🖤റൂഹോട് ചേരും വരെ 🖤💙 - 30

5
2543

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_30_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   _Zafir_  ഫുൾ അവനെ മാത്രം വിളിച്ച ലിസ്റ്റ് മുന്നിൽ കണ്ടതും ഉത്തരം കിട്ടാതെ പല ചോദ്യങ്ങളും മനസ്സിൽ ഉദിച്ചു....    ഇനി ഇവനും ഇവളും തമ്മിൽ എന്തെങ്കിലും ഉണ്ടോ.... ഒരു പക്ഷെ Zafir ന്റെ കുഞ്ഞ് ആണോ ഈ കുരിശിന്റെ വയറ്റിൽ.....    റുഫൈദ തലയും തുവർത്തി ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോ തന്നെ കണ്ടത് കയ്യിൽ തന്റെ ഫോൺ പിടിച്ചു കലിപ്പിൽ