Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 41

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_41_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
സീ റുഫൈദ ... നെക്സ്റ്റ് വീക്ക് അവരുടെ വിവാഹം ആണ്. 
 
നോ.... ഞാൻ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും അത് നടക്കാൻ ഞാൻ സമ്മതിക്കില്ല.... 
താങ്കൾ ആരാ എന്നൊന്നും അറിയില്ല ദയവു ചെയ്തു എന്നെ ഒന്ന് പുറത്ത് ഇറക്കു പ്ലീസ്... 
 
അതൊന്നും ചെയ്യാൻ ഇപ്പൊ ടൈമ് ഇല്ല,,, ബട്ട് അവളെ ഞാൻ ഒരു ദിവസത്തിന് ആണേൽ പോലും സ്വന്തമാക്കിയിരിക്കും നിന്റെ നിഫ്‌റാസ് നെ കൊന്നിട്ട് ആണേലും...  കാരണം അത്രക്കും ഞാൻ അവളെ മോഹിച്ചു പോയി... 
 
സീ മിസ്റ്റർ നിങ്ങൾ പറയുന്നത് എന്ത് വേണേലും ഞാൻ കേൾക്കാം പകരം എനിക്ക് ഒരൊറ്റ ഉപകാരം ചെയ്തു തരണം പ്ലീസ്... 
 
ഹാ പറ. 
 
കല്യാണദിവസം Zanna mehak ജീവനോടെ ഉണ്ടാവാൻ പാടില്ല.... ഷാൻ പൂർണ്ണമായും തകരണം അതിന് നിങ്ങളെ കൊണ്ട് സാധിക്കും. 
 
സമയം കഴിഞ്ഞു മതി സംസാരിച്ചത്.... 
 
അവളെ അവിടുന്ന് വലിച്ചു കൊണ്ട് പോവുമ്പോൾ ആ അജ്ഞാതൻ വശ്യമായി ചിരിക്കുന്നുണ്ടായിരുന്നു. 
 
 
എന്നാലും ആരായിരിക്കും അയാൾ.... ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല  എന്നിട്ട് പോലും എന്നെ തേടി എത്തിയിരിക്കുന്നു... അങ്ങനെ എങ്കിൽ അവൻ ചില്ലറക്കാരൻ അല്ല അവനെ സൂക്ഷിക്കണം... 
 
ബട്ട് ZANNA ക്ക് വേണ്ടി ന്റെ ഷാനുവിനെ അവൻ എന്തേലും ചെയ്താൽ ഏത് കൊമ്പൻ ആയാലും വച്ചേക്കില്ല.... അവൾ,, Zanna ഈ ലോകത്ത് ഉണ്ടാവാൻ പാടില്ല.  പടച്ചോൻ ന്റെ കൂടെയാ അല്ലേൽ ഇങ്ങനെ ഒരു സന്ദർഭം ഒത്തു വരില്ലല്ലോ..... ഹഹഹ ഹഹഹ നിന്റെ ആയുസ്സ് ചുരുങ്ങി തുടങ്ങി Zanna ഹഹഹ. 
 
അവളുടെ പൊട്ടി ചിരി സെല്ലിൽ മുഴങ്ങികൊണ്ടേ ഇരുന്നു.....
 
💞💞💞💞💞💞💞💞💞💞💞
 
നിന്റെ ഒരുക്കം ഇത്‌ വരെ കഴിഞ്ഞില്ലേ റിയ   ( ഷാനു )
 
കുറച്ച് നേരം കൂടെ വെയിറ്റ് ചെയ്യി ഇപ്പൊ തീരും ഞാൻ ന്റെ ജെറിക്ക് ഒന്ന് ഡ്രസ്സ്‌ ചെയ്തു കൊടുക്കട്ടെ...    ( റിയ )
 
ആർക് അന്റെ പൂച്ചക്കോ ഒന്ന് പോയെടി പെട്ടന്ന് വരാൻ നോക് എല്ലാരും നിന്നെ വെയിറ്റ് ചെയ്യാ നിക്കാഹിനു സമയം ആവനായി... 
 
ദേ വരുന്നു 2 മിനുട്ട് എന്നും പറഞ്ഞിട്ട് റിയ വീണ്ടും ഒരുങ്ങാൻ തുടങ്ങി... 
 
എല്ലാരും എന്താ പന്തം കണ്ട പെരുച്ചാഴിനെ പോലെ നോക്കുന്നെ ഒന്നും മനസ്സിലായില്ലെ അയ്യേ മോശം മോശം... 
 
ഇനിപ്പോ ഞാൻ തന്നെ പറഞ്ഞു തരാം... ഇന്ന് എന്താ അറിയോ ന്റെ പുന്നാര കാകു ന്റെ കല്യാണം മാത്രല്ല ബാക്കി കാക്കുമാരുടെയും... 
 
ഒരാഴ്ച പെട്ടന്ന് കഴിഞ്ഞു പോയി ഓരോക്കെ ബിസി ആയോണ്ട് ആവും നിങ്ങളോട് ഒന്നും പറയാത്തെ.  ചാരല്യ ആ കുറവ് ഞാൻ നികത്തി എപ്പടി... 
 
ബാക്കി ഒക്കെ കണ്ടറിഞ്ഞോളു.. ഞാൻ ന്റെ ജെറിയെ ഒരുക്കട്ടേ... 
 
റിയ നെ വെയിറ്റ് ചെയ്തു എല്ലാർക്കും ദേഷ്യം വരാൻ തുടങ്ങി അവസാനം സഹി കെട്ടു കലിപ്പാവാൻ വേണ്ടി ഷാനു പോവാൻ നിന്നതും റിയ ന്റെ വരവ് കണ്ടു എല്ലാരും അന്ധാളിച്ചു. 
 
ഞങ്ങൾ റെഡി പോവല്ലേ.... ആ പഞ്ഞി കട്ടക്ക് ഒരു ഡ്രെസ്സും ടിക് ടികും ഒക്കെ ഇട്ട് കൊടുത്തു റിയ ജെറിയെ എടുത്ത് ചോദിച്ചു. 
 
ഇതിനെ എങ്ങോട്ടാ... ഇതൊന്നും പറ്റില്ല നീ വേണേൽ വരാൻ നോക്   ( ഷാനു )
 
പറ്റൂല വരാണേൽ ന്റെ കൂടെ ജെറിയും ണ്ടാവും ഇതിന് എത്ര ആഗ്രഹം ണ്ടാവും ഇതിൽ പങ്കെടുക്കാൻ.... ജെറി ഇല്ലേൽ ഞാനും ഇല്ല   (റിയ )
 
നല്ലൊരു കാര്യത്തിന് പോവുമ്പോ രണ്ടും ഉടക്കാൻ നിക്കല്ലേ.... ഷാനു നീ തടയണ്ടാ ഓളെ ആഗ്രഹം അല്ലേ....  (  ഉപ്പ )
 
ഉപ്പ ഓൾക്ക് വക്കാലത്ത് പിടിച്ചപ്പോ ആ ഭാഗം മൈൻഡ് ചെയ്തില്ല.... 
 
നേരെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു.
 
എന്റെയും Zannu ന്റെയും എൻട്രി സെയിം ടൈമ് ആയിരുന്നു ആഹാ എന്താ ടൈമിങ്... 
 
ബാക്കി കപ്പിൾസ് ഒക്കെ എപ്പോയോ എത്തിണ്.. 
 
Zannu വും റിയയും കണ്ടപ്പോ തന്നെ കെട്ടിപിടിച്ചു സംസാരം തുടങ്ങി... റിയ ന്റെ കയ്യിൽ നിന്നും zannu ജെറിയെ വാങ്ങിയതും ഞാൻ വാ പൊളിച്ചു പോയി പടച്ചോനെ ഇതിനും ഈ പ്രാന്ത് ണ്ടോ എങ്കിൽ തീരുമാനം ആയി.
 
ടാ കോപ്പേ മതി ഓളെ വായി നോക്കിയത് അങ്ങോട്ട് നടക്കാൻ നോക്കെന്നും പറഞ്ഞു മിഷു തട്ടിയപ്പോ ആണ് ഞാൻ Zannu നെ ശരിക്ക് നോക്കിയേ.... 
 
വൗ പിങ്ക് ഗൗണിൽ   മൊഞ്ചത്തി ആയിട്ടുണ്ട്.....
ഓളെ കണ്ണിലേക്കു നോക്കുംതോറും കണ്ട്രോൾ പോവാൻ തുടങ്ങി.... ആ കണ്ണുകൾ എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. 
 
അങ്ങനെ ഞങ്ങളെ കുട്ടി പട്ടാളങ്ങൾ ആനയിച്ചു. 
 
🎶  കിളികൊട്ട കളിതോഴൻ 
കിനാവ് കണ്ടിരിക്കുന്ന🎶
 
🎶  ഹിദ്മൊത്ത കല്യാണ
നാളിതിലായി 🎶
 
🎶 കിളികൊട്ട കളിതോഴൻ 
കിനാവ് കണ്ടിരിക്കുന്ന  🎶
 
🎶  ഹിദ്മൊത്ത കല്യാണ
നാളിതിലായി 🎶
 
 
Zannu പിന്നെ അഫിന്റെയും അല്ലുന്റെയും അടുത്തേക്ക് പോയി. ഞാൻ മൊഞ്ചൻസിന്റെ അടുത്തേക്കും.... 
 
ഫസ്റ്റ്  ന്റെയും zannu ന്റെയും  നിക്കാഹ് ആണ് അത് കഴിഞ്ഞിട്ട് റബിന്റെയും അഫി ന്റെയും.... മറ്റേ കപ്പിൾ ന്റെ കഴിഞ്ഞേ ആണല്ലോ.... 
 
നിക്കാഹ് ന്റെ  സമയത്ത് Zannu ന്റെ ഉപ്പാന്റെ മുഖത്തെ സന്തോഷം കണ്ടപ്പോ ഞാനും ഹാപ്പി ആയി. 
 
ഷാനു... തലക്ക് കുറച്ചു വെളിവ് ഇല്ലെന്ന് ഉള്ളു ന്റെ zannu നെ പൊന്ന് പോലെ നോക്കണേ എന്നും പറഞ്ഞിട്ട് മഹർ അണിയിക്കാൻ ഉള്ള അനുവാദവും തന്നു. 
 
ന്റെ മുന്നിൽ തല കുനിച്ചു നിൽക്കുന്ന Zannu നെ കണ്ടപ്പോ ചിരി ആണ് വന്നത്... വൗ ഇവൾക്ക് ഇത്ര നാണമോ.. 
 
അങ്ങനെ ലൈഫിൽ ആഗ്രഹിച്ച ന്റെ റൂഹിനെ എല്ലാരെയും  സാക്ഷി ആക്കി ഞാൻ മഹർ അണിയിച്ചു...സന്തോഷം കൊണ്ട് ഓളെ കണ്ണുകൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. 
 
💙💙💙💙💙💙💙💙💙💙💙
 
( അഫി )
 
Zannu ന്റെയും ഷാനുക്കാന്റെയും നികാഹ് നടക്കുമ്പോൾ തൊട്ട് മിഴികളിൽ അറിയാതെ നനവ് പടർന്നു തുടങ്ങി... 
 
ഉപ്പച്ചി റബി കാക്കു ന് ഞമ്മളെ ഏല്പിച്ചപ്പോൾ നെഞ്ചകം എന്തെന്നില്ലാതെ കത്തി തീരുക ആയിരുന്നു.... ശരീരം ആകെ മരവിച്ചു ഇപ്പൊ വീഴും എന്നുള്ള അവസ്ഥയിൽ ആണ്... 
 
Zannu വന്നു കൈ ഇറുക്കി പിടിച്ചപ്പോ ഒരാശ്വാസം 
 
അഫി,,, പഴയ കാര്യങ്ങൾ ഒന്നും തന്നെ ഇനി ഓർക്കാൻ പാടില്ല ഈ നിമിഷം തൊട്ട് ഇയ്യ് റബി കാക്കു ന്റെ പെണ്ണാ..... ഇക്ക അല്ലാതെ നിന്റെ മനസ്സിലും ഓർമകളിലും ഉണ്ടാവാൻ പാടില്ല..
അതോണ്ട് നല്ല കുട്ടി ആയിട്ട് ഈ സാഡ് ഒക്കെ മാറ്റി ചിരിക്കാൻ നോക്ക് ട്ടോ... (  Zannu )
 
നിറ കണ്ണുകളോടെ Zannu നെ നോക്കാൻ മാത്രം അപ്പൊ ന്നേ കൊണ്ട് കഴിഞ്ഞുള്ളു... 
 
മഹർ അണിയിക്കാൻ റബി കാക്കു അരികിൽ എത്തിയപ്പോ ആ കണ്ണിലും നനവ് പടർന്നത് എനിക്ക് കാണാമായിരുന്നു. 
 
അങ്ങനെ എല്ലാരേം സാക്ഷി നിർത്തി ന്നെ  ഇക്കാന്റെ പാതി ആക്കി... 
 
💞💞💞💞💞💞💞💞💞💞💞
 
നിക്കാഹ് കഴിഞ്ഞപ്പോ തൊട്ട് പിന്നെ ഫുൾ ഫോട്ടോ എടുക്കൽ തന്നെ ആയിരുന്നു പണി. 
കെട്ടിയോൻമാരെ കൂട്ടാതെ   ആണ് മൂന്നും കൂടെ ഓരോന്ന് കാട്ടി കൂട്ടുന്നെ....കൂടെ ഷൈമയും 
 
ആഷിൽ ക്ക പോസ്റ്റ്‌ ആയോണ്ട് മിഷുന്റെയും Zaid ന്റെയും റാഹി ന്റെയും  കൂടെ കൂടി... 
 
ഞങ്ങൾ ആറു പേരുടെയും മേരേജ് ആയത് കൊണ്ട് തന്നെ  ഒരുപാട് റിലേറ്റീവ്സ് കൊണ്ട് ഞങ്ങൾ മൂന്ന് പേരും ബിസി ആയി.... എല്ലാം നോക്കാൻ ഞങ്ങൾ തന്നെ അല്ലേ ഉള്ളു... കോന്തത്തികൾക്ക് ഒന്നും അറിയണ്ടല്ലോ.... 
 
ഞങ്ങളെ ഒന്നും മൈൻഡ് ചെയ്യാതെ ഉള്ള Zaid ന്റെ പോക്ക് കണ്ടിട്ട് ഞങ്ങൾ പരസ്പരം ചിരിച്ചു. 
 
ഇങ്ങള് ഒക്കെ എന്തര് ആൾക്കാര... Zaid ന്റെ കാര്യം മറന്നോ... ഇൻസ്റ്റ കിളി... 
 
ഇന്ന് നേരിൽ കാണാം എന്നുള്ള ഒറ്റ പ്രതീക്ഷിയിൽ ആണ് ചെക്കൻ ഫുൾ സ്പിരിറ്റോട് കൂടെ നിക്കുന്നെ.... എന്താവും പടച്ചോൻക് അറിയാം. 
 
 
മതി തൊള്ള കാട്ടി നിന്നത് വന്നു കേക്ക് കട്ട്‌ ചെയ്യാൻ നോക്ക് എന്നും പറഞ്ഞിട്ട് മിഷു വന്നപ്പോ ഞങ്ങൾ മൂന്നും കെട്യോൾസിനെയും കൂട്ടി സ്റ്റേജിൽ കയറി... 
 
ഡീ കോപ്പേ ഇജ്ജ് എന്താ കാണിച്ചേ.... ( ഷാനു )
 
അത് പിന്നെ ഞാൻ ടെസ്റ്റ് ചെയ്തു നോക്കിയേ അല്ലേ എന്നും പറഞ്ഞിട്ട് Zannu ഇളിച്ചു കാട്ടി.. 
 
ഷാനുക്ക ഇത് രസല്ല... ഞമ്മക്ക് മറ്റേത് മുറിക്കാം എന്നും പറഞ്ഞിട്ട് ഓൾ റബിന്റെയും അഫി ന്റെയും കേക്ക് ലക്ഷ്യം വച്ച് നടന്നു... 
 
ഇതിനേക്കാൾ വലുത് അനുഭവിക്കാൻ കിടക്കുന്നതല്ലെ എന്നോർത്തു ഞാൻ കൂടെ പോയി. 
 
അവസാനം 3 കേക്കും Zannu കൈ ഇട്ട് വാരി രുചിച്ചു നോക്കിയിട്ട് ഞമ്മക്ക് ഫസ്റ്റ്ത്തെ തന്നെ മുറിക്കാം എന്നും പറഞ്ഞു വലിച്ചു കൊണ്ടോയി. 
 
 
ബാക്കി എല്ലാരും ഓളെ കളിയും കണ്ടു അന്തം വിട്ട് നിൽക്കാ. 
 
അയ്യടി മനമേ ഞങ്ങടെ കേക്ക് കൊളം ആക്കിട്ട് ഇജ്ജ് അത് മുറിക്കാൻ പോവാണ് ലെ അയ്യടാ നടക്കൂല മോളെ എന്നും പറഞ്ഞിട്ട് അല്ലു Zannu ന്റെ പിറകെ കൂടി... 
 
രണ്ടും കൂടി അവസാനം കേക്ക് അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു അടി ആയി.  ഞങ്ങൾ പിന്നെ  പ്ലിംഗ് ആയിഎന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ ങ്‌ഹേ ...
 
റിയ വന്നിട്ട് അഫിയെ ഓരേ ഇടയിലേക്ക് ഇട്ടപ്പോ സംഗതി ഉഷാർ.... എല്ലാം കൂടെ കേക്ക് കൊണ്ട് ഫേഷ്യൽ ചെയ്തു....
 
റിയ ന്റെ കയ്യിലെ ജെറിയെ കണ്ടതും Zannu ഒന്നടങ്ങി... ജെറിയെ എടുക്കാൻ വേണ്ടി Zannu റിയ ന്റെ അടുത്തേക്ക് ഓടിയതും.... 
 
 
*പെട്ടന്ന്*
 
Zannu ഷാനുക്ക എന്നും വിളിച്ചു ഓളെ ഷോൾഡറിൽ പിടിച്ചപ്പോ രക്തം ചീറ്റുന്നുണ്ടായിരുന്നു .... അപ്പോയെക്കും ദൂരെ നിന്നും മറ്റൊരു ബുള്ളറ്റ്  കൂടെ Zannu ന്റെ നെഞ്ചിൽ കൊണ്ടതും Zannu നിലം പതിച്ചു....
 
ഓളെ അരികിൽ ഓടി എത്തിയപ്പോയേക്കും കണ്ണുകൾ പതിയെ അടഞ്ഞു. 
 
*(തുടരും... )*
 
____________________________________

💙റൂഹോട് ചേരും വരെ🖤💙

💙റൂഹോട് ചേരും വരെ🖤💙

5
2596

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_42_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   Zannu കണ്ണു തുറക്ക് പെണ്ണെ..... നിന്റെ ഷാനുവാ വിളിക്കുന്നെ...    Zannu പ്ലീസ്...കണ്ണ് തുറക്ക്,,,     നെഞ്ചോരം ചേർത്ത് പിടിച്ച കൈ പതിയെ എന്നിൽ നിന്നും അടർന്നു മാറിയപ്പോ *റൂഹ്*  പിരിയുന്ന പോലെ.    പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഉള്ള അറേഞ്ച്മെന്റ്സ് ഒക്കെ ചെയ്തു... Zannu വിനെ ICU ന്റെ ഉള്ളിലേക്ക് കയറ്റി...    മ