Aksharathalukal

ആർക്കും വേണ്ടാത്തവൻ part-2

നല്ല മഴ തുടർന്നു. അവൻ അങ്ങനെ ചിന്തിച്ചിരുന്നു. താൻ എന്തൊക്കെ പരുപാടികൾ ചെയ്തു..പഠിച്ചിറങ്ങി കുറെ കാലം വെറുതെ നടന്നു. എന്തെങ്കിലും സ്വന്തമായി തുടങ്ങാൻ ആയിരുന്നു ആഗ്രഹം എപ്പോഴും.വലിയ കൂലി കിടുന്ന പല ജോലികളും ചെയ്തു പക്ഷെ ഒന്നിലും ഉറച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ആരുടെയും അടിമയായി അല്ല താൻ ജീവിക്കേണ്ടത് എന്നു എപ്പോഴും മനസ്സിൽ ഒരു ചിന്ത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പല ആളുകളുടെ കൂടെ ജോലി ചെയ്തെങ്കിലും ചെറിയ കാര്യങ്ങൾക്കു ഒഴിവാക്കി പൊന്നു. 
'ടാ ഫൈസലെ ഇയ്യ് ഏതാ ഇത്ര ആലോചിച്ചിരിക്കുന്നതു.
ഏയ്‌ ഒന്നും ഇല്ല'
'ഫൈസലേ ഒരാൾ ബൈക്കു സൈയ്ഡ് ആക്കി കടയിലേക്ക് ഓടി കയറി'നീ എന്താ എന്നെ മറന്നോ കട തുടങ്ങുന്ന കാര്യം ഒന്നും പറഞ്ഞില്ല '?
'എടാ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. പിന്നെ പറയാൻ മാത്രം ഒന്നും ഇല്ലലോ ഒരു ചെറിയ പെട്ടി പീടിക!
'ഏയ്‌ ഞാൻ ചുമ പറഞ്ഞത് ആണ്. ഉപ്പ എന്നെ മനസിലായോ '
'എനിക്ക് ശെരിക്കു ഓർമ വരുന്നില്ല '
'ഞാൻ വീട്ടിൽ ഓക്കേ വന്നിടുണ്ട് മുക്കത്ത് കടവ് ആണ് വീട്'
' ആ മോനു ഇരിക്ക് '
'ഞാൻ ഇവിടെ വരേണ്ട ആവശ്യം ഉണ്ടായിരുന്നു മടങ്ങുമ്പോൾ ആണ് ഇവൻ ഷോപ്പ് തുറന്നത് അറിയുന്നത്. ന്ന പിന്നെ ഒന്നു കയറി പോകാം എന്നു കരുതി'
' മഴകൊണ്ടുവല്ലേ. കോട്ടൊന്നുമില്ലേ  '
'ഉണ്ടായിരുന്നു എടുത്തില്ല മഴ പേയും എന്നുകരുതിയിരുന്നില്ല'
'എടാ ജൈയിംസെ ഇന്ന ചായ കുടിക്കൂ '
'മഴ ചായ അന്തസ് 😃'
'പിന്നെ എന്തൊക്കെ നിന്റ അമ്മയുടെയും പെങ്ങളുടെയും ഓക്കേ വർത്തമാനം?
'സുഖടാ സുഗമായി ഇരിക്കുന്നു 'നീ എന്തെ ഇവിടെ തുടങ്ങി നിനക്കു എന്റെ നാട്ടിൽ തുടങ്ങി കുടയിരുന്നോ ചായകട്ട ഓക്കേ തിരക്കുള്ള സ്ഥലങ്ങളിൽ ആണ് ഇടേണ്ടത്നിനക്ക് അറിയാലോ അവിടെ റൂം ഓക്കേ വാടകയ്ക്കു ഉണ്ടായിരുന്നു.
'എടാ ജൈയിംസെ നീ എന്താ പറയുന്നേ അത് ചെറിയ ഒരു സിറ്റി അല്ലെ റൂമിനു ഓക്കേ നല്ല അഡ്വൻസ് വേണ്ടേ പിന്നെ നല്ല വാടകയ്യും '
'എടാ ന്ന ഞാൻ ഇറങ്ങട്ടെ പോയിട് കുറച്ചു പണി ഉണ്ട് '
'മഴ ചോർന്നിട് പോകാം മോനെ '
'എന്ത് തിരക്കു നീ മഴ ചോർന്നിട് പോ '
'അല്ലടാ ഞാൻ പോട്ടെ ഞാൻ പിന്നെ വരാം അരുണിനെയും സംസിറിനെയും കൊണ്ട് 'ഓക്കേ ന്ന ഞാൻ പോയി ഓക്കേ അതും പറഞ്ഞു അയാൾ ആ മഴപോലും നോക്കാതെ തൃത്തിയിൽ വണ്ടി എടുത്തു പോയി
ജെയിംസ്, അരുൺ, സംസിർ, എന്റെ കൂടെ 8-തരം തൊട്ടു +2വരെ പഠിച്ചവർ പാവങ്ങൾ ആണ്. നല്ല സഹായശീലം ഉളവർ പക്ഷെ ചില ദുശീലങ്ങൾ ഉള്ളവർ.അത് കാരണം ഞാൻ മരണം വരെ മുന്നിൽ കണ്ടു.ഇപ്പോഴും എന്റെ പേടി സ്വപ്നം ആ ദിവസങ്ങൾ ആണ്...
                                 
                                    തുടരും 
                                             

ആർക്കും വേണ്ടാത്തവൻ -3

ആർക്കും വേണ്ടാത്തവൻ -3

5
803

Sslc കഴിഞ്ഞു +1ഇന്നും ഞങ്ങൾ ഒരേ സ്കൂളിൽ ചേർന്നു പക്ഷെ അതൊരു പ്രൈവറ്റ് സ്ഥാപനം ആയിരുന്നു ഞങ്ങൾ സ്കൂളിൽ പോകാതെ coprative കോളേജിൽ പോയി ചേർന്നത് ഉച്ചയോടു കൂട്ടി ക്ലാസ്സ്‌ കഴിയുംഎന്നത്കൊണ്ടാണ്.ന്ന ഉച്ചക്ക് ശേഷം കറങ്ങി നടക്കാലോ. എന്നാൽ സംഭവിച്ചത് മറ്റൊന്ന് അത്യം ഓക്കേ ഉച്ചക്ക് ശേഷം കോറെക്റ്റ് കഴിയുമായിരുന്നു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പിന്നെ സബ്ജെക്ട് തീരാത്ത സാറന്മാർ ഉച്ചക്ക് ശേഷം ക്ലാസ് എടുക്കാനും തുടങ്ങി(എല്ലാ ദിവസങ്ങളിലും അല്ല മിക്കവാറും)..അങ്ങനെ തുടങ്ങിയപ്പോൾ പിന്നെ ഞങ്ങൾ മൂഡോഫ് ആയി പിന്നെ ചില ദിവസങ്ങളിൽ ഞങ്ങൾ ലീവ് എടുക്കാൻ തുടങ്ങി വീട്ടിൽ നിന്നും