Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 84

നിരഞ്ജൻറെ സ്വന്തം പാറു  Chapter 84
 
നിരഞ്ജനും എഴുന്നേറ്റു.
 
“സോറി നിരഞ്ജൻ...”
 
മായ പറഞ്ഞു പുറത്തേക്ക് നോക്കി.
 
മായ നോക്കുന്നത് കണ്ടു നിരഞ്ജനും അവൾ നോക്കുന്ന ഇടത്തേക്ക് നോക്കി.
 
Stella ക്ക് പിറകിൽ രഞ്ജിത്തും അജിത്തും നിൽക്കുന്നത് അപ്പോഴാണ് നിരഞ്ജൻ കണ്ടത്.
അവൻ Stella യോട് ദേഷ്യപ്പെട്ടു.
 
What the hell is this, Stella?
 
സ്റ്റെല്ലാ പേടിയോടെ എന്തോ പറയാൻ വന്നതും രഞ്ജിത്ത് പറഞ്ഞു.
 
"It’s ok Stella, we will come afterwords to meet him. Please let us know once he is free."
 
രഞ്ജിത്ത് Stella യോടാണ് പറഞ്ഞതെങ്കിലും നിരഞ്ജൻ കേൾക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.
 
“Better...”
 
അതുകേട്ട് രഞ്ജിത്തും അജിത്തും മായയേ ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.
 
Stella പെട്ടെന്ന് വാതിൽ ക്ലോസ് ചെയ്തു പുറത്തേക്ക് പോയി.
 
““Niranjan, why are you always putting me in an occurred position like this?”
 
“It's very simple Paru... You are still not learned to say YES to me. I will push you till you understand and listen to me. I really don’t have any other option left to me. Only you can make me mad like this. Only you. Your ignorance, your unacceptance towards me, make me irritate and furious like anything. I don't have any control over it.”
 
(ഇത് വളരെ ലളിതമാണ് ... നിങ്ങൾ ഇപ്പോഴും എന്നോട് അതെ എന്ന് പറയാൻ പഠിച്ചിട്ടില്ല. നിങ്ങൾ മനസ്സിലാക്കുകയും ഞാൻ പറയുന്നത് കേൾക്കുകയും ചെയ്യുന്നത് വരെ ഞാൻ നിങ്ങളെ തള്ളും. സത്യത്തിൽ എനിക്ക് മറ്റ് മാർഗമില്ല. നിങ്ങൾക്ക് മാത്രമേ എന്നെ ഭ്രാന്തനാക്കാൻ കഴിയൂ. നിങ്ങൾക്ക് മാത്രമേ കഴിയൂ. കഴിയും .. നിങ്ങളുടെ അറിവില്ലായ്മ, എന്നോടുള്ള നിങ്ങളുടെ വിയോജിപ്പ്, ഇത് എന്നെ എന്തിനേയും പോലെ പ്രകോപിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു, എനിക്ക് അതിൽ നിയന്ത്രണമില്ല.)
 
നിരഞ്ജൻ പറയുന്നതു കേട്ട് മായ പറഞ്ഞു.
 
“Niranjan please be practical.”
 
“Yes I am... and now you listen to me loud and clear.”
 
നിരഞ്ജൻ മായയുടെ കണ്ണുകളിൽ നോക്കിയാണ് പറഞ്ഞത്.
 
“We are getting married soon.”
 
നിരഞ്ജൻറെ ആ സംസാരം അവളെ വല്ലാതെ ഭയപ്പെടുത്തി.
 
സമനില തെറ്റിയവളെ പോലെ അവൾ പറഞ്ഞു.
 
“ഡോ... പറഞ്ഞാൽ തനിക്ക് മനസ്സിലാവില്ലേ? എനിക്ക് വിവാഹം കഴിക്കാൻ പറ്റില്ല എന്ന്.”
 
അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ അവളുടെ തല വലത്തെ കൈ കൊണ്ട് പിടിച്ചു, ഇടത്തെ കൈ അവളുടെ അരക്കെട്ടിലും വച്ച ശേഷം ഒരു വലിയ ആയിരുന്നു.
 
പെട്ടെന്ന് ആയതു കൊണ്ട് അവൾ നേരെ വന്നു അവൻറെ നെഞ്ചിൽ ലാൻഡ് ചെയ്തു.
 
നിരഞ്ജൻറെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ കവർന്നെടുക്കാൻ അധിക സമയം വേണ്ടി വന്നില്ല.
 
അവൻറെ ദേഷ്യം മാറും വരെ അവളെ നുണഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് ശ്വാസം കിട്ടാതെ ആകുമ്പോൾ ഒന്നു നിർത്തി പിന്നെയും അവൻ അതു തന്നെ ചെയ്തുകൊണ്ടിരുന്നു.
 
അവസാനം ഒരു വഴിയും ഇല്ലാതെ പാറു പറഞ്ഞു.
 
“സമ്മതമാണ് എന്തു വേണേലും ചെയ്യാം. എന്നെ വെറുതെ വിടുമോ?”
 
അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ ചെറുചിരിയോടെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. നിരഞ്ജൻ ഒരു വിജയ ചിരിയോടെ പറഞ്ഞു.
 
“ആരുമറിയാതെ രജിസ്റ്റർ marriage ചെയ്യാം ആദ്യം.”
 
അത് കേട്ടപ്പോൾ തന്നെ അവൾക്ക് പകുതി സമാധാനമായി. അവൾ നിരഞ്ജനെ നോക്കി പറഞ്ഞു.
 
“ഒന്നേ എനിക്ക് പറയാനുള്ളൂ. എന്തൊക്കെ ചെയ്താലും ഞാൻ എൻറെ വീട്ടിൽ തന്നെ നിൽക്കും.”
 
അതുകേട്ട് നിരഞ്ജൻ ചോദിച്ചു.
 
“എത്രനാൾ... എത്രനാൾ എൻറെ പാറു എന്നെ മാറ്റി നിർത്തും?”
 
“Niranjan please... at least this you can agree.”
 
മായ പറയുന്നതു കേട്ട് നിരഞ്ജൻ ചിരിയോടെ പറഞ്ഞു.
 
“എന്തായാലും നീ പറഞ്ഞതല്ലേ? ഇപ്പോൾ തൽക്കാലം ഇങ്ങനെ പോട്ടെ. സമ്മതം, നീ നിൻറെ വീട്ടിൽ തന്നെ നിനക്ക്.”
 
“എല്ലാം സെറ്റ് ആയാൽ ഈ weekൽ തന്നെ നമുക്ക് രജിസ്റ്റർ ചെയ്യണം. വാസുദേവൻ അങ്കിളിനോട് ഞാൻ പറയണോ? അതോ നീ പറയുന്നുവോ? എന്തായാലും ഞാൻ വീട്ടിൽ പറയുന്നില്ല എന്നാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.”
 
നിരഞ്ജനെ ഒന്നു നോക്കിയ ശേഷം മായ പറഞ്ഞു.
 
“എനിക്ക് വീട്ടിൽ പറയാതെ ഒന്നും ചെയ്യാൻ താൽപര്യമില്ല.”
 
അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ പുഞ്ചിരിയോടെ അവളെ നോക്കി.
 
പക്ഷേ മായ ഗൗരവത്തിൽ ആയിരുന്നു.
മായ നിരഞ്ജൻറെ കണ്ണുകളിൽ നോക്കി പറഞ്ഞു.
 
“നിരഞ്ജൻ ഞാൻ ഇനിയും ഒരു കാര്യം പറയാം. ഇതു മേരേജ് ആണ് കുട്ടിക്കളിയല്ല. Think before you do something like this.”
 
മായ പറയുന്നത് കേട്ട് നിരഞ്ജന് ദേഷ്യം വന്നു.
 
“ഞാൻ എന്താടി ആലോചിക്കേണ്ടത്? നീ എൻറെ ആണ്. അത് ഒന്നു ലീഗൽ ആക്കുന്നു. അത്രയേ ഉള്ളൂ.”
 
“ഞാൻ സാധാരണ പെണ്ണുങ്ങളെ പോലെയല്ല.”
 
നിരഞ്ജൻ പറയുന്നത് കേട്ട് മായ മറുപടി പറഞ്ഞു.
 
അതു കേട്ട് അവൻ ദേഷ്യത്തോടെ ചോദിച്ചു.
 
“എന്താടി നിനക്ക് കൊമ്പുണ്ടോ?”
 
“ഉണ്ട്... ഒന്നല്ല രണ്ടെണ്ണം... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും... അല്ലാതെ എന്ത് പറയാനാണ്.”
 
“ഓ ഞാനങ്ങ് സഹിച്ചു. എനിക്ക് ചൊറിയുമ്പോൾ നീ അങ്ങ് മാന്തി തന്നാൽ മതി.”
 
“ഒന്ന് പൊടി കുട്ടി പിശാചേ.”
 
അതും പറഞ്ഞ് ചിരിയോടെ നിരഞ്ജൻ ടെലിഫോൺ എടുത്ത് അഡ്വക്കേറ്റിനെ വിളിച്ച് സംസാരിച്ചു. സൈൻ ചെയ്യാനുള്ള ഡോക്യുമെൻറസ് കൊടുത്തു വിടാൻ പറഞ്ഞു.
എല്ലാം കേട്ട് അവനെ നോക്കി മായ നിന്നു.
 
പിന്നെ ഫോൺ എടുത്തു വാസുദേവനെ വിളിച്ച് കാര്യങ്ങൾ എല്ലാം വിശദമായി തന്നെ പറഞ്ഞു.
 
അയാൾക്ക് മനസ്സിൽ സന്തോഷം തോന്നി.
 
 ലീഗലി തൻറെ കൊച്ചു മക്കൾക്ക് അവരുടെ അച്ഛൻ ആകുമല്ലോ നിരഞ്ജൻ. വാസുദേവന് അത് ഒരു വലിയ സമാധാനം ആയിരുന്നു. എന്നാലും അവളോട് അതൊന്നും പറഞ്ഞില്ല.
 
“മോള് വീട്ടിൽ വായോ... നമുക്ക് സംസാരിക്കാം. ഞാൻ ലളിതയോടും പറയട്ടെ എല്ലാം.”
 
അത്ര മാത്രം പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു.
 
Maya പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ പോയി അവളുടെ സീറ്റിലിരുന്ന് വർക്ക് ചെയ്യാൻ തുടങ്ങി.
 
ഏതാനും മണിക്കൂറുകൾക്ക് ശേഷം നിരഞ്ജൻറെ ക്യാബിൻറെ ഡോർ നോക്ക് ചെയ്തു, 
 
Stella യും ഒരു അഡ്വക്കേറ്റും കൂടി അകത്തേക്ക് കയറി വന്നു.
 
അവരെ കണ്ട നിരഞ്ജൻ പറഞ്ഞു.
 
“Stella, you stay outside. I don't want any more disturbance till I complete this meeting.”
 
“Ok Sir...”
 
ഇത്രയും പറഞ്ഞ് സ്റ്റെല്ലാ പുറത്തേക്ക് പോയി.
 
 അഡ്വക്കേറ്റ് ഒട്ടും സമയം കളയാതെ തന്നെ ഒരു ഫയൽ എടുത്തു നിരഞ്ജന് നൽകി. അവൻ അത് മുഴുവനും വായിച്ചു നോക്കി. പിന്നെ ചോദിച്ചു.
 
“From today one-month അല്ലേ? “
 
നിരഞ്ജൻറെ ചോദ്യത്തിന് അയാൾ മറുപടി നൽകിയത് ഇങ്ങനെയാണ്.
 
“Yes sir... One month from the date of signatures of both parties.”
 
“Ok, that’s fine with me. Let's sign now only, then you can submit it today, right?”
 
“Yes sir, also I need some identity proof documents too.”
 
“Ok, that's not a problem. All are ready with me.”
 
അതിനു ശേഷം നിരഞ്ജൻ പാറുവിനെ വിളിച്ചു.
 
“Paru come here.”
 
മായ തെല്ല് പരിഭവത്തോടെ നിരഞ്ജനടുത്തേക്ക് ചെന്നു.
 
“നിരഞ്ജൻ...”
 
അവൾ അൽപം പരിഭ്രമത്തോടെ തന്നെ വിളിച്ചു.
 
എന്നാൽ അവൻ അവളെ ഒന്നു നോക്കി പെൻ എടുത്തു സൈൻ ചെയ്തു. 
 
പിന്നെ ആ പെൻ എടുത്തു അവൾക്ക് നേരെ നീട്ടി. അവൾ വിറയ്ക്കുന്ന കൈകളോടെ സൈൻ ചെയ്തു.
 
പാറുവിൻറെയും നിരഞ്ജൻറെയും ആവശ്യമായ എല്ലാ ഡോക്യുമെൻസും നൽകി. എല്ലാം കഴിഞ്ഞ് അഡ്വക്കേറ്റ് പറഞ്ഞു.
 
“I will submit it today only.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“That’s sounds good. ഇവളാണ് പാറു എന്നതും, ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യുന്നതും നമുക്ക് മൂന്നു പേർക്കും മാത്രമേ അറിയൂ... അറിയാവൂ... പറഞ്ഞത് മനസ്സിലായി എന്ന് കരുതുന്നു.”
 
“Yes sir... ഞാൻ ആരോടും പറയില്ല. പക്ഷേ കോർട്ടിൽ സബ്മിറ്റ് ചെയ്യുമ്പോൾ അറിയാൻ സാധ്യതയുണ്ട്.”
 
“Yes, I know that. but no one knows who is Parvarna? That only you know. get me?”
 
“Yes sir.”
 
“Good, we will meet after one month. Keep me update if I must know anything in between this one month.”
 
“Sure sir. Can I leave now? Need to submit before court close today.”
 
“Ok then proceed.”
 
നിരഞ്ജനോടും മായയോടും പറഞ്ഞു അഡ്വക്കേറ്റ് ക്യാബിനിൽ നിന്ന് പുറത്തു പോയി.
 
പാറു ഒന്നും പറയാതെ തൻറെ സീറ്റിൽ ചെന്നിരുന്നു.
 
നിരഞ്ജന് അറിയാം, പാറുവിന് ഇതെല്ലാം adjust ചെയ്യാൻ സമയം വേണം എന്ന്. അവൻ ഒന്നും പറയാതെ അവൾക്കരികിൽ ചെന്നിരുന്നു.
 
 പിന്നെ മെല്ലെ അവളുടെ തലയിൽ തലോടാൻ തുടങ്ങി. അവൾ അവനെ തടയാൻ ഒന്നും പോയില്ല.
 
അവൾക്ക് അറിയാമായിരുന്നു താൻ എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അവന് വാശി കൂടുമെന്ന്. മാത്രമല്ല അവൻറെ പ്രസൻസ് അവൾക്ക് ഇപ്പോൾ ഒരു ആശ്വാസമാകുന്നത് അവൾ അത്ഭുതത്തോടെ അറിയുന്നുണ്ടായിരുന്നു.
 
അവൾ മെല്ലെ അവൻറെ ഷോൾഡറിൽ തല വെച്ചു കിടന്നു.
 
അതുകണ്ട് ഒരു കള്ളച്ചിരിയോടെ നിരഞ്ജൻ പറഞ്ഞു.
 
“Relax Paru. You don't have to worry about anything now. I am there for you. Other than me you have 4 brothers too.”
 
അവൻ തന്നെ ആശ്വസിപ്പിക്കുന്നത് കണ്ടു അവൾക്ക് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു.
 
“Paru... നിനക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ എനിക്കും, എനിക്ക് അറിയാത്ത പലതും നിനക്കും അറിയാം. നമ്മൾ രണ്ടുപേരും ഒരു പ്ലാറ്റ്ഫോമിൽ എത്തിയാൽ മാത്രമേ നമുക്ക് ഒന്നിച്ചു സുഖമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് മനസ്സിലാകും.”
 
അവൻ പറയുന്നതെല്ലാം കേട്ടു കൊണ്ട് ഒന്നും മിണ്ടാതെ അവൻറെ ഷോൾഡറിൽ തല വെച്ച് സുഖമായി കിടക്കുകയായിരുന്നു Paru.
 
 എന്നാൽ അവൻ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.
 
തൻറെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ തറവാട്ടിൽ ഉള്ളവരും നിരഞ്ജനും എങ്ങനെ അത് ഉൾക്കൊള്ളും എന്ന് അവൾക്ക് അറിയില്ലായിരുന്നു.
 
അവൾക്ക് സത്യത്തിൽ പേടിയായിരുന്നു.
 
മക്കളെ നിരഞ്ജനിൽ നിന്നും മറച്ചു പിടിക്കുന്നത് അതുകൊണ്ട് മാത്രമാണ്.
 
കുറച്ചു സമയം അവരുടെ ഇടയിൽ മൗനം വാചാലമായിരുന്നു. മൗനം രണ്ടു പേർക്കിടയിൽ സ്ഥാനം പിടിച്ചു.
 
Stella ഡോർ നോക്ക് ചെയ്തപ്പോഴാണ് രണ്ടുപേരും യാഥാർത്ഥ്യത്തിലേക്ക് വന്നത്.
 
Stella ക്യാബിനിൽ വന്ന ശേഷം നിരഞ്ജനോട് ചോദിച്ചു.
 
“Sir, what about your lunch?”
 
ഒട്ടും മടികൂടാതെ നിരഞ്ജൻ പറഞ്ഞു.
 
“We are going out for lunch Stella.”
 
നിരഞ്ജൻ Stella യോട് ആണ് പറഞ്ഞതെങ്കിലും മായ പതുക്കെ പറഞ്ഞു.
 
“I have my lunch Niranjan.”
 
അവൾ പറയുന്നത് കേട്ട് നിരഞ്ജൻ പറഞ്ഞു.
 
“Ok... then let’s share your lunch today.”
 
നിരഞ്ജൻ പറഞ്ഞതു കേട്ട് സ്റ്റെല്ല രണ്ടുപേരെയും അത്ഭുതത്തോടെ നോക്കി.
 
പിന്നെ ഓക്കെ എന്ന് പറഞ്ഞു ക്യാബിനിൽ നിന്നും തിരിച്ചു പോയി.
 
Stella പോയതും നിരഞ്ജനോട് മായ പറഞ്ഞു.
 
“Niranjan behave yourself.”
 
അവൾ പറഞ്ഞതു കേട്ട് അവൻ പുഞ്ചിരിയോടെ തലയാട്ടി. പിന്നെ പറഞ്ഞു.
 
“Paru, I wanted to express my happiness, but not able to understand how?”
 
അവൻ പറയുന്നത് കേട്ട് അവൾ കപട ദേഷ്യത്തോടെ പറഞ്ഞു.
 
“Don't be childish Niranjan.”
 
“You can't even imagine my feelings Paru. I don’t even know how to explain it to you.”
 
അതും പറഞ്ഞ് അവൻ അവളെ കെട്ടിപ്പിടിച്ചു.
 
“I don't know what to do?”
 
നിരഞ്ജൻ അതു തന്നെ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
 
നിരഞ്ജൻറെ അവസ്ഥ മനസ്സിലാക്കി മായ പറഞ്ഞു.
 
“Let me suggest something to you.
എല്ലാം നല്ല രീതിയിൽ സെറ്റിൽ ആവുന്ന ഒരു ദിവസം ഉണ്ടെങ്കിൽ... അങ്ങനെ ഒന്നുണ്ടെങ്കിൽ മാത്രം we will think about celebration.”
 
അവൾ ഒന്നും വെറുതെ പറയില്ലെന്ന് നിരഞ്ജന് നല്ലതു പോലെ അറിയാമായിരുന്നു.
 
 അതുകൊണ്ടു തന്നെ അല്പം സംശയത്തോടെ നിരഞ്ജൻ അവളോട് ചോദിച്ചു.
 
“അതെന്താ Paru, നീ അങ്ങനെ പറഞ്ഞത്? Definitely, that day is not far Paru... Trust me.”
 
നിരഞ്ജൻ പറയുന്നത് കേട്ട് Paru പറഞ്ഞു.
 
“If everything settled without any loss to anyone I will...”
 
“You will… what Paru?”
 
നിരഞ്ജൻ ആകാംക്ഷയോടെ ചോദിച്ചു.
 
“I will submit myself to you willingly.”
 
പാറുവിൽ നിന്നും അങ്ങനെയൊന്നും നിരഞ്ജൻ പ്രതീക്ഷിച്ചിരുന്നില്ല. അവൻറെ കണ്ണുകൾ സൂര്യനെക്കാൾ തിളങ്ങുന്നത് പാറു ശ്രദ്ധിച്ചു.
 
താൻ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച വാക്കുകൾ ആണ് Paru പറഞ്ഞത്.
 
നിരഞ്ജൻ അവളെ എടുത്തു പൊക്കി ഒരു വട്ടം ചുറ്റി സന്തോഷത്താൽ. 
 
അവൻ അവളെ താഴെ നിർത്തിയ ശേഷം അവളുടെ മുഖത്ത് എല്ലാം ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.

നിരഞ്ജൻറെ സ്വന്തം പാറു  Chapter 85

നിരഞ്ജൻറെ സ്വന്തം പാറു  Chapter 85

4.7
19088

നിരഞ്ജൻറെ സ്വന്തം പാറു  Chapter 85   എന്നാൽ താൻ എന്താണ് അങ്ങനെ പറയാൻ കാരണം എന്ന് അതിശയത്തോടെ ആലോചിക്കുകയായിരുന്നു പാറു.   ഒരു ഫ്ലോയിൽ ഒന്നും ആലോചിക്കാതെ പറഞ്ഞു പോയതാണ്.   നിരഞ്ജൻ ഇപ്പോഴും അവളെ കെട്ടിപ്പിടിച്ചു കൊണ്ട് നിൽക്കുകയാണ്.   അവൾ പതുക്കെ അവനിൽ നിന്നും അകന്നു മാറി. പിന്നെ പറഞ്ഞു.   “ഓഫീസ് ആണ് നിരഞ്ജൻ.”   “Oho... yes, I know...”   അതും പറഞ്ഞ് മായയെ ഒന്നു നോക്കി നിരഞ്ജൻ അവൻറെ സീറ്റിൽ ചെന്നിരുന്നു.   മായ നിരഞ്ജൻറെ ആഗ്രഹപ്രകാരം അവളുടെ ലഞ്ച് അവനുമായി ഷെയർ ചെയ്തു.    നിറഞ്ഞ മനസ്സോടെ അവൻ കഴിക്കുന്നത് കണ്ടു അവളുടെ മനസ്സു നിറഞ്ഞു.   &ldquo