Aksharathalukal

നീ...... 💞

 

 

 


അനേകായിരം
അധ്യായങ്ങളുള്ള
ഞാനാകുന്ന പുസ്തകത്താളിലെ
ഓർക്കാനാഗ്രഹിക്കാത്ത
ഒരാധ്യായമാണ്
നീയും നിൻ പ്രണയവും

                  🦋🥀

    ✍️വൈഖരി

 

 

 


നിനക്കായ്...... ❣️

നിനക്കായ്...... ❣️

5
1160

നമ്മുടെ പ്രണയത്തിൽ നിനക്ക് പൂർണത കണ്ടെത്താൻ  കഴിയാത്തിടത്തോളം എത്രയൊക്കെ ഞാൻ നിന്നിലേക്കടുക്കുന്നുവോ...... അത്രയേറെ അകലം നീ എനിക്ക് സമ്മാനിക്കും.... സ്നേഹത്തോടെ ഞാനത് സ്വീകരിക്കും....... എന്നെങ്കിലും ഈ ഒരുവളെ നീ തിരഞ്ഞിറങ്ങും എന്ന പ്രതീക്ഷയാൽ..... കാത്തിരിക്കാം......             നിനക്കായ്..... ❣️         🌺🌺🌺 ✍️വൈഖരി___🦋🥀